കാന്താരി 17 [Doli] 211

July 4 2024
പപ്പ : happy birthday 😃
ഞാൻ : എന്ത് പപ്പാ നീ ഈ നേരത്ത് എണീറ്റത്
പപ്പ : ഒന്നൂല്ല പെട്ടെന്ന് എണീറ്റു സമയം നോക്കിയപ്പോ രണ്ട് മണി 😁
ഞാൻ : bathroom പോണോ
പപ്പ : happy birthday 😃
ഞാൻ : 👀 😊 thankyou…
പപ്പ : വേണ്ടാ ഞാൻ ഒറങ്ങിക്കോളാ 🙄
ഞാൻ : അയ്യേ വന്നേ 😁
ഞാൻ എണീറ്റ് കട്ടിലിന്റെ ലോക്ക് മാറ്റി മേലോട്ട് കേറി
പപ്പ : 😁
ഞാൻ : പത്ത് മാസം അല്ലേ നിനക്ക് ഈ പട്ടാള ചിട്ട പിന്നെന്താ
പപ്പ : 😊
ഞാൻ : അതില് മൂന്ന് മാസം ആയി already
പപ്പ : പേടി ഇണ്ടോ
ഞാൻ : ഉം
പപ്പ : നമക്ക് നിർത്താ ഇതോടെ
ഞാൻ : ആഹ് 😃
പപ്പ : ആഹ് 😃 😏
ഞാൻ : തണുക്കുന്നോ
പപ്പ : ഉം അടുത്ത് കെടക്കോ
ഞാൻ : ഇല്ലാ
പപ്പ : ശെരി നമ്മള് ഇത് പറഞ്ഞതാ അതോണ്ട് വിട്ടേക്ക് ഒറക്ക് late night വേണ്ടാ
ഞാൻ : അയ്യോ മിടുക്കി 😁
പപ്പ : അതേ നാളെ
ഞാൻ : നാളെ
പപ്പ : നാളെ മസാല ദോശ വാങ്ങി തരോ
ഞാൻ : ഇപ്പൊ വേണോ
പപ്പ : അയ്യടാ over ആവല്ലേ 😁
ഞാൻ : കെടക്ക് പ്ലീസ്
പപ്പ : happy birthday ഇരുവത്തി അഞ്ച് വയസ്സായി
ഞാൻ : അയിന്
പപ്പ : തെണ്ടി ഈ ചെറിയ പ്രായത്തിൽ എന്റെ മേലേ കൊതി മുഴുവൻ തീർത്ത് വയറ്റിലും ആക്കി തന്ന് നാണം ഇണ്ടോടാ നിനക്ക് 😁തന്ത പട്ടി
ഞാൻ : ഇല്ലാ 😁
അവൾടെ താടി പിടിച്ച് അടുത്തേക്ക് വലിച്ച് ഞാൻ പറഞ്ഞു
പപ്പ : നമ്മള് കൊതി തീർത്തിട്ട് ഒരുപാട് ആയി ഒരു രണ്ടര മാസം
ഞാൻ : ആണോ
പപ്പ : ഉം 😩
ഞാൻ : ശെരി വിട് കൊച്ച് വരട്ടെ
പപ്പ : അതേ next check up സമയത്ത് ചോദിക്കോ
ഞാൻ : എന്ത്
പപ്പ : physical relation പാടുവോന്ന്
ഞാൻ : പ്പ 😡 😂
പപ്പ : 😝
ഞാൻ : നിനക്ക് വേണേ ഞാൻ എടുത്ത് തരാ
പപ്പ : അങ്ങനെ വേണ്ടാ
ഞാൻ : പപ്പാ നമ്മടെ പരിപാടി അറിയാലോ half way stage കഴിഞ്ഞാ ബോധം പരിസരം ഒന്നും ഇല്ല violent ആവും നമ്മള് അതാ ഞാൻ
പപ്പ : ഏയ്‌ chill chill
ഞാൻ : i know നിനക്ക് കൊതി ഒക്കെ കാണും പക്ഷെ I’m helpless നിനക്ക് pleasure തരാൻ ഞാൻ ready ആണ് but not a proper sex 😊
പപ്പ : വേണ്ടാ കാര്യം ഈ ടൈമിൽ sex പാടില്ല എന്നൊന്നും ഇല്ല sex നല്ലതാ vagina ലൂസ് ആവേം ചെയ്യും പക്ഷെ വേണ്ടാ 😊
ഞാൻ : thankyou…and thankyou for the wishes 😊
..
..
കാലത്ത് വലിയൊരു കേക്ക് വന്നു നോക്കിയപ്പോ by തവളപ്പാറ boys
അമ്മ : ഇതാരാടാ ഈ cake അയച്ചത് പപ്പ പറഞ്ഞിട്ട് ഒരു കേക്ക് വന്നു കൊറച്ച് മുന്നേ
ഞാൻ : സിദ്ധു 😂
പപ്പ : കുട്ടാ
ഞാൻ : ആഹ്
പപ്പ : ദേ അച്ഛന് പോണംന്ന് കേക്ക് cut ചെയ്യ് വാ
ഞാൻ : അതൊന്നും വേണ്ട പപ്പാ 🙄
പപ്പ : വാന്ന്…
Pappa വയർ താങ്ങി അച്ചൂന്റെ തോളിൽ പിടിച്ച് നിന്നു…
ഞാൻ കേക്ക് പിടിച്ച് വെട്ടി പീസ് പീസ് ആക്കി പ്ളേറ്റിൽ വച്ചിട്ട് മാറി നിന്നു
ചെറി : എന്ത് ഏട്ടാ ഒരു നോട്ടം
അച്ഛൻ : ഞാനെ ഇവൻ ആർക്ക് കൊടുക്കും ഭാര്യക്കോ അതോ പെറ്റ തള്ളക്കോ അതോ ജീവന്റെ ജീവൻ ആയോ അനിയത്തിക്കോ എന്ന് ആലോചിച്ച് നിന്നതാ
ചെറി : കാഞ്ഞ മൊതലാ പൊറ്ക്കി പൈയ്യൻ 😂
എന്നോടാ കളി
ഞാൻ കത്തിയിലെ ക്രീം തോണ്ടി തിന്നോണ്ട് നിന്നു
അമ്മ : അവന് എന്നെ ആണ് ഇഷ്ട്ടം ഇത്ര സംശയം എന്താ 😏
പപ്പ : സ്വപ്നത്തിൽ മാത്രം 🙄
അമ്മ : ടീ തള്ളച്ചി നീ വാങ്ങും കേട്ടോ
പപ്പ : കണ്ടോ അറിയാ അപ്പൊ അല്ലെന്ന് എന്തിനാ അമ്മായിയമ്മേ ഇങ്ങനെ ഒരു യുദ്ധം നടത്തുന്നെ 🤣
അമ്മ : അയ്യടാ
ഞാൻ മെല്ലെ ബാക്കിലേക്ക് നീങ്ങി നീങ്ങി അടുക്കള വഴി ഓടി…

The Author

Doli

www.kkstories.com

69 Comments

Add a Comment
  1. merry Christmas ❣️

Leave a Reply

Your email address will not be published. Required fields are marked *