> 06:11
പപ്പ : സ്സ് സ്സ്
ഞാൻ : ന്താ
പപ്പ : നിർത്ത് ഞാൻ ഓടിക്കാ😁
ഞാൻ : നിക്ക് ഇത്തിരി കഴിയട്ടെ
പപ്പ : പോ 😡
ഞാൻ : കാറണ്ട നിർത്താ…👀
പപ്പ : ആഹ് 😌
ഞാൻ വണ്ടി സൈഡാക്കി എറങ്ങി പോയി അവനേ എടുത്തു
ഞാൻ : ഉം
പപ്പ : ഇരിക്ക് തരാ
ഞാൻ : വേണ്ടാ 🙄
പപ്പ : ഓഹ് എനിക്ക് വേണ്ടാ വണ്ടി 😡
ഞാൻ : കാല് മടക്കി ഒന്ന് തരും ഇപ്പൊ 😡
പപ്പ : അയ്യടാ 😂
ഞാൻ : പോ അങ്ങോട്ട് 😁
പപ്പ പോയ് വണ്ടി എടുത്തു
ഞാൻ : slow സൈഡ് നോക്കി മെല്ലെ കേറിക്കോ
പപ്പ : 👀
ഞാൻ : ശെരി 🙂
പപ്പ വലിച്ച് ഒരു എടുക്കൽ ആയിരുന്നു
ഞാൻ : എന്ത് ടാ കള്ളാ ഏഹ് ചിക് ചിക് ചിക് 😁
പപ്പ : അവൻ ഇല്ലേ കുട്ടന്റെ കൈയ്യിലും അമ്മടെ കൈയ്യിലും മാത്രെ എണീറ്റിരിക്കുമ്പോ കരയാതെ ഇരിക്കൂ
ഞാൻ : ആഹ് നല്ല മനസിന് ഉടമകളെ കുട്ടികൾക്ക് അറിയാ
പപ്പ : അയ്യടാ ഒരു നല്ല മനസ്സ് 😏
ഞാൻ : belt ഇട് പപ്പാ
പപ്പ : പാല് വരും പൊട്ടാ
ഞാൻ : 🙂
പപ്പ : ചേ കൊറച്ച് കുടിപ്പിക്കായിരുന്നു 😏
ഞാൻ : ആരെ
പപ്പ : കൊച്ച്
ഞാൻ : ആഹ്
പപ്പ : ന്റെ അച്ഛനെ 😌
ഞാൻ : ദേ 😐
പപ്പ : അയ്യടാ 😏
ഞാൻ : ശെരി വിട് 😁
പപ്പ : അതേ അവന്റെ ആവശ്യം കഴിഞ്ഞാ ഞാൻ നിർത്തണോ അതോ
ഞാൻ : മനസ്സിലായില്ല 🙄
പപ്പ : അതന്നെ അവന് പാല് കുടി നിന്നിട്ട് പാല് നിർത്തണോ അതോ കൊച്ചിന്റെ അച്ഛന് വേണോ
ഞാൻ : ദേ 😡
പപ്പ : ഓ പിന്നേ
പപ്പ : ഉം കൊള്ളാ
ഞാൻ : ആ belt ഇട് ഞാൻ കൈ എടക്ക് വക്കാ
പപ്പ : ഏഹ് എങ്കി ഞാൻ നൂറ് വട്ടം ഇടാം
ഞാൻ water bottle എടുത്ത് വച്ച് കൊടുത്തു
പപ്പ : കൈ പറഞ്ഞാ കൈ
ഞാൻ : ആരെങ്കിലും കാണും
പപ്പ : film ഇണ്ട് അറിയാല്ലോ നീ അല്ലെ പൊട്ടാ കൊണ്ട് ഒട്ടിച്ചത് 😏
ഞാൻ മെല്ലെ അവൾടെ മുലക്ക് ഒരു ഞെക്ക് കൊടുത്തു
പപ്പ : ദേ വണ്ടി പോവും
ഞാൻ : 😁
പപ്പ : ഇന്നലെ മര്യാദക്ക് വരാൻ പറഞ്ഞപ്പോ അവന്റെ ഒരു പഴക്കൊല വാങ്ങാൻ പോവല്
ഞാൻ : രാവിലെ food ന് പഴം വേണം പറഞ്ഞാ പിന്നേ പരുത്തി കൊടുക്കാൻ പറ്റോ
പപ്പ : ഹും 😏
അവളൊന്ന് കാല് കൊടുത്തു
ഞാൻ : speed വേണ്ടാ
പപ്പ : നീ പോടാ
പപ്പ പാട്ട് വച്ചു
ഞാൻ : അവൻ എണീക്കും
പപ്പ : ഏഹ് ഒറങ്ങിയാ 🙄
ഞാൻ : ആഹ്
പപ്പ : ഉം
ഞാൻ : ശോ നോക്ക് കവിൾ ഒക്കെ 😁
പപ്പ തിരിഞ്ഞ് ചുണ്ട് ഒന്ന് മടക്കി വിട്ടു
ഞാൻ : 🙂
പപ്പ : അയ്യടാ വരാൻ പറയുമ്പോ വരില്ല എന്നിട്ട് വായിനോക്കിടെ നോട്ടം നോക്ക്
ഞാൻ : 😁
പപ്പ : വൈകീട്ട് വരുന്നാ
ഞാൻ : പോടാ, ദേ സുന്ദരൻ സുന്ദരൻ
അവന്റെ വണ്ടി pass തന്നു അപ്പൊ തന്നേ കൈയ്യും വെളിയിൽ വന്നു…
ഞാൻ : 👋🏻 😂
പപ്പ : അടിച്ച് തൂക്കി പോക്കാണല്ലോ എങ്ങോട്ട് പോയത്
ഞാൻ : പാലക്കാട്
രണ്ട് മിനിറ്റ് കഴിഞ്ഞതും ഞാൻ rear view mirror ല് കുത്തുന്ന കണ്ട് തിരിഞ്ഞ് നോക്കിയപ്പോ അവന്റെ വണ്ടി…
ഞാൻ : പപ്പാ നിർത്ത്
പപ്പ : എന്താ
ഞാൻ : അവൻ വരുന്നുണ്ട് എന്തോ കാര്യം ഇണ്ട് തോന്നുന്നു…
പപ്പ : ഓഹ് പിന്നേ 😏
ഞാൻ : ഹാ നിർത്ത്…👀
പപ്പ : അത് അവനൊന്നുവല്ല
പപ്പ അതും പറഞ്ഞ് വണ്ടി നല്ല ചവിട്ടിന് കേറ്റി അങ്ങ് വിട്ടു
ഞാൻ : 😊 😁 ഹഹഹഹ 😂 🤣
പപ്പ : 👀
ഞാൻ : നീ
പപ്പ : എന്ത് നീ
ഞാൻ : ഒന്നൂല്ല, ഇന്ദ്രനോട് 😌
പപ്പ : അയ്യടാ പോടാ 😡
പപ്പ side mirror നോക്കി നോക്കി നല്ല കാച്ച് കാച്ചി…
ഞാൻ : okey ഒരു kilometer അത്ര തന്നേ
പപ്പ : നമക്ക് കാണാ
ഞാൻ : ഓഹ് ദേ ഞങ്ങളെ കൊല്ലല്ലേ അല്ലെ മുത്തേ ഉമ്മ…ഏഹ് എണീറ്റോ ചുന്തുരുരുരുരു
വണ്ടി അപ്പഴേ അവന്റെ എനിക്ക് ബാക്കില് കാണാ
ഞാൻ : വന്ന് വന്ന് 😂
പപ്പ ഒരു മാതിരി rash ആയി ചവിട്ടി
ഞാൻ : പപ്പാ control പോവും പ്ലീസ് വേണ്ടാ
പപ്പ : നാല് കൊല്ലം ആയി വണ്ടി ഓടിക്കുന്ന എന്നോടാ 😊… സാർ ആടെ ഇരി…
പാവം അവളെ ACC പച്ചക്ക് ഊമ്പിച്ചു
മുന്നി പോണ ഒരു വണ്ടിടെ സ്പീഡിലേക്ക് വണ്ടി താനേ കമ്മി ആയി ഓപ്പോസിറ്റ് വണ്ടി വന്നതും collision warning ഒക്കെ കൂടെ വന്ന് വണ്ടി അങ്ങ് അണഞ്ഞു
ഞാൻ : 😂
പപ്പ : what the fuck… 😡
Opposite വണ്ടി pass ആയി അവള് overtake അടിച്ച് കേറി കഴിയും മുന്നേ മറ്റവൻ അവളെ എടുത്തു
ഞാൻ : കഴിഞ്ഞല്ലോ
പപ്പ : fuck…
ഞാൻ : നിർത്ത് അവടെ…
അവള് നിർത്തിയത് കണ്ട് അവനും നിർത്തി
ഞാൻ : ഹലോ
സുന്ദരൻ : ആഹാ ഞാൻ കരുതി നീ ഇത്ര ബോധം ഇല്ലാതെ പോവില്ലല്ലോന്ന്, ഉം എപ്പോ വരും എന്നിട്ട്
ഞാൻ : പതിനൊന്ന്
സുന്ദരൻ : service കേറ്റിക്കൊ വൈകീട്ട് എടുക്കാ
ഞാൻ : ഏഹ്
സുന്ദരൻ : കേറ്റ് ഊളെ പണി ഇണ്ട്
ഞാൻ : ശെരി…
സുന്ദരൻ : ഉം, ശെരി നടക്കട്ടെ… വരുമ്പോ പറ്റുവാണേ ആദിടെ കൈയ്യിന്ന് ഒരു സാനം ഇണ്ട് മേടിച്ചോണ്ട് വാ… പിന്നെ ചേട്ടത്തി ഇത്ര speed വേണ്ടേ ADAS ഒള്ളോണ്ടാ അല്ലെ ആ ഉള്ളി വണ്ടിക്ക് മേലെ പോയേനെ 😁
ഞാൻ : 😂
അവൻ ഓടി പോയ് കേറി തിരിഞ്ഞു
പപ്പ അവൻ പോണത് നോക്കി നോക്കി നേരെ നോക്കി steering ല് തല വച്ച് ഇരുന്നു…
ഞാൻ : എന്തെ
പപ്പ : ഒന്നൂല്ല
ഞാൻ : അയ്യേ bad too bad
പപ്പ : 👀
ഞാൻ : പോടീ 😁 അവടന്ന് അടുത്ത വണ്ടി എപ്പഴാ നോക്കട്ടെ
പപ്പ : ഓഹ് അടിമ train നോക്ക്
ഞാൻ : അടി അടി അടി 😁

merry Christmas ❣️