> 08:44
അങ്കിൾ : ആഹ് അമ്മോ driver change 😂
പപ്പ : അമ്പലപ്പുഴ തൊട്ട് മാറിയതാ ആള്…
ആന്റി ഓടി എറങ്ങി വന്നു
ആന്റി : കുട്ടി ശങ്കരാ 🫂 വന്നോ കുട്ടൻ
പപ്പ : മെല്ലെ
ആന്റി : ഓ നീ ഇപ്പൊ ഇതിന്റെ പൊക്കത്താണല്ലോ അവനേ നോക്കാൻ നേരം ഇണ്ടോ ആവോ
പപ്പ : ഇല്ല ഞങ്ങള് അടുത്ത ആഴ്ച കുളു പോവാ അമ്മ നോക്കിക്കോ അവനേ
ആന്റി : ഉം കൊള്ളാ നാക്കിന് കൊറവില്ലല്ലോ
ഞാൻ : ഞാൻ എറങ്ങട്ടെ
ആന്റി : ആണോ
ഞാൻ : ആഹ് car service ന് കൊടുക്കണം വേറെ ഒന്ന് രണ്ട് works
ആന്റി : അപ്പൊ എങ്ങനെ
ഞാൻ : ഇല്ല ഒമ്പതരക്ക് വേറെ വണ്ടി ഇണ്ട്…
പപ്പ : അതേ ഒന്ന് വന്നെ
ഞാൻ : ആഹ്
ആന്റി : ഞാനെ food എടുത്ത് വെക്കട്ടെ ടൈമായി പോവാന്
ഞാൻ : ആഹ്
ഞാൻ പപ്പടെ കൂടെ അങ്ങ് പോയി
പപ്പ : അതേ അവന്റെ കൂടെ പോവരുത് കേട്ടല്ലോ
ഞാൻ : ഞാൻ പരിപാടിക്കല്ലേ പോണേ
പപ്പ : ഉം 😏
ഞാൻ പപ്പടെ ചുണ്ട് അമർത്തി ഉമ്മ വച്ചു
പപ്പ : 😁 പോ നീ എന്തോ ചെയ്തു അല്ലെ ഞാൻ എടുത്തേനേ ആ ബസ്സിനെ
ഞാൻ : ആഹ് എടുക്കും ലോറി
പപ്പ : ഏഹ്
ഞാൻ പപ്പേ ഇറുക്കെ കെട്ടിപ്പിടിച്ച് കഴുത്തിൽ ഉമ്മ വച്ചു
പപ്പ : പോണ്ട പ്ലീസ്
ഞാൻ : ഒരാഴ്ച അല്ലെ അവർക്കും കാണില്ലേ പേരക്കുട്ടിയെ നോക്കാൻ ആഗ്രഹം
പപ്പ : എന്നാ കൊടുത്തിട്ട് ഞാൻ വരട്ടെ
ഞാൻ : അയ്യോ വേണ്ടാ
പപ്പ : 😁
ഞാൻ : തിരിച്ച് വാ എണ്ണ ഇട്ട് തേച്ച്
പപ്പ : തേച്ച്
ഞാൻ : നല്ല കമ്പി കുത്തി കബാബ് പോലെ ആക്കാ
പപ്പ : ശോ 😫
ഞാൻ പപ്പടെ കൈക്ക് പിടിച്ച് കറക്കി ചൊമരിൽ ചേർത്ത് നിർത്തി
പപ്പ : 😨 എന്നെ നശിപ്പിക്കരുത് പ്ലീസ് എന്നെ വിടൂ അരുത്
ഞാൻ : നശിപ്പിക്കേ തിരിച്ച് വാ ചവച്ച് തുപ്പാ നിന്നെ
പപ്പ : ഹോ 😍 😌
> 14:55
കിച്ചു : പൊട്ടെ രാമാ
ഞാൻ : ആഹ്
കിച്ചു : ഒരു രണ്ട് തുള്ളി കണ്ണീര് കാണിക്കാൻ വേണ്ടി എങ്കിലും വരുത്തടാ നീയൊക്കെ 😡
ഞാൻ : പിന്നേ ഞാൻ എന്റെ പെണ്ണുമ്പിള്ള പ്രസവിക്കാൻ പോയപ്പോ കരഞ്ഞില്ല പിന്നേ ആണ് നീ
സുന്ദരൻ : സത്യം എറങ്ങി പോടീ 😡 നിന്നെ അയച്ചിട്ട് വേണം ഞങ്ങക്ക് പോവാൻ
കിച്ചു : ദേ tour എങ്ങാനും പോയാ കണ്ണാ നിന്നെ ഞാൻ ആദ്യം കൊല്ലും പിന്നേ സിദ്ധുനേം
സുന്ദരൻ : ഒന്ന് പോവോ 😁
ആദി : ഏയ് man mind your words ഞങ്ങള് വലിഞ്ഞ് കേറി വന്നവർ അല്ല
സുന്ദരൻ : നീയും എറങ്ങി പോടാ 😡
ആദി : 😒
കിച്ചു : ആദിയേട്ടാ നീ വാ ഇവനെ ആദ്യം തെക്കേ വീട്ടിന്റെ ഗ്രൂപ്പിന്ന് kick ആക്ക് പട്ടി 😏
സുന്ദരൻ : തക്കുടു വന്നെ 🫂
കിച്ചു : 😁
സുന്ദരൻ : പോയ് പെറ്റിട്ട് വാ ചെല്ല് ഉമ്മ
കിച്ചു : i love you
സുന്ദരൻ : എന്റെ ഭാര്യ എവടെ അവൾടെ girlfriend പോവാ പറഞ്ഞ് ഇന്നലെ ഒരേ കരച്ചിൽ ആയിരുന്നു പ്യാവം 😂

merry Christmas ❣️