കാന്താരി 17 [Doli] 211

> 17:44
ഞാൻ : അച്ഛാ 🙄
അച്ഛൻ : ആഹ്
ഞാൻ : വണ്ടി സർവീസ് കഴിഞ്ഞു 🙂
അച്ഛൻ : ആഹ് എന്നിട്ട്
ഞാൻ : പരമു മാമ ആണ് പോയ്‌ വാങ്ങിച്ചോണ്ട് വന്നത്
അച്ഛൻ : ആഹ് ശെരി 🙄
ഞാൻ : bill പരമു മാമ കൊടുത്തു
രാമൻ ചെറിയച്ഛൻ : എത്ര ആയടാ 😂
ഞാൻ : ഇരുവത്തി അഞ്ചെ അഞ്ഞൂറ്
അച്ഛൻ : ഏഹ്
അച്ഛൻ ചെയറിന്ന് എണീക്കാൻ കൈ കുത്തി പിടിച്ചു…
ഞാൻ : twenty five thousand five hundred
ചെറിയച്ഛൻ : 🤣
അച്ഛൻ : ഏഹ് ഇത് സാദാ സർവീസ് അല്ലെ
ചെറിയച്ഛൻ : ഏട്ടാ അത് തന്നേ
അച്ഛൻ : ഈ free സർവീസ് ഒക്കെ
ദാസ് അങ്കിൾ : എടോ അതൊക്കെ വരും 😂താൻ കാശ് കൊടുക്ക്
അച്ഛൻ : ടാ രാമാ നിന്റെ മോനെ വിളി അവനേ ഇന്ന് ഞാൻ അവൻ ഒറ്റ ഒരുത്തനാ കൈയ്യിലേ കാശും കൊടുത്ത് കടിക്കുന്ന ഈ പട്ടിയെ എന്റെ തലയില് വച്ചത് എവട്രാ തെമ്മാടി 😂 ടാ കണ്ണാ…

.
.
.
> 20:14
ഞാൻ : ഹലോ
പാർശു : 😂
ഞാൻ : ശ് എവടെ
പാർശു : മോന് പാല് കൊടുത്ത് ഒറങ്ങി അവള്
ഞാൻ : okey 😁
ആന്റി : ഹേ 😃 എപ്പോ വന്നെ 😁
ഞാൻ : ദേ വന്ന് കേറിയേ ഉള്ളു 😊
ആന്റി : ഒറക്കം
ഞാൻ : ആഹ് പാർശു പറഞ്ഞു
ആന്റി : ഇന്ന് കാണോ
ഞാൻ : കാണും 😊
ആന്റി : പറഞ്ഞൂടെ ഒന്നൂല്ല ഇവടെ ദോശ ചട്ണി ആണ്
ഞാൻ : ഒന്നും വേണ്ടാ
ആന്റി : ചെല്ല് ഞാൻ ഒണ്ടാക്കാ
ഞാൻ : വേണ്ടാ എന്നാ അവര് വരട്ടേ dinner വെളിയില് പോവാ
ആന്റി : ആഹ് 😂
> 20:44
പപ്പ : ഉം… ഉംച്ച് പോന്നുസേ
പപ്പ കൈ തടവി നോക്കി തല ഒന്നൂടെ ശെരിക്കെ വച്ച് നോക്കിയപ്പോ മോനില്ല
പപ്പ ചാടി എണീറ്റ് ചുറ്റും നോക്കി
ഞാൻ തലക്ക് കൈ കൊടുത്ത് അവളെ നോക്കി കെടന്നു
പപ്പ ഒന്ന് നോക്കി എന്നെ
ഞാൻ : 😁
പപ്പ : 😏 ഓരോ തോന്നല്
ഞാൻ : 🙄
പപ്പ : 👀
ഞാൻ : 😂
പപ്പ : 😨
അവളൊന്ന് പേടിച്ച് പിന്നിലേക്ക് കൈ കുത്തി കാലോണ്ട് തൊഴഞ്ഞ് ചാടി…
ഞാൻ : ഏഹ്
പപ്പ : ശെരിക്കും
ഞാൻ : അല്ല പ്രേതം
പപ്പ : 😁
അവളെന്റെ മേലോട്ട് ചാടി
ഞാൻ : ഏഹ് 😃
പപ്പ : 😁
ഞാൻ : വാ
പപ്പ എന്റെ മൊഖം മുഴുവൻ ഉമ്മ വച്ചു
ഞാൻ : എന്ത് പപ്പാ
പപ്പ : 🥹
ഞാൻ : ഒരാഴ്ച നിന്റെ കൂടെ തന്നേ
പപ്പ : 😃
ഞാൻ : ഒറപ്പ്
പപ്പ : ഹ് 🥹
ഞാൻ : അയ്യേ
പപ്പ : മര്യാദക്ക് എന്റെ അടുത്ത്ന്ന് പൊക്കോ ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് എന്റെ അടുത്ത് സ്നേഹത്തോടെ സംസാരിക്കരുത് എന്ന്… നിൻറെ തല 😡
ഞാൻ : പോട്ടെ 😂
ആന്റി ഡോറില് മുട്ടി
ഞാൻ : 😁
പപ്പ : yes come in
ആന്റി : കോഫി
ഞാൻ : അയ്യോ
ആന്റി : കുടിക്ക്
ഞാൻ : 😂
ആന്റി : അലർച്ച കേട്ടു
ഞാൻ : അത് ഞാൻ ഒരാഴ്ച ഇവൾടെ കൂടെ ആണ് പറഞ്ഞത് വെഷമം വന്നു അതിന്റെ ഒറഞ്ഞത്
ആന്റി : ആഹ് അവളോട് ആരെങ്കിലും സ്നേഹത്തോടെ പറഞ്ഞാ വെഷമം വരും പിന്നേ അങ്ങ് മാറും
ഞാൻ : പിന്നേ അങ്ങോട്ട് മൂദേവി കേറും
ആന്റി : സത്യം 🤣
ഞാൻ : ഇന്നാ ഒരു sip എടുത്തോ
പപ്പ : ഉം 😂
ഞാൻ : അതേ ഇന്ന് പൊറത്ത് പോയ്‌ കഴിക്കാം
പപ്പ : ഹോ thanks 😁 ഇവടെ ഒന്നൂല്ല കുട്ടാ ആഹാരം വെറും പയർ cabbage ഒക്കെ ആണ്
ആന്റി : ടീ ടീ കല്യാണം കഴിക്കും മുന്നേ ഇതൊക്കെ ആണ് നിന്റെ favourite
പപ്പ : അവടെ എന്നും non തന്നേ അത് കഴിച്ച് ശീലം ആയി ഇപ്പൊ
ആന്റി : എന്നും non അല്ല നീ ആ രീതിയിൽ set ആയി
ഞാൻ : അവര് വരട്ടെ
പപ്പ : ഉം okey
ആന്റി : വേണ്ടാ ഞാൻ ചെയ്യാന്ന്
പപ്പ : വേണ്ടാ
ആന്റി : ഹോ ഈ പിള്ളേര്
> 22:22
ഞാൻ : കഴിച്ചോ ഞാൻ പിടിച്ചോളാ
പപ്പ : 😁
ആന്റി : അയ്യടാ ചിരി കണ്ടില്ലേ
ഞാൻ : അവടെ ആദ്യം പപ്പ ആണ് കഴിക്കാ അതും eight thirty ക്ക്‌
ആന്റി : 😊
ഞാൻ : കഴിച്ചോ
ആന്റി : ആഹ് നിങ്ങടെ ഒക്കെ വല്യ മനസ്സാ 🥹
ഞാൻ : അയ്യോ അങ്ങനെ ഒന്നൂല്ല
പപ്പ : അതേമ്മാ കാണുന്ന പോലെ ഒന്നൂല്ല അത്ര പാവങ്ങൾ ഒന്നുമല്ല
ആന്റി : 😂
ഞാൻ : 😁
പപ്പ : ഈ ചെറുത് വയറ്റിൽ ആയിരുന്നപ്പോ അപ്പറം വീട്ടില് പശുന് വച്ച കാടി ഒഴികെ എല്ലാം കഴിച്ചതാ ഞാൻ, ഒരു ദയ ഇല്ല അമ്മക്ക് കൊല്ലും തന്നത് കഴിച്ചില്ലെങ്കി 😏
ഞാൻ : 😁
പപ്പ : മറന്നിട്ടില്ല ഞാൻ
അങ്കിൾ : ആഹ് ഭാഗ്യലക്ഷ്മിക്ക്‌ വേറെ ഒരു മുഖം ഇണ്ടെന്ന് പപ്പ പറഞ് വർഷ പറഞ്ഞിട്ടുണ്ട് 😃
ഞാൻ : ആഹ് അമ്മ പ്രാവും അടിക്കില്ല പറഞ്ഞോണ്ട് നടക്കും അതിലും നല്ലത് പറയുന്നത് ചെയ്യുന്നതാ
പപ്പ : 😁
> 23:44
പപ്പ : എന്താ ടാ തെമ്മാടി
ഞാൻ : എന്റെ കൊഴുത്ത തള്ളച്ചി
പപ്പ : 😁
ഞാൻ : സിദ്ധു കിച്ചുനെ കാണണം പറഞ്ഞപ്പോ ഇന്ദ്രൻ വണ്ടി എടുത്തു അപ്പൊ ഞാൻ ചാടി കേറി
പപ്പ : ഏഹ് വെറുതെ അല്ല
ഞാൻ : അച്ഛൻ പറഞ്ഞു പൊണ്ടാട്ടി വരുമ്പോ വന്നാമതി എന്ന്
പപ്പ : 😂
ഞാൻ : എന്തൊരു ചന്താ മുത്തിനെ കാണാൻ ഇപ്പൊ ഹോ എന്റെ കണ്ണേ പടും പോലെ ഇണ്ട്
പപ്പ : എന്നാ രാവിലെ പറഞ്ഞത് കാണിക്ക് നോക്കട്ടെ
ഞാൻ : വേണോ സേഫ് ആണോ ഈ സ്ഥലം
പപ്പ : ആഹ് നമ്മടെ ആദ്യത്തെ first night ഇവടെ,ഒരു കുട്ടി ആയി
ഞാൻ : അതേ നാളെ ഞാൻ പോവും
പപ്പ : ഏഹ് ഒരാഴ്ച എന്റെ കൂടെ പറഞ്ഞിട്ട്
ഞാൻ : അത് നാളെ, രാജേഷേട്ടന്റ കല്യാണം ആണ് അടുത്താഴ്ച അപ്പൊ നാളെ ഒരു ഓട്ടം ഇണ്ട് അതാണ്
പപ്പ : 🙄
ഞാൻ : സോറി
പപ്പ : പ്രമോദേട്ടൻ ഇല്ലേ
ഞാൻ : അയാളല്ലേ ആ അമ്പല ട്രിപ്പ്‌ പോയേക്കണേ മധുര പഴണി പറഞ്ഞിട്ട്
പപ്പ : എന്നിട്ട് വേറെ ആളെ വക്ക്
ഞാൻ : വേറെ ആളാ, പരിചയം ഇല്ലാത്തവന്മാരെ ഒക്കെ എങ്ങനെ വിടാൻ
പപ്പ : എപ്പഴും ഒരു backup വക്കണം
ഞാൻ : ആ backup ആണ് ഞാൻ 😁
പപ്പ : എത്ര മണിക്ക് വരും
ഞാൻ : രാവിലെ പോവും trivandrum night കോവളത്ത് stay അടുത്ത ദിവസം എവടെ ഒക്കെ പോണം രാത്രി തിരിച്ച് വരും മറ്റന്നാ രാത്രി
പപ്പ : എത്ര മണിക്ക്
ഞാൻ : late ആവും ഞാൻ വീട്ടില് കെടന്നിട്ട് നൈസിന് രാവിലെ ഓടി വരാ
പപ്പ : കൊഞ്ചാതെ 🙄
ഞാൻ : 😁
പപ്പ : അതേ ചോറൂണ്
ഞാൻ : അതൊക്കെ ടൈം ആവുമ്പോ ഭാഗ്യലക്ഷ്മി ടീച്ചർ പറഞ്ഞോളും
പപ്പ : wokey wokkey
ഞാൻ : ഉം…
പപ്പ : വരുമ്പോ എന്ത് കൊണ്ട് വരും
ഞാൻ : അവന് toys പിന്നേ അവന്റെ അമ്മക്ക് മിഞ്ചി
പപ്പ : ഏഹ് 😳
ഞാൻ : വേണ്ടേ
പപ്പ : വേണം 😨 വേണ്ടേന്നാ കൊള്ളാ
ഞാൻ : okey
പപ്പ : എന്താണ് ഇപ്പൊ അങ്ങനെ
ഞാൻ : അത് ഇന്നലെ വരുമ്പഴേ
പപ്പ : ഏഹ്
ഞാൻ : ചെറിയച്ഛന്റെ ജ്വല്ലറിയിന്ന് ഞാൻ ഒരു box മേടിച്ചേ
പപ്പ : ഏഹ് 🙄
ഞാൻ : അതില് അമ്മൂന്റെ പുതിയ മിഞ്ചി അവൻ കാണിച്ച് തന്നു
പപ്പ : അതോണ്ട്
ഞാൻ : അപ്പൊ എന്റെ ചിന്ത വണ്ടി ഓടിക്കുമ്പോ ഒക്കെ ഇതായിരുന്നു നിന്റെ ഈ ചപ്പാത്തി കാലില് എങ്ങനെ ഇണ്ടാവും എന്ന്
പപ്പ : പോടാ 😫
ഞാൻ : നോക്ക് നോക്ക്
പപ്പ : 🙂
ഞാൻ : പറ വേണ്ടേ
പപ്പ : ഉം 🙂
ഞാൻ : ആ ചെറിയ pink പോലുള്ള കാലില് പൊളിക്കും
പപ്പ : ഉം
ഞാൻ : അയ്യോ size
പപ്പ : അത് പോട്ടെ വന്നിട്ട് വാങ്ങാം
ഞാൻ : അപ്പൊ വേണം
പപ്പ : കെട്ടിയവന്റെ ആഗ്രഹം അല്ലെ 🙂
ഞാൻ : എന്റെ ആഗ്രഹത്തിന് വേണ്ടി വേണ്ടാ വിട്ടേക്ക്
പപ്പ : ദേ മര്യാദക്ക് വാങ്ങി തന്നോ ഇനി കാല് മാറിയാ 😡
ഞാൻ പപ്പടെ മുല maxi ക്ക്‌ മേലെ കൂടെ കടിച്ചു
പപ്പ : ഇസ് ആഹ് വിട്
ഞാൻ : 😁
പപ്പ : വേണാ
ഞാൻ : അയ്യടാ ഒറങ്ങടീ തള്ളേ
പപ്പ : അതേ നാളെ lulu പോട്ടെ
ഞാൻ : ഏഹ് എന്താ കാര്യം
പപ്പ : കൊച്ചിന് ഡ്രസ്സ്‌ എടുക്കാൻ അവന്റെ ഡ്രസ്സ്‌ tight ആയോ എന്നൊരു സംശയം
ഞാൻ : ആഹ് lulu വേണ്ടാ വേറെ പൊക്കോ
പപ്പ : ആഹ് ശെരി വണ്ടി എടുത്തോണ്ട് പോട്ടെ 🙄 🙂
ഞാൻ : ഏത് വണ്ടി
പപ്പ : Volvo 🙂
ഞാൻ : മൊഖം നോക്കട്ടെ
ഞാൻ ഫോൺ എത്തി എടുത്ത് ഓണാക്കി
പപ്പ ലൈറ്റ് വന്നതും എന്റെ കവിളിൽ പിടിച്ച് ചുണ്ട് ചപ്പി വിട്ടു
ഞാൻ : കേട്ടില്ല
പപ്പ : കാർ എടുത്തോട്ടെ ടീ സുന്ദരിക്കുട്ടി എന്ന് 😁
ഞാൻ : വേണ്ട സുന്ദരി കുട്ടി എന്ന് 😁
പപ്പ : പ്ലീസ്
ഞാൻ : അപ്പൊ അവനോ
പപ്പ : അതന്നെ പാർശു വരും കൂടെ ഞാൻ : ഇല്ല ആ ചാവി ഞാൻ എടുത്തോണ്ട് പോവും
പപ്പ : ഓഹ്
ഞാൻ : ഇല്ല എന്ത് പറഞ്ഞാലും ഇല്ല മതി അത്ര ഒക്കെ
പപ്പ : ഞാൻ എടുക്കും
ഞാൻ : കൈ ഞാൻ തല്ലി ഒടിക്കും തള്ള ആണെന്ന് നോക്കില്ല ആഹ്
പപ്പ : 🥹
ഞാൻ : കള്ള കരച്ചല് കരഞ്ഞാ
പപ്പ : 🙄
ഞാൻ : ഞാൻ വന്നിട്ട് പോവാ നീ ഓടിച്ചോ പോരേ
പപ്പ : ഉം 😏
ഞാൻ ആ ഫോൺ അവടെ വച്ചിട്ട് പപ്പടെ മേലോട്ട് കേറി
പപ്പ : വിട്
ഞാൻ : നിന്റെ mood മാറ്റാൻ എനിക്കറിയാ ഇങ്ങോട്ട് വാടി തള്ളച്ചി
പപ്പ : എന്റെ ചെല്ലപ്പൻ ചേട്ടാ 😂
.
.
.
കാലത്ത് ആറേകാലിന് ഞാൻ ഉണ്ണിടെ കൂടെ ഞാൻ പോയി…

The Author

Doli

www.kkstories.com

69 Comments

Add a Comment
  1. merry Christmas ❣️

Leave a Reply

Your email address will not be published. Required fields are marked *