ഞാൻ : അച്ഛാ
അച്ഛൻ : ആഹ്
ഞാൻ : നിങ്ങള് പൊക്കോ ഞാൻ അവരേം കൊണ്ട് ആന്റിയേം ഒക്കെ ഒന്ന് കണ്ടിട്ട് വരാ
അച്ഛൻ : വൈകരുത്
ഞാൻ : ഇല്ലില്ല
അച്ഛൻ : ഉം
ഞാൻ : ചാവി
അച്ഛൻ : പുതിയ വണ്ടി എടുത്തോ ടാ
ഞാൻ : ഇല്ല
അച്ഛൻ : എടുത്തോ
ഞാൻ : വേണ്ടാ
അച്ഛൻ : അല്ലെ വേണ്ടാ ഞങ്ങളും വരാ ഒന്ന് കണ്ടിട്ട് വരാ
ഞാൻ : ഉം…
> 14:33
ആന്റി : വന്നല്ലേ അവസാനം
പപ്പ : 😊
അങ്കിൾ : ആഹ് എല്ലാരും ഇണ്ടല്ലോ
അച്ഛൻ : പിച്ച ചട്ടി എടുത്തിട്ടുള്ള വരവാ 😂 ആദ്യം ഇവടന്ന് തന്നേ തൊടങ്ങാ പറഞ്ഞിട്ട് 🤣
അങ്കിൾ : ഒന്ന് പോടോ കൊള്ളാ എന്തായാലും 😂
ആന്റി : ഊണ് കഴിച്ചോ
അമ്മ : കണ്ണൻ ഇണ്ടായിരുന്നു അവന്റെ കൂടെ പോയ് കഴിച്ചു
ആന്റി : ഉം, പവി മോളെ എന്തുണ്ട് വിശേഷം
പവി : ഒന്നൂല്ല ആന്റി 🙂
> 16:44
ആന്റി : ദേ അച്ഛന്റെ തക്കുടു വാവ തന്നേ കണ്ണ് നോക്ക്
പപ്പ : സ്വഭാവം അങ്ങനെ ആവാതിരുന്നാ മതി ബാക്കി എന്ത് വേണേലും അങ്ങനെ ആയിക്കോട്ടെ
ഞാൻ : 🙄
അച്ഛൻ : എറങാ
ഞാൻ : ആഹ്
ആന്റി : അയ്യോ പോവാണോ
അമ്മ : പോട്ടെ ചേച്ചി പണി ഒക്കെ ബാക്കി ആണ്
ആന്റി : പപ്പാ കൊറച്ച് ദിവസം നിന്നിട്ട് പോവാ
പപ്പ : ഏയ് വേണ്ടമ്മ ഒന്നാമത് അമ്മക്ക് bp ഒക്കെ ഉള്ളതാ ഒറക്കം പോവും അവടെ കുട്ടൻ ആണ് രാത്രി full അവന്റെ കാര്യം നോക്കണേ ഇവടെ അത് പറ്റില്ല ഞങ്ങള് പോവാ…
ആന്റി : ഉം 🙂
ഞാൻ : നിന്നോ വേണെങ്കി
പപ്പ : നിക്കാൻ എന്താ ചോറൂണ് ഗുരുവായൂർ വച്ച് നടത്തി അമ്മക്ക് കൊതി തീരണ വരേ ഇവടെ തന്നേ കേട്ടല്ലോ
ആന്റി : മതി soap 😏
> 17:11
ചെറി : ടാ ഇന്നാടാ നീ എടുത്തോ, ഞാൻ അത് കൊണ്ട് വരാ
ഞാൻ : വേണ്ട പൊക്കോ
ചെറി : വേണ്ടെന്ന് ഓടിച്ച് നോക്ക് എങ്ങനെ ഇണ്ടെന്ന്
ഞാൻ : വേണ്ടാ ഓടിക്ക്
അങ്കിൾ : എത്ര ആയടോ
അച്ഛൻ : ഒന്നര ക്ക് അടുത്ത് 🙂
അങ്കിൾ : ആ പൂഴ്ത്തി വച്ചത് എടുക്കടോ ഇങ്ങനെ കരയാതെ 😂
അച്ഛൻ : ദേ ഇവൻ ഒറ്റ ഒരുത്തന് വേണ്ടി ആണ് ഈ ഭാരം ഞാൻ എടുത്ത് തലയിൽ വച്ചത്
ഞാൻ : ഏഹ് 🙄
ചെറി : കണ്ണൻ പറഞ്ഞത് പോലെ സാനം തീ ആണ്, ല്ലേ കൃഷ്ണേട്ടാ
അങ്കിൾ : പിന്നേ volvo എന്താ വച്ചിട്ടാ രാജു നീ
ചെറി : ഉം…
> 20:44
ചെറി : തൽക്കാലം i20 വെളിയിൽ കെടക്കട്ടെ
അച്ഛൻ : ടാ രാമാ
ഞാൻ : ആഹ്
അച്ഛൻ : നാളെ ഷീറ്റ് വാങ്ങി ഒരു extension അടിക്കാൻ ആളെ വിട് i20 ഇടാൻ
ഞാൻ : ആഹ് കറങ്ങാൻ
അച്ഛൻ : ഉം… പോണില്ലേ
ഞാൻ : ഇല്ല നാളെ അമ്മേം കൊണ്ട് അമ്പലത്തിൽ പോവാ 🙂
അച്ഛൻ : ഉം
ചെറി : എന്താടാ നിനക്ക് ഇഷ്ട്ടം ആയില്ലേ
ഞാൻ : ഒന്നൂല്ല…
അച്ഛൻ : ന്താടാ
ഞാൻ : ഒന്നൂല്ല, ഈ പൈസ ഇണ്ടാക്കാൻ നിങ്ങള് രണ്ടാളും എടുത്ത പണി ഓർത്തപ്പോ വേണ്ടായിരുന്നു തോന്നി 🙂
ചെറി : പോ പോ പോ…
പവി : ഇതാ ടീ കാർ കാണ് പെണ്ണെ…
പവി ചാടി എന്റെ തോളിൽ പിടിച്ച് ഫോൺ തിരിച്ചു
ഞാൻ : ആരാ
പവി : കണ്ണാടി…
അമ്മ : അതേ
അച്ഛൻ : ആഹ്
അമ്മ : ഹോട്ടൽന്ന് food വാങ്ങിക്കോ
അച്ഛൻ : ഏഹ്
അമ്മ : മാവില്ല, ചപ്പാത്തി ഇണ്ടാക്കാൻ വൈയ്യാ
അച്ഛൻ : ആഹ് ശെരി…
പവി : എന്നാ പോയ് കഴിച്ചിട്ട് വരാ. അമ്മായി വന്നിണ്ട് അവടെ കൂടെ പോവാ
അച്ഛൻ : എന്താടാ…
ചെറി : പോവാ
അമ്മ : ഭാഗ്യം സാരി മാറില്ല
അച്ഛൻ : ഉം…കേറിക്കോ എല്ലാം
പപ്പ : ഞാനില്ല അവനെക്കൊണ്ട്
.
.
.
അങ്ങനെ അവരെ ഒക്കെ പറഞ്ഞ് വിട്ട് ഞാൻ സോഫയില് കേറി കെടന്നു
പപ്പ : വൈയ്യെ
ഞാൻ : ഓ വൈയ്യാ വയസ്സായി
പപ്പ : ഉം ശെരിയാ
പപ്പ വന്നെന്റെ മേലെ കേറി കെടന്നു
ഞാൻ : വീഴുമേ
പപ്പ : 😁
ഞാൻ : എന്തെ
പപ്പ : വണ്ടി എങ്ങനെ ഇണ്ട്
ഞാൻ : nice, nice car 😁
പപ്പ : എന്താ excited അല്ലാത്തത് പിന്നേ
ഞാൻ : അത് പിന്നെ കാശുണ്ടാക്കാനുള്ള ബുദ്ധിമുട്ട് അറിയുന്നത് കൊണ്ട് ഒരു
പപ്പ : ഒരു
ഞാൻ : വെഷമം, എനിക്ക് വേണ്ടി ആണ് ഈ കാർ വാങ്ങിയത് എന്നൊരു സംസാരം ഞാൻ കേട്ടു
പപ്പ : അത് സത്യം ആണ് അച്ഛൻ കുട്ടന്റെ മേലെ വല്ലാതെ impressed ആണ് ഇപ്പൊ 😁
ഞാൻ : 😂
പപ്പ : വെശക്കുന്നു
ഞാൻ : order ഇട്ടിണ്ട് വരും
പപ്പ : എന്താ
ഞാൻ : ദോശ, pepper chicken
പപ്പ : പിന്നേ
ഞാൻ : നിനക്ക് special ആവോലി പൊരിച്ചത്
പപ്പ : 😁
> 21:22
ഞാൻ : പോ
പപ്പ : ഇത്തിരി
അവള് മീൻ ഒരു പീസ് എന്റെ നേരെ ആക്കി ആക്കി കളിച്ചോണ്ട് ചിരിച്ചു
ഞാൻ : വേണ്ടാ 😡
ഞാൻ എണീറ്റ് പോവാൻ നോക്കി
പപ്പ : 👀
ഞാൻ : 🙂
പപ്പ : ഇരിക്ക്
ഞാൻ : ഇല്ല 🙄
പപ്പ : ഇരിക്കടാ 👀
ഞാൻ : അത് മാറ്റ് അപ്പൊ 🙂
പപ്പ : അവര് എപ്പോ വരും 😂
ഞാൻ : എന്തിനാ
പപ്പ : പറ 🙂
ഞാൻ : late ആവും അവടെ drive ഒക്കെ ആണ് ചെറിയച്ഛൻ ഒക്കെ കൂടെ ഏതോ പുതിയ ഹോട്ടൽ നോക്കി പോയിരിക്കാ പത്തനംത്തിട്ട സൈഡില് പോയിരിക്കാ…
പപ്പ : ഉം
ഞാൻ : 🙂
പപ്പ : ഏഹ് ഏഹ് ഏഹ് എവടെ 😂
ഞാൻ : പോ പപ്പാ നീ 😁
പപ്പ : പെട്ടെന്ന് കഴിക്ക് ദേ ആ ചിക്കൺ finish ചെയ്യ്
ഞാൻ അവൾടെ കൈക്ക് പിടിച്ച് വലിച്ചു
പപ്പ എണീറ്റ് എന്റെ മടിയിൽ കേറി ഇരുന്നു
പപ്പ : 😁
ഞാൻ : ഇന്ന് സുന്ദരി ആയിരുന്നെ
പപ്പ : ശരിക്കും 😌
ഞാൻ : ആഹ്, ഉംച്ച്… 💋
ഞാൻ അവൾടെ മുടി ഒതുക്കി കവിളിൽ അമർത്തി ഉമ്മ വച്ചു
പപ്പ : 🙂
ഞാൻ : ചെക്കനെ എടുത്ത് ആ നിപ്പ്
പപ്പ : 😁
ഞാൻ : എന്താലെ ചോര കുഞ്ഞിനെ എടുത്തോണ്ട് showroom പോയത്
പപ്പ : അമ്മ പറഞ്ഞു വേണ്ടാന്ന്, ചെറി അച്ഛൻ ഒക്കെ കൂടെ ആണ്
ഞാൻ : എത്ര മാസം അഞ്ചാ
പപ്പ : നല്ല തേഞ്ഞ തന്ത 🥲
ഞാൻ : ഹാ നിന്റെ മോൻ, ഞാൻ ആര് 🥲
പപ്പ : ആഹ് അത് point 😁
ഞാൻ : ശെരി അത് വിട് പറ
പപ്പ : എന്ത്
ഞാൻ : അടിപൊളി ആയിരുന്നു
പപ്പ : ഉം 😁
ഞാൻ : fish tablet നല്ല effective ആണ്
പപ്പ : എന്നാ ഞാൻ load കണക്കിന് കഴിക്കാ 😂
ഞാൻ : നല്ല നാടൻ കോഴി വെട്ടി സൂപ്പ് വച്ച് തരാൻ പറയാ അമ്മയോട്
പപ്പ : എന്തിനാ 🙂
ഞാൻ : ഈ ഒടവ് പോയ് ചാടി ചാടി നിക്കണ്ടേ ദേ കട്ട ഒക്കെ ഒടഞ്ഞു
പപ്പ : ശെരിക്കും
ഞാൻ : കൈ നോക്ക്
പപ്പ : പ്രസവം അല്ലെ മുത്തേ
ഞാൻ : സുന്ദരി ആണേ
പപ്പ : അയ്യേ എന്താ ഇങ്ങനെ പോ 🙂
ഞാൻ : അറിയില്ല എനിക്ക് എന്തോ രാവിലെ ദേ ഇങ്ങനെ കണ്ടപ്പോ വല്ലാതെ ഇഷ്ട്ടായി
പപ്പ എന്റെ lock screen നോക്കി ഫോൺ പിടിച്ച് വാങ്ങി
പപ്പ : 😃
ഞാൻ : എന്റെ ചെക്കനും അവന്റെ അഴുക്ക പയല് അമ്മയും
പപ്പ : 😁
ഞാൻ : 😁
പപ്പ : എനിക്ക് എന്ത് ഇഷ്ട്ടാ അറിയോ
ഞാൻ : ആരേ
പപ്പ : എന്റെ മോനെ
ഞാൻ : 😆
പപ്പ : പിന്നെ ആരേ നിന്നെ വിചാരിച്ചോ 😌
> 22:11
പപ്പ bathroom ന്ന് എറങ്ങി വന്നു
ഞാൻ : എവടെ ആയിരുന്നു
പപ്പ : fresh ആയത്
ഞാൻ : വാ
പപ്പ : എന്താണ്
ഞാൻ : ഒന്നൂല്ല
പപ്പ : ഞാൻ കുട്ടനെ ഇങ്ങനെ കണ്ടിട്ടേ ഇല്ല
ഞാൻ : ഞാനും നിന്നെ അങ്ങനെ കണ്ടിട്ടേ ഇല്ല
പപ്പ : ശെരിക്കും…അത്രക്ക് ഇഷ്ട്ടായോ
ഞാൻ : love at first sight
പപ്പ : ഒരു കൊച്ചുള്ള പെണ്ണിനെ 🤣
ഞാൻ : കൊച്ച് തെമ്മാടി എങ്ങനെ ആണോ എന്തോ 🙄
പപ്പ : പേടിക്കണ്ട നമ്മളിൽ ആരേ പോലെ ആയാലും കട്ട പൊക തന്നേ
ഞാൻ : ആഹ് സത്യം
പപ്പ എന്നെ തിരിച്ച് അവൾടെ നേരെ കെടത്തി
പപ്പ : thirty days ഓർമ ഇണ്ടല്ലോ
ഞാൻ : 😌
പപ്പ : എന്നാ വായി നോക്കി ഇരിക്കാതെ കൊച്ചിന്റെ അമ്മേ സുഖിപ്പിക്കടാ തെണ്ടി തന്തേ 😂
> 23:22
പപ്പ : അഴിക്കട്ടെ maxi
ഞാൻ വേണ്ടെന്ന് മൂളി അവൾടെ ചെവി ചപ്പി വിട്ട് തൊടയിൽ കൈ അമർത്തി maxi മേലോട്ട് പൊക്കി
പപ്പ : ടാ അച്ഛൻ തെണ്ടി അര മണിക്കൂർ ആയി ഉമ്മ വക്കുന്നു നീ
ഞാൻ : എനിക്ക് ഈ കഴിഞ്ഞ ഒരു വർഷത്തെ കൊതി തീർക്കണം നിന്റെ
പപ്പ : കുട്ടാ അവര് വരും ടാ…
പറഞ്ഞ് തീർന്നില്ല വണ്ടി വന്ന ഹോൺ കേട്ടു
പപ്പ : എന്താ
ഞാൻ : വന്നു 😁
പപ്പ : വേറെ ഏതോ വണ്ടി ആണ്
ഞാൻ : ലൂസ് വോളവോ… എന്റെ എന്റെ എന്റെ പേരിൽ ഉള്ളത്
പപ്പ : ഓഹ് ശെരി മനസ്സിലായി 😂

I’m sorry for the delay once again…
i hope ningakk ariyaa thonnunnu once oru date paranjaa it will be locked the problem happened with me was got into an absolute mess, Goat tour to India lu Messi ye kaanaan poyathaa i lost my phone and almost till Christmas i was behind that and lost everything is lost and i don’t know will you guy’s understand this i was double minded almost till new year at one point i just thought okey mathi ini vendaa ini ezhuthaan onnum nikkanda ennu then curiosity peek adichappo njan comments okke eduth nokki i was literally crying for two reasons one for the support and the second is like bro i should go through these traumatic part once again, ithu oru vattam ezhuthiyath etra struggle cheythaa ennu pakshe first one got me here, enikk ariyilla will you guy’s believe this and i don’t even know will you people read this comment also still, I’m sorry again and the for the very last time updating picture 💔
മനുഷ്യനെ കരയിപ്പിക്കാൻ നോക്കുന്നോ 🤧🥺💯
നമ്മൾ ഇവിടെ തന്നെ കാണും,ഇത്രയും നാള് കാണാഞ്ഞപ്പോൾ ചെറിയ ഒരു വിഷമം ഉണ്ടായിരുന്നു,പക്ഷെ ഇപ്പൊൾ മാറി
I am Waiting 😺
ni comment itta kandirikum late ayyi ahnel polum replay um tharum ok
katha um ayyi vada ponnu mone
katha azhuthe nirtham enn onnum ni macill polum chinthekanda athen time ayit illa kettoda 😉😉
comment kanda para katha enn varum enn
😂😁
thala mone ivante thala aduthaloo 😂
Aaa Thala nammalkk venom, kaaranam athu undele baaki kadha kittathollu 💯😁
Aaa Thala nammalkk venom, kaaranam athu undele baaki kadha kittathollu 💯😁👌
മരിച്ചിട്ടില്ല എന്ന് മനസിലായി
വേഗം വാ എൻ്റെ പൊന്ന് അണ്ണാ 💯🥲🤧
bro story
bro enthupatti story ithu vere vanillallo. adutha kollam aayyi
merry Christmas ❣️