കാന്താരി 17 [Doli] 211

പപ്പ കൈ എത്തിച്ച് ലൈറ്റ് ഇട്ടു
ഞാൻ : 🙂
പപ്പ : എന്താ പറഞ്ഞെ
ഞാൻ : നിന്റെ ചേട്ടനെ ഓർത്ത് ദുഖിക്കാൻ പാടില്ലാ എന്ന്
പപ്പ : അതെങ്ങനെ നിനക്ക് മനസ്സിലായി
ഞാൻ അവളെ ചേർത്ത് പിടിച്ച് മൊഖം അവൾടെ മൊഖത്തോട് അടുപ്പിച്ചു
പപ്പ : 🥹
ഞാൻ : പവി എന്റെ മോനെ കാണാൻ ഇവടെ ഇല്ലെങ്കി ഞാൻ പെടഞ്ഞ് പോവും 🥹
പപ്പ : 😖
ഞാൻ : ഇല്ല ടാ ഒക്കെ മാറും
പപ്പ : എന്റെ ജീവനായിരുന്നു കുട്ടാ അവൻ ഹ്… ഹ്
ഞാൻ : ദേ നോക്ക് മ്മാ… നിനക്ക് അത്രക്ക് ഇഷ്ട്ടം ഇണ്ടെ എല്ലാം നടക്കും…
പപ്പ : ഉം 🥹 😊 ഹ്..
ഞാൻ : ഒറങ്ങാ വാ…കാല് തൂക്കി ഇട്ടോ വാ… മതി മതി ദേ എനിക്ക് വേണ്ടി നീ happy ആവണം
പപ്പ : 💋 ഉംച്ച്
ഞാൻ : തള്ളച്ചിക്ക്‌ പാൽ മണം
പപ്പ : 😜🫵🏻
ഞാൻ : അതേ abc കുടിക്കണേ
പപ്പ : ash 😁

> 05:22
പപ്പ : 🥱 😁
ഞാൻ : ഉം കഴിഞ്ഞോ
പപ്പ : ഇല്ല ഒറങ്ങിക്കോ ഞാൻ നോക്കിക്കോളാ
ഞാൻ : ഉംച്ച് വേണ്ടാ
പപ്പ : അതേ ഇനിയും ദിവസങ്ങൾ ഇങ്ങനെ പോവും
ഞാൻ : ഒരു കൊഴപ്പവും ഇല്ല ഏഹ്…
പപ്പ : ഉം, ഒന്നൂല്ല
ഞാൻ അവൾക്ക് തലയിൽ അമർത്തി ഉമ്മ കൊടുത്തു
പപ്പ എന്റെ മേലോട്ട് ശെരിക്കെ ചാരി
ഞാൻ : തക്കുടു വാവേ 😁
പപ്പ : അച്ഛന്റെ അതേ fraud നോട്ടം 😏
ഞാൻ : ഏയ്‌ കണ്ടിട്ട് നിന്റെ അപ്പനെ പോലെ ആണ്
പപ്പ : ഇഹ് 😁 ഏഹ് 😫
ഞാൻ : എന്താണ് ചക്കര നല്ല സുന്ദരി ആയിക്കൊണ്ട് വരാണല്ലോ day by day
പപ്പ : ഉം, അത് പറഞ്ഞപ്പഴാ അതേ ആ fish tablet ഒന്ന് വേണ്ടാ വക്കാൻ പറ്റോ
ഞാൻ : ഇല്ലല്ലോ…😁
പപ്പ : എനിക്ക് ഒരുമാതിരി മണം അടിക്കുന്നു അത് കഴിക്കുമ്പോ
ഞാൻ : പിന്നേ മീൻ ഗുളികക്ക് perfume മണം വരോ
പപ്പ : 😡 👀
ഞാൻ : കാല് മടക്കി ഒന്ന് തരും നോക്കിയാ
അമ്മ : ടാ ടാ ടാ എന്താടാ കാണിക്കണേ
ഞാൻ : ഒന്നൂല്ല family problem you please go out lady
അമ്മ : തരൂപ്പോ… ആ കൊച്ചിനെ മാറ്റി വച്ചിട്ട് എന്തോ ചെയ്യ് രണ്ടും
ഞാൻ : അതേ ഞാൻ കൊച്ചി പോവാ രണ്ട് ദിവസം വരില്ല
പപ്പ : അയ്യടാ
ഞാൻ : ഏഹ്
പപ്പ : മര്യാദക്ക് വന്നോ വൈകീട്ട്
ഞാൻ : നീ അവനേ ശെരിക്കെ വക്കടി
പപ്പ : ഞാൻ നോക്കിക്കോളാ 👀… ഓ ഓഹ്… ഓഹ്… വാവോ…
ഞാൻ : oh ശെരി…
അമ്മ : ചായ വേണോ
ഞാൻ : ആഹ് വേണ്ടാ 😁
അമ്മ : എടുത്തോണ്ട് വരാ…
പപ്പ എന്റെ കാലില് ഒരു ചവിട്ട്
ഞാൻ : എന്താണ്
പപ്പ : ഓവർ ആവല്ലേ എനിക്ക് മനസ്സിലാവുന്നുണ്ട് എല്ലാം
ഞാൻ : മനസ്സിലായല്ലോ അപ്പൊ പാല് കൊട് 🙄 bloody avacado
പപ്പ : ഒറങ്ങി
ഞാൻ : താ അപ്പൊ 😏
പപ്പ : താ അല്ല തരൂ പറ respect my boi
ഞാൻ : തറൂ
പപ്പ : 😁 better
ഞാൻ അവനേ വാങ്ങി കെടത്തി
പപ്പ : ഒറങ് വന്നിട്ട്
ഞാൻ : ഇല്ല കെടന്നോ
പപ്പ : ഉം 🙂
ഞാൻ അവൾടെ നെറ്റിയില് അമർത്തി ഉമ്മ വച്ചു
പപ്പ : 😁 ഈഹ്
ഞാൻ : അപ്പൊ ശെരി
> 12:33
വന്നോ 😏
ഞാൻ : എന്ത് ടീ നിനക്ക്
ഞാൻ പപ്പടെ കൈക്ക് പിടിച്ച് തിരിച്ചു
അമ്മ : ടാ ഒടഞ്ഞ് ഇരിക്കാ ഒടിയും നായെ 😡
ഞാൻ : ഒടിക്കാത്തത്തിന്റെ ആണ് പോടീ പൊടി പെണ്ണെ
അമ്മ : ഉം ചെല്ല് ചെല്ല്
പപ്പ എന്റെ പൊറത്ത് ചെറുതായി കുത്തി റൂമിലേക്ക് തള്ളി…
അമ്മ : മോളെ ഡോർ അടച്ചേക്ക് മിക്സി ഇടാൻ പോവാ കുട്ടി എണീക്കും…
പപ്പ : ആമ്മാ…
പപ്പ ഡോർ ലോക്കാക്കി എന്റെ കഴുത്തില് പിടിച്ച് ലോക്കാക്കി കുനിഞ്ഞ് അവൾടെ കൈക്ക് എടയിൽ തല ആക്കി നിർത്തി
ഞാൻ : വിട് പപ്പാ
പപ്പ : എന്ത് മൊട
ഞാൻ : നീ പ്രസവിച്ചല്ലോ പിന്നെന്താ
പപ്പ : ഓഹോ, തെണ്ടി 😁 തെണ്ടി പറയോ അങ്ങനെ എന്ത് സാനാ നോക്ക്‌
ഞാൻ തല ഊരി അവളെ അടുത്തേക്ക് വലിച്ച് പിടിച്ചു
പപ്പ : 😁
ഞാൻ : എടാ നീ എന്റെ കൊച്ചിനെ പ്രസവിച്ചു പപ്പാ 😃
പപ്പ : 🥹 yes
ഞാൻ : നീ വെറും പെണ്ണല്ല ഇനി എന്റെ മോന്റെ ദൈബം അല്ലെ
പപ്പ : 😂
ഞാൻ : ദേ അവൻ അപ്പനെ പോലെ ആവരുത് കേട്ടല്ലോ
പപ്പ : സത്യം സ്നേഹപ്പൊട്ടൻ തന്ത 🤣
ഞാൻ അവൾടെ വയറ്റിൽ മെല്ലെ പിച്ചി അടുത്തേക്ക് വലിച്ചു
പപ്പ : 🙂
ഞാൻ : പവിടെ അളവിന് എത്തിയോ പപ്പാ എന്നൊരു സംശയം എനിക്ക്
പപ്പ : ഏഹ് 😃
ഞാൻ : 😌
പപ്പ എന്റെ കഴുത്തിന് കുത്തി പിടിച്ച് അവൾടെ നേരെ നോക്കിച്ചു
പപ്പ : 😃 പറ സത്യാ
ഞാൻ : ഉം
പപ്പ : എങ്കി വാ എനിക്ക് താ ഞാൻ ഒരു കൊച്ചിനെ കൂടെ തരാ എനിക്ക് first വേണം 😃
ഞാൻ : ഇതാണ് ഇങ്ങനെ കാണിക്കുന്നത് കൊണ്ടാ
പപ്പ : ശെരി ശെരി… വാ എന്താ അങ്ങനെ തോന്നാൻ 😃
ഞാൻ : ഒന്നൂല്ല തോന്നി ചെലപ്പോ മാറും
പപ്പ : മാറിയാ കൊല്ലും ഞാൻ തെണ്ടി 😡
ഞാൻ അവൾടെ വയറിൽ തടവി പപ്പടെ ചുണ്ട് അമർത്തി ഉമ്മ വച്ചു
പപ്പ : 😊 😌
ഞാൻ : ഈഹ് എന്ത് മണം ആണ് ഇത്
പപ്പ : fish tablet
ഞാൻ : 🤢 പ്പു…
പപ്പ : നിനക്ക് കൊണ്ട് തൂക്കി ഇട്ടിട്ട് കഴി കുടി പറഞ്ഞാ മതിയല്ലോ ഇപ്പൊ എങ്ങനെ ഇണ്ട്
ഞാൻ : 😁
പപ്പ : sorry
ഞാൻ വീണ്ടും അവൾക്ക് ഉമ്മ കൊടുത്തു… പപ്പയേ ചേർത്ത് പിടിച്ച് ഞാൻ കീഴ്ച്ചുണ്ട് വലിച്ച് ചപ്പി
പപ്പ : that’s സിവ ladies and gentleman
ഞാൻ : നാളെ സേലം വരേ പോയാ കൊഴപ്പം ഇണ്ടോ
പപ്പ : എന്തിനാ 🙄
ഞാൻ : ഇന്ദ്… രന്റെ കൂടെ 😁 😐
പപ്പ : 👀
ഞാൻ : അല്ലെ വേണ്ടാ
പപ്പ : പൊക്കോ
ഞാൻ : ഞാൻ രാത്രി എണ്ണ ഇട്ട് തരും മുന്നേ വരാ
പപ്പ : ഉം 🙂

The Author

Doli

www.kkstories.com

69 Comments

Add a Comment
  1. merry Christmas ❣️

Leave a Reply

Your email address will not be published. Required fields are marked *