.
.
.
അമ്മ : കഴിച്ചോ
ഞാൻ : ഉം
അമ്മ നേരെ തോർത്ത് എടുത്ത് തൊടച്ച് റൂമില് കേറി കൊച്ചിനെ പോയ് നോക്കി
അമ്മ : ഈശ്വരാ, പാല് കൊടുത്തോ ടാ
ഞാൻ : ഞാൻ കൊടുത്തില്ല 😂
അമ്മ : 🤣, ടീ അമ്മേ
പപ്പ ബാത്‌റൂമിന്ന് എറങ്ങി വന്നു
പപ്പ : മകൻ കൊടുത്തില്ല ഞാൻ തന്നേ കൊടുത്തത് 😂
അമ്മ : bloody fools 😏
പപ്പ : food കഴിച്ചോ
പവി : രാമാ
ഞാൻ : എന്താ ടീ
പവി : കാലത്ത് കോളേജിൽ കൊണ്ടാക്കിയാ
ഞാൻ : അയ്യോ നാളെ tour ല്ലേ
പവി : ഉം
ഞാൻ : fund തരാ
അമ്മ : അവടെ പോയപ്പൊ കണ്ണൻ ഒരു അഞ്ഞൂറ് കൊടുത്തു അവൾക്ക്
ഞാൻ : എന്നിട്ട്
അമ്മ : അവൻ അവടെ ഇരുന്ന എല്ലാരോടും ചോദിക്കാ പിള്ളേർക്ക് കൊടുക്ക് വല്ലതുംന്ന്
ഞാൻ : 😃
അമ്മ : ചെറിയച്ഛൻ, പ്രഭു മാമ, ദാസ് അങ്കിൾ ഒക്കെ അഞ്ഞൂറ് ആയിരം പറഞ്ഞ് കൊടുത്തു ദാസ് അങ്കിൾ രണ്ടായിരം എടുത്ത് കൊടുത്തടാ
ഞാൻ : എന്റെ മോനെ പവി rich
പവി : പിന്നല്ല 😃😌
ഞാൻ : ടീ ഒരു അഞ്ഞൂർ താ
പവി : അയ്യടാ പോട തെണ്ടി
അച്ഛൻ അവൾടെ ചെവിക്ക് പിടിച്ച് മാറ്റി അകത്ത് വന്ന് കൊച്ചിനെ നോക്കി
അമ്മ : പൈസ കിട്ടിയ കാര്യം പറഞ്ഞത്
അച്ഛൻ : ആ രാമന്റെ ചെക്കൻ ആണ് എന്റെ ദൈവമേ അവൻ കാരണം എല്ലാർക്കും ധനനഷ്ട്ടം തന്നേ 😂
പവി : ദേ അവനേ ഒന്നും പറയല്ലേ അവൻ പാവം
അച്ഛൻ : പാവം, വല്യച്ഛൻ അത് വല്യച്ഛൻ ഇത് പറഞ്ഞ് ആ കാറില് കൊണ്ട് എന്നെ പെടുത്തി വച്ചിട്ട് അടുത്തത് bmw വാങ്ങാം വല്യച്ഛാന്ന്
അമ്മ : 😁
അച്ഛൻ : ചെക്കന്റെ birth year ചെറിയച്ഛന്റെ വക പറഞ്ഞ് number plate ലേലം വിളിച്ച് വാങ്ങി
ഞാൻ : ഏഹ്
അച്ഛൻ : കേട്ടില്ലേ കാലത്ത് പറഞ്ഞത് അപ്പൊ
ഞാൻ : ഇല്ല 😨
അച്ഛൻ : പതിനാലായിരം രൂപ ആണ് നമ്പർ മാത്രം
ഞാൻ : 🙆🏻♂️
അച്ഛൻ : പാവം 😁
അമ്മ : നിങ്ങക്ക് പറഞ്ഞൂടെ
അച്ഛൻ : അതിന് എനിക്ക് അറിയോ ഞാൻ ആകെ പോയത് check കൊടുക്കാനാ അതും അങ്ങോട്ട് പോവണ്ട ആവശ്യം വന്ന കൊണ്ട് അല്ലെങ്കി എനിക്ക് പോലും അറിയില്ല വണ്ടി ഏതാന്ന്, എടക്ക് വരും ഓരോ ഒപ്പ് മേടിക്കാൻ otp ചോദിച്ച് വിളിക്കും പിന്നേ
ഞാൻ : എന്നോട് ഒരു otp ചോദിച്ചു vaahan site ല് കേറാൻ ചോദിച്ചപ്പോ കാശിടെ എന്തോ കാര്യം നോക്കാൻ ആണെന്നാ പറഞ്ഞാ
ചെറി : രാമാ
ഞാൻ : ആഹ്
ചെറി : കണ്ണൻ
ഞാൻ : ആഹ് hallo പറ
സുന്ദരൻ : മറ്റന്നാ ചോറ്റാനിക്കര പോവുന്നുണ്ട് വരുന്നവര് group ല് present ഇടാൻ പറ
ഞാൻ : ആഹ് ശെരി… 😂
സുന്ദരൻ : കൊച്ച് എവടെ ഒറങ്ങാ
ഞാൻ : ആഹ്
സുന്ദരൻ : ശെരി…
.
..
…
അമ്മ : എന്താ
ഞാൻ : മറ്റന്നാ കാലത്ത് ചോറ്റാനിക്കര പോവാന്ന് വരുന്നവർക്ക് വരാ group ല് present ഇടാൻ പറഞ്ഞു
അമ്മ : ആഹ് അത് പോവാ നീ പറഞ്ഞോ
അച്ഛൻ : ഞാനില്ലേ
അമ്മ : അതെന്താ
അച്ഛൻ : എനിക്ക് പാലക്കാട് പോണം ദാസന്റെ കൂടെ ഒരു തടി മില്ല് കൊടുക്കാൻ ഇണ്ടെന്ന് കേട്ടു അതൊന്ന് നോക്കണം
അമ്മ : അവൻ പറഞ്ഞിട്ടുണ്ട് എങ്കില് എല്ലാരും വരും നിങ്ങള് ഒറ്റക്ക് പോവോ ദാസേട്ടൻ ഇല്ലാതെ
അച്ഛൻ : നടക്ക് നടക്ക്…മറ്റന്നാൾ അല്ലെ നോക്കാ
അമ്മ : പപ്പാ എങ്ങനെ
പപ്പ : അയ്യോ ഇല്ലമ്മാ തെരക്ക്
അമ്മ : തെരക്ക് ഒന്നും കാണില്ല ടാ
പപ്പ : ഇല്ലമ്മാ വേണ്ടാ ചെറുതല്ലേ അവനേ ബുദ്ധിമുട്ടിക്കണ്ട 😊
അമ്മ : എന്നാ ഞാൻ
ഞാൻ : വേണ്ടാ അമ്മ പൊക്കോ ഞാൻ നിന്നോളാ
അമ്മ : അതൊന്നും വേണ്ടാ
അച്ഛൻ : ഹലോ ഒന്ന് വാ താൻ നാളെ സംസാരിക്കാം ഇതൊക്കെ അയ്യേ…
അമ്മ : ഉം…
ചെറി : ടാ രാവിലെ അമ്പലത്തില് പോവുമ്പോ വിളി ഞാനും വരാ
ഞാൻ : ആഹ് ചെറി വണ്ടി പെട്രോൾ ആണേ
അച്ഛൻ : ഏഹ് പെട്രോളാ 👀
ഞാൻ : ഉം 🙂
അച്ഛൻ : 😳 ഉം ശെരി ശെരി
ചെറി : നോക്കണ്ട service കഴിഞ്ഞ് bill വരുമ്പോ ഇനിയും ഞെട്ടും 🤣
അച്ഛൻ : രാജു ആ ചെക്കൻ എന്നെ അങ്ങ് പെടുത്തി കളഞ്ഞല്ലോ ടാ 😂
ചെറി : ഒറപ്പല്ലേ ഏട്ടന്റെ പുന്നാര അനിയന്റെ മോനല്ലേ
അമ്മ : പിള്ളേരെ തോളിൽ കൈ ഇട്ട് നടന്നാ ഇങ്ങനെ ഇരിക്കും
അച്ഛൻ : എനിക്കെന്താ ടാ നീ നോക്കിക്കോ അതിന്റെ കാര്യങ്ങൾ ഒക്കെ
അച്ഛൻ അതും പറഞ്ഞ് തിരിഞ്ഞ് പോയി
അമ്മ : ആഹ് 😊
ഞാൻ : ഇവടെ ചെക്കന്റെ സ്‌നഗ്ഗി വാങ്ങാൻ കാശില്ല അപ്പഴാ 🙄
അമ്മ ഒന്നൂടെ തൊട്ടി തൊറന്ന് കൊച്ചിനെ നോക്കി ഒരു ഉമ്മ വച്ചിട്ട് പോയി…
ഞാൻ ഡോർ ലോക്കാക്കി കാല് തട്ടി കേറി ഇരുന്നു
പപ്പ വന്നെന്റെ വയറിൽ തല വച്ച് കെടന്നു
ഞാൻ : എന്തെ
പപ്പ : ഞാൻ കാരണം എങ്ങോട്ടും പോവാൻ പറ്റാതെ ആയില്ലേ
ഞാൻ : സത്യം
പപ്പ എന്റെ വയറ്റിൽ ചെറിയ ഒരു കടി ആയിരുന്നു
ഞാൻ : 😂
> 00:22
പപ്പ : കുട്ടാ
ഞാൻ : നിക്ക്, ഇല്ലില്ല എണീറ്റിട്ടില്ല
പപ്പ : ഉം വാ
ഞാൻ അവൾടെ അടുത്തേക്ക് തിരിഞ്ഞതും പപ്പ മാക്സി ഇല്ലാതെ കെടക്കുന്നു
പപ്പ : എത്ര കാലം ല്ലേ മണ്ടത്തരം വെറുതെ പ്രസവം പറഞ്ഞ് പേടിച്ചു
ഞാൻ അവൾടെ നെഞ്ചിൽ ഉമ്മ വച്ചു
പപ്പ : ഉം… 😁
ഞാൻ പപ്പടെ മുടി തടവി കീഴ്ച്ചുണ്ട് ചപ്പി എടുത്തു
പപ്പ : ഉം… ഊര്
ഞാൻ ബനിയൻ ഊരി താഴെ ഇട്ടിട്ട് അവളെ മെല്ലെ മേലോട്ട് കേറ്റി ഇരുത്തി
പപ്പ ലൈറ്റ് ഇട്ട് എന്നെ നോക്കി ഇരുന്നു
പപ്പ : 🙂
ഞാൻ : 🙂
പപ്പ : ഏഹ്
ഞാൻ : ബബ്ലൂസ്സ് നാരങ്ങ to തണ്ണി മത്തൻ
പപ്പ : 😂
ഞാൻ അവളെ വലിച്ച് ചുണ്ട് ചപ്പി എടുത്തു
പപ്പ : പാലാ മുഴുവൻ
ഞാൻ : ഉം
പപ്പ : തരട്ടെ കുടിക്കാൻ 😂
ഞാൻ : ഈഹ് പപ്പാ 😁
പപ്പ : എന്റെ ആഗ്രഹം ആയിരുന്നു നിനക്കും വാവക്കും ഒരേ സമയം ഓരോന്ന് തരണം എന്ന്
ഞാൻ : അയ്യേ ചെ ഒന്ന് നിർത്ത് പപ്പാ നീ
പപ്പ : ചേയാ എന്ത് ചേ 😏
ഞാൻ : മേലത്തെ പാല് അവൻ കുടിച്ചോട്ടെ വേണേ 🙂
പപ്പ : 😳 ചീ 😁
പപ്പ എന്നെ നിർത്താതെ അടിച്ചോണ്ട് ചിരിച്ചു…
ഞാൻ അവളെ തള്ളി ഇട്ട് ചുണ്ട് ചപ്പി എടുത്തു
പപ്പ : സ്നേഹം ഇണ്ടല്ലോ ഇപ്പഴും
ഞാൻ : പിന്നേ ഇല്ലാതെ
ഞാൻ പപ്പടെ പാവാടക്ക് അകത്തേക്ക് കൈ ഇട്ട് അവൾടെ ചന്തി പിടിച്ച് ഞെക്കി
പപ്പ : ഉം… എന്തോ പോലെ
ഞാൻ : ഏഹ്
പപ്പ : ആ feel കിട്ടാതെ മരവിച്ച് പോയ് ആലോചിക്ക് ഒരു വർഷം ആയി നമ്മള് 🥹
ഞാൻ : എന്തിന് കരയണെ
പപ്പ : എനിക്ക് ആകെ തരാൻ നിനക്ക് ഒള്ളത് ഇതൊക്കെ ആണ്
ഞാൻ : എന്ന് ആര് പറഞ്ഞെ ഇതൊക്കെ എന്നാ വന്നേ
പപ്പ : 🥹
ഞാൻ : ദേ പണ്ട് പോലീസ് സ്റ്റേഷൻല് ഇരിക്കണ നിന്നെ കണ്ട് നെഞ്ച് കലങ്ങിയിട്ടുണ്ട് അന്ന് നീ എനിക്ക് എന്താ തന്നേ പറ
പപ്പ : 🫂 എനിക്കറിയാ അന്ന് നെഞ്ച് കലങ്ങിയാ നിന്നത് എന്ന്, എന്നെ ആത്മാർത്ഥ കാണിച്ച ഏക വെക്തി…
ഞാൻ : അതേ എന്റെ മുത്താണ് കേട്ടോ
പപ്പ : 🥹 പോട്ടെ
ഞാൻ : പിന്നേ ദേ നോക്ക് രാമന്റെ തെമ്മാടിയേ പൊന്ന് പോലെ നോക്കുന്നുന്നില്ലേ അത് പോരേ എനിക്ക്
പപ്പ : ഹ് 🥹 😣
ഞാൻ : പപ്പാ
പപ്പ : എന്തോ
ഞാൻ : സുഖം വേണം
പപ്പ : 🤣
ഞാൻ അവൾടെ വായ പൊത്തി പിടിച്ചു
പപ്പ : 👀
ഞാൻ : അവൻ എണീറ്റാലേ കച്ചേരി ആവും പിന്നെ
പപ്പ : എന്നോട് ദേഷ്യം ഇണ്ടോ
ഞാൻ : എന്തിന്
പപ്പ : ഞാൻ കാരണം കുടുംബക്കാർക്ക് മുന്നില് നാണക്കേട് വന്നെന്ന് അല്ലെങ്കി ഒന്നിനും പോവാൻ
ഞാൻ : പോടാ, പണ്ട് എന്താ ഞാൻ ഓരോ വള്ളി വച്ചിട്ട് മുങ്ങും ഇതെ പോലെ
പപ്പ : 🥹 😊
ഞാൻ പപ്പടെ പൊറത്ത് കൈ വച്ച് എന്റെ അടുത്തേക്ക് വലിച്ച് പിടിച്ചു…

merry Christmas ❣️