കാന്താരി 17 [Doli] 211

> 09:44
ഞാൻ : ഞാനെ ഉച്ചക്ക് പറ്റിയാ വരാം
പപ്പ : എങ്ങനെ പോവും
ഞാൻ : കാമ്പസ്സ് ഇറ്ക്ക്‌ 😂
പപ്പ : bmw പറഞ്ഞു
ഞാൻ : അത് ആദി മേടിച്ചോണ്ട് പോയിട്ട് compass തന്നു
പപ്പ : അത് വല്ല കുപ്പയിലും കൊണ്ട് കള 😏
ഞാൻ : അയ്യോ അങ്ങനെ പറഞ്ഞൂടാ വണ്ടി എന്ത് ചെയ്ത്‌ മോനെ
പപ്പ : പോയിട്ട് ഉച്ചക്ക് വരണെ അതോ ഞാൻ ചോറും കൊണ്ട് അങ്ങോട്ട് വരട്ടെ
ഞാൻ : വേണ്ടാ ഞാൻ നോക്കട്ടെ

> 12:55
ഞാൻ : ഹലോ
പപ്പ : ആഹ് വന്നോ
ഞാൻ : ഇന്നാ
പപ്പ : what is this
ഞാൻ : this is beef roast
പപ്പ : ഹോ 😂
ഞാൻ : ഇന്നാ
പപ്പ : ഇതെന്താ
ഞാൻ : ഇത് dark chocolate അനു ചേച്ചി തന്നത് വല്യമ്മടെ അങ്ങോട്ട് പോയി അപ്പൊ ഒരു കിലോന്റെ അടുത്ത് ഇണ്ട്
പപ്പ : oh my gaaaaad 😁
ഞാൻ : ആരൂല്ലേ
പപ്പ : പാർശു എങ്ങോട്ടോ പോയി വരും
ഞാൻ : അമ്മ വിളിച്ചു അടുത്താഴ്ച ചോറൂണ് വക്കാ പറഞ്ഞു
പപ്പ : അടുത്താഴ്ച പറഞ്ഞാ
ഞാൻ : പത്ത് ദിവസം ആവും ഏതാണ്ട്
പപ്പ : ഹോ പൊളി 😂
ഞാൻ : അപ്പൊ വൈകീട്ട് നമക്ക് പോയാലോ കൊറേ സാധനം സെറ്റാക്കണം പണി ഇണ്ട്
പപ്പ : ഉം പോവാ ല്ലേ
ഞാൻ : ആഹ്
പപ്പ : 😊
ഞാൻ : ചോറൂണ് കഴിഞ്ഞ് നിന്നോ വേണെങ്കി
പപ്പ : വേണ്ട വേണ്ടാ 😁

> 17:55
ഞാൻ : പ്ലീസ് പപ്പാ
പപ്പ : നമക്ക് ട്രെയിൻ കേറി പോവാ
ഞാൻ : എടാ ഇത്ര ജാഡ കാണിക്കാൻ ഒന്നൂല്ല അവരോട്
പപ്പ : 🙄
ഞാൻ : കാറല്ലേ പിന്നെന്താ
പപ്പ : ശെരി 🙂
ഞാൻ : അതാണ്
> 18:10
ആന്റി : ദേ ചോറൂണ് കഴിഞ്ഞ് നിന്നോണം അതിന്റെ ഒറപ്പിലാ ഞാൻ okey പറഞ്ഞെ
ഞാൻ : ഞാൻ പറഞ്ഞതാ ചോറൂണ് വരേ നിന്നോന്ന്
പപ്പ : 😂
ഞാൻ : അങ്കിൾ നെ പമ്പില് പോയ്‌ കണ്ടോളാ ഞങ്ങള്
ആന്റി : ശെരി 😊
.
.
.
> 19:11
പപ്പ : കുട്ടാ കുട്ടന്റെ അച്ഛൻ എന്താ ഇങ്ങനെ അമ്മേ ഒരു സ്നേഹം ഇല്ലാതെ
ഞാൻ : കൊച്ചിനോട് കള്ളത്തരം പറയുന്നോ കള്ളി തള്ളേ 😡 😂
പപ്പ : 🤣 അതെ വെശപ്പ്
ഞാൻ : ഉം എന്ത് വേണം
പപ്പ : പാല് കൊടുക്കുന്നതല്ലേ മുത്തേ വെശപ്പ്
ഞാൻ : ശെരി ഞാൻ അതിന് ഒന്നും പറഞ്ഞില്ലല്ലോ
പപ്പ : പൊറോട്ട ചിക്കൺ fry ചിക്കൻ കറി
ഞാൻ : 🙄
പപ്പ : പാല് കൊടുക്കുന്നതല്ലേ മുത്തേ
ഞാൻ : പൊറോട്ട കുത്തി കേറ്റിയാ
പപ്പ : 🙂
ഞാൻ : ശെരി ഇനി അതിന്റെ പേരി വേണ്ടാ…

The Author

Doli

www.kkstories.com

69 Comments

Add a Comment
  1. merry Christmas ❣️

Leave a Reply

Your email address will not be published. Required fields are marked *