കാന്താരി 17 [Doli] 211

പിറ്റേന്ന് നല്ല തെരക്കായിരുന്നു ഓണം ആവാനായി അതോണ്ട് booking വന്ന് തൊടങ്ങി വല്ലാതെ… ഗ്രീസ് അടി tyre മാറ്റി ഇടൽ എല്ലാം കൂടെ ആയി വൈകുനേരം വരേ ടൈം ഇല്ലായിരുന്നു

> 18:44
അച്ഛൻ : ആഹ് വന്നോ
ഞാൻ : അച്ഛാ
അച്ഛൻ : ഉം
ഞാൻ : തൃശ്ശൂർ ഒരു ഓടിയ അമ്പൊത്തൊന്ന് seat കൊടുക്കാൻ ഇണ്ട്
അച്ഛൻ : അതോണ്ട്
ഞാൻ : വെല നല്ലതാ
അച്ഛൻ : വേണ്ടാ
ഞാൻ : ആഹ് ശെരി
പപ്പ : അയ്യോ പിള്ളേരെ പിടുത്തക്കാരൻ
ഞാൻ : 😏
പപ്പ എന്നെ നോക്കി മോനെ അമർത്തി ഉമ്മ വച്ചു
ഞാൻ : ആരിത് 😁
അമ്മ : കുളിച്ചിട്ട് വാടാ പോ
ഞാൻ : oh പോയി
കുളിച്ച് വരുമ്പോ അമ്മ ബോണ്ട കൊണ്ട് തന്നു
ഞാൻ : ഇതാര് കൊണ്ട് വന്നത്
പപ്പ : present sir
ഞാൻ : ഈഹ് ഉപ്പ് 😏
പപ്പ : 🙄 😂
അമ്മ : 😁
പപ്പ : കടയിലെ ആണ്
ഞാൻ : 🙂
പപ്പ : എന്തെങ്കിലും കുറ്റം പറഞ്ഞില്ലെങ്കി പറ്റില്ലല്ലോ കൊള്ളാ
ഞാൻ : 😂
അമ്മ : പവി ടാ
ഞാൻ : ഹലോ
പവി : പാന്തിയോൺ മാർക്കറ്റല്ലേ
ഞാൻ : ആഹ് വേണേ തിരുനെ വിളിച്ചോ എത്ര പറയുന്നോ പാതിക്ക്‌ കേട്ടല്ലോ
പവി : അതൊക്കെ done ഒരു load വണ്ടി എടുക്കണ്ടി വരും
ഞാൻ : പെട്ടെന്ന് പോ ഒമ്പത് മണിക്ക് കടകള് അടക്കും
പവി : ആണോ അമ്മു ചേച്ചി അടക്കുംന്ന് പെട്ടെന്ന് വാ
ഞാൻ ഫോൺ കട്ടാക്കി
ഇച്ചു : എന്ത് ടാ അവര് പോവാ
അമ്മ : എങ്ങോട്ട്
ഇച്ചു : പാന്തിയോൺ മാർക്കറ്റ് ഇവനൊക്കെ അതിന്റെ അകത്ത് പെറ്റ് കെടന്ന് മേടിക്കും രാജു ഏട്ടനും ഇവനും പോയാ ആ മാർക്കറ്റ് കാലി ആക്കി അഞ്ഞൂറ് രൂപക്ക് മേടിച്ചോണ്ട് വരും 😂
അമ്മ : 😂
ഇച്ചു : locals
ഞാൻ : തന്നേ നിന്റെ ലൂയി വിട്ടൺ എടുത്തോണ്ട് വന്നെ കാണട്ടെ
പപ്പ : 😜

The Author

Doli

www.kkstories.com

69 Comments

Add a Comment
  1. merry Christmas ❣️

Leave a Reply

Your email address will not be published. Required fields are marked *