.
.
ഞാൻ പോവുമ്പോ പപ്പ ബാത്‌റൂമിന്ന് എറങ്ങി വരുന്നു
ഞാൻ : ഏഹ്
പപ്പ : ഉംച്ച്🙂
ഞാൻ ഡോർ കാലോണ്ട് ചാരി
പപ്പ : ഇസ് ഒച്ച വരല്ലേ 😁
ഞാൻ : ഉം, സോറി
പപ്പ : വാ
ഞാൻ അവൾടെ അടുത്ത് പോയി ചേർത്ത് പിടിച്ചു
പപ്പ : 😊
ഞാൻ : അവൻ ചിരിക്കുന്നുണ്ട് നോക്കുന്നുണ്ട് പേടിപ്പിക്കുന്നുണ്ട്
പപ്പ : തുറിച്ച് നോട്ടം എന്റെ ആണ്
ഞാൻ : സത്യം കഴുത 😏
പപ്പ : പ്പ, 🤣 നമക്ക് ഒരു മൂന്ന് വരേ പോയാലോ
ഞാൻ : ഇഹിഹി 😁 വേണ്ടാ
പപ്പ : എന്ത് സുഖാ അറിയോ പ്രസവിക്കാൻ
ഞാൻ : ശെരിക്കും
പപ്പ : സത്യം അതും നിന്റെ മോനെ ആയോണ്ട് എനിക്ക് സുഖം മാത്രം
ഞാൻ : ഉംച് 💋
പപ്പ : ഉം 😊
ഞാൻ : വാവ
പപ്പ : എന്റെ അമ്മ ആണേ സത്യം അവനേ എന്റെ അടുത്ത്ന്ന് മാറ്റിയാ ഞാൻ ഉപദ്രവിക്കും നോക്കിക്കൊ
ഞാൻ : ഒറങ്ങട്ടെ പറഞ്ഞിട്ടാ
പപ്പ : 🙂
ഞാൻ അവൾടെ കഴുത്തിൽ അമർത്തി ഉമ്മ വച്ചു
പപ്പ : ഇസ്… ദേ വാവ നോക്കും തന്തേം തള്ളേം കാണിക്കുന്നത്
ഞാൻ : പപ്പാ നീ okey ആണോ 🙂
പപ്പ : ഏഹ്
ഞാൻ : അല്ല, നീ tired ആണോ എന്ന്
പപ്പ : അത് പിന്നേ പാല് കൊടുക്കുന്നത് എടക്കുള്ള ഒറക്കം എണീക്കൽ ഒക്കെ കൂടെ ആവുമ്പോ
ഞാൻ : ഒരു idea പറയട്ടെ
പപ്പ : ഏഹ് 🙄
ഞാൻ : നമക്ക് പാല് pumb ചെയ്യുന്ന സാനം വാങ്ങാ
പപ്പ : എന്നിട്ട് 👀
ഞാൻ : വേണ്ടാ 🙂 അല്ലെങ്കി വിട്ടേക്ക്
പപ്പ എന്റെ കോളർ പിടിച്ച് അടുത്തേക്ക് വലിച്ചു
ഞാൻ : 😖
പപ്പ : അതേ എന്റെ മോന് fresh പാല് മതി അല്ലാതെ മറ്റേത് വേണ്ടാ
ഞാൻ : മതിയോ
പപ്പ : അതൊക്കെ ഈ new gen fashion freak പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ള സാധനം ആണ്
ഞാൻ : എടി ഊളെ pumb new gen പെണ്ണുങ്ങൾക്ക് ഉള്ളതല്ല pumb വച്ച് എടുത്താ public place ല് പാല് കൊടുക്കാൻ പറ്റാത്ത സമയത്ത് stock ആക്കാനാ മണ്ടി
പപ്പ : ഓ അറിയാ അപ്പൊ
ഞാൻ : ഞാൻ നെറ്റില് നോക്കി
പപ്പ : image നോക്കിയാ 👀
ഞാൻ : ഇല്ല 🌚
പപ്പ : ഉം…എന്നാലേ അത് വേണ്ടാ
ഞാൻ : എന്നാ ഞാൻ തന്നെ പോയ് എടുത്തോളാ
പപ്പ : ഏഹ്
ഞാൻ : അതല്ല, വാവ പാല് കുടിച്ച് അവൻ ഒറങ്ങിക്കഴിഞ്ഞാ
പപ്പ : ഉം…അങ്ങനെ
ഞാൻ : ആഹ്
പപ്പ : ഒരു കാര്യം ചെയ്യ് പോ തൽക്കാലം ഞാൻ കുളിക്കട്ടെ
ഞാൻ : ഓ ആയിക്കോട്ടേ

merry Christmas ❣️