കാന്താരി 17 [Doli] 211

.
.
.
പിറ്റേന്ന് പോയിട്ട് വരാൻ പറ്റീല്ല മൂന്ന് ദിവസം സേലം തിരുപ്പൂർ തേനി അങ്ങനെ പോയി വന്നു…
തിരിച്ച് വന്ന് നാലാം ദിവസം ഉച്ചക്ക് നേരെ വീട്ടി പോയ്‌ കേറി
അമ്മ : ആ തന്ത വന്നോ
ഞാൻ : 😁
അമ്മ : കുളിക്ക് തരാട്ടാ 😁
ഞാൻ : ഈഹ് 😁
അമ്മ : ഉം പോ
ഞാൻ മേലെ റൂമില് കുളിച്ച് നേരെ താഴെ പോയ്‌ റൂമില് കേറി
പപ്പ : 👀
ഞാൻ ഓടി പോയ്‌ കൊട്ടയിൽ നോക്കി
പപ്പ : കാണിക്കില്ല ഞാൻ
ഞാൻ : ഹാ പപ്പാ 😂
പപ്പ : ഏഹ് പോ
ഞാൻ : എന്റെ അമ്മ ആണ് സത്യം പെട്ട് പോയി പൊന്നു
പപ്പ : പെടും അവന്റെ കൂടെ പോയാ നീ പെടും അതാ നിനക്കും ഇഷ്ട്ടം
ഞാൻ : ഉംച്ച് 👀, മുത്തേ ദേ
പപ്പ : ഒരു മുത്തും കുത്തും ഇല്ല പോ
ഞാൻ : നീ കാണിച്ചില്ലേ ഞാൻ കാണില്ല 👀
പപ്പ : ആഹ് വേണ്ടാ 🙄
ഞാൻ : ശെരി
പപ്പ : ഒന്ന് പോവോ
ഞാൻ : എനിക്കറിയാ നിനക്ക് വഴക്കിടണം അത്ര തന്നേ
പപ്പ : 😂 yes പോ
ഞാൻ : ശെരി…
പപ്പ : 👀
ഞാൻ : നിനക്ക് അന്ന് മൊടങ്ങിയ ഒരു സാനം വരും ഇന്ന് വാങ്ങിക്കാൻ പോവാ വച്ചതാ ഞാൻ
പപ്പ : ഒരു തേങ്ങയും എനിക്ക് വേണ്ടാ ഒന്ന് പോയ്‌ തരോ
ഞാൻ : ശെരി കാറണ്ട…😡
> 16:22
പപ്പ : മോൻ എന്തോ അയച്ചിട്ടുണ്ട് സോറി ആവും…😏
ഇച്ചു : നോക്ക്…
പപ്പ : എന്താണോ അയച്ചേക്കുന്നെ
അമ്മ : നോക്ക് ചെലപ്പോ സോറി ആവും ദേ പിടിച്ചോണം മതി കറക്കം ഇവൻ വലിഞ്ഞ് കേറി പോയതാ കണ്ണൻ ഇഷ്ട്ടമേ ഇല്ല കൊണ്ട് പോവാൻ എന്ന് പവി പറഞ്ഞു
പപ്പ : അത് പിന്നേ പറയാൻ ഇല്ലല്ലോ നോക്കട്ടെ
പപ്പ WhatsApp എടുത്ത് നോക്കി
ഒരു ശങ്ക് പോലെ എന്തോ ഒരു സാനം
പപ്പ : ലോക്കറ്റാ 😏 ഇതെന്ത് 😂
ഇച്ചു : ഇതെന്താ സാനം
പപ്പ : ലെൻസ്‌ വഴി നോക്കാ ആ ഫോൺ തന്നേ
പപ്പ ഇച്ചുന്റെ ഫോൺ എടുത്ത് സാനം നോക്കി
പപ്പ : chethak ev key ഏഹ് 😨
അമ്മ : അതെന്താ
പപ്പ : എനിക്ക് വണ്ടി മേടിച്ച് തരാ പറഞ്ഞില്ലേ അന്ന് pregnant ആയപ്പോ cancel ആക്കിയതാ plan 😐
അമ്മ : ആഹ്, ചക്കിന് വച്ചത് കൊക്കിന് കൊണ്ടു അതേ എനിക്ക് ഇതില് ഒരു ബന്ധവും ഇല്ല 😁
പപ്പ : ഓഹോ ഇപ്പൊ അങ്ങനെ ആയി കൊള്ളാ… 😡 അയ്യോ എന്റെ വണ്ടി…😐
> 18:33
ഞാൻ : 😏
പപ്പ : 👀 😊
ഞാൻ : അമ്മാ ഒരു tea അങ്ങോട്ട് നീങ്ങടി
പപ്പ എന്റെ കൈക്ക് പിടിച്ച് വലിച്ചു
ഞാൻ : എന്താ
പപ്പ : എന്റെ വണ്ടി, വണ്ടി എവടെ
ഞാൻ : നിന്റെ വണ്ടിയാ ഓ അത് അത് ഞാൻ അറിയാതെ അയച്ചതാ അത് നിന്റെ അല്ല
പപ്പ : മര്യാദക്ക് തന്നോ 😡
അമ്മ : കൊടുക്ക് രാമാ
ഞാൻ : എന്റെ കാശ് എന്റെ വണ്ടി നീ പോടീ തള്ളച്ചി നിനക്ക് ഒരു കുണ്ടിയും ഇല്ല 😏
പപ്പ എറങ്ങി മതിലിന്റെ അങ്ങോട്ട് പോയ്‌ നോക്കി
ഞാൻ : ഇല്ല
പപ്പ ചാടി തുള്ളി വന്നു
ഞാൻ : 👀
പപ്പ : അമ്മാ തരാൻ പറമ്മാ 😫
അമ്മ : കൊടുക്ക് ടാ പാവം ദേ ഗർഭിണി
ഞാൻ : എവടത്തേ ഗർഭിണി 👀
അമ്മ : 😣 ആയിരുന്നു പണ്ട് 🙂
ഞാൻ : രാമായണം നടക്കണ കാലത്തെ ഒരു ഗർഭം പറഞ്ഞ് എല്ലാരും കൊറേ കാലം എന്നെ അങ്ങ് വലിച്ചു ഇനി വേണ്ടാ
ഇച്ചു : വണ്ടി എങ്കടാ
ഞാൻ : വണ്ടി ഞാൻ കൊച്ചിക്ക് വിട്ടു
പപ്പ : ഏഹ് 😨
ഞാൻ : എന്തോന്ന് ഏഹ്
അമ്മ : പറ
ഞാൻ : ചിത്തുന് കൊടുത്തു
പപ്പ : ഏഹ് 😫
ഞാൻ : നിർത്തടി മിണ്ടി പോവരുത് അറക്കും നിന്നെ റംസാൻ ആണ്‌ വരുന്നത് 😡
പപ്പ : 😐
ഞാൻ : മിണ്ടി പോവരുത് ആഹ്
പപ്പ : 🙄
ഞാൻ : ഹും 👀, ഞാനും ചെറിയും കൂടെ അമ്പലത്തിൽ പോയി വരുന്ന വഴി അവടെ പാല് വാങ്ങാൻ കേറി ഞാൻ നടന്ന് വന്നു
പപ്പ : 😁
ഞാൻ : കണ്ണോണ്ട് നോക്കിയാ മതി തൊട്ട് നോക്കിയാ…പപ്പാ
പപ്പ : 🙄 ഓഹ. .
ഞാൻ : മിണ്ടി പോവരുത് ഒച്ച ഒച്ച
പപ്പ : 😂
ഹോൺ അടിച്ചോണ്ട് ചെറി കേറി വന്നു
പപ്പ ഓടാൻ പോയതും ഞാൻ കഴുത്തില് പിടിച്ച് വലിച്ച് പിടിച്ചു
പപ്പ :എഹെഹെഹെഹെ അമ്മാ
ചെറി : വിട് ടാ അതിനെ
അമ്മ എന്റെ കൈ പിടിച്ച് തട്ടി
കൈ വിട്ടതും പപ്പ ഓടി പോയി ചെറി എറങ്ങി കൊടുത്തു
പപ്പ : wow 😂
അമ്മ : സന്തോഷം നോക്ക് 😂
ഞാൻ : അതേ ഞാൻ പറയുന്നവര് മാത്രമേ ഓടിക്കാൻ പാടുള്ളു കേട്ടല്ലോ
അമ്മ : അമ്മോ 🙄
പപ്പ ചാടി കേറി ഇരുന്നു
ഞാൻ : മെല്ലെ
പപ്പ : 😁 thanks അടിപൊളി കളർ 😂thankyou 🤣
ഞാൻ : ആ main road വരേ
പപ്പ ഒരു തിരി തിരിച്ച് വണ്ടി എറക്കി
അമ്മ : നോക്കീട്ട്
പപ്പ : ആഹ്
ചെറി : നിക്ക് ഞാനും വരാ
പപ്പ : കേറിക്കോ
ചെറി ഓടി പോയ്‌ കേറി ഇരുന്നു
പപ്പ ഹോൺ അടിച്ചു
ഞാൻ : ശെരി കേട്ടു പോയിട്ട് വാ 😂
പപ്പ കൈ ഒന്ന് കാട്ടി എറങ്ങി പോയി…
അമ്മ : ചന്തം ടാ വണ്ടി
ഞാൻ : ഉം
അമ്മ : എത്ര ആയി
ഞാൻ : ഒന്നര ലക്ഷം എന്റെ മാതാവേ
അമ്മ : കൊള്ളാ
.
.
.
രണ്ട് മിനിറ്റ് കഴിഞ്ഞതും അവര് വന്നു
പപ്പ കൊണ്ട് നിർത്തി എറങ്ങി വന്നു
ചെറി : നല്ല പോക്കാ
ഞാൻ : ചാവി അങ്ങ് വാങ്ങി വക്കാ
പപ്പ വന്നെന്റെ ഇടുപ്പിൽ കൂടെ കൈ ചുറ്റി പിടിച്ചു
ഞാൻ : 👀
പപ്പ : thanks 😁
ഞാൻ : ഉം ശെരി
പപ്പ : ലോൺ എത്ര
ഞാൻ : അതൊന്നും നീ അറിയണ്ട
പപ്പ : ഏഹ്
ഞാൻ : പോ പോ കൊച്ചിന്റെ അപ്പി വാരടി അമ്മേ 😏
പപ്പ : പറ 😂
അമ്മ : കള്ളൻ എന്താടാ
ഞാൻ : ചിട്ടി വീണ് 😁
അമ്മ : അമ്മോ എന്താടാ ഇത് ഏഹ്
ഞാൻ : കഴിഞ ചിട്ടി വീണു ഈ മാസം കിട്ടി ഇന്നലെ ആണ് കേറിയത്
അമ്മ : ബാക്കി പൈസ
ഞാൻ : അതൊക്കെ ഇണ്ട്
അമ്മ : അച്ഛനോട് പറഞ്ഞോ
ഞാൻ : പറഞ്ഞല്ലോ, അച്ഛനോട്‌ ചോദിച്ചിട്ടാ എടുത്തത്…
അമ്മ : ഉം… ശെരി… ശെരി… കണ്ണന്റെ കൂടെ കൂടി അപ്പൻ വഷളായി എന്ന് തോന്നുന്നുണ്ട് എനിക്ക് നീ ഒന്ന് നോക്ക് പണ്ട് നിന്നെ നോക്കിയ മനുഷ്യനാ ഇപ്പൊ അങ്ങേരെ നോക്കാൻ ഇവനെ ഏൽപ്പിക്കണം എന്നായി
> 20:22
പപ്പ : നോക്ക് കുട്ടാ ചിരിക്കണേ അവൻ 😂
ഞാൻ : ഉം കൊള്ളാ അമ്മേ പോലെ
പപ്പ : 🙄
ഞാൻ : 😌
പപ്പ : അയ്യടാ വണ്ടി തന്ന കൊണ്ട് okey
ഞാൻ : ആഹ് അല്ലെങ്കി നീ എന്നെ അങ്ങ് തിന്നും പോടി
പപ്പ എന്റെ മേലെ ചാരി ഇരുന്ന അതേ പൊസിഷൻന്ന് മെല്ലെ പൊങ്ങി
ഞാൻ : വേണ്ടാ വിട്
പപ്പ : 😊
ഞാൻ അവൾടെ കഴുത്തിൽ അമർത്തി ഉമ്മ കൊടുത്തു
പപ്പ : കുട്ടാ
ഞാൻ : എന്താ കുഞ്ഞാ
പപ്പ : എനിക്ക് കുട്ടൻ എന്റെ കൂടെ മാത്രം ഇരിക്കണം എന്നാ
ഞാൻ : ശെരി
പപ്പ : ഇരിക്കോ
ഞാൻ : ഇരിക്കാ 😁
പപ്പ : അപ്പൊ ശെരി😉
ഞാൻ : 😁
> 20:55
അച്ഛൻ : ആഹ് വണ്ടി ഒക്കെ കിട്ടീ കേട്ടല്ലോ
പപ്പ : ആഹ് 😁കിട്ടി
പവി : അച്ഛാ
അച്ഛൻ : എന്താ
പവി : tour 🙂
അച്ഛൻ : ഏത് ടൂർ
പവി : കോളേജ് ടൂർ പ്ലീസ്
അമ്മ : കേറി പോടീ
അച്ഛൻ : എപ്പഴാ എങ്ങോട്ടാ
പവി : Goa
അച്ഛൻ : ആണോ
പവി : ആഹ്
അച്ഛൻ : വേണ്ടാ 😂
പവി : ഏഹ് 😫
ഞാൻ : അച്ച്
അച്ഛൻ : എന്താ 👀
ഞാൻ : അല്ല പാവം പൊക്കോട്ടെ 🙂
അച്ഛൻ എന്റെ നേരെ കൈ ചൂണ്ടി
ഞാൻ : 🙂
അച്ഛൻ : 😂
പവി : പ്ലീസ്
അച്ഛൻ : ആഹ് പോ
പവി ചാടി കൈ വീശി
അച്ഛൻ : എന്നാ
പവി : അടുത്ത മാസം
അച്ഛൻ : ആഹ് ശെരി…
അമ്മ : ആഹ് കൊള്ളാ 😏
അച്ഛൻ : എത്ര ആണ്
ഞാൻ : ഏട്ടായിരം
അച്ഛൻ : ഓ 🙄
ഞാൻ : 🙂
അച്ഛൻ : അത്ര ഒന്നും പറ്റില്ല എന്റേൽ പൈസ ഇല്ല 😌
ഞാൻ : ഞാൻ കൊടുത്തോളാ
പവി : correct 😁
അച്ഛൻ : എങ്കി ശെരി…
> 22:22
പപ്പ : vipe വാങ്ങണം
ഞാൻ : വാങ്ങാ
പപ്പ : ഉം 🙂
ഞാൻ : എന്താ ഒരു വാട്ടം പൂവേ 😁
പപ്പ : ഒന്നൂല്ല 😂😁
ഞാൻ : പറ
പപ്പ : ഒന്നൂല്ല
ഞാൻ : പവിക്ക് sponsor ചെയ്തത് പിടിച്ചില്ലേ
പപ്പ : പൈസ കൊടുത്തോ പക്ഷെ എന്തിനാ ഇത്ര support ചെയ്യണേ
ഞാൻ : തൊടങ്ങി… പാവം ആണ് ടീ
പപ്പ : എനിക്കറിയാ പക്ഷെ എന്നെ മാത്രം സ്നേഹിച്ചാ മതി… 😁
ഞാൻ : അയ്യടാ…😏
ഞാൻ ലൈറ്റ് ഓഫാക്കി അവളെ ചേർത്ത് പിടിച്ചു…
പപ്പ എന്റെ ചെവി പിടിച്ച് വലിച്ച് കവിളിൽ അമർത്തി ഉമ്മ വച്ചു
ഞാൻ : പപ്പാ
പപ്പ : ഓഹ്😁
ഞാൻ : നീ ഹാപ്പി ആണോ
പപ്പ : പിന്നല്ലാതെ, കുട്ടൻ ഇണ്ട് കൂടെ പിന്നേ മോനായി പിന്നെ ചക്കര ആയി കുട്ടൻ ഇപ്പൊ
ഞാൻ : വണ്ടി ഇഷ്ട്ടായോ
പപ്പ : ഉം
ഞാൻ : കാലത്ത് കൊച്ചിന് പാല് കൊടുത്തിട്ട് അമ്പലത്തിൽ പോണോ
പപ്പ : അയ്യോ അവനേ ഒറ്റക്ക് വിടാൻ പറ്റില്ല മോനൂസ്സേ, അയ്യോ എന്റെ തക്കുടു പേടിക്കും
ഞാൻ : അര മണിക്കൂർ ടാ അമ്മ നോക്കും വാ അമ്മേം മോനേം നല്ല പോലെ തിരിച്ച് തന്നതിന് god നെ കണ്ട് നന്ദി പറയാ വാ
പപ്പ : ശെരി ശെരി…
ഞാൻ : അപ്പൊ അഞ്ച് മണിക്ക് ചെക്കൻ എണീപ്പിക്കട്ടെ…
പപ്പ : അങ്ങനെ ഇപ്പൊ ഒറങ്ങണ്ട
ഞാൻ : പിന്നേ
പപ്പ : ഇഹിഹി…
ഞാൻ : എന്താ
പപ്പടെ കഴുത്തിൽ അമർത്തി ഉമ്മ വച്ചോണ്ട് ഞാൻ ചോദിച്ചു
പപ്പ : കള്ളന് മനസ്സിലായി അപ്പൊ
ഞാൻ : വേദന ഒക്കെ മാറിയോ നിന്റെ
പപ്പ : എപ്പഴേ
ഞാൻ : വേണോ നിനക്ക്
പപ്പ : ഉം… താ
പപ്പ ലൈറ്റ് ഓണാക്കി വിട്ടു
ഞാൻ അവളെ നോക്കി മെല്ലെ എണീറ്റ് ഇരുന്നു
പപ്പ മെല്ലെ എണീറ്റ് നിന്ന് എന്നെ നോക്കി
ഞാൻ : ഏഹ് 🙄 😌
പപ്പ : 😌
പപ്പ മെല്ലെ കൈ പൊക്കി maxi പൊക്കാൻ തൊടങ്ങി
ഞാൻ അവളെ പിടിച്ച് മേലേക്ക് വലിച്ചു
പപ്പ : 😁
അമ്മ : എന്താ അവടെ ലൈറ്റ്
പപ്പ : 😨
ഞാൻ : ഒന്നൂല്ലമ്മാ ചെക്കൻ എണീറ്റ പോലെ തോന്നി അവക്ക് അതാ
അമ്മ : ഒരുപാട് നോക്കി ഇരിക്കാതെ ഒറങ് പിള്ളേരെ
ഞാൻ : ശെരി
പപ്പ : good night Lady
അമ്മ : തൂങ്ങടി പൈത്യം അവൾടെ ഒരു ലേഡി 😂
ഞാൻ : 🤭
പപ്പ : 😁
ഞാൻ : പോയി പാവം
പപ്പ : സത്യം, ചക്കരെ ഒരു നൂറ് വട്ടം വന്ന് നോക്കും ഒരു ദിവസം 😁
ഞാൻ : ആഹ് അങ്ങനെ ആണ്
പപ്പ : ഒരു ചെറുതിനെ കൂടെ കൊടുക്കാ
ഞാൻ : അയ്യടാ
പപ്പ : 😁
ഞാൻ : 🙂
പപ്പ എന്റെ ചുണ്ട് തള്ള വെരൽ കൊണ്ട് വിരിച്ച് പിടിച്ചു
പപ്പ : സുന്ദരി
ഞാൻ : പറ
പപ്പ : ചോറുണ് നടത്തണ്ടേ
ഞാൻ : പിന്നെ
പപ്പ : tees അഴിക്ക് 🙂
ഞാൻ : നിക്ക്
പപ്പ : ഊര് കുട്ടാ
ഞാൻ : 🙄 ഉം ശെരി
പപ്പ രണ്ട് കൈ കുത്തി എന്റെ മേലെ മുട്ടാതെ നിന്നു
ഞാൻ ഊരി എടുത്തതും പപ്പ എന്റെ മേലോട്ട് വീണ്ടും കെടന്നു
പപ്പ : ഇതെന്താ
ഞാൻ : ആഹ് അത് മരത്തിന്റെ കൊമ്പ് കൊണ്ടത്
പപ്പ : 😏 ശ്രദ്ധ ഇല്ല വായി നോക്കി
ഞാൻ : അടിക്കാതെ…

The Author

Doli

www.kkstories.com

69 Comments

Add a Comment
  1. merry Christmas ❣️

Leave a Reply

Your email address will not be published. Required fields are marked *