> 22:55
പപ്പ : അയ്യോ വളഞ്ഞിട്ട് പീഡനം എന്ന് കേട്ടിട്ടേ ഉള്ളു
ഞാൻ : ഗാർഹിക പീഡനം ഗാർഹിക പീഡനം എന്ന് കേട്ടിട്ടേ ഉള്ളു 🙄 ഇന്ന് ശെരിക്കെ കണ്ടു…ഇനി ഒന്ന് കുളിക്കണം എന്നാലേ എനിക്ക് ജീവൻ ഇണ്ടെന്ന് അറിയൂ
പപ്പ : 😂
ഞാൻ : ആ പല്ലിയേ ഞാൻ ചവിട്ടി അരക്കും കൈയ്യി കിട്ടട്ടെ തെണ്ടി പല്ലി
പപ്പ : അമ്മ ആണ് ഏറ്റോം ഹാപ്പി എന്റെ അമ്മ പോലുവല്ല നമ്മടെ അമ്മ ആണ് ഏറ്റോം ഹാപ്പി
ഞാൻ : പാവം അന്ന് നിന്റെ acting കണ്ട് ഒരുപാട് കൊതിച്ചതാ അമ്മ
പപ്പ എന്റെ കൈ പിടിച്ച് വലിച്ചു
ഞാൻ അവൾടെ രണ്ട് സൈഡ് കാല് കുത്തി നെറ്റിയിൽ നെറ്റി മുട്ടിച്ച് നിന്നു
പപ്പ : 😁
ഞാൻ : പേടിക്കണ്ട ഞാൻ ഇണ്ട്
പപ്പ : 🙂
ഞാൻ : എന്താ
പപ്പ : കിച്ചു കൂടെ ഇണ്ടെങ്കി അമ്മ കരയാൻ തൊടങ്ങി
ഞാൻ : എന്തിന് 🙂
പപ്പ : പോടാ 😡
ഞാൻ : സങ്കടം ഇണ്ടോ
പപ്പ : ഇണ്ടോ ചോദിച്ചാ വല്ലാതെ പക്ഷെ അവൻ മരിച്ചില്ലേ
ഞാൻ : ഏഹ് 👀
പപ്പ : അവൻ എന്റെ മനസ്സിൽ എന്നോ മരിച്ചു അതോണ്ട് അവൻ മരിച്ച ആ സങ്കടം ഇണ്ട് എന്റെ മനസ്സിൽ…
ഞാൻ : പോട്ടെ
പപ്പ : ദേ അമ്മ രാവിലെ shopping പോവാൻ പോവാ
ഞാൻ : എന്തിന്
പപ്പ : നല്ല loose ആയിട്ടുള്ള home wear വാങ്ങാൻ maxi ആവും
ഞാൻ : okey
പപ്പ : പിന്നേ എന്തൊക്കെ ആണ്,പേര്
ഞാൻ : ആദ്യം വരട്ടെ
പപ്പ : സത്യം നമ്മള് ഇങ്ങനെ പറയുന്നത് മോശം ആണ്
ഞാൻ : അങ്ങനെ അല്ല ഒരുപാട് deep ആവണ്ട
പപ്പ : ഉം
ഞാൻ എറങ്ങി അപ്പറം കെടന്നു
പപ്പ : മഴ 😁 നമ്മടെ ആദ്യത്തെ മഴ
ഞാൻ : വേനൽ മഴ left the chat
പപ്പ : അങ്ങനല്ല മഴക്കാലം
ഞാൻ : ഉം അത് okey
പപ്പ : ഉം ചേ നല്ല അടിപൊളി ആയിരിക്കും ചെയ്യാൻ
ഞാൻ : അടുത്ത മഴക്കാലത്ത് നോക്കാ
പപ്പ : അത് സാരൂല്ല
ഞാൻ : ദേ കളിക്കല്ലേ
പപ്പ : 😂
ഞാൻ : വേണേ i can give you something like a 👅
പപ്പ : ചി 😁 നക്കി നക്കി അവസാനം അകത്ത് ആളായി നാണക്കേട്
ഞാൻ : സത്യം
പപ്പ : വാവ ആയതല്ല നാണക്കേട് അവർടെ കളിയാക്കൽ ആണ് പവി, അച്ചു, ചെറി 😂
ഞാൻ : അവരൊക്കെ happy ആണ് പ്രത്യേകിച്ച് പവി
പപ്പ : ഉം 🙂
ഞാൻ : അതേ ഇതൊക്കെ കുടിക്കാനുള്ള ആള് വരാൻ പോവാ
പപ്പ : വരട്ടെ അവൻ
ഞാൻ : ആഹ് കഴിഞ്ഞു അപ്പൊ ഇനി താനായി തന്റെ മോനായി
പപ്പ : അസൂയ ഇണ്ടോ
ഞാൻ : ചെറുതായിട്ട് 😁
പപ്പ : സാരൂല്ല adjust ചെയ്തോ
ഞാൻ : അയ്യടാ
പപ്പ : 😂
ഞാൻ : കൊറച്ച് പൈസ മിച്ചം വച്ച് ഒരു ഒന്നെ കാല് വേണം വച്ചതാ
പപ്പ : എന്താ കാര്യം
ഞാൻ : ac വാങ്ങാൻ എല്ലാ റൂമിനും
പപ്പ : കൊള്ളാ 😁
ഞാൻ : പറ എന്താ വേണ്ടേ നിനക്ക്
പപ്പ : ദേ എനിക്ക് എന്നും അടുത്ത് വേണം
ഞാൻ : ഉം 🙄
പപ്പ : ശെരി അത് വിട് വാ ഒന്ന് അടുത്ത്
ഞാൻ : ആഹ് 😐 നീങ്ങിക്കേ
പപ്പ : ഹാ അടുത്ത് വാ പറയട്ടെ
ഞാൻ : എന്താ 😁
പപ്പ : അഴിക്ക്
ഞാൻ : എന്ത് 😨
പപ്പ : ഡ്രസ്സ്
ഞാൻ : എന്തിന്
പപ്പ : വെറുതെ കെട്ടിപ്പിടിച്ച് കെടക്കാൻ
ഞാൻ : അത് പറയാൻ കൂടെ ആണ് ഞാൻ വന്നത് ഇന്ന് തൊട്ട് എന്റെ ഒറക്കം അപ്പറം കേട്ടല്ലോ
പപ്പ : ആ order മടക്കി നാലാക്കി നിന്റെ മൂട്ടി തിരുകിക്കോ 😡
ഞാൻ : ദേ അറിയാലോ വാവ അയ്യോ വേണ്ട കുട്ടാ
പപ്പ : please
ഞാൻ : ഒറക്കാ ഞാൻ കൈ മുറിഞ്ഞ ആ ടൈം പോലെ പോട്ടെ
പപ്പ : please അത് പോലെ ആണോ ഇത് പത്ത് മാസം ആണ്
ഞാൻ : ദേ എന്റെ മോൻ
പപ്പ : ആഹ് ചെക്കന് പേര് വേണ്ടേ
ഞാൻ : ആ
പപ്പ : ഉം പറ
ഞാൻ : നീ പറഞ്ഞോ നീയല്ലേ mommy
പപ്പ : ചീ
ഞാൻ : 😁
പപ്പ : പറയട്ടെ
ഞാൻ : ഉം 🙂
പപ്പ : ഹ
ഞാൻ : ഉം 🙄
പപ്പ : വീരഭദ്രൻ 😁
ഞാൻ : ഏഹ് 😂
പപ്പ : 😁
ഞാൻ : കളിക്കല്ലേ
പപ്പ : പറയാ നിക്ക്
ഞാൻ : ആഹ് പറ ദേ ഇത് കളി അല്ല
പപ്പ : ആലോചിക്കട്ടേ എല്ലാരും കൂടെ നോക്കിയ പേര് മതി…
ഞാൻ : ഉം 😁
പപ്പ : വല്യ സമ്മാനം തന്നിട്ട് ഭാര്യക്ക് സമ്മാനം ഒന്നൂല്ലേ
ഞാൻ : പറ എന്താ വേണ്ടേ
പപ്പ : വാവയേ എനിക്ക് എഴുതി താ
ഞാൻ : അത്
പപ്പ : ഏഹ് 😂
ഞാൻ : ആ ആഗ്രഹം നാലാക്കി വായിലിട്ട് തിന്നോ
പപ്പ : 😡
ഞാൻ : അപ്പൊ നാളെ തൊടങ്ങുന്നു ഹോസ്പിറ്റലിൽ കാണിക്കുന്നു എല്ലാം അവര് പറയുന്ന പോലെ എന്തെങ്കിലും ഒരു തരിക്ക് മാറിയാ
പപ്പ : ശോ 😣
പെട്ടെന്ന് ഡോറിൽ തട്ടുന്ന ഒച്ച കേട്ടു…
ഞാൻ പോയ് മെല്ലെ തൊറന്ന് നോക്കി
അമ്മ എന്നെ നോക്കി ഡോർ പിടിച്ച് തള്ളി
ഞാൻ : എന്താ
അമ്മ : പാല്… ഇന്നാ ടാ
പപ്പ : thanks 😁
അമ്മ : ടാ നാളെ ഒരു കിലോ ബദാം, കൊറച്ച് കുങ്കുമപ്പൂ, നാട്ട് ചക്കര ഒക്കെ വാങ്ങണം കാലത്ത് നേരത്തെ പോയ് ഒരു ലിറ്റർ പാല് വാങ്ങി കൊണ്ട് തരണം മഞ്ഞൾ അച്ഛൻ പൊടിച്ച് വക്കും അത് എടുക്കണം കേട്ടല്ലോ
ഞാൻ : ഓഹ് 🙄
അമ്മ : മറക്കരുത്
അമ്മ ചെക്ടത്ത് തല്ലാൻ വരുന്ന പോലെ കൈ ഓങ്ങി ചിരിച്ചു
ഞാൻ : കേട്ടു 😂
അമ്മ : എന്താടാ നിനക്ക് ഒരു സന്തോഷം ഇല്ലാത്തത്
പപ്പ : അത് വാവ ഒക്കെ ഇപ്പൊ വേണമായിരുന്നോ എന്നൊരു ചിന്ത അച്ഛന് 😏
അമ്മ : പിന്നെപ്പോ 🙄
പപ്പ : ആഹ് 😁
അമ്മ : ദേ കൊച്ച് വരാൻ പോവാ വെറുതെ മോന്ത പെരുപ്പിച്ചോണ്ട് ഇരുന്നാ ഇണ്ടല്ലോ ചവിട്ടി ഞാൻ വെളിയി കളയും
ഞാൻ : ഇപ്പൊ അങ്ങനെ ആയോ 😁
അമ്മ : ആഹ് ആയി,പിന്നേ നാളെ ആ അടഞ് കെടക്കണ room വൃത്തി ആക്കിക്കോണം രാവിലെ paint അടിക്കാൻ ആള് വരും
ഞാൻ : അതെന്തിനാ
അമ്മ : ഈ അവസ്ഥയില് step കേറാൻ ഒന്നും നിക്കണ്ട…
.
.
.
.
..

merry Christmas ❣️