കാന്താരി 17 [Doli] 211



.
.

ഇന്ന് സിദ്ധുന്റെ കല്യാണ തലേന്ന്
> 19:33
ഞാൻ : ഞാൻ ഒരു പത്ത് മണിക്ക് മുന്നേ എത്താം
പപ്പ : വേണ്ടാ, നിന്നോ അച്ചു ഇണ്ട് അമ്മ ഒരു two hours കഴിയുമ്പോ വരും അത് മതി…
ഞാൻ അമർത്തി ഒരു ഉമ്മ നെറ്റിയിക്ക്‌ കൊടുത്തു
പപ്പ : bye
ഞാൻ : i love you
പപ്പ : i hate you നെറച്ച് തന്നിട്ട് i ലവ് യൂ പോടാ 😡😁
ഞാൻ : പോടീ കിങ്ങിണി
അച്ചു : അക്കാ വെള്ളം വേണോ
ഞാൻ : ഡേയ് പൈയ്യൻ swiggy പോലെ എന്തെങ്കിലും വന്നാ കൊടുക്കരുത് കേട്ടോ
അച്ചു : തെരിയും കടയെ സാത്തിട്ട് കെളമ്പ്
ഞാൻ : ഉം 🙄 , പൊറ്ക്കി പൈയ്യാ

> 20:33
ഞാൻ : അമ്മാ ഞാൻ കൊണ്ടാക്കാ
അമ്മ : വാ കുട്ടാ…ഇന്ദു ശെരി ടാ
സുന്ദരൻ : എങ്ങോട്ടാ ടാ
ഞാൻ : അമ്മേ വീട്ടില്
സുന്ദരൻ : ആഹ് car എടുത്തോ ഇരുട്ടത്ത് ബൈക്ക് വേണ്ടാ വെളിയില് mini കെടപ്പുണ്ട് പിന്നേ bus ഇവടെ കൊണ്ടിടാ
ഞാൻ : ഏഹ്, ശെരി ശെരി അത് നോക്കാ ഞാൻ വരാ വന്നിട്ട് വന്നിട്ട്
അവൻ കീ തന്നു ഞാൻ പോയ്‌ കാർ എടുത്തോണ്ട് വന്നു
അമ്മ : പോട്ടമ്മാ
സുന്ദരൻ : ആ വല്യമ്മാ, വല്യമ്മ കഴിച്ചോ
അമ്മ : ഇല്ല മുത്തേ
സുന്ദരൻ : അത് സാരൂല്ല ഞാൻ കൊണ്ട് തരാ 😊
അമ്മ : വേണ്ടെന്ന്
ഞാൻ : അത് വേണ്ടാ ഞാൻ എത്തിക്കാ
ചെറി : നിക്ക് നിക്ക് ഇതാ ഇതാ
ചെറി ഒരു വല്യ bag കൊണ്ട് തന്നു
ചെറി : ഫുഡ് ആണ് എല്ലാർക്കും ഇണ്ട്
സുന്ദരൻ : ചെറിക്കാണോ കല്യാണം നാളെ ഏത് രാമാ 😌
ഞാൻ : ഉവ്വ് ഉവ്വേ 🤣
ഞാൻ വണ്ടി മെല്ലെ എറക്കി…

.
.
.
വീട്ടി പോവുമ്പോ സീരിയൽ കാണാ രണ്ടും കൂടെ
ഞാൻ : ഡേയ് പെറുക്കി പയലേ
അച്ചു : ഉന്നോട ബുദ്ധിയെ കാമിച്ചിട്ടേല്ലേ ണീ, വല്യമ്മ വന്നപ്പോ നിനക്ക് എന്നെ പുച്ഛം 😁
ഞാൻ : ശെരി വരുന്നാ നീ
അച്ചു : ഇല്ലില്ല ഇവർക്ക് ആരും ഇല്ല തൊണ ണാ വർളേ
> 23:44
സിദ്ധു : ടാ തേച്ചൊരച്ച് കഴുക് രാമാ
ഞാൻ : അയ്യടാ ഞാൻ നിന്റെ പണിക്കാരനാ 😏
അച്ഛൻ : ആഹ് എന്താണ് പരിപാടി
അച്ഛൻ ചെറിയച്ഛന്മാര് ദാസ് അങ്കിൾ ഒക്കെ കൂടെ വന്നു…
സുന്ദരൻ : വണ്ടികള് കഴുകി ഇടാ
രാമൻ ചെറിയച്ഛൻ : bus വന്നാ നന്നായി
സുന്ദരൻ : കഴുകി നിർത്താ വച്ചു, പപ്പാ നാളെ ഈ വണ്ടി
രാമൻ ചെറിയച്ഛൻ : ഏയ്‌ കാശു no കളിക്കാൻ പറ്റിയ time അല്ല ആഹ്
ചെറി : കല്യാണ ചെക്കന് പോവാൻ ഏതാ വണ്ടി ഏത് സിദ്ധുമ്മാ 😁
സുന്ദരൻ : compass compass
സിദ്ധു : അയ്യടാ 😡
രാമൻ ചെറിയച്ഛൻ : എന്താടാ compass ഒരു പുച്ഛം നിനക്ക് one of the best ആണ് 😡
സിദ്ധു : അത് ശെരി പക്ഷെ എനിക്ക് Benz വേണം
ചെറിയച്ഛൻ : benz ഇണ്ടോ ഓഹോ റെന്റ് ആണോ പ്രഫു മേടിച്ചോ
സിദ്ധു : അല്ല എന്റെ മാമന്റെ വണ്ടി എന്തെ 😏
ചെറിയച്ഛൻ : അതേതാ ഞാൻ അറിയാത്ത ഒരു മ്യാമൻ benz ഉള്ള മാമൻ നിനക്ക് 😌
സിദ്ധു : ദേ കളിക്കല്ലേ
ചെറിയച്ഛൻ : സോറി മരുമോനെ അത് Mr Ramanadhan ന്റെ personal വണ്ടി ആണ് അത് miss use ചെയ്യാൻ പാടില്ല sorry
സുന്ദരൻ : അങ്ങനെ അങ്ങോട്ട് പറഞ്ഞ് കൊടുക്ക് പപ്പാ വെറുതെ ആ ഓഞ്ഞ parking ല് കൊണ്ടിട്ട് എവനെങ്കിലും ഒരു വര ഇട്ടാ തീരും അതോടെ…
സിദ്ധു : നീ നിക്ക് നിനക്ക് പിന്നേ ആദ്യം ഇവടെ… അയ്യടാ ഒരു personal വണ്ടി ബാക്കിലെ ആ കുപ്പി ഞാൻ തല്ലി പൊട്ടിക്കും ഇപ്പൊ പോയിട്ട്
ചെറിയച്ഛൻ : ഏഹ് 😨, നീ മണ്ടത്തരം കാണിക്കരുത് സിദ്ധു ആഹ് 😂
സിദ്ധു : ഇവൻ ആ defender ഏതോ അനിയത്തിടെ കല്യാണം പറഞ്ഞ് അമ്മ വീട്ട്ക്കാർക്ക്‌ കൊടുത്തു…
ചെറിയച്ഛൻ : ആഹ് അപ്പൊ നമക്ക് അവസാനം വണ്ടി ഇണ്ടോ പൊന്നു
സുന്ദരൻ : നമക്ക് bus ഇല്ലേ പപ്പാ
അച്ഛൻ : എന്ത് കാര്യം ടാ നൂറ് വണ്ടി ഇണ്ടായിട്ട്
ചെറിയച്ഛൻ : പൊന്നു ആ വണ്ടി എന്താ അവസ്ഥ Benz
സുന്ദരൻ : അത് water wash ചെയ്ത് തൊടച്ച് കേറ്റി ഇട്ട് പപ്പടെ രണ്ട് മുണ്ട് ആദ്യം അടിയില് വിരിച്ചിട്ട് കവർ ഇട്ട് വച്ചിട്ടുണ്ട് 😂
സിദ്ധു : അത് മതി good good
ചെറി : ആർക്ക്‌ ടാ വണ്ടി കൊടുത്തെ
ചെറിയച്ഛൻ : അത് ആദി വന്ന് മേടിച്ചോണ്ട് പോയി ചെറി
ചെറി : വിശ്വേട്ടന്റെ മോൻ
ചെറിയച്ഛൻ : ആഹ്, വിശ്വൻ അവൻ വന്ന് കാണും…

The Author

Doli

www.kkstories.com

69 Comments

Add a Comment
  1. merry Christmas ❣️

Leave a Reply

Your email address will not be published. Required fields are marked *