ഞാൻ വണ്ടി എറക്കി
ചെറിയമ്മ : രാമാ AC ഇട് കുട്ടാ എന്ത് ചൂടാ
ഞാൻ : AC 🙄
സിദ്ധു : എന്റെ ദൈവമേ ഇത് ഇനി ഏതാണോ
ചെറിയമ്മ : ആ രണ്ടാമത്തെ button കുട്ടാ 😊അതില് left രണ്ട് വട്ടം
വൈഗ അമ്മായി : ചിത്തുന്റെ കല്യാണം 🥹
ഞാൻ : അമ്മായി
അമ്മായി : 😊
ചെറിയമ്മ : ദേ കണ്ണൻ പറഞ്ഞല്ലോ ഇന്നലെ നിനക്ക് എന്താ മനസ്സിലാവാത്തത് വൈഗ അവൻ പറഞ്ഞാ നടക്കും
> 10:43
സിദ്ധു : ഞാൻ എറങ്ങി clear ആക്കണോ
ഞാൻ : ഇരി 😂
സിദ്ധു : നിനക്ക് അറിയില്ല കല്യാണം കഴിക്കാൻ പോണവന്റെ tension
ഞാൻ : 🙄
സിദ്ധു : നിന്റെ കല്യാണം നടക്കുമ്പോ ഞാനും ചെറുതിന്റെ കൂടെ നിന്ന് ചിരിക്കും രാമാ അവനോട് മാറാൻ പറ ടാ ഒന്ന് ഹോ…
അമ്മായി : 😂
ചെറിയമ്മ : സിദ്ധുമ്മാ നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ ടാ…
വണ്ടി കൊണ്ട് നിർത്തി ഞങ്ങള് എറങ്ങി
സിദ്ധു : പോവല്ലേ പ്ലീസ്
ഞാൻ : ഇല്ലെന്ന് ഞാനും അതിനന്നേ വന്നത് ഊളെ…
.
.
.
> 19:44
ഞാൻ ബൈക്ക് കൊണ്ട് നിർത്തി നേരെ അകത്തേക്ക് ഓടി കേറി
പപ്പ : 😃 വാ വാ
ഞാൻ : എന്താ അവസ്ഥ
അവൾടെ നെറ്റിക്ക് ഞാൻ അമർത്തി ഉമ്മ വച്ചു
പപ്പ : 😊 കണ്ണൊക്കെ നോക്ക്
ഞാൻ : പെട്ടെന്ന് പോണം അവടെ ഒരാള് നിന്നെ ചോദിച്ചു അപ്പൊ ഞാൻ bike എടുത്ത് വന്നതാ
പപ്പ : ഉം
ആന്റി : ആഹ് ഇതാര്
പപ്പ : 😊
ഞാൻ : ഞാൻ ഒരു idea പറയട്ടെ
ആന്റി : എന്താ
ഞാൻ : നിങ്ങള് ഇന്ന് പോണ്ടാ
ആന്റി : നല്ല കഥ ആയി
ഞാൻ : late ആയി രാത്രി നേരത്ത് അങ്കിൾനെ വെറുതെ
ആന്റി : ഒന്നൂല്ല നിങ്ങള് വന്നിട്ട് ഞങ്ങള് പൊക്കോളാ
ഞാൻ : അതല്ല ആന്റി
ആന്റി : പോടോ ഒന്ന് എനിക്ക് ലീവില്ല ഇവള് വിരുന്ന് വരുമ്പോ പ്രസവം ടൈമില് ഒക്കെ എനിക്ക് ലീവ് എടുക്കണം പറ്റില്ല
ഞാൻ : ശെരി എന്നാ വേണ്ടാ ഞാൻ നിന്നോളാ നിങ്ങള് പൊക്കോ അങ്ങനെ ആണെങ്കി late ആക്കണ്ടാ
ആന്റി : അയ്യോ വേണ്ടാ മോൻ പോയിട്ട് വാന്ന്
ഞാൻ : വേണ്ടാ ആന്റി ഞാൻ പറഞ്ഞോളാ അവരൊക്കെ ഇണ്ടല്ലോ
ആന്റി : ശേ
ഞാൻ : ഞാൻ നിക്കാ അവർക്ക് അറിയും കാര്യം
ആന്റി : 😊
> 20:11
അവരെ പറഞ്ഞ് വിട്ടിട്ട് ഞാൻ അകത്തേക്ക് കേറി
പപ്പ എന്റെ ഇടുപ്പില് കൈ വച്ചിട്ട് കൂടെ നടന്നു
ഞാൻ : മുട്ട കഴിച്ചോ 😁
പപ്പ : ഉംച്ച് 😃
ഞാൻ : ഏഹ് 👀 ഏഴ് മണിക്ക് കഴിക്കാൻ ഉള്ളതല്ലേ
പപ്പ : വേണ്ടാ
ഞാൻ : അങ്ങോട്ട് മാറിപ്പോ doctor പറഞ്ഞതാ protein food വേണം എന്ന്
പപ്പ : 🙂 സോറി
ഞാൻ : നിന്റെ തല
പപ്പ : 🥹
ഞാൻ : 😳 അയ്യോ 😁
പപ്പ : വേണ്ടാ എനിക്കറിയാ പോവാൻ പറ്റാത്ത ദേഷ്യം ആണ് പൊക്കോ ഞാൻ ഇരിക്കാ ഒറ്റക്ക്
ഞാൻ : അയ്യേ അതാണോ മുത്തേ ഇത് നോക്ക്
പപ്പ : വേണ്ടാ 😣
ഞാൻ : ഇരിക്ക് ഞാൻ മുട്ട വേവിക്കാൻ ഇട്ടിട്ട് വരാം
പപ്പ : വേണ്ടാ എനിക്ക് 🥹 പോ
ഞാൻ : നിക്ക്
ഞാൻ പോയ് മുട്ട വേവിക്കാൻ ഇട്ടിട്ട് വന്നു
പപ്പ : 🥹 ഹ്
ഞാൻ : സോറി
പപ്പ : വേണ്ടെന്ന്
ഞാൻ : പറ എന്ത് ചെയ്യണം
പപ്പ : കാല് പിടി അപ്പൊ 😒
ഞാൻ : അതാണോ
ഞാൻ കാല് പിടിച്ച് തടവി മസാജ് ചെയ്ത് കൊടുത്തു
പപ്പ : ആഹ് എന്താ സുഖം 😁
ഞാൻ : പറ സോറി
പപ്പ : എണീക്ക്
ഞാൻ : ആഹ്
പപ്പ : shirt ഓര്
ഞാൻ : എന്തിന്
പപ്പ : ഊരാൻ
ഞാൻ : ഊരി
പപ്പ : പാന്റ്
ഞാൻ : എന്തിന് ടാ
പപ്പ : ഊരാൻ
ഞാൻ വെറും ben ten boxer ഇട്ട് നിന്നു
പപ്പ : നാണം ഇല്ലല്ലോ
ഞാൻ : 😁
പപ്പ എണീറ്റ് എന്റെ അടുത്തേക്ക് ചേർന്ന് നിന്നു
ഞാൻ : ഉം
പപ്പ : close ആവണം എനിക്ക് എന്നാ compromise അല്ലെങ്കി
ഞാൻ : അല്ലെങ്കി
പപ്പ : അല്ലെങ്കി ഇല്ല
ഞാൻ : ആദ്യം food എന്നിട്ട് okey
പപ്പ : പറ്റില്ല
ഞാൻ : ദേ എന്റെ ചക്കര മോനാണ് സത്യം
പപ്പ : ഉം 🙂 😁
ഞാൻ : ഇരിക്ക്
പപ്പ : ശോ എനിക്ക് വൈയ്യാ 😁
ഞാൻ മേലെ പോയ് ഫ്രഷ് ആയി വരുമ്പോ മുട്ട ആയി ഏതാണ്ട്
പിന്നെ രണ്ട് മുട്ട എടുത്ത് പീസാക്കി പെപ്പർ ഒക്കെ ഇട്ട് ഞാൻ എടുത്തോണ്ട് പോയ്
പപ്പ : 🙂
ഞാൻ : വാ
പപ്പ : എങ്ങനെ ഇണ്ടായി പരിപാടികൾ
ഞാൻ : കൊള്ളാ nice,food പൊളി ആയിരുന്നു
പപ്പ : ഏഹ്
ഞാൻ : ഇരുവത്തി ഒന്ന് കൂട്ടം കറി
പപ്പ : ശോ
ഞാൻ : മൂന്ന് പായസം പിന്നേ ബോളി
പപ്പ : set
ഞാൻ : ഇന്നാ തൊറക്ക് ആഹ് ആഹ്
പെട്ടെന്ന് പോയവര് തിരിച്ച് വന്നു
ഞാൻ : എന്താ അവര് തിരിച്ച് വന്നത്
ആന്റി : ഒന്നൂല്ല ഞാൻ എന്റെ purse മറന്നു
ഡോർ തൊറന്നതും ആന്റി പറഞ്ഞു
ഞാൻ : ആണോ
ആന്റി : ഇതെന്താ
ഞാൻ : വൈകീട്ട് മുട്ട കൊടുക്കണം കഴിച്ചിട്ടില്ല മോള്
ആന്റി : ഞാൻ ചോദിച്ചപ്പോ snacks ഒന്നും ഇല്ലെന്നാ പറഞ്ഞേ
ഞാൻ : 😏
ആന്റി : കൊള്ളാ എന്തായാലും നിങ്ങടെ പണി നടക്കട്ടെ
ആന്റി പപ്പക്ക് കവിളിൽ അമർത്തി ഉമ്മ കൊടുത്തു
പപ്പ : 😁
ആന്റി : bye couples
ഞാൻ : couples ഇവളായിട്ടാ അയ്യേ 😏
പപ്പ : 👀 ടാ ടാ ടാ
ആന്റി : ശെരി ശെരി bye
ആന്റി പോയ് കാറില് കേറി
പപ്പ : വാ
ഞാൻ : ഇന്നാ
പപ്പ : മതി
ഞാൻ : അടി കിട്ടും
പപ്പ : ഈ മുട്ട കഴിച്ചിട്ട് ഉമ്മ വെക്കട്ടെ
ഞാൻ : ഈഹ്
പപ്പ : ഓ പിന്നേ
ഞാൻ : ദേ അടി കിട്ടും ചെയ്താ
പപ്പ : എന്റെ താഴെ നക്കി നമ്മള് kiss അടിച്ചിട്ടില്ലേ പിന്നെന്താ ഊളെ
ഞാൻ : 🌚
പപ്പ : 😂
പപ്പ മെല്ലെ എണീറ്റ് എന്റെ മേലെ കേറി എന്റെ നേരെ ശെരിക്കെ ഇരുന്നു
ഞാൻ : ഇന്നാ
പപ്പ : മാല ഇട് പ്ലീസ്
ഞാൻ : എനിക്ക് ഇഷ്ട്ടല്ല പപ്പാ പ്ലീസ്
പപ്പ : എന്താ അത്
ഞാൻ : എനിക്ക് risk എടുക്കാൻ വൈയ്യാ അതെങ്ങാനും പോവും
പപ്പ : പോവോന്നും ഇല്ല
ഞാൻ : ഇല്ല
പപ്പ : ഇട്ടോ എന്റെ ആണ് അത് മര്യാദക്ക് ഇട്ടോ
ഞാൻ : ഉംച്ച് വേണ്ടാ
പപ്പ : ആഹ് എന്തോ പോലെ
ഞാൻ വീണ്ടും അവൾടെ കഴുത്തില് ഉമ്മ വച്ചു
പപ്പ : ഇസ്സ് ആഹ് fuck 🙂
ഞാൻ : കുളിച്ചില്ലേ
പപ്പ : ഉംച്ച് ഇല്ല
ഞാൻ : 😏
പപ്പ : പിടിച്ചില്ലേ 😁 മണം വരുന്നാ പിടിച്ചില്ലേ എണീക്കണോ ഞാൻ
ഞാൻ : വേണ്ടാ
പപ്പ : അയ്യടാ അല്ലെങ്കി ഞാൻ പോയ് കുളിക്കാ ഇപ്പൊ വേണേ ജീവിച്ചാ മതി എന്റെ കൂടെ കേട്ടല്ലോ
ഞാൻ : ഏഹ്
പപ്പ : ആഹ് അതേ എനിക്ക് നിന്നെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞു
ഞാൻ : ശേ അങ്ങനെ പറയാൻ പാടില്ലായിരുന്നു
പപ്പ : വാവേ
ഞാൻ : ഈഹ് 😁
പപ്പ : കുളിച്ചിട്ട് എന്തിനാ
ഞാൻ : 😁 ഉം കഴിക്ക്
പപ്പ : ചൂട് കുട്ടാ
ഞാൻ : അത്ര ചൂടൊന്നും ഇല്ലാ
പപ്പ : ഉം
ഞാൻ : ഓരോ വായക്ക് ഓരോ കടി
പപ്പ : ആഹ് ഇത് നല്ല deal
ഞാൻ : okey
.
.

merry Christmas ❣️