ഞങ്ങള് ഒരു മാല select ചെയ്തു
ചിത്തു : ടാ കഴിഞു
സുന്ദരൻ : ശെരി അനന്ദേട്ടാ bill നിങ്ങടെ എന്താ
ഞാൻ : ഞങ്ങള് എടുക്കാ
സുന്ദരൻ : ശെരി, ടാ പേര് എന്താ
ഞാൻ : അതൊക്കെ ഇണ്ട്
സുന്ദരൻ : ഇന്ദ്രൻ എന്ന് വച്ചോ നല്ല പേരാ എല്ലാർക്കും ഇഷ്ട്ടാവും
ഞാൻ : set 😂
സുന്ദരൻ : ടീ bill കൊടുത്തോ
ചിത്തു : ഇല്ല md😡ക്ക് അയക്കാ പറഞ്ഞു അമ്മ കൊടുത്തോളും
സുന്ദരൻ : അതൊന്നും വേണ്ടാ നീ കൊടുക്ക് നീ പറ്റിക്കും
ഞാൻ : സത്യം 😂
> 11:11
പപ്പ : 🙂
ഞാൻ : എന്താ പപ്പച്ചിക്ക് ഒരു ആലോചന ഇന്ദ്രൻ പേടിപ്പിച്ച് വിട്ടാ
പപ്പ : ഇല്ല നീ ഇന്ദ്രൻ എന്ന് മോന് പേരിട്ടാ ഞാൻ തൂങ്ങി ചാവണോ അതോ വെഷം കുടിക്കണോ അതോ അന്നത്തെ പോലെ
ഞാൻ : 👀
പപ്പ : 😁
ഞാൻ : ഓഹ്
പപ്പ : ഞാൻ ചെയ്യും
ഞാൻ : 😂
പപ്പ : 👀
ഞാൻ വണ്ടി side ആക്കി
പപ്പ : 🙂
ഞാൻ : നിന്നോടുള്ള ദേഷ്യത്തിന് ഞാൻ ചത്താലൊ അപ്പൊ
പപ്പ : 👀
ഞാൻ : ഈ ചെക്കൻ
പപ്പ : 🥹 കുഞ്ഞൻ 🫂 ഹ്
ഞാൻ : തൊട്ട് പോവരുത് അവനേ
പപ്പ : 🥹
ഞാൻ : നിന്റെ പെഴച്ച നാക്ക് ഞാൻ ചെത്തി എടുക്കുന്നുണ്ട്
പപ്പ : sorry sorry
ഞാൻ : ശ്, ഞാൻ വരുന്നില്ല നീ ഒറ്റക്ക് ചോറ് കൊടുക്ക്
പപ്പ : ടാ കഴുതേ ഞാൻ തമാശ
ഞാൻ : വായ മൂഡ് ടീ 😨 😣
ആ force ല് ഞാൻ സൈഡ് glass ഇടിച്ച് പൊട്ടിച്ചു
പപ്പ : 😨 യ്യോ കുട്ടാ
ഞാൻ : ഇസ്സ് പണ്ടാരം
പപ്പ : വല്ലതും പറ്റിയോ
ഞാൻ : ഇല്ലില്ല
പപ്പ : നോക്കട്ടെ
ഞാൻ : ഇല്ലെന്ന് നീ അവനേ നോക്ക് കരയാൻ തൊടങ്ങി
> 13:22
അമ്മ : car എവടെ
ഞാൻ : അത് വീഴാൻ പോയി
അമ്മ : ആര്
ഞാൻ : ഞാൻ
അമ്മ : car എവടെ എന്നാ
ഞാൻ : അതന്നെ പറയട്ടെ
അച്ഛൻ : 👀
ഞാൻ : അതന്നെ അമ്മ വീഴാൻ പോയ് നേരെ കൈ താങ്ങിയത് ഗ്ലാസില്
അമ്മ : ആഹ്
ഞാൻ : അത് വെടിച്ചു
അമ്മ : ഇസ്സ് കൈ പൊളിഞ്ഞോ
ഞാൻ : ഇല്ലെന്ന് ഒന്നൂല്ല അത് പൊട്ടി
അമ്മ : അവൻ എവടെ കുട്ടി പപ്പാ
ഞാൻ : ദേ അവള് snuggy അഴിക്കാ അവന്റെ
അമ്മ : ശ്ശോ
ചെറി : കാർ എന്നിട്ട് എവടെ
ഞാൻ : showroom ല് കൊടുത്തു
ചെറി : ഒന്നൂല്ലല്ലോ
ഞാൻ : ഇല്ലില്ല
> 20:22
പവി : ചെന്ന് കേറി കൊട്
ഞാൻ : ഏഹ്
പവി : നിന്റെ ബീഫി നിന്നെ തേച്ചു
ഞാൻ : എന്തിന്
പവി : അവള് പറഞ്ഞതും നീ ഗ്ലാസ് കൈ വച്ച് കുത്തിയതും ഒക്കെ പറഞ്ഞു
ഞാൻ തലക്ക് കൈ കുത്തി അനങ്ങാതെ ഇരുന്നു
പവി : 😁 വാ
ഞാൻ വണ്ടി 360 കറക്കി ഒരൊറ്റ പോക്ക് പോയി ബൈക്ക് പിന്നേ നിന്നത് കൊച്ചിയിലെ വീട്ടിലാ
> 23:22
അമ്മ : എവടെ ടാ
ഞാൻ : അത് നമ്മടെ toro ഓട്ടം കഴിഞ്ഞ് വന്നല്ലോ അപ്പൊ കണക്ക് എടുക്കാൻ വന്നതാ ഞാൻ busy ആണ് പിന്നേ വിളിക്കാ ഞാൻ നാളെ വരാ
അമ്മ : ഹല്ലോ
ഞാൻ ഫോൺ കട്ടാക്കി ഓഫാക്കി വച്ചു
🥹 അച്ഛൻ എന്നെ കൊല്ലും വണ്ടി അടിച്ച് പൊട്ടിച്ചതിന് മൈര്…
പിറ്റേന്ന് രാവിലെ നല്ല ഒരു അടി കിട്ടി ഞാൻ ചെയറിന്ന് തിരിഞ്ഞ് നോക്കിയപ്പോ പപ്പ നിക്കുന്നു പിന്നാലെ പവി അച്ചു ചെറി എല്ലാരും ഇണ്ട്
ഞാൻ : 🙄
ചെറി : 🤣
ഞാൻ : നിങ്ങള് മാത്രെ ഉള്ളോ
പവി : ഉം
ഞാൻ : ആഹ് 😏 എന്തിന് വന്നെ ഇപ്പൊ
ചെറി : ഡേയ് കൂടുതൽ തുള്ളാതെ കേട്ടാ…
ഞാൻ : 🙄
ചെറി : ഞങ്ങള് എറങാ
ഞാൻ : ഏഹ് അതേ ആരേം എന്റെ തലയില് കെട്ടി വക്കാൻ നോക്കണ്ട എടുത്തോണ്ട് വന്നതിനെ ഒക്കെ തിരിച്ച് കൊണ്ട് പൊക്കോ
ചെറി : അയ്യടാ ആഹ് സിക്കന്ദറേ വന്നടാ ടാ ശെരി ഇന്നാ ചാവി പവി വാ മോളെ
ഞാൻ : എങ്ങോട്ടാ
ചെറി : Truck കോട്ടയം പോവാ അതില് കേറി പോണം
ഞാൻ അവർടെ കൂടെ എറങ്ങി പോയി
ഞാൻ : സിക്കന്ദർ ഭായ് കൈസേ ഹോ
സിക്കന്ദർ അണ്ണൻ : എന്താടാ നീ ഈ area വിട്ടാ അല്ലെ ഏതേലും ഒന്നും ആയിട്ട് എപ്പഴും കാണോല്ലോ
ഞാൻ : ഓഹ് തെരക്ക് ഇവടെ full അയാളാ രാജേഷേട്ടൻ
സിക്കന്ദർ അണ്ണൻ : സൂക്ഷിച്ച് മോനെ
ചെറി കറങ്ങി വന്ന് എന്നെ പിടിച്ച് മാറ്റി
ചെറി : ടാ ബാക്കി പോ ഉം
സിക്കന്ദർ അണ്ണൻ : ടാ ഇയാക്ക് വണ്ടി ഓടിക്കാൻ അറിയോ
ചെറി : ഇല്ലടാ ഞാൻ നിന്നെ ഓടിക്കും നീങ്ങി പോടാ അങ്ങോട്ട് 😂
അയാള് air വലിച്ച് ബാക്കിലേക്ക് പോയി
ചെറി : അതേ ചെല്ല് ചെല്ല് ശെരി…
ഞാൻ : 😏
ചെറി എന്റെ വയറ്റില് ഒരു ഇടി ഇടിച്ചിട്ട് കേറി ഡോർ അടച്ചു…
ഞാൻ : air കേറട്ടെ ഇത്തിരി ഉം
ചെറി : പഠിപ്പിക്കല്ലേ പോ പോ
ചെറി വണ്ടി എടുത്ത് പോയി
ഞാൻ പോയ് ബസ്സില് കേറി ബാക്കില് പോയ് കെടന്നു
രണ്ട് മിനിറ്റ് കഴിഞ്ഞതും ചവിട്ടുന്ന ഒച്ച കേട്ട് നോക്കിയപ്പോ പപ്പ കേറി വരുന്നു
ഞാൻ : 🙄
പപ്പ : 🙂
ഞാൻ : ഇന്നാ മൂടിക്കൊണ്ട് പൊക്കോ ഉം
പപ്പ : ആഹ് 😨 പ്ലീസ് പ്ലീസ്
ഞാൻ : ഇല്ല
പപ്പ : അച്ഛൻ എന്നെ അടിച്ചു ഇന്നലെ
ഞാൻ : ഏഹ് 😃
പപ്പ : ഉം
ഞാൻ : എന്നിട്ട് 😁
പപ്പ : കുട്ടന്റെ കാലോ കൈയ്യോ പിടിച്ചിട്ട് solve ആക്കാൻ പറഞ്ഞു
ഞാൻ : ഏഹ് 😂
പപ്പ : 😁
ഞാൻ : എങ്ങനെ തന്നേ
പപ്പ : വടി എടുത്തോണ്ട് വന്നിട്ട്
ഞാൻ : ഏയ് chance ഇല്ല
പപ്പ : pant ഊരി കാണിക്കട്ടെ
ഞാൻ : 😂 yes അപ്പൊ സംഗതി okey ആണ്
പപ്പ : പ്ലീസ് തെറ്റ് എന്റെ ആണ്
> 14:33
ഞാൻ : ഉം കഴി
പപ്പ : ഓഹ്… ഇല്ലടാ
പപ്പ വണ്ടി ഓണാക്കി വിട്ട് ac ഓൺ ചെയ്തു
ഞാൻ : ഊളെ
പപ്പ : പെട്രോൾ ഞാൻ അടിച്ചോളാ 😏
ഞാൻ : എറക്കി വിടും ഇപ്പൊ ഞാൻ
പപ്പ : അയ്യടാ ഞാൻ Volvo എടുത്ത് ഒറ്റക്ക് വരാ വച്ചതാ
ഞാൻ : നീ ഉം കൊള്ളാ കൊള്ളാ
പപ്പ : എന്ത് 🙄
ഞാൻ : കഴി ഇന്നാ
പപ്പ : മീൻ താ
ഞാൻ : 🙂 ഉം
പപ്പ : അത് കടിക്കൊന്നൂല്ല താ ഇങ്ങോട്ട്
ഞാൻ : തരാ തിന്ന്
പപ്പ : 👀
ഞാൻ : sorry കഴിക്ക്
പപ്പ : ഉം…
ച്യേട്ടാ…
ഞാൻ : ആഹ്
പെരുമ്പാവൂർ പോറത് എപ്പടി ചൊൽവേളാ
ഞാൻ : ഏഹ് തേനിയാ അണ്ണാ 😁
അട ആമാങ്കോ 😂
ഞാൻ : വണക്കം വണക്കം അണ്ണാച്ചി ഒണ്ണുമില്ലീങ്കേ ദോ അന്ത സന്ത് വഴിയാ പോണാ busstand വറും അങ്ക പോണാ വണ്ടി നെറയാവേ ഇറ്ക്ക്
ചെറി സാമി വറട്ട്ങ്കളാ… 🙏🏻
ഞാൻ : വാങ്ക 😊
.
.
.
പപ്പ : അമ്മോ 😂
ഞാൻ : 😂
പപ്പ : അതെങ്ങനെ മനസ്സിലായില്ലേ അയാൾടെ സ്ഥലം
ഞാൻ : ഞങ്ങള് ഈ ടൈമില് തേനി പോയപ്പോ same രീതിക്ക് ഒരാള് എന്നോട് ഏതോ ഒരു മധുര മീനാക്ഷി group ന്റെ വീട് ചോദിച്ചു
പപ്പ : ഉം 😁 കൊള്ളാ പക്ഷെ
ഞാൻ : കഴിക്ക്
പപ്പ : അയാള് വന്ന് തല ഇട്ടതും ഞാൻ അങ്ങ് തിരിഞ്ഞ് പോയി
ഞാൻ : ആയിനെന്താ നമ്മടെ വണ്ടി
പപ്പ : 😁
ഞാൻ : ഞാൻ happy ആണ്
പപ്പ : ഏഹ് 😃
ഞാൻ : നിനക്ക് രണ്ടെണ്ണം തരണം എന്ന് ഞാൻ കൊറേ ആയി ആഗ്രഹിക്കുവാ
പപ്പ : 😂
ഞാൻ : അച്ഛൻ എങ്ങനെ പെടച്ച് ഉരുട്ടി കാണും
പപ്പ : ഉം ശെരിക്കെ കിട്ടി
ഞാൻ : ശേ അപ്പൊ ശെരിക്കേ പറഞ്ഞതാ
പപ്പ : അല്ല കോമടി നീ മണ്ടൻ ആണോടാ മണ്ടാ
ഞാൻ : ഹാ 😂 അശ്ശോ തങ്കോ പോട്ടെ
പപ്പ : 😁
> 16:44
ഞാൻ : എങ്ങോട്ട് പോവാ നീ
പപ്പ : ഇത്തിരി പേർസണൽ ആയിട്ട് ഇരിക്കാ നമക്ക് beach ല് പോവാ
ഞാൻ : ശെരി അതേ അവന്റെ ഇതെടുക്ക് സ്കാഫ്
പപ്പ : അതൊന്നൂല്ല വീട്ടിലാ
ഞാൻ : 🙄 🙂
പപ്പ : പിടിച്ചില്ലേ
ഞാൻ : ഇല്ല
പപ്പ : അതേ ചായ വാങ്ങി താ
ഞാൻ : പൈസ ഇല്ലെന്ന്
പപ്പ : അയ്യോ card expire ആയി പോയത് ഉം
ഞാൻ : ആകെ ഉള്ള അഞ്ഞൂറാ കഴിഞ്ഞു
പപ്പ : ഞാൻ ചെലവാക്കാ
ഞാൻ : അതൊന്നും വേണ്ടാ
പപ്പ : അതെന്താ
ഞാൻ : വേണ്ടെന്ന്
പപ്പ : ഓഹ് എന്റെ പൈസക്ക് തിന്നാൻ പുച്ഛം
ഞാൻ : നീ പണിക്ക് പോയി കിട്ടിയ പൈസ ആണേ okey നിൻറെ ആ അക്കൗണ്ട്ല് ഉള്ളത് gift money ആണ് അല്ലെ
പപ്പ : 😏
ഞാൻ : അല്ലെ ടീ കവട്ടെ
പപ്പ : എന്നാലേ അതില് ആയിരത്തി something എന്റെ last സാലറി ആയിരുന്നു ഞാൻ ബാംഗ്ലൂർ IT company ക്ക് project type ചെയ്ത് കൊടുത്തതിന് ചേട്ടൻ തന്നത്
ഞാൻ : ആഹ് അപ്പൊ അത് മതി വണ്ടി നേരെ പോട്ടെ 😁
പപ്പ : 😁
.
.
.

merry Christmas ❣️