ഞങ്ങള് അമ്മായിടെ വീട്ടിലോട്ട് പോയി…
സിദ്ധു : ആഹ് എന്താണ് മോനെ
ഞാൻ :പോട്ടെ ഞാൻ വരാ പപ്പേ കൊണ്ടോയി എറണാകുളത്ത് വിട്ടിട്ട് വരാ പത്ത് മണിയെ
സിദ്ധു : ഏഹ്
ഞാൻ : ഒന്നൂല്ല അവന് vaccine എടുക്കാൻ ചെല്ല്…
സിദ്ധു : ഉം പെട്ടെന്നെ
ഞാൻ : ആഹ് ശെരി ടാ വരാ ചെറുത് എവടെ
സിദ്ധു : അവൻ അപ്പൂന്റെ എന്തോ സീൻ പറഞ്ഞ് പാലക്കാട് പോയി
ഞാൻ : ഏഹ്
സിദ്ധു : അത് വിട്
ഞാൻ : അപ്പു നിഷ ആന്റിടെ
സിദ്ധു : ആഹ് അവൻ തന്നേ…
ഉം ശെരി ഞാൻ വിളിച്ചോളാ…
പവി : ഞാൻ വരട്ടെ കൂടെ
ഞാൻ : വേണ്ടാ
പവി : ഹ് 🙄
ഞാൻ : പ്ലീസ്
പവി : ആഹ് ശെരി…
ഞാൻ തിരിച്ച് അടിച്ച് പിടിച്ച് വീട്ടില് കേറി പോയി
അച്ഛൻ : ആഹ് രാമാ
ഞാൻ : അച്ഛാ
അച്ഛൻ : മെല്ലെ വന്നാ മതി അവരൊക്കെ ഉച്ച വരേ കാണും
ഞാൻ : ആഹ് അച്ഛാ
അച്ഛൻ : Volvo എടുത്തോ
ഞാൻ : ആഹ് 🙂
ചെറി : ടാ അതിലെ petrol അടിച്ചേക്ക്
ഞാൻ : ആഹ്
ചെറി : ഇന്ദു എവടെ ഇന്ദു പവി
ഞാൻ : പവി പോയി
ചെറി : best
ഞാൻ റൂമിലോട്ട് കേറി ഡോർ ചാരി
പപ്പ വായും പൊളിച്ച് ഒറക്കം ആണ്
ഞാൻ : പപ്പാ പപ്പാ
പപ്പ : ഒറങ്ങട്ടെ കുട്ടാ
ഞാൻ : എണീക്ക് ടാ പ്ലീസ് 💋
പപ്പ : ഉംച്ച് ആഹ് good morning
ഞാൻ : പോവാ നമക്ക്
പപ്പ : അയ്യോ 😨
ഞാൻ : മെല്ലെ മതി
പപ്പ : സോറി ടൈമായാ
ഞാൻ : ഇല്ല വാ
പപ്പ : ഉം ഞാൻ ദേ വരാ
.
.
.
പത്ത് മിനിറ്റ് പപ്പ റെഡി ആയി എറങ്ങി വന്നു
അച്ഛൻ : ആഹ് പോവാ
പപ്പ : അതേ
അച്ഛൻ : എന്നാ ഇനി
പപ്പ : 🖐🏻✊🏻 😁
അച്ഛൻ : okey
ഞാൻ : കുളിച്ചില്ലേ
പപ്പ : എന്തിന്
ചെറി : കുളിക്കാത്തവരേ വണ്ടിയിൽ കേറ്റാൻ പാടില്ല എന്നാണ്
പപ്പ : കുട്ടാ നമക്ക് നമ്മടെ കാറില് പോവാ ഈ ചെറിയ വണ്ടി വേണ്ടാ 😏
അച്ഛൻ : ഏഹ് അയ്യോ എന്റെ ഒന്നര കോടി ആഹ് നെഞ്ച് വേദന 🤣
പപ്പ : എല്ലാ വണ്ടിയും പഴകുമ്പോ വെല കമ്മി ആവും ഇത് കൂടുവാ
ചെറി : 😂 സത്യം
ഞാൻ വണ്ടി start ആക്കി വിട്ടു
ചെറി : ഏഹ് ആരാ അകത്ത്
ഞാൻ : ആരൂല്ല mobile വഴി start ആക്കിയത്
അച്ഛൻ : ശേ അങ്ങനെ ഒക്കെ നടക്കോ ശെടാ ഇത് ഞാൻ അറിഞ്ഞില്ല
ഞാൻ : ആഹ്
ചെറി : എവടെ കാണിക്ക്
ഞാൻ : ഇന്നലെ സുന്ദരൻ set ചെയ്ത് തന്നതാ
ചെറി : ശെടാ എന്തൊക്കെ ഇണ്ട് ഇത് പോലെ അപ്പൊ off ആക്കാൻ
ഞാൻ : അതും പറ്റും ഡോർ ഓപ്പൺ ആണോന്ന് milege വണ്ടിക്ക് complaint ഇണ്ടെങ്കി അത് വണ്ടി location എല്ലാം
അച്ഛൻ : അമ്മമ്മോ 🙌🏻
ചെറി : ഏഹ്
പപ്പ : പോവാ ഞാൻ വെള്ളം എടുക്കാൻ പോയത്
ഞാൻ : ആഹ് താ
അച്ഛൻ : നോക്കി പോണം… ടാ വിട്ടിട്ട് വാ
ഞാൻ : ആഹ് ശെരി….
അച്ഛൻ : ആഹ് നിക്ക് petrol അടിച്ചോ അച്ഛൻ card purse ന്ന് എടുത്ത് തന്നു
ഞാൻ : വേണ്ടാ
അച്ഛൻ : അടിക്കടാ പോ പെട്ടെന്ന് വാ എന്നിട്ട്
ഞാൻ : 🙂 ഉം
ചെറി : ടാ full
അച്ഛൻ : ഫുള്ളൊന്നും വേണ്ടാ മൂവായിരം, ദേ രാജു വാങ്ങും നീ 😡 😂
ചെറി : രാമാ full full 😉
അച്ഛൻ ചിരിച്ചോണ്ട് ചെറിടെ കൈക്ക് പിടിച്ച് തള്ളി
ഞാൻ ചെക്കനെ എടുത്ത് എറങ്ങി പപ്പ പോയ് കേറി ഇരുന്ന് belt ഇട്ടു
ഞാൻ : പിടിച്ചോ മെല്ലെ

merry Christmas ❣️