ചിന്നു : നിന്നോട് എങ്ങനാ അവൻ അമർ
പപ്പ : ആഹ്,,,എനിക്കറിയില്ല എന്നോട് അങ്ങനെ സംസാരിക്കാൻ ഒന്നും വന്നിട്ടില്ല
ചിന്നു : ഉം
പപ്പ : ഉംച്ച് ഒന്ന് സംസാരിക്കാൻ പോലും പറ്റീല്ല കുട്ടനോട്
ചിന്നു : 😊
പപ്പ : ഏഹ് എന്ത് നിനക്ക് വല്ലോം പറയാൻ ഇണ്ടോ
ചിന്നു : പപ്പാ
പപ്പ : ന്താടി പ്രശ്നം വല്ലോം ഇണ്ടോ ഡീ നിനക്ക്
ചിന്നു : പപ്പാ നിനക്ക് ഇനി എങ്കിലും നിർത്തിക്കൂടെ എല്ലാം
പപ്പ : എന്ത്
ചിന്നു : ഇന്ദ്രനെ
പപ്പ : 👀
ചിന്നു : മതീ ഡീ
പപ്പ : 😏 അവനേ ഞാൻ വെറുതെ വിടാൻ ഞാൻ മരിക്കണം അല്ലെങ്കി കിച്ചു വരട്ടെ
ചിന്നു : എടി നീ എന്ത് അറിഞ്ഞിട്ടാ അവൻ letter എഴുതി വച്ചിട്ട് പോയതല്ലേ then what
പപ്പ : 😏
ചിന്നു : ഇത് unwanted ആണ്
പപ്പ : ആയ്ക്കോട്ടെ എന്ന് വച്ച് എനിക്ക് അവനേ സംശയിച്ചൂടെ നിനക്ക് പറയാൻ പറ്റോ അവൻ അറിവില്ലെന്ന്
ചിന്നു : പറ്റും
പപ്പ : 👀
ചിന്നു : 😐
പപ്പ : എന്താ
ചിന്നു : അവനെ എടുത്തത് ഞാനാ
പപ്പ : 👀 എന്താ
പപ്പ അവളെ പിടിച്ച് തിരിച്ചു
പപ്പ : എന്താ പറഞ്ഞെ
ചിന്നു : ഞാനാ അവനേ kidnap ചെയ്തത്
പപ്പ : ഉം ശെരി
ചിന്നു : 👀
പപ്പ : നീ ഒരുപാട് ത്യാകം ചെയ്യാതടീ
ചിന്നു : 🙂
പപ്പ : നിനക്ക് എന്റെ വീട്ടിൽ access ഇല്ല and കിച്ചുനോട് മുട്ടാൻ മാത്രം സൂസി ആയിട്ടില്ല
ചിന്നു : ഹ് 😏 🙄 😊
പപ്പ : ഞാൻ conclusion എത്തിക്കൊണ്ട് ഇരിക്കാ , എടുക്കും ഞാൻ അവനേ 😡
ചിന്നു : ആ പീറ പോലീസിന്റെ shadow ആണെങ്കി വേണ്ടാ അവളെ എടുത്ത് തൃശ്ശൂർ എറിഞ്ഞു റാം അങ്കിൾ
പപ്പ : 👀
ചിന്നു : 😂 എടി നീ എന്ത് അവരെ പറ്റി വിചാരിച്ചത് ഏഹ് മോളെ ഈ down to earth ഒന്നും നോക്കണ്ട വേണ്ടി വന്നാ കണ്ണൻ പറയുന്ന പോലെ നമ്മടെ ഈ family എന്നൊരു സാനം ഭൂമിക്ക് മേലെ ഇണ്ടായിരുന്നു എന്ന് പോലും ആരും അറിയാത്ത പോലെ ആക്കും strong ആണ്
പപ്പ : നീ കണ്ടോ ചിന്നു എന്റെ അമ്മടെ കണ്ണീരിനാ ഇന്ദ്രൻ ഇന്ന് അമറിന്റെ പേരില് കരയുന്നെ നെഞ്ച് പൊട്ടി കരയുന്നെ ചെയ്യാൻ പാടില്ല പക്ഷെ i just enjoyed his downfall
ചിന്നു : 😡
പപ്പ : സത്യം ചിന്നു ഞാൻ ഒരുപാട് അവൻ കാരണം അനുഭവിച്ചതാ 🥹 ഹ് 😡 അപ്പൊ അവന്റെ ഈ നെഞ്ച് പൊട്ടിയുള്ള കരച്ചിൽ എനിക്ക് മഴ ആണ് കാറ്റും ഇടിയും ഒക്കെ കൂടെ ഉള്ള പെരുമഴ അങ്ങനെ അല്ലെ…
ചിന്നു : 🥹 😖
ചിന്നു മൊഖം ഒന്ന് തൊടച്ച് അവളെ നോക്കി
പപ്പ : feel ആവണ്ട
ചിന്നു : അപ്പൊ ഇവടെ എന്താ ആ പെഴച്ചവൻ ചത്തോ ജീവനോടെ ഇണ്ടോ എന്ന് നിനക്ക് അറിയോ 😁
പപ്പ അങ്ങ് തകർന്ന് പോയി
ചിന്നു : അവനേ കണ്ണൻ അങ്ങ് close ചെയ്തെങ്കിലോ ഏഹ് 😃 എനിക്കറിയാ നിനക്ക് പേടി ഇണ്ട് പപ്പാ കാരണം ഇന്ദ്രൻ ആരാന്ന് നിനക്ക് അറിയാ
പപ്പ : 🥹 ഹ്
ചിന്നു : ദേ കാറ്റും മഴയും…
പപ്പ : ചിന്നൂ 🥹 😡
ചിന്നു : and now that’s what Indrajith Ramanadhan can do
ചിന്നു പപ്പടെ മൊഖത്തിന് ചുറ്റും കൈ കറക്കി കാണിച്ചോണ്ട് പറഞ്ഞ് എണീറ്റു
ചിന്നു : ഹരി വരാം വരാതിരിക്കാം പക്ഷേ ഞാൻ എന്റെ കൊച്ചിന്റെ ഭാഷയില് പറയാ… “പപ്പാ ഞാൻ വീണ്ടും വീണ്ടും വീണ്ടും പറയാ അടുക്കാൻ നോക്കും തോറും നിനക്ക് life long trauma ആണ് Indran” ചേച്ചി പറയുന്നത് കേക്ക് മോളെ…
> 02:33
സിദ്ധു : 🥹
ഞാൻ : ഞാൻ ടാ പോണ്ടത്
കുട്ടു : ശിവേട്ടാ
ഞാൻ : ഞാൻ ഇവൻ ആണ് ആ വണ്ടിയില് അത്ര നേരം 😂 നോക്കടാ 🤣
അമ്മായി : രാമാ എന്താ കുട്ടാ
ഞാൻ : ഞാനെ എന്തൊരു നശിച്ചവനാ നോക്ക് വന്ന് തൊലഞ്ഞതും ഒരുത്തനെ കൊന്നു
അമ്മായി : സ്സ് ടാ 😨 മോനെ 🥹
ഞാൻ : ഇല്ലമ്മായി ഞാൻ പോവാ ഇനി ഇവടെ നിന്നാ വേറെ ആരെങ്കിലും ഒക്കെ ഞാൻ കൊല്ലും
ഞാൻ കമന്ന് കെടക്കണ സുന്ദരനെ ഒന്ന് നോക്കി
അമ്മായി : 🥹
ഞാൻ : അവന്റെ ജീവൻ ആണ് ഞാൻ 😡 ഹ്
അമ്മു : രാമാ എന്താടാ
ഞാൻ : ഇല്ല ടീ ഹ്…വേണ്ടാ ഒന്നും പറയണ്ട എന്റെ വണ്ടിയില് ഞാൻ പോണം അതാ ചെയ്യണ്ടത് അല്ലാതെ 🥹
ചെറിയച്ഛൻ : എന്താ ഇവടെ
അമ്മായി : രാമു എന്താടാ ഇത് 🥹 ഇത്ര കാലം ഒക്കെ മറച്ച് വച്ചത് ഇതിനാ
ചെറിയച്ഛൻ : ഇന്ദ്രാ look at me
അമ്മായി : വേണ്ടാ, നീ പോ ഒന്ന്,കിച്ചു അന്നേ പറഞ്ഞതാ അവനേ അറിയിക്കാന്ന് നീയാ
ചെറിയച്ഛൻ : എടാ അന്ന് ഞാൻ എന്ത് ചെയ്യണം പറ
ചെറിയമ്മ : അതേ
അമ്മായി : കിച്ചു ഒന്ന് പറ ടാ
.
.
.
.
> 08:33
പപ്പ : ഇല്ലമ്മാ അച്ഛൻ കൊറച്ച് ദിവസം വരണ്ടാ പറഞ്ഞു
ആന്റി : എന്നാലും ഇതെങ്ങനെ മോളെ സംഭവിച്ചത്
അങ്കിൾ : ശങ്കരൻ എന്നോട് പറഞ്ഞതാ അന്ന് ഞാൻ പിന്നേ തെരക്കില് അങ്ങോട്ട് അയാള് അത് അത്ര വലുതായി പറയാനും
പരമു മാമ : ഒന്ന് പോണോ
അങ്കിൾ : ഏയ് ഇനി എന്തിനാടോ
പരമു മാമ : എന്നാലും അവര് ഈ ചെയ്തത് മോശം ആയിപ്പോയി സ്വന്തം പെങ്ങടെ മോൻ മരിച്ചിട്ട്
അങ്കിൾ : എടോ ആ ചെക്കന് എന്തൊക്കെ അസുഖം ഇണ്ട്
പപ്പ : 🙄 😏
ആന്റി : എന്തോ, നമ്മടെ ആള് എന്താ
പപ്പ : ഞാൻ വിളിച്ചില്ല കൊറച്ച് കഴിഞ്ഞ് നോക്കാ
ചിന്നു : അമ്മായി
ആന്റി : ആഹ് കുട്ടാ 😊
ചിന്നു : ഞാൻ ഒന്ന് പോയിട്ട് വന്നോട്ടെ അങ്ങോട്ട്
പപ്പ : എങ്ങോട്ട് 👀
ചിന്നു : ആലപ്പുഴ
അങ്കിൾ : എന്തിനാ മോളെ
ചിന്നു : ഒന്ന് കാണാൻ കാശു ഉംച്ച് ഇന്ദ്രനേം രാമനേം ഒക്കെ
അങ്കിൾ : വേണോ മോളെ അതൊക്കെ
ചിന്നു : ഇല്ല ഞാൻ
അങ്കിൾ : എന്നാ ആയ്ക്കോട്ടെ എങ്ങനെ പോവുന്നെ
ചിന്നു : അർജുൻ വരും…
> 10:22
ചിന്നു : 🙂
പപ്പ : ഉം പോയിട്ട് വാ ✌🏻
ചിന്നു : വരുന്നുണ്ടോ നീ
പപ്പ : ഇല്ലല്ലോ,കുഞ്ഞൂട്ടാ നമ്മള് പോവുന്നുണ്ടോ 😁 ഉമ്മ 💋
ചിന്നു : ഉം… Enjoying
പപ്പ : not really പക്ഷെ yes without any regret 😊
ചിന്നു : ഉം,understandable when you can’t defeat someone you just enjoy their downfall, fine
പപ്പ : മാള് ചെല്ല്… 😁
> 16:22
ഞാൻ : പറ
പപ്പ : കുട്ടാ 🥹
ഞാൻ : ഏയ് ഒന്നൂല്ല പോയവര് പോയി
നന്ദൻ : രാമാ
പപ്പ : ഉംച്ച്
നന്ദൻ : ഒന്നൂല്ലടാ
ഞാൻ : നാരായണാ അവൻ എവടെ
നന്ദൻ : അവൻ വണ്ടി എടുക്കാൻ പോയി…
ഞാൻ : പപ്പാ
പപ്പ : ആഹ്
നന്ദൻ : രാമാ ഇല്ലടാ
ഞാൻ : എടാ സഹിക്കാൻ പറ്റണില്ല ടാ, അവനേ കാണുമ്പഴാ എനിക്ക് ഹ്…
പപ്പ : കുട്ടാ കരയല്ലേ കുട്ടാ ഞാനില്ലേ കുഞ്ഞൂട്ടൻ ഇല്ലേ
നന്ദൻ : halo അവൻ പിന്നേ വിളിക്കും ശെരി
പപ്പ : halo… ഉംച്ച്
പപ്പ bed ല് ആഞ്ഞാഞ്ഞ് അടിച്ചു…
ചിന്നു : 👀
പപ്പ : 👀 എന്താ 😡 🥹
ചിന്നു : ചിരിക്കടി 👀
പപ്പ : ദേ 😡
ചിന്നു : enjoy the downfall dude ചിരിക്ക് രാമൻ എന്താ കരയാ പ്യാവം 😂
പപ്പ : 😡
ചിന്നു : never smile when someone cries in pain ഞാൻ ഒരു വെഷം ആണ് ഞാൻ പോലും ചെയ്തിട്ടില്ല അത്
പപ്പ : i will ചിന്നുമ്മാ
ചിന്നു : i know
പപ്പ : കാരണം ഞാൻ കരഞ്ഞപ്പോളൊക്കെ അവൻ ചിരിച്ച് സുഖിച്ച് നടന്നതാ i deserve to smile no laugh 😡
ചിന്നു : ഉം…
പപ്പ : എന്ത് പറഞ്ഞു ഇന്ദ്രൻ
ചിന്നു : ഞാൻ അറിഞ്ഞത് വച്ചിട്ട് അവൻ okey ആണ്
പപ്പ : ആഹ്,ആ കാര്യം സത്യാ that dude just didn’t wasted single drop of tear ഒരു തുള്ളി കണ്ണീര് strong as mountain
ചിന്നു : അപ്പൊ വെറുതെ അല്ല, ആസ്വദിച്ചു ഓരോ സെക്കന്റും
പപ്പ : ആഹ് 😃 അവന്റെ വീട്ടില് ഒരു ജനൽ ഇണ്ട് അതില് ഇരുന്നിട്ട് ആ കട്ടിലിൽ കെടന്ന് കാണിച്ച കോപ്രായങ്ങൾ ഒക്കെ കണ്ടു then ആ നെഞ്ചിന്റെ പെടച്ചൽ ഇണ്ടല്ലോ മോളെ,ജീവൻ പോലെ കണ്ട ചേട്ടൻ 🥹 😡 എനിക്ക് ഒരു കാര്യം മനസ്സിലായി karma is not his bitch anymore
ചിന്നു : 👀
പപ്പ : കൊണ്ടൊ നിനക്ക് ഏഹ്
ചിന്നു : പപ്പാ 😡
പപ്പ : മോളെ ചിന്താവിഷ്ട്ടയായ ചിന്നു നീ ആരാ ആള് നീ വീണ്ടും അവന്റെ വെഷമം കണ്ട് പോയത് ഒന്നും കാണാതെ അല്ല നൈസിന് ഒരു ഓട്ട കിട്ടിയാ അതില് കൂടെ അങ്ങ് കേറാൻ 😂
ചിന്നു : oh ഉം… Anyways enjoy the win
പപ്പ : ആഹ് 😁
ചിന്നു : ജയിച്ചു തോന്നുന്നുണ്ടോ
പപ്പ : ഒറപ്പായും
ചിന്നു : never
ചിന്നു മൂക്ക് വലിച്ച് മാല എടുത്ത് വെളിയിൽ ഇട്ടു അത് അവന്റെ ആണ് ഇന്ദ്രന്റെ
പപ്പ : 👀
ചിന്നു : അറിയാലോ ഈ മാല പോലും നിനക്ക് ഒരു പേടി സ്വപ്നം ആണ്
പപ്പ : hype ഇടാതെ എറങ്ങി പോടീ… 😏
.
.
.
> 19:33
സുന്ദരൻ : halo 👏🏻👏🏻
എല്ലാരും അവനേ നോക്കി
സുന്ദരൻ : രണ്ട് കാര്യം പറയാൻ ഇണ്ട് ഒന്ന് പോയവര് പോയി show must go on
അമ്മായി : 🥹
സുന്ദരൻ : നാളെ ഞാനും കാണില്ല so എല്ലാരും move on ആവണം പിന്നേ രണ്ടാമത് എല്ലാരോടും ഒരു വല്യ thanks ഈ പ്രാന്തന്റെ വട്ട് മൂക്കാതിരിക്കാൻ നിങ്ങളൊക്കെ ഒരുപാട് struggle ചെയ്തു
എനിക്ക് അങ്ങ് കരച്ചൽ വന്നിട്ട്
സിദ്ധു : ടാ
ഞാൻ : 🥹 ഹ് നിർത്താൻ പറയടാ ഒന്ന്
സിദ്ധു : പോട്ടെ 🫂
ഞാൻ : ഞാനാടാ ഹ്… ഹ്
ചിത്തു : രാമാ 🥹
പെട്ടെന്ന് എന്റെ കോളറിൽ ഒരു പിടി വന്ന് വലിച്ചു…
സുന്ദരൻ എന്നെ തൂക്കി
ഞാൻ : 🫂
സുന്ദരൻ : 😂
ഞാൻ : 🥹
സുന്ദരൻ : അപ്പൊ അവസാനം ആയിട്ട് ആ accident എന്റെ മാത്രം ആണ് അതിന്റെ credit എനിക്ക് മാത്രം ആണ്
സുന്ദരൻ : ഹ്… 😁
ആരൊക്കെ വന്ന് ഞങ്ങളെ പിടിക്കുന്നുണ്ട് മാറ്റാൻ നോക്കുന്നുണ്ട്…
അവന്റെ ആ വെളർച്ച തണുപ്പ് പോലെ എനിക്ക് വല്ലാതെ feel ആയി

വധുവിന്റെ ബാക്കി ഇട് മോനെ
Doli bro last കാന്താരി story full ആയ്യി ഒരു PDF ആയ്യി കിട്ടുമോ ♥️
പിന്നെ കാന്താരി chapter 2 ഉണ്ടാക്കും എന്ന് പ്രതീഷിക്കുന്നു 🙂🫶
oru നിഷിദ്ധസംഗമം story എഴുതു. 💥
ithippo. climax ennu paranju ezhuthi vittu ennallathe kadha kazhinjottillallo
oru partum koodi ezhuthy conclude cheyyamo
harikku enthu paty
amar engane marichu allel enthinu
എഡേയ് വധുവിന്റെ ബാക്കി എവിടെ?
Serikkum pettanu odichittu theerthapole . Entho oru satisfaction kittunilla.oru correct ending allatha pole . Pakuthi vech nirthiya pole thoni . Kanthariyude fan aayondu aavum anganokke thonunne. Pettanu theerkandarunnu.sneham mathram ♥️♥️♥️♥️
superb bro…but story pettannu theernnathinte oru feel bakki story’s koode complete aakku bro de time pole kanthari first thott last vare as usual pwolichu 🤜🏻🤛🏻…. waiting for your next
amar nte karyam sangadam ayyi
sundharan avane Orikalum kollila athe njan vishvacikilla
katha theernathel sangadam indd
❣️❣️
katha theernu leee 😩🥺
2 part kood azhutham ayirunn 😁😁
😍😍😍
great muthey
ellam nalla reethel avasanich
amar nte scene ahn clear avanjathe 😇
appo adutha kathaum ayyi petten thanne vayoo
waiting…
pinne indran amarne kollila orapp
ithe nthada ingane konde nirtheyathe
nalla reethel thanne finish ayyi ennalum nthokkeyo missing olla pole
katha ivide theerunnila 😁😁
dey ivide okkey thanne ondakanee pokkalanjekalum 🙂😉
appo waiting for vadhu
𝙧𝙤𝙨𝙚 🌹
എൻ്റെ പൊന്ന് മച്ചാ,കഥ full ഇപ്പോഴാണ് വായിച്ചത്
കാന്താരിയുടെ fan എന്ന നിലക്ക് Climax ഒട്ടും satisfied അല്ല
ഈ വീണ്ടും കാണാം എന്നത്….
ഇവിടെ വരെ കഥ set ആണ്
mind set ആയിട്ട് ബാക്കി കൂടി തരണേ 🥲🤧💯🫂💥📈
Atlast Doil 📈💥🫂🤧
brooo you back
Vadhu is devadha athu complete akkikoode please 🥺
bro vadhi is devadha athu complete akkikoode please 🥺
doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️
ithile ramante monte original name entha