> 22:22
അങ്കിൾ : എന്നെക്കൊണ്ട് ഒന്ന് പറയിക്കണ്ട പൊക്കോണം 👀
പപ്പ : 😐
ആന്റി : പോടീ കേറി അടിച്ച് നിന്നെ
പപ്പ : 😂
ആന്റി : അയ്യടാ കിണി 😂 പോ
പപ്പ ഓടി തുള്ളി വന്ന് റൂമില് കേറി ഡോർ അടച്ചു
ഞാൻ : 😁
പപ്പ : ഏഹ് കിട്ടി 😁
ഞാൻ : നന്നായി
പപ്പ : അപ്പൊ okey
ഞാൻ : okey
പപ്പ : 😁
.
.
.
കാലത്ത് പപ്പ പാല് കൊടുത്ത് റൂമില് ഇരിക്കുമ്പോ ചിന്നു കേറി പോയി
ചിന്നു : അമ്മായി പോയോ ടീ
പപ്പ : ആഹ്
ചിന്നു : ഉം ഇന്നാ ഈ അണ്ടി പരിപ്പ് കഴി ഇന്ദ്രനോട് മുട്ടാൻ ആരോഗ്യം വേണ്ടേ
പപ്പ : എറങ്ങി പോടീ നായിന്റെ മോളെ
ചിന്നു : പപ്പാ ഞാൻ അവസാനം ആയി പറയാ അവന്റെ ശ്രമം എല്ലാർക്കും നല്ലതിനാ നീ ആയിട്ട് അത് ഇല്ലാതാക്കരുത്
പപ്പ : അവൾടെ ഒരു കൊണയടി, എടി എനിക്ക് ആ മൈരനെ വേണ്ടാ ആരെ എന്റെ ചേട്ടനെ പക്ഷെ എനിക്ക് നീ അടക്കം ഉള്ള എല്ലാം എണ്ണം ഇനി ആദ്യം പീഡത്തിൽ ഇരുത്തി വയമ്പ് തേച്ച് ഇന്ദ്രൻ നല്ലവൻ എന്ന് നൂറ് വട്ടം എഴുതി തന്നാലും ഞാൻ mind ആക്കില്ല കേട്ടോ
ചിന്നു : നീ എന്ത് ചെയ്യും എന്നാ മോളെ 😂
പപ്പ മോനെ ബെഡില് കെടത്തി എണീറ്റ് പോയി
ചിന്നു : nice boobs by the way
പപ്പ : thankyou 😊 👀
ചിന്നു : bye
പപ്പ അവളെ പിടിച്ച് അകത്തേക്ക് വലിച്ച് ഡോർ ലോക്കാക്കി
പപ്പ : ചിന്നു പറ നീ എന്തിനാ പേടിക്കുന്നെ
ചിന്നു : പേടി
പപ്പ അവളെ കെട്ടിപ്പിടിച്ചു
ചിന്നു : വിടെന്നെ
പപ്പ : എടി ഞാൻ ഇണ്ട് ടീ നിനക്ക്
ചിന്നു : 😁
പപ്പ : പറ ഇനി ഹരി എവടെ
ചിന്നു : ഹരി അല്ലേടി ബീഡിയും വലിച്ച് നിന്ന് ഏതോ വണ്ടിക്ക് കേറി പോയത് കോപ്പേ
പപ്പ : എങ്കി പറ ഇന്ദ്രൻ എന്താ ഈ തേനിയില് കച്ചോടം പറ ഒരു സ്ഥലം വില്പനക്ക് നൂറ് വട്ടം വേണ്ടാ അത്രക്ക് ആവശ്യം വരില്ല
ചിന്നു : അത് വേറെ universe ആണ് നീ അത് വിട് അതും ഹരിയും ബന്ധം ഇല്ല
പപ്പ : ചിന്നു നമക്ക് ഒന്നൂടെ കളിക്കാ
ചിന്നു : 😊 മോളെ പപ്പാ നീ cheap ആണ് എനിക്ക് അറിയാ പക്ഷെ ആ തായോളി മോന് വേണ്ടി നീ എന്റെ feelings വച്ച് കളിക്കും എന്ന് ഞാൻ കരുതീല മോളെ 🥹 😣 😂 അത് വിട് നീ എന്നെ ഇപ്പൊ hurt ചെയ്തില്ല അതിന് പകരം ആയിട്ട് ഞാൻ ഒന്ന് തരാ നിനക്ക് നീ ഇന്ദ്രനോട് remo എവടെ എന്ന് ചോദിച്ച സ്ഥിതിക്ക് ഒന്നൂടെ കേട്ടോ നീ അവന്റെ അടുത്ത് എത്തുന്ന ഓരോ second വച്ച് നിന്റെ ജീവിതത്തിലേ മനസമാധാനം പോവും… 😁 and എനിക്ക് എല്ലാം അറിയാ ഹരിക്ക് എന്ത് പറ്റി എന്ന് ഹരി എവടെ ആണെന്ന് ഹരി ആര് തൂക്കി എന്ന് ഒക്കെ
പപ്പ : 👀
ചിന്നു : നാല് പേരുകൾ ഞാൻ പറയാ അതിൽ ഒന്ന് നിനക്ക് choose ചെയ്യാ അല്ലെങ്കി നീ connect ചെയ്ത് remo എത്തിയ പോലെ ആലോചിക്ക്… number one നന്ദൻ
പപ്പ : 😏
ചിന്നു : number two സൂര്യ
പപ്പ : 🙄
ചിന്നു : three ദേവേട്ടൻ പറയണോ ആരാന്ന്
പപ്പ : 👀
ചിന്നു : നാല് രാമൻ
പപ്പ ഒന്ന് ഞെട്ടി ഒരു step ബാക്കിലേക്ക് പോയി
ചിന്നു പപ്പടെ കൈക്ക് പിടിച്ച് വലിച്ച് നിർത്തി…
ചിന്നു : മോളെ ഞാനെ ഇന്നലെ അവന്റെ കൂടെ അങ്ങേരെ കാണാൻ പോയിരുന്നു എന്റെ പൊന്നെ അയാൾക്ക് എങ്ങാനും ഹരിയെ കിട്ടിയാ ഹരി ഊം…
പപ്പ : 👀
ചിന്നു : പിന്നേ രാമൻ അവൻ ഒരു കള്ളനാ… ആഹ് പിന്നേ മോളെ നിക്കാനാണെങ്കി കട്ടക്ക് നിന്നോണം അല്ലെ ആ പണിക്ക് നിക്കരുത് കേട്ടല്ലോ…വെറുതെ പോയി തോറ്റ് പട്ടിയെ പോലെ കരഞ്ഞോണ്ട് വരരുത്…
പപ്പ : എടി നീ 🥹 😡
ചിന്നു : പോടീ, പക്ഷെ ഒന്നുണ്ട് plan പക്ക ആണ് ആ മറ്റേ ASI ഇണ്ടല്ലോ
അവള് വിരിച്ച് വച്ച് കെടന്നാ ഒരു പുല്ലും പറ്റില്ല
പപ്പ : ചിന്നു പ്ലീസ് ചിന്നു
ചിന്നു : ഇന്ദ്രന്റെ ജീവൻ വച്ച് എനിക്ക് risk എടുക്കാൻ പറ്റില്ല മുത്തേ ഹരി പോട്ടെ നിനക്ക് രാമൻ ഇല്ലേ കൂടെ അത് മതി…enjoy അപ്പൊ ശെരി… ആ ഒരു കാര്യം കൂടെ ഇണ്ട് നീ കരുതുന്ന പോലെ അല്ല ഒന്നും സ്നേഹിച്ച ആൾക്കാർ ഇല്ലാതാവുന്നതിൽ കൂടുതൽ വെഷമം വരുന്ന ഒരുപാട് കാര്യങ്ങൾ ഇണ്ട് വിശ്വാസവഞ്ചന എന്ന് പറയും കൂടെ നടന്ന് ചതിക്കാ എന്നത്…
പപ്പ : എടി അത് 🥹
ചിന്നു : ഉം… വേണ്ടാ✋🏻, സൂസി ഈ സീൻ വിട്ടു നീയും അവനും കൂടെ തകർത്തത് എന്റെ ജീവിതം ആണ്, ഞാൻ അത് ക്ഷമിച്ചു പേടിക്കണ്ട ഞാൻ ഇനി ഒരു war ന് ഇല്ല and പപ്പാ ഞാൻ ഒന്നൂടെ പറയാ ആർക്കും അത്ര കൊഴപ്പങ്ങൾ ഒന്നൂല്ലാതെ പോവുന്നുണ്ട് നീ ആയിട്ട് വെറുതെ അത് complicated ആക്കി പ്രശ്നം ആക്കിയാൽ നീ തന്നേ ആണ് കരയാൻ പോവുന്നെ…

merry Christmas ❣️