> 14:33
സുന്ദരൻ : എന്താണ് മിസ്റ്റർ രാമൻ strong അല്ലെ
ഞാൻ : 🙂
സുന്ദരൻ : അച്ചൂന്റെ fortuner tyre മാറ്റി ഇടാൻ ഇണ്ടായിരുന്നു അതിന് പോയത് രാവിലെ
ഞാൻ : പ്ലാൻ പറ
സുന്ദരൻ : ഐ ഒന്നൂല്യ ചെന്നൈ വരേ പോവുന്നു നമ്മടെ പുതിയ ഫ്ലാറ്റിൽ ഒരു two days stay പിള്ളേരെ ഒന്ന് ചില്ലാക്കി തിരിച്ച് വരുന്നു പുരിഞ്ച്താ പയലേ
ഞാൻ : വേണുമാ
സുന്ദരൻ :നീ വൈകീട്ട് വാ നമ്മടെ prima വരുന്നുണ്ട് എല്ലാത്തിനേം കേറ്റി ഇങ്ങോട്ട് വാ
ഞാൻ : ഹും 😏
സുന്ദരൻ : പ്ലീസ്… തങ്കക്കിളി
ഞാൻ : 😂
സുന്ദരൻ : ശെരി അപ്പോ…
> 17:44
ആന്റി : ആഹ് ഇതാര്
ഞാൻ : 😊
ആന്റി : പപ്പാ ദേ സാർ
പപ്പ കുടുകുടൂന്ന് ഓടി വന്നു
ഞാൻ : 🙄
അവളാ ഓട്ടം അങ്ങ് slow ആക്കി മോന്ത മാറി
ആന്റി : ഇരിക്ക് ചായ വച്ചിട്ട് വരാ
ഞാൻ : ഉം 😊
പപ്പ : ഏഹ്
ഞാൻ : ഉംച്ച്
പപ്പ : പറാ
ഞാൻ : ചെന്നൈ വരേ പോണം
പപ്പ : എന്തിന് 🙂
ചിന്നു : പിള്ളേർ ആയിട്ട് trip പറ രാമാ
പപ്പ : 👀
ഞാൻ : 🙂
പപ്പ : ഏയ് 😁
ഞാൻ : പവിക്ക് class കഴിഞ്ഞു അതോണ്ട് അവര് പ്ലാൻ ഇട്ടത് എനിക്ക് അറിയില്ല
ചിന്നു : അവന് അറിയില്ല ഇവൻ ഉച്ചക്ക് അവനേ വിളിച്ചപ്പോ ഞാൻ ഇണ്ടായിരുന്നു അടുത്ത് 😁
ഞാൻ : ഒന്ന് പോയ് തരോ 😂
ചിന്നു : okey
ഞാൻ : three days
പപ്പ : 😊 പോയിട്ട് വാ
ഞാൻ : 🙄
പപ്പ : പൊക്കോ
ഞാൻ : 🙂
ആന്റി : ചായ ഇന്നാ പിടിക്ക്
ഞാൻ : key
ആന്റി : ഏത് കീ 🙄
ഞാൻ : ഞാൻ പറഞ്ഞു
ആന്റി : ഓഹോ അപ്പൊ ഞാൻ കള്ളി 😏 കൊള്ളാം 😂
ആന്റി റൂമില് പോയ് കീ എടുത്തോണ്ട് വന്നു
ഞാൻ : thanks
പപ്പ : ചെന്നൈ പോവാന്ന്
ഞാൻ : 🙂
ആന്റി : ശേ ടൂറാ
ഞാൻ : ആഹ് പിള്ളേർ പ്ലാൻ ഇട്ടത് ഇന്നാ ഞാൻ അറിഞ്ഞത്
ആന്റി : ഉം പോയിട്ട് വാ, ചെല്ല് അവന്റെ അടുത്ത് പോ
ഞാൻ : അയ്യോ ഇല്ലില്ല അമ്മക്ക് ചെറിയ പനി ഇണ്ടായിരുന്നു വേണ്ടാ ഞാൻ video call വഴി കാണാ
പപ്പ : 😁
ഞാൻ : എറങ്ങട്ടെ
പപ്പ : ഡ്രസ്സ്
ഞാൻ : ഇണ്ട്
പപ്പ : ഉം
ഞാൻ : ശെരി ആന്റി ആഹ് പിന്നെ പപ്പാ വന്നിട്ട് നമ്മള് trip പോവും തങ്കുന് പറ്റിയ സ്ഥലം നോക്കി വച്ചോ നീ ആന്റി ലീവ് എടുത്തോണം
ആന്റി : 😂
പപ്പ : നടന്നാ മതി 😏
ഞാൻ : നടക്കും 😁
J
ഞാൻ ആ ചായ ഒരു മടക്ക് എടുത്തിട്ട് പപ്പക്ക് കൊടുത്തു
പപ്പ : ഉം 😏 🙄 😂
ഞാൻ : സോറി ഞാൻ വലിഞ്ഞേനെ എന്തീയാ അച്ഛനോട് ചോദിച്ചപ്പോ അച്ഛൻ കാർ ഉള്ളതാ പിള്ളേരെ ഏൽപ്പിച്ചാ ശെരി ആവില്ലാ പവിയെ നോക്കാൻ ആള് വേണം എന്ന്
പപ്പ : ശെരിക്കും 😏
ഞാൻ : ഉം
പപ്പ : അച്ഛൻ ഇന്ദ്രൻ ഇണ്ടെങ്കി responsibility നിന്നെ ഏൽപ്പിക്കില്ല കുട്ടാ തള്ളി ഇടാതെ
ഞാൻ : ഓഹ് ശെരി
പപ്പ : ഉം
ഞാൻ : 🙂
പപ്പ : ഒരു കിസ്സടിക്കാ വച്ചാ കൊച്ചിന് പാല് കൊടുക്കണം പനി എങ്ങനെ ഇണ്ട്
ഞാൻ : ഒന്നൂല്ല ac ല് ഇരുന്നിട്ടാ അതിനെ ചെറിയച്ഛനാണ് ഊതി വലുതാക്കിയത്
പപ്പ : ഉം പണക്കാർടെ പട്ടി ഷോ
ഞാൻ : 🙂 ആഹ് അതേ അതേ
പപ്പ : അയ്യടാ എനിക്കറിയാ ഇപ്പൊ പോണം അതിന് എന്തും പറയും എന്തും ചെയ്യും
ഞാൻ : 😁
> 19:33
ഞാൻ മെല്ലെ പോയ് റൂമില് കേറി പപ്പടെ കണ്ണ് പൊത്തി പിടിച്ചു
പപ്പ : ഏഹ്
അവളെങ്ങനെ പിന്നിലേക്ക് നീങ്ങി നീങ്ങി വന്നു

merry Christmas ❣️