കാന്താരി 17 [Doli] 211

> 19:44
ഞാൻ : ഹലോ ബേബി
പപ്പ : ആര് ഇത്ര നേരം
ഞാൻ : സിദ്ധു
പപ്പ : സിദ്ധുവോ അതോ
ഞാൻ : ആഹ് എല്ലാരും ഇണ്ട്
പപ്പ : തോന്നി സിദ്ധു ചേട്ടൻ ആണെങ്കി ഒരു മിനിറ്റ് ഇത് വേറെ വല്ലവനും ആവുംന്ന്
ഞാൻ : ശേ ബുദ്ധി തന്നേട്ടാ പപ്പാ നീ 😂
പപ്പ : അയ്യടാ എന്ത് പറഞ്ഞേ എന്നിട്ട് അനിയൻ
ഞാൻ : ആഹ് മറ്റന്നാ തിരിച്ച് വരുമ്പോ വീടെത്തുമ്പോ അവനേ വിളിക്കാൻ
പപ്പ : എന്നിട്ട്
ഞാൻ : അറിയില്ല അവൻ വരുന്നുണ്ട് പറഞ്ഞു കൊച്ചി കാർ എടുത്തോണ്ട് പോവാൻ ആവും
പപ്പ : ഇല്ലില്ല കാർ ഒന്നും കൊടുക്കാൻ നിക്കണ്ട
ഞാൻ : ഏഹ്
പപ്പ : വല്ല സ്ഥലത്തും കൊണ്ട് മുട്ടിക്കും
ഞാൻ : ഒന്ന് പോടീ കൊച്ച് പെണ്ണെ നിന്റെ തള്ള്
പപ്പ : ആ താക്കോൽ എടുത്തോണ്ട് പോയല്ലേ
ഞാൻ : അതൊക്കെ കട്ട് ബോധിച്ചു
പപ്പ : തെണ്ടി, 😡 ഞാൻ ഇന്ന് മുഴുവൻ തപ്പി
ഞാൻ : എന്തിന്
പപ്പ : പാല് മേടിക്കാൻ പോവാൻ സൂര്യ ചേട്ടൻ ഒക്കെ വന്നിരുന്നു
ഞാൻ : അയ്യടാ പാല് മേടിക്കാൻ പോവാൻ volvo
പപ്പ : അതല്ല അവർക്ക് കാണിക്കാൻ ടാ പൊട്ടാ
ഞാൻ : ആഹ് അങ്ങനെ ആന്റി ഇല്ലായിരുന്നാ
പപ്പ : ഇല്ലായിരുന്നു
ഞാൻ : ഉം
പപ്പ : കിട്ടി ചാവി അവടെ ആണ് അപ്പൊ 🤣
ഞാൻ : ഏയ്‌ ഇല്ലില്ല ഞാൻ വെറുതെ ചോദിച്ചത്
പപ്പ : നീ പോടാ പരട്ട ഡ്രൈവറേ നിന്നെ വിറ്റ കാശ് ഇണ്ട് എന്റെ കൈയ്യില്
ഞാൻ : ദേ പപ്പാ
പപ്പ : ഇല്ല ഞാൻ എടുക്കില്ല
ഞാൻ : ആഹ്

.
..

Trip കഴിഞ്ഞ് പിറ്റേന്ന് എറങ്ങാൻ തന്നേ പാതി രാത്രി ഒന്നര ആയി പാതി എണ്ണയും വെള്ളം
ഉണ്ണി : അണ്ണാ ആ അമ്പത് പൈസ കവർ എടുക്ക്
ഞാൻ : ഇന്നാ എല്ലാത്തിനും കൊട് ഏത് പൊട്ടനാടാ ഈ വള്ളി എടുത്തത് പണ്ടാരം 🙄
ഉണ്ണി : 😁 ഞാൻ
ഞാൻ : ഊ… 😂
.
..

> 03:55
ഉണ്ണി : പോട്ടെ പോട്ടെ… ആഹ് മതി…
ഞാൻ : ഇന്നാ അഞ്ച് അടിക്ക്
ഫോൺ എടുത്ത് നോക്കിയപ്പോ പപ്പടെ misscall
ഞാൻ തിരിച്ച് വിളിച്ച് നോക്കി
പപ്പ : ഹലോ
ഞാൻ : ന്താ
പപ്പ : അതേ
ഞാൻ : ഒറ്റ സെക്കന്റ്‌ ഉം ടാ വരണോ
ഉണ്ണി : വേണ്ടാ
ഞാൻ : ഉം പറ
പപ്പ : ഡീസൽ അടിക്കാ
ഞാൻ : അതേ
പപ്പ : എന്താണ് എപ്പോ എത്തും
ഞാൻ : ഒരു ആറ് മണി
പപ്പ : ശോ ഒറക്കം പോയല്ലേ
ഞാൻ : ഏയ്‌ ഇല്ല
ചേട്ടാ washroom പൊക്കോട്ടെ
ഒരു കുട്ടി വന്ന് ചോദിച്ചു
ഞാൻ : ആഹ് 😊
പപ്പ : ആര്
ഞാൻ : ഒരു കുട്ടി
പപ്പ : ഏഹ്
ഞാൻ : എന്താ
പപ്പ : കാണാൻ എങ്ങനെ ഇണ്ട്
ഞാൻ : കാണാൻ പെണ്ണിനെ പോലെ
പപ്പ : അതേ മേലാ വണ്ടി ആയിട്ട് പോണ്ട കേട്ടല്ലോ
ഞാൻ : പോവും
പപ്പ : വാ തീരുമാനം ആക്കാ തല്ലി തീരുമാനം ആക്കാ
ഞാൻ : അയ്യയ്യോ
പപ്പ : എന്താ
ഞാൻ : വണ്ടി പിടിത്തക്കാര് ഞാൻ വിളിക്കാ
ഞാൻ നൈസിന് എറങ്ങി പോയി
പേപ്പർ എടുക്ക്
ഞാൻ : ആഹ്
ഞാൻ അകത്ത് പോയ്‌ പേപ്പർ ഒക്കെ എടുത്തോണ്ട് കൊണ്ട് കൊടുത്തു
എവടന്ന് വരുന്നേ
ഞാൻ : കോവളം
ഉണ്ണി : അണ്ണാ ഉം
അവൻ card എനിക്ക് തന്നിട്ട് മെല്ലെ ഡോർ അടച്ചു
Puc
ഞാൻ : അതില് ഇണ്ട് സാറേ
അടിച്ചിട്ടുണ്ടോ
ഞാൻ : അയ്യോ ഇല്ല ഊതാം 🙂
വണ്ടി മാറ്റി ഇട് അങ്ങോട്ട്
ഞാൻ : ആഹ് സാറേ
ഉണ്ണി വണ്ടി നൈസിന് മാറ്റി അങ്ങോട്ട് ഇട്ടു
അങ്ങേര് അവന്റെ license ചോദിച്ചു ഈ സൈസില് മാറ്റി ഇട്ടത്തിന്
ഞാൻ : കൊടുക്ക്
ഉണ്ണി : അതില് copy വച്ചിട്ടുണ്ട് ബാഗില് ഒരെണ്ണം
Copy മാത്രെ ഒള്ളോ
ഞാൻ : അവൻ കിളി ആണ് സാറേ
Light ഉം ഉം ഉം ഉം
അയാള് ചുറ്റും നടക്കാൻ തൊടങ്ങി…
വല്യ ഒന്നും കിട്ടീല്ല…
ഉണ്ണി : നായിന്റെ മോൻ
ഞാൻ : 🙂 😊
ഈ light എത്ര ആണ്
ഞാൻ : zero ആണ് സാറേ reading light ആണ് colour frame ആണെന്ന് മാത്രം
ഉം… അയാള് അകത്തേക്ക് കേറി…
എന്താ വെള്ളം ആണോ ടാ
ഞാൻ : ചെറുതായിട്ട് സാറേ 😊 😐
ഉം… അയാള് driving seat ല് കേറി ഇരുന്ന് വണ്ടി on ആക്കി horn ഒക്കെ അടിച്ച് നോക്കി light ഒക്കെ ഇട്ടു
ഞാൻ : 🥲
ഇതേതാ ഒരു സ്വിച്ച് താഴെ
ഞാൻ : അത് അകത്ത് load വയ്ക്കുന്ന സ്ഥലത്ത് ലൈറ്റ് ഇണ്ട് അതിന്റെ
തൊറക്ക്‌ നോക്കട്ടെ
അയാള് അത് ഇട്ടിട്ട് എറങ്ങി
ഉണ്ണി തൊറന്ന് കൊടുത്തു
ഉം ആർടെ വണ്ടിയാ
ഞാൻ : എൻ
ഉണ്ണി : Kalathil travels സാറേ R.K group കൊച്ചി
ആള് അവനേ ഒന്ന് നോക്കി
ഉം നോക്കി ഒക്കെ എത്തിക്ക്‌ ഇന്നാ ഇന്നാ
ഞാൻ : സാറേ നാളെ ഓട്ടം ഇണ്ട് അതോണ്ടാ
ശെരി ശെരി… പിന്നേ ദേവനോട് പറഞ്ഞേക്ക് ടോറസ്സ് രാത്രി കോട്ടയം സൈഡില് കല്ലടി കൂടുന്നുണ്ട് എന്ന്
ഞാൻ : ഏഹ് 🙄
ഉണ്ണി : ഞാൻ പറഞ്ഞേക്കാ സാറേ 🙂
ഞാൻ : ശെരി സാറേ thanks
അയാള് അവടെ പിടിച്ച വേറെ വണ്ടിടെ അടുത്തേക്ക് പോയി
ഞാൻ : 👀
ഉണ്ണി : കണ്ടാ
ഞാൻ : ന്ത്‌
ഉണ്ണി : R.K group പറഞ്ഞാ all kerala പവർ ആണ്
ഞാൻ : 😂
ഉണ്ണി : പറഞ്ഞതും അങ്ങേര് പോയത് കണ്ടാ
ഞാൻ : അയിന്
ഉണ്ണി : ഞാൻ mazda എടുക്കാൻ പോയ അന്ന് പറഞ്ഞത് ആര് പിടിച്ചാലും കമ്പനി പേര് പറയാ അല്ലെങ്കി ദേവന്റെ load പറയാ എന്നാണ്
ഞാൻ : അതോണ്ട് 🙄
ഉണ്ണി : അതോണ്ട് ഒന്നൂല്ല പറഞ്ഞു മാത്രം
ഞാൻ : കേറടാ 😏 അവൻ വല്യ ഗുണ്ട പുണ്ട 😏
> 04:44
🎶
യേ… പുറപ്പെടുന്നേ..
ഓവിൻ ചെരുവിൽ നിന്നേ…
ഓ.. യാ.. പുറപ്പെടുന്നേ…
ഉണ്ണി : കേറിക്കോ
സുന്ദരൻ : ടാ നീ എറങ്ങിക്കോ ഇവടെ വല്യമ്മ ആശൂത്രീ പോണം പറഞ്ഞു ഇത് ഞാൻ കൊണ്ടൊക്കോളാ
ഞാൻ : അല്ലടാ
സുന്ദരൻ : ടൈമായി എനിക്ക് ആദി waiting ആണ് അവടെ…
.
.
.
> 10:33
പപ്പ : ഹലോ
ഞാൻ : ആഹ്
പപ്പ : എവടെ
ഞാൻ : ഞാൻ വീട്ടില് പപ്പാ
പപ്പ : വാ food വേണ്ടേ എത്ര മണിക്ക് വന്നെ
ഞാൻ : നാലെ മുക്കാല്
പപ്പ : ഉം വാ
ഞാൻ : ഞാൻ ഇവടാ ഹരിപ്പാട്
പപ്പ : അപ്പൊ വണ്ടി
ഞാൻ : അത് സുന്ദരൻ എടുത്തോണ്ട് പോയി
പപ്പ : അതെന്താ അങ്ങനെ
ഞാൻ : അമ്മക്ക്‌ വൈയ്യാ പറയുന്നു ആശൂത്രീ പോവാൻ പറഞ്ഞിട്ട്
പപ്പ : അമ്മക്ക് എന്ത്
ഞാൻ : അതന്നെ അമ്മക്ക് വൈയ്യാ
പപ്പ : എന്താന്ന്
ഞാൻ : പനി
പപ്പ : ശ്, എന്നിട്ട്
ഞാൻ : ഒന്നൂല്ല അച്ഛൻ ഇന്നലെ പോയി അത് അവൻ അറിഞ്ഞില്ല നീ അവടെ നിന്നോ തൽക്കാലം…
പപ്പ : ഉം… ശെരി…
> 13:44
പവി : exam കഴിഞിരിക്കുണു ന്വാമിന്റെ 😁
ഞാൻ : അയിന് 🙄
പവി : trip പോണം
ഞാൻ : പോ അയിന്
പവി : ഇന്ന് വൈകീട്ട് പോവുകയാണ്
ഞാൻ : എങ്ങോട്ട്
പവി : ചെന്നൈ
ഞാൻ : ആഹ് ശെരി
പവി : ready ആവ്
ഞാൻ : എന്തിന്
പവി : വൈകീട്ട് കാർ എടുത്തിട്ട് പോണം വാ…
ഞാൻ : പവി കളിക്കല്ലേ
പവി : എന്ത് കളിക്കല്ലേ ഇന്നലെ അച്ഛനോട് പറഞ്ഞു അതിനാ സുന്ദരൻ നിന്നെ തൂക്കിയത് 😁
ഞാൻ : അച്ഛൻ എന്ത് പറഞ്ഞെ
പവി : അച്ഛൻ പറഞ്ഞു എറങ്ങി പോ എല്ലാം ന്ന്
ഞാൻ : ഉം ശെരി ആരൊക്കെ
പവി : ഇവടന്ന് ഞാൻ നീ അച്ചുന് exam ഇണ്ട് അവൻ ഇല്ല
ഞാൻ : exam കഴിയട്ടെ
പവി : അത് പിന്നേ വേറെ സ്ഥലം അവടന്ന് സൂര്യ ചേട്ടൻ ചേച്ചി കൊച്ച് സിദ്ധു നന്ദൻ സുന്ദരൻ കുട്ടു അമ്മു ചേച്ചി പിന്നേ അച്ചു ചേട്ടൻ മറ്റേ ചേച്ചി ജാനു കഴിഞ്ഞു ആഹ് main സിത്തു കൊച്ചീന്ന് കേറും
ഞാൻ : നടന്നത് തന്നേ കാർ എടുത്തിട്ട്
പവി : ഇന്നലെ ഡിന്നർ വെളിയിൽ ആയിരുന്നു അതിന്റെ എടക്കാ അമ്മേ ഹോസ്പിറ്റലിൽ കൊണ്ട് പോയത് അതിന് മുന്നേ ഇന്ന് നീ വരും പറഞ്ഞിട്ടാ പ്ലാൻ ഇട്ടത് അതോണ്ട് മര്യാദക്ക് pack pack go go go
ഞാൻ : നിക്ക് ഞാൻ ഇപ്പൊ വരാ

The Author

Doli

www.kkstories.com

69 Comments

Add a Comment
  1. merry Christmas ❣️

Leave a Reply

Your email address will not be published. Required fields are marked *