> 19:22
ഞാൻ : ചേട്ടാ ഒരു പൊറോട്ട ഒരു ചിക്കൺ fry, ഉം half portion ചിക്കൺ മസാല
പപ്പ : ഒന്നാ, ചേട്ടാ രണ്ട് പൊറോട്ട ആക്കിക്കോ ശെരി 😊
ഞാൻ : 🙄
പപ്പ : ചത്ത് പോവോന്നും ഇല്ല
ഞാൻ : എത്രയും പെട്ടെന്ന് ഈ ചെറുത് നടക്കാൻ തൊടങ്ങിയിട്ട് വേണം ഈ പിശാശിനെ freekick അടിച്ച് കളയാൻ
പപ്പ : 👋🏻
ഞാൻ : താ അവനേ
പപ്പ : വേണോ ചോദിക്ക് ചിക്കൻ ഫ്രൈ
ഞാൻ : വേണോ ടാ കോഴിക്കാല് കടിച്ച് വലിക്ക്
പപ്പ എന്റെ ഫോൺ തന്നു
ഞാൻ : ഏഹ്
പപ്പ : ഇന്ദ്രൻ 😒
ഞാൻ : പറ ടാ
സുന്ദരൻ : അതേ വണ്ടി സിദ്ധു കൊണ്ട് വരും ഞാനെ തേനി പോവാ കാലത്ത് നീ ആ fasttag ഒന്ന് charge ചെയ്തേക്ക്
ഞാൻ : എന്താ കാര്യം
സുന്ദരൻ : ഒന്നൂല്ല
ഞാൻ : ഞാൻ വരണോ
സുന്ദരൻ : വേണ്ട വേണ്ടാ
ഞാൻ : ശെരി…
.
.
.
പപ്പ : എന്ത്
ഞാൻ : അവൻ തേനി പോവാന്ന് അപ്പൊ സിദ്ധു വണ്ടി ആയിട്ട് വരും പറഞ്ഞു fasttag recharge ചെയ്യാൻ കൂടെ പറഞ്ഞു
പപ്പ : ഉം, ഈ കണ്ണി കണ്ടവൻ ഒക്കെ ഓടിച്ചതിന് നമ്മൾ എന്തിനാ recharge ചെയ്യുന്നേ
ഞാൻ : കുഞ്ഞേ 👀
പപ്പ : ഓഹ് 🙄
ഞാൻ : എനിക്കറിയാ 😁
പപ്പ : പോടാ 😡 😂
> 20:55
അമ്മ : ആഹ് സുന്ദരി മോൻ വന്നോ വാ
അച്ഛൻ : ആഹ് ഇതാര്
ചെറി : ഹലോ
അമ്മ : കഴിച്ചോ ടാ
പപ്പ : ഞാൻ കഴിച്ചു ഏട്ടൻ കഴിച്ചിട്ടില്ല 😂
ചെറി : ഏട്ടനാ ഇവനാ 😂
ഞാൻ : 🙄
അമ്മ : വാടാ ഇരിക്ക് ദോശ തരാ
ഞാൻ : ഇന്നാമ്മാ ചിക്കൻ പെരട്ടിയത്
അമ്മ : ഞാനും ഇന്ദുവും മാത്രെ കഴിക്കാൻ ഉള്ളു
ചെറി : ചേട്ടത്തി ഒരു പ്ലേറ്റില് തന്നോ കൊറച്ച്
അമ്മ : എന്തിനാ 👀
ചെറി : വെറുതെ
അമ്മ : ഉം ശെരി 😏
അച്ഛൻ : അതിന് എന്നെ എന്തിനാ നോക്കുന്നെ 🙄

merry Christmas ❣️