പപ്പ പിന്നേ കണ്ണ് തൊറന്നത് രാവിലെ ആണ്…
ഞാൻ അവളെ നോക്കി കൊച്ചിനെ മടിയിൽ വച്ചിരുന്നു
പപ്പ ചുറ്റും നോക്കി വെളിച്ചം കണ്ടതും ഞെട്ടി…
ഞാൻ : പേടിക്കണ്ട ദേ ഇണ്ട് വന്ന് കണ്ടോ
പപ്പ ചാടി എണീറ്റ് വന്നു
ഞാൻ : 😊
പപ്പ : എന്തീതേ ഇന്നലേ 😳
ഞാൻ : ഒന്നൂല്ല
പപ്പ : പിന്നെ അവൻ എണീറ്റില്ലേ ഇന്നലെ 🥺
ഞാൻ : എന്തിന് ഇങ്ങനെ tension ആവണേ
പപ്പ : പറാ
ഞാൻ : നീ ഒറങ്ങിയതും ഞാൻ തൊട്ടി എടുത്ത് എന്റെ സൈഡ് വച്ചു
പപ്പ : ഹേ 🙄
അവളൊന്ന് തിരിഞ്ഞ് നോക്കി
ഞാൻ : അവൻ എണീറ്റതും ഞാൻ അങ്ങനെ എണീറ്റ് മെല്ലെ നിന്റെ അടുത്ത് കൊണ്ട് വന്നു
പപ്പ : എന്നിട്ട്
ഞാൻ : നീ എണീക്കണ്ടേ അവസാനം ഞാൻ തന്നേ
പപ്പ : പാല് കൊടുത്താ 🥵 അമ്മോ തീ
ഞാൻ : 🤣
പപ്പ : കള്ളാ തുണി ഊരി എന്റെ
ഞാൻ : ഉം 😌
പപ്പ : രാവിലെ എപ്പോ എണീറ്റെ
ഞാൻ : രാവിലെ നാലെ കാൽ
പപ്പ : അപ്പഴും ഞാൻ അറിഞ്ഞില്ലേ
ഞാൻ : ഒറക്കത്തിൽ maxi മാറ്റി അത്ര തന്നേ
പപ്പ : ഈഹ് 😁
ഞാൻ : 😌
പപ്പ : അങ്ങനെ ചെയ്യല്ലേ ഞാൻ ഒറക്കത്തിൽ തട്ടും അവനേ
ഞാൻ : ഇല്ല ഞാൻ നിന്നേം നിന്റെ മേലെ അവനേം ചേർത്ത് പിടിച്ചു
പപ്പ : 🥹
ഞാൻ : ഏയ് ഏയ്
പപ്പ : എന്തിനാ ഇത്ര ഒക്കെ ചെയ്യുന്നേ
ഞാൻ : എത്ര ഒക്കെ 🙄
പപ്പ : 😁
ഞാൻ : അതേ കൂടുതൽ show വേണ്ടാ pumb use ചെയ്യ് ഞാൻ എടുത്തോളാ എന്നിട്ട് കൊടുത്തോളാ
പപ്പ : no not interested
ഞാൻ : ഉം… 😏 പരട്ട തള്ളച്ചി
പപ്പ : 😁
ഞാൻ : വന്നെ രണ്ടും
ഞാൻ കൊച്ചിനെ അവൾടെ മേലെ കൊടുത്ത് പപ്പടെ വയറ്റിൽ കൂടെ ചേർത്ത് പിടിച്ചു
പപ്പ എന്റെ വയറ്റിൽ കൈ വച്ച് തള്ളി കൊച്ചിനെ തെരക്കാത്ത പോലെ ആക്കി വച്ച് എന്നെ നോക്കി ചിരിച്ചു
പപ്പ : 🥹 😊
പപ്പ എന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ച് താഴോട്ട് നോക്കി
ഞാൻ : അവനേ സ്വഭാവം നിന്റെ ആണ്
പപ്പ : 😂
ഞാൻ : കച്ചറ ആയാ ചാട്ട എടുത്ത് പൊറത്തേ തൊലി ഞാൻ ഉരിച്ച് എടുക്കും
പപ്പ : 😁
ഞാൻ : നീ weak ആയി വല്ലാതെ ഞാൻ പോയിട്ട് കൊറച്ച് ശരീരം പുഷ്ട്ടി ആവാനുള്ള മരുന്ന് ഒക്കെ വാങ്ങി കൊടുത്തിട്ടുണ്ട് 😁
പപ്പ : ഏഹ് 😨 😡
ഞാൻ : ഏഹ് 😃
പപ്പ : അല്ലെങ്കി തന്നേ അമ്മ ഈ ലോകത്തെ സകല എലയും പല പല കുപ്പിയിൽ ആക്കി ജാം പോലെ ഓരോന്ന് വന്ന് കുത്തി കേറ്റാ എനിക്ക് അതിന്റെ കൂടെ ഇതും
ഞാൻ : അത് സാരൂല്ല
പപ്പ : ആർക്ക്
ഞാൻ : എനിക്ക് 😝
പപ്പ : കിണിക്കല്ലേ 😂
ഞാൻ : എടി ഊളെ രണ്ടായിരുത്തി എണ്ണൂറ് രൂപടെ മരുന്നാ മേടിച്ചത് അറിയോ ഇപ്പൊ
പപ്പ : എന്തിന് 😡
ഞാൻ : പൊളി ആണ് സാപ്പ്ട്….എന്താണ് നല്ല പൊളി ആയി വരുന്നുണ്ടേ
പപ്പ : ഏഹ് ശെരിക്കും 😃
ഞാൻ : ഉം 😌
പപ്പ : എന്നിട്ട്
ഞാൻ : അമ്മ പറയണ കേട്ടു നീ അങ്ങ് കൊഴുത്തു ഉഴിഞ്ഞ് ഇടണം എന്ന്
പപ്പ : ശേ 😝
ഞാൻ : ആഹ് എന്റെ ഭാഗ്യം
പപ്പ : എങ്ങനെ
ഞാൻ : അല്ല bootyfull ആയുള്ള ഭാര്യയെ കിട്ടീല്ലേ
പപ്പ : തെണ്ടി 😨 😂 😩
ഞാൻ : 😮💨
> 20:11
ഞാൻ പവിടെ കാല് പിടിച്ചോണ്ട് ഇരുന്നപ്പോ പപ്പ അത് വഴി വന്ന് എന്റെ കാലില് ഒരു തട്ട് തട്ടി തിരിഞ്ഞ് പോയി
അമ്മ : ടാ രാമാ
ഞാൻ : എന്താ
അമ്മ : ദാ അവക്ക് എന്തോ വേണംന്ന്
ഞാൻ : ആർക്ക്
അമ്മ : നിന്റെ ഭാര്യക്ക്
ഞാൻ : ഇല്ലില്ല വല്ല food poison അടിച്ചാ അല്ലെങ്കി തന്നേ ഒടഞ്ഞ് നൂല് പോലെ ആയി
പപ്പ : അങ്ങനെ ഒന്നൂല്ല 👀ഇന്ന് രാവിലെ പറഞ്ഞു നല്ല ചന്തം വച്ചെന്ന് 😡
ഞാൻ : ഒരു ഇതും ഇല്ല പോ പോ ഇവടെ എന്താണോ അത് കഴിച്ചാ മതി
പപ്പ : 😡
ഞാൻ : നോക്കാതെ പോയ് കൊച്ചിന്റെ diaper മാറ്റടി പണിക്കാരി 😏🤣
പപ്പ : ദേ തരും ഞാൻ ഇപ്പൊ 😡
പപ്പ എന്റെ നേരെ ഓടി വന്ന് ചിരിച്ചു
ഞാൻ : 😁
പവി : രാമാ
ഞാൻ : എന്താ
പവി : fried rice
ഞാൻ : ആഹ് ശെരി
പപ്പ : എനിക്കോ അപ്പൊ
ഞാൻ : ഇല്ലെന്ന് പറഞ്ഞില്ലേ പോ പപ്പാ 👀
പപ്പ : ഉം 🥺
ഞാൻ : അലറി കരഞ്ഞിട്ടും കാര്യം ഇല്ല
പപ്പ : 🤬
അമ്മ : പ്രാവി എന്റെ മോനെ പ്രാവി
അമ്മ അവൾടെ നേരെ കൈ വീശി
പപ്പ ഒരൊറ്റ ചാട്ടം ചാടി ചിരിച്ചു…
> 22:22
അമ്മ : അങ്ങനെ ആണ് ഇവൻ എന്ത് വികൃതി ആണ് അറിയോ അച്ഛന്റെ നേരെ വല്യ വല്യ കല്ല് വീശി വീശി എറിയും
പപ്പ : 😂
അമ്മ : 😂
പവി : ചുമ്മ അല്ല അച്ഛന് ഇവനെ കണ്ടാ പിടിക്കാത്തത്
അമ്മ : സത്യം 😁
പവി : അമ്മ ഞാൻ പോവാ എനിക്ക് ഒറക്കം വരുന്നു
അമ്മ : ഞാനും പോട്ടെ, തക്കുടു അമ്മൂമ്മ പോവാണേ 😂 ഉമ്മുമ്മും…
അമ്മ കൊഞ്ചി കഴിഞ്ഞ് മെല്ലെ എണീറ്റു
അമ്മ : പോട്ടെ മോളെ
പപ്പ : ഉം അവനും ഒറങ്ങി
അമ്മ : താ ഞാൻ കെടത്താ
അമ്മ ചെക്കനെ എടുത്ത് തൊട്ടിയില് കെടത്തി
അമ്മ : ഉം ശെരി ടാ ഫോണും നോക്കി ഇരിക്കാതെ കെടക്ക്… എടക്ക് നോക്കണം
ഞാൻ : ആഹ്
അമ്മ : ശെരി…
അമ്മ പപ്പേ ദൃഷ്ട്ടി ഉഴിഞ്ഞ് കൈ തലയിൽ വച്ച് പൊട്ടിച്ച് വിട്ടിട്ട് എറങ്ങി പോയി
പപ്പ എണീറ്റ് ഡോർ അടച്ച് വന്ന് എന്നെ നോക്കി നിന്നു
ഞാൻ : എന്താ
പപ്പ : കേറി കെടക്ക് അങ്ങോട്ട്
ഞാൻ : 😁
പപ്പ വന്നെന്റെ മേലെ ചേർന്ന് കെടന്നു
ഞാൻ : ഒറങ്ങിക്കോ
പപ്പ : രാത്രി വിളിക്കണേ
ഞാൻ : ഉം
> 04:33
പപ്പ : 😊
ഞാൻ : 🙄 എന്താ
പപ്പ : അല്ല ഭാര്യ IAS പഠിക്കാ ഭർത്താവ് കാത്തിരിക്കാ
ഞാൻ : 😁
പപ്പ : ഒറങ്ങി…
ഞാൻ പോയ് എടുത്ത് തൊട്ടിയിൽ കെടത്തി
പപ്പ : ഹോ
ഞാൻ : എന്തെ 😁
പപ്പ : 😊
ഞാൻ ലൈറ്റ് ഓഫാക്കി അടുത്ത് കേറി കെടന്നു
പപ്പ : ചെക്കൻ എന്ത് കുടിയാ തന്തേക്കാളും വലി
ഞാൻ : ശെരിക്കും
പപ്പാ : ഉം 😂
ഞാൻ : കാലത്ത് ഞാൻ എണീറ്റ് അവനേ ഹോളിൽ കൊണ്ട് കെടത്താ by chance കരഞ്ഞാ കൊണ്ട് വരാ അത് വരെ ഒറങ്ങിക്കോ
പപ്പ : വേണ്ടാ ഞാൻ പേടിക്കും
ഞാൻ : പേടിക്കും പോലും കളിക്കല്ലേ 👀
പപ്പ ഒന്ന് വിരിഞ്ഞ് എന്റെ മേലോട്ട് ഒട്ടി
ഞാൻ : എന്തെ
പപ്പ : ഒറക്കം വരുന്നോ
ഞാൻ : ഉം
പപ്പ : ഒറങ്ങിക്കോ
ഞാൻ : കാര്യം പറ
പപ്പ : തരിപ്പ് പോലെ
ഞാൻ : വേണ്ട കുട്ടാ നീ അല്ലെങ്കി തന്നേ ഒടഞ്ഞു
പപ്പ : ശെരി രാത്രി രാത്രി
ഞാൻ : ശെരി…ഏതെങ്കിലും രാത്രി
> 09:33
ഞാൻ : ഉച്ചക്ക് വരാ
പപ്പ : പോയിട്ട് വാ 😊
ഞാൻ : okey
പപ്പ : ഡെറ്റോൾ വാങ്ങണം തീരാനായി vipe അതേ പോലെ
ഞാൻ : ഉം okey…
പപ്പ: 💋
ഞാൻ : catch it 😨 കിട്ടി 🙂
> 21:33
അമ്മ : കൊതു വരും ഏഹ്
അച്ഛൻ : ആഹ്
അമ്മ : രാമന്റെ മുറിയില് net അടിച്ചാലോ
അച്ഛൻ : അടിക്കാ
അമ്മ : കുട്ടി ഉള്ളതാ മഴ പെയ്ത് കൊതു വരും
അച്ഛൻ : രാവിലെ വരാൻ പറയാ
അമ്മ : ഉം ശെരി…
പപ്പ : കുട്ടൻ വന്നില്ല എവടെ പോയ്…
അമ്മ : അവൻ കണ്ണന്റെ കൂടെ എന്തിനോ പോയി
> 23:43
ഞാൻ : വിട്
പപ്പ : ഹാ വാ 😁
ഞാൻ : ദേ നാല് മണിക്ക് എണീക്കാൻ ഉള്ളതാ കെടക്കാ
പപ്പ : എന്നാ ശെരി…😏
ഞാൻ തിരിഞ്ഞ് അവളെ വലിച്ച് പിടിച്ചു
പപ്പ അങ്ങനെ തിരിഞ്ഞ് എന്നെ നോക്കി
ഞാൻ : 🙂
പപ്പ : ഒരു kiss അടിച്ചത് എന്നാ
ഞാൻ : ഇന്നലെ
പപ്പ : 😂
ഞാൻ : നിനക്ക് വേണേ എനിക്ക് നിന്നെ ഇന്നലെ വേണം പറ
പപ്പ : let’s make out
ഞാൻ അവൾടെ ചുണ്ട് അമർത്തി ഉമ്മ വച്ചു
പപ്പ : ഉംച്ച്… ഉം…😁
അവളെന്റെ വയറിൽ കൈ തടവി ചുണ്ട് ചപ്പി ചപ്പി എടുത്തു
ഞാൻ : പപ്പാ
പപ്പ : ഉം
ഞാൻ : നിനക്ക് വെഷമം ഇണ്ടോ
പപ്പ : എന്തിനാ
ഞാൻ : എന്തെങ്കിലും ഓർത്ത്
പപ്പ : ഇല്ല
ഞാൻ : ദേ ഇനി വാവ മാത്രം ആയിരിക്കും നിന്റെ ജീവിതം കേട്ടല്ലോ
പപ്പ : ഉം പിന്നേ സത്യം😃
ഞാൻ : വേറെ ആരും ഇല്ല ഞാൻ പോലും
പപ്പ : അതെന്താ അങ്ങനെ
ഞാൻ : അവനേ സ്നേഹിക്കുന്ന പോലെ ആരേം നീ സ്നേഹിക്കാൻ പാടില്ല എല്ലാം മറക്കണം പണ്ടത്തെ കാര്യങ്ങൾ, അതേ പോലെ നിന്റെ ചേട്ടനേം

merry Christmas ❣️