ഞാൻ : ദേ നീ തല്ലിപ്പൊളി ഞാൻ അതിന്റെ extreme തല്ലിപ്പൊളി so വെട്ടി പോയി
പപ്പ : 😁
പപ്പ കൈ എത്തിച്ച് ലൈറ്റ് ഓഫാക്കി..
ഞാൻ : പപ്പാ
പപ്പ : എന്താ
ഞാൻ : ഒറങ്ങാ
പപ്പ : ഏഹ്
ഞാൻ : രാവിലെ അവൻ എണീക്കും നേരത്തെ നമ്മള് ഇനി നിന്നാ late ആവും പ്ലീസ്, നാളെ നേരത്തെ വരാ ഞാൻ,നമക്ക് നാളെ പ്ലീസ്
പപ്പ : ആഹ് ശെരി ഒറങ് പണ്ടാരം
ഞാൻ : good boy എവടെ കവിള് ഉംച്ച് 💋
പപ്പ : വിടെന്നെ എനിക്കറിയാ
ഞാൻ : എന്ത്
പപ്പ : 😁 😡 time ആവും 🥹
ഞാൻ : ആഹ് അതേ
പപ്പ : ഒരു തന്ത ആയി ഇനി ആണ് time ആവുന്നേ…😂
> 04:23
അമ്മ : നോക്കി പോണം പവി
പവി : bye മ്മാ
അമ്മ : ടാ പെട്ടെന്ന് വാ ഞങ്ങള് ready ആയി ഇരിക്കാ
അച്ഛൻ : രാമാ
ഞാൻ : ആ അച്ഛാ
അച്ഛൻ : മറ്റേ കൈ കാശ് കൊടുത്തോ
ഞാൻ : അത് ഞാൻ ഉണ്ണിടെ അക്കൗണ്ട്ല് ഇട്ട് കൊടുത്തിട്ടുണ്ട് അവൻ എടുത്തോളും
അച്ഛൻ : ഉം ശെരി…
ചെറി : ടാ പെട്ടെന്ന് വാ
പവി : ടാ രാമാ
ഞാൻ : എന്താ ടീ
പവി : എങ്ങോട്ടാ
ഞാൻ : ബൈക്ക് എടുക്കാൻ
പവി : ഞാൻ Volvo എങ്ങനെ Volvo XC 90 ഒരു കോടി മുപ്പത്തി something ലക്ഷം കൊടുത്ത് വാങ്ങിയ വണ്ടിയിലെ വരുള്ളൂ
ഞാൻ : നീ പോണ്ടാ 🙄
ചെറി : ടാ കൊണ്ട് വിട് ടാ അവൾക്ക് mass കാണിക്കാൻ ആഗ്രഹം കാണില്ലേ 😂
അമ്മ : പെട്ടെന്ന് പോ നേരം ആയി
പപ്പ അപ്പൊ തന്നേ എറങ്ങി വന്നു
അമ്മ : മൊഖം തൊടക്ക് മോനെ
പപ്പ : ഞാൻ പല്ല് തേച്ച് മൊഖം കഴുകി വന്നത് മ്മാ അവൻ എണീറ്റു അപ്പൊ ഒറക്കി കഴിഞ്ഞ് വന്നതാ
പവി : വാ പെട്ടെന്ന്
പപ്പ : happy journey പവി 😊
പവി : thanks 😁
ചെറി : നീ എന്താടാ കറങ്ങി കളിക്കണേ
ഞാൻ : കീ എവടെ നേരം ഇല്ലാത്ത നേരത്ത്, Volvo ഇല്ലേ നീ പോവില്ലേ ടീ 😡 😁 വാ ഇങ്ങോട്ട്
പവി : കണ്ണാടി വരും അവളെ കൂടെ….
ഞാൻ : ഇല്ലില്ല
ചെറി : ഹാ ഒന്ന് കേറ്റി കൊണ്ട് പോടാ…
അമ്മ : ഇസ് എന്താല്ലേ ലൈറ്റ് കത്തുന്നെ
അച്ഛൻ : ആഹ് കത്തട്ടെ 🥲
ചെറി : ടാ ഭാര്യേം കൂടെ കൂട്ടിക്കോ
പപ്പ : ഏയ് ഞാനില്ല
ഞാൻ : വാ
പപ്പ : ഇല്ല പോയിട്ട് വാ late ആവും
അച്ഛൻ വന്ന് ഡോർ തൊറന്ന് പപ്പേ ബാക്കില് പിടിച്ച് കേറ്റി
അമ്മ : ചെരുപ്പ് കൂടെ ഇല്ല 😂
പപ്പ : മോൻ
അച്ഛൻ : ഞങ്ങള് നോക്കിക്കോളാ
അമ്മ : നാല് മാസം ആയി…കെട്ടിച്ച് വിടാൻ ആയി അടുത്ത മാസം 😂
പപ്പ : 😂
ഞങ്ങള് മെല്ലെ വണ്ടി എറക്കി കോളേജിലേക്ക് പോയി…
പവി : ടാ ഞാനെ കൊറച്ച് cash തരാ എന്റെ അക്കൗണ്ട്ല് ഇടോ മറക്കാതെ
ഞാൻ : ആഹ് താ
പവി : മറക്കല്ലേ
ഞാൻ : ഇല്ല
പവി : കൈയ്യി പൈസ വച്ചാ ശെരി ആവില്ല
ഞാൻ : എച്ചി
പവി : തന്നേ തന്നേ, കുട്ടു സുന്ദരന്റെ ക്യാമറ ചോദിച്ചിണ്ട് കിട്ടിയാ മതി
ഞാൻ : കോപ്പ് തരും അവൻ നീ ഇരുന്നോ നോക്കീട്ട്…
> 05:11
ഞാൻ : ഉണ്ണി ആ കുട്ടു തെണ്ടിയെ ഒന്ന് നോക്കിക്കോ കേട്ടല്ലോ ആ നീല കണ്ണാടി ഇട്ടവൻ

merry Christmas ❣️