> 03:33
സുന്ദരൻ : ഹോ ഏത് രാമാ
ഞാൻ : set
സുന്ദരൻ : ഉം
നന്ദൻ : കൂലി താ
ഞാൻ : ടാ ആ സിബ് ഊരി കൊടുക്ക് കൂലി എടുത്തോണ്ട് പോട്ടെ അവൻ
നന്ദൻ : എന്നാലും രാമൻ അപ്പൻ ആവാൻ പോവാ ഏത് രാമാ
ഞാൻ : പോടാ 😌
സുന്ദരൻ : ഞാൻ കരുതി രാമൻ virgin ആണെന്ന് 😁
ഞാൻ : ആഹ് ഇപ്പൊ എങ്ങനെ ഇരിക്കണ് 😂
സുന്ദരൻ : ശെരി വാ ഒരു രണ്ട് മണിക്കൂർ ഒറക്കം….
> 06:33
Decoration ഒക്കെ ചെയ്ത് bus എറക്കി നിർത്തിയതും വല്യ വണ്ടി വന്നു…
സിദ്ധു : ആഹ് ഡ്രൈവർ വണ്ടി തിരിച്ചിട്
അമ്മു : അതെ നോക്കീട്ട് പണിക്കാരെ blade ഒന്നും തട്ടാതെ നോക്കണം
സിദ്ധു : ഒന്ന് എറങ്ങി പോടീ, ടാ രാമൻ തീ ഏത് രാമാ 😂
ഞാൻ : ഉവ്വ് ഉവ്വേ… Soap ഒരുപാട് വേണ്ടാ പോ
അച്ഛൻ : ടാ ടൈം ആയില്ലേ
ഞാൻ : എട്ട് മണിക്ക് എറങ്ങിയാ മതി കൊഴപ്പില്ല
ചെറി : അത് വേണ്ടാ ഇത്തിരി നേരത്തെ എറങാ
ഞാൻ : ആഹ് ശെരി ഉണ്ണി വാടാ വാടാ എടുത്തിട് ഉം മാറ്റിക്കോ…
അഞ്ച് മിനിറ്റ് കഴിഞ്ഞതും സിദ്ധു വന്നു
സുന്ദരൻ : ഒന്നൂല്ല അവനേ നോക്കി ചിരി
ഞാൻ : 😂
സിദ്ധു : 😡
സുന്ദരൻ : കഴിഞ്ഞു പൊട്ടൻ
ഞാൻ : 🤣
അമ്മ വന്ന് കേറി
ഞാൻ : ആഹ് എന്തായി
അമ്മ : അവര് വന്നു രാവിലെ നേരത്തെ എറങ്ങി പറഞ്ഞു 😂
ഞാൻ : ചെല്ല് ചെല്ല്
ഫോട്ടോ എടുത്ത് സിദ്ധു വന്ന് കേറി…
സുന്ദരൻ : ടാ എടുക്കോ
ഞാൻ : ഇല്ല എടുത്തോ
സുന്ദരൻ : അതല്ല ഞാനെ പപ്പടെ വണ്ടി ഓടിക്കാനാ അതില് ആളില്ല
ഞാൻ : ശെരി
സിദ്ധു : ഏഹ് നീ പോണ്ടാ കേറ് എനിക്ക് confidence തരാൻ ആള് വേണം
സുന്ദരൻ : വരാടാ പൊട്ടാ
ചെറി : രാമാ നമക്കെ ഇത്തിരി പെട്ടെന്ന് ആക്കണം കേട്ടോ
ഞാൻ : എറങ്ങട്ടെ അപ്പൊ അവര് വരും അല്ലെ താങ്ങി തൂങ്ങി നിക്കും
ചെറി : അതാ നല്ലത്
രാമൻ ചെറിയച്ഛൻ : ആഹ് രാജു അവന്മാര് പോട്ടെ രാജു ടാ വണ്ടി വിട് വൈഗ നീ പോ കൃഷ്ണ കേറിക്കോ… ഉം പെട്ടെന്ന് പെട്ടെന്ന് ടൈം ആയി ഹാ…

merry Christmas ❣️