ചേതു : man, നിന്റെ hair style കൊള്ളാ കേട്ടോ
ഞാൻ : thanks bro 😁
ആദി : ടാ billaa
സുന്ദരൻ : ആഹ് പറ
ആദി : എനിക്ക് next week bmw വേണേ kaaaar ആയിട്ട് അവൾടെ വീട്ടി പോവാൻ
സുന്ദരൻ : ഊം മനസ്സിലായോ
ആദി : ഞാൻ എടുത്തോണ്ട് പോവും
സുന്ദരൻ : 😏 bloody rascal 😡 ksrtc എടുത്ത് പോടാ
ആദി : ഞാൻ എന്റെ car അല്ലെ നായിന്റെ മോനെ ചോദിച്ചേ 😂
സുന്ദരൻ : തരില്ല, ബസ്സി പോയാ മതി…അവന്റെ ഒരു kaaar അവളോട് പറ ആ മറ്റേ സാജന്റെ car എടുത്തോണ്ട് വരാൻ 😏
ആദി : 😂
> 11:44
ഞാൻ : എങ്ങോട്ടാ
സുന്ദരൻ : next left
.
.
.
Volvo ന്റെ showroom ലേക്ക് ഞാൻ വണ്ടി കേറ്റി
സുന്ദരൻ : പുരിഞ്ചിതാ
ഞാൻ : ത്തു 😂
Creta നിപ്പുണ്ട് അവടെ…
ഞാൻ : അവര് വന്നോ അപ്പൊ
പപ്പ അവടെ നിക്കുന്നു അമ്മടെ കൂടെ ഞാൻ ഗ്ലാസിന്റെ ഉള്ളിൽ കൂടെ കണ്ടു
അവളെന്നെ കണ്ട് എറങ്ങി വന്നു
ഞാൻ : വന്നാ 😁
പപ്പ : ഉം 😊
ഞങ്ങള് അകത്തേക്ക് നടന്നു
സുന്ദരൻ : വല്യച്ഛാ എല്ലാം okey ആണ് ആദി ഇന്നലെ വന്ന് check ചെയ്തു
അച്ഛൻ : ഉം 😊 വാ
അച്ഛൻ അവന്റെ തോളിൽ കൈ ഇട്ടു
അമ്മ : ടാ ടാ ടാ നീ എന്താടാ ഇങ്ങേരെ ചെയ്തേ 🙄
സുന്ദരൻ : secret… പറയട്ടെ അവരോട്
അച്ഛൻ : അത് വേണ്ടാ വണ്ടിടെ കാര്യം പറഞ്ഞോ നീ 😂
സുന്ദരൻ : അപ്പൊ guys ഇന്ന് കളത്തിൽ വീട്ടിലേക്ക് Volvo ന്റെ ഏറ്റോം പുതിയ model ആയ XC 90 ടെ delivery ആണെന്ന് എല്ലാരേം അറിയിച്ച് കൊള്ളു… ന്നു 👀
അവന്റെ നോട്ടം പോയ് നിന്നത് പപ്പയിലേക്കാണ്
ഞാൻ : എന്ത്.
സുന്ദരൻ : XC 90
എന്റെ കിളി ഒക്കെ പാറിപ്പോയി പെട്ടെന്ന് അച്ഛന്റെ കൈയ്യിൽ ഇത്രയും പൈസ ഒക്കെ ഇണ്ടോ എന്നൊരു ചിന്ത മാത്രം ആയിരുന്നു…
> 12:22
അച്ഛൻ : ടാ കൊച്ചിനെ എടുക്ക്
ഞാൻ : ആഹ്
വണ്ടിടെ തുണി പൊക്കൽ ചടങ്ങിന് എല്ലാരും കൂടെ നിന്നു
ഞാൻ അച്ഛനേം അമ്മേം ചെറിയേം ഇച്ചുനേം അയച്ച് വിട്ട് കുട്ടിയെ എടുത്ത് മാറി നിന്നു
പപ്പ വന്നെന്റെ അടുത്ത് നിന്നു
അച്ഛൻ : ആഹ് 😂
സുന്ദരൻ : snap… 😁
> 12:55

merry Christmas ❣️