> 00:33
ചാരു : 🙂
ഞാൻ : ഭാ ഇരിക്ക് 😊
ചാരു : ഇനി responsibility നിന്റെ ആണ്
ഞാൻ അവളെ നോക്കി
ചാരു : കൊച്ചുട്ടൻ നിനക്ക് വെഷമം ആവുന്നത് ഇല്ലാതിരിക്കാൻ ആണ് അങ്ങനെ ഒക്കെ ചെയ്തത് so നീ ഈ കരയുന്നത് നിർത്തി പെരുമാറണം please atleast give it a try
ഞാൻ നേരെ നോക്കി ഇരുന്ന് പോയി
ചാരു : take time
അവളെന്റെ തോളിൽ തട്ടി എണീറ്റ് പോയി…
> 17:44
ഞാൻ : 👀
പവി : 🙂
ഞാൻ : അറിയായിരുന്നോ
പവി : ഉം
ഞാൻ : ഒരു വാക്ക് പവി 🥹
പവി : എങ്ങനെ ടാ ഞാൻ പറയുന്നേ നിന്നോട് ഏഹ്
ഞാൻ : ഹ് എടി അമർ ടീ
പവി : വെഷമം ഇണ്ട് ടാ എല്ലാർക്കും നീ ഒന്ന് ആലോചിക്ക് നിങ്ങളെ അറിയിക്കാതിരിക്കാൻ വേണ്ടി എല്ലാം മറച്ച വഴി, ഞങ്ങളും അത്രക്ക് വെഷമം അനുഭവിച്ചില്ല എന്താ വച്ചാ അതിനെ പറ്റി സംസാരം ഇല്ലാത്ത കാരണം എല്ലാരും മറന്നു
ഞാൻ : 🥹
ഞാൻ പവിടെ കൈക്ക് പിടിച്ച് നെറ്റിയിൽ വച്ച് തല താഴ്ത്തി ഇരുന്നു…
പവി : പോട്ടെ
ഞാൻ : ഞാനാടി പോണ്ടത്…
പവി : പോടാ ഒന്ന് മണ്ടത്തരം പറയാതെ… രാമാ 😡
.
.
.
> 19:54
ചെറി : ഏഹ്
ഞാൻ : ഒന്നൂല്ല
ചെറി : പോട്ടെ ദേ ആ ചെക്കൻ അവടെ ഇരിപ്പുണ്ട് ചെല്ല്
ഞാൻ : ഇല്ല ചെറി ഞാൻ കാരണം ആണ് അവൻ ഈ അവസ്ഥ ആയത് ഞാൻ വരാനേ പാടില്ലായിരുന്നു
സുന്ദരൻ : എന്നിട്ട്
ഞാൻ : 👀 ആഹ് 😊 വാ
സുന്ദരൻ : ഞാനാ വണ്ടി കൊണ്ട് എറക്കിയത്, ഓടിച്ചത് ഞാൻ,അടിച്ചത് ഞാൻ പോയത് ഹ് അവൻ നീ എന്ത് ചെയ്യാനാ അതില്
അമ്മു : കണ്ണാ calmdown 🥹 please
സുന്ദരൻ : ടാ 😡
സിദ്ധു : എന്താ ഇവടെ 👀
സുന്ദരൻ : ഇവനെ ഞാൻ ഇന്ന് കൊല്ലും
സിദ്ധു : എന്താടാ
സുന്ദരൻ : 👀 എന്നെ വിടാൻ സിദ്ധു ഇനി എത്ര കാലം നാട്ട്ക്കാർടെ ചെയ്ത്ത് മുഴുവൻ ഇവൻ സ്വയം തലയിൽ ഏക്കും 😡
സിദ്ധു : ഇന്ദ്രാ നീ അവനെ വിട് ടാ അവന് പ്രാന്താ അറിയാലോ നിനക്ക്….
.
.
.
> 20:44
ചിന്നു : 🙂
പപ്പ : ഏഹ്
ചിന്നു : കണ്ട് നോക്ക്
പപ്പ ഇന്ദ്രൻ സംസാരിച്ചത് മുഴുവൻ video ആയി കണ്ടു
പപ്പ : ആര് തന്നേ
ചിന്നു : അച്ചു
പപ്പ : 😏
ചിന്നു : see
പപ്പ : തകർന്ന് നിക്കുമ്പോ പോലും ആ ചിരി പരത്താനുള്ള ആ മനസ്സ് ശോ ഭയങ്കരം തന്നേ 😌
ചിന്നു : 🙄
പപ്പ : എന്തൊക്കെ ആണെങ്കിലും അവനേ എല്ലാർക്കും വല്യ ഇഷ്ട്ടാ not because he is a വെള്ളി spoon kid, പൈസ അല്ല ആ ചിരി പരത്തി നാട്ട്ക്കാരെ കൈയ്യിൽ എടുക്കാനുള്ള ആ കഴിവ് uffff വിഷയം തന്നെ കേട്ടോ പറയാതെ വൈയ്യാ
ചിന്നു : 😊
പപ്പ : അമ്മ വിളിച്ചിരുന്നു ഇപ്പൊ
ചിന്നു : രാമന്റെയോ
പപ്പ : ഉം കുട്ടനോട് വഴക്കിന് പോയെന്ന് അവൻ
ചിന്നു : 🙂
പപ്പ : അറിയാലോ കുട്ടൻ ഞാൻ കാരണം ആണെന്ന് പറഞ്ഞെന്ന്, ആ വട്ടൻ അത് കേട്ടോണ്ട് വന്നു…
ചിന്നു : control your tongue Pathmini 😡
പപ്പ : ആഹ് 😃, എന്നാ ആ വട്ടൻ സാർ വന്നിട്ട് എന്തൊക്കെ പിച്ചും പേയും പറഞ്ഞെന്ന്
ചിന്നു : 😂
പപ്പ : എന്താണോ ഇനി നിനക്ക് 😃
ചിന്നു : ഒന്നൂല്ല
പപ്പ : ആഹ്, ദയവ് ചെയ്ത് അവനേ ഇങ്ങനെ പൊക്കി അടിക്കാൻ ആണെങ്കി വേണ്ടാ
ചിന്നു : ഏയ് ഇല്ലില്ല 😁 എനിക്ക് അറിയില്ല മോൾടെ കഥയിൽ എന്തൊക്കെ സംഭവിക്കും എന്ന്
പപ്പ : നീ അതോർത്ത് കരയണ്ട കേട്ടോ 👀
ചിന്നു : എന്റെ life തൊലച്ചിട്ട് കെടന്ന് തെളക്കാത്തടീ 😡
പപ്പ : 😊 നീ ഇല്ലേ എന്റെ കഞ്ചാവ് ചേട്ടനെ ഉപയോഗിച്ച് അങ്ങ് ഇട്ട് കൊടുത്ത് നേടാൻ നോക്കി you almost succeeded in that പക്ഷേ എന്ത് ചെയ്യാ saaaad broh
ചിന്നു : 🥹 ഹ്… 😁
പപ്പ : കൊള്ളാ
ചിന്നു : നീയില്ലേ 😂
പപ്പടെ ഫോൺ ring ആയി തൊടങ്ങി
പപ്പ : ദേ എന്റെ നാത്തൂൻ വിളിക്കുന്നുണ്ട് ഞാൻ കൊറച്ച് മുന്നേ വിളിച്ചപ്പോ ആള് എടുത്തില്ല നീ പോ ഞങ്ങള് സംസാരിക്കട്ടെ
ചിന്നു : ഇവക്കും നീ പണിയാൻ നോക്കിയതല്ലേ
പപ്പ : 😌
ചിന്നു : നിന്റെ അവസാനം ആയി പപ്പൂ ഓർത്തോ you are messing with a big man
പപ്പ : പോടീ 😁
.
.
.
പപ്പ : halo
പവി : ആഹ്
പപ്പ : എന്താ അവസ്ഥ
പവി : അവൻ okey ആണ്
പപ്പ : പവീ പറ പവി 👀
പവി : ഞാൻ ഇച്ചുന് കൊടുക്കാ
പപ്പ : ആഹ്
ഇച്ചു : ആഹ് മോളെ പറമ്മാ
പപ്പ : എന്താ ചെറിയമ്മേ കാര്യം കുട്ടൻ ഫോൺ എടുക്കുന്നില്ല നിങ്ങളൊക്കെ എവടെ ആണ്
ഇച്ചു : ഞങ്ങള് വൈഗ ചേച്ചിടെ വീട്ടില് മ്മാ രാമു ഒക്കെ ഇണ്ട് ഇവടെ
പപ്പ : പറ ചെറിയമ്മേ എന്നോട് എന്തിനാ ഇതൊക്കെ
ഇച്ചു : ഇല്ലടാ സങ്കടം ഇണ്ട് വളരേ സങ്കടം ഇണ്ട് എടക്ക് ഇങ്ങനെ ഇരുന്ന് കരയും
പപ്പ : 😖 എന്നിട്ട് 🥺
ഇച്ചു : ആഹാരം പോലും ഇല്ല മര്യാദക്ക്
പപ്പ : ശ്ശോ
ഇച്ചു : നീ പേടിക്കണ്ട കുട്ടാ ഞങ്ങളൊക്കെ ഇണ്ട് ഞങ്ങള് നോക്കിക്കോളാ ഏഹ്…
പപ്പ : ഉംച്ച്… ഉം ശെരി…
ഇച്ചു : കുഞ്ഞൂട്ടൻ എവടെ
പപ്പ : അവൻ ഇണ്ട് ഒറങ്ങാ
ഇച്ചു : ശെരിമ്മാ എല്ലാരോടും പറ
പപ്പ : 🥹 😡
ചിന്നു : എന്താടി കള്ള കരച്ചിലാ 🙂
പപ്പ : 👀
ചിന്നു : നിനക്ക് വന്നാ ചോര ബാക്കി ഉള്ളവർക്ക് തക്കാളി സൂസ് right you hyppo 😌
പപ്പ : നീ പോടീ…
ചിന്നു : ശെരി ഞാൻ പോട്ടെ എന്തായാലും നീ ഇനി കൂടുതൽ കളിക്കണ്ട അറിയാലോ എന്നെ
പപ്പ : അയ്യോ സൂസി മാസ്സ് 😂
ചിന്നു : ഞാൻ മാസ്സ് ആണോ അതോ വേറെ വല്ലതും ആണോ ഇരിക്കട്ടെ ഇനിയും കൂടുതൽ കെടന്ന് ഈ screen ല് കളിക്കണ്ട കേട്ടോ….
.
.
.
പിറ്റേന്ന് പപ്പ വീട്ടിലോട്ട് പോയി
> 16:33
ഞാൻ എറങ്ങി പോവുമ്പോ അങ്കിൾ ആന്റി പരമു മാമ പപ്പ ഒക്കെ ഇരിപ്പുണ്ട്
😊
പരമു മാമ എണീറ്റ് വന്ന് എന്നെ സൈഡിന്ന് ചേർത്ത് പിടിച്ചു
ഞാൻ : 😊 ഹ് 🥹 😊
പപ്പ : 🥹
അമ്മ : ഇത്ര ഒക്കെ അനുഭവിക്കാൻ മാത്രം ഞങ്ങളൊക്കെ എന്താ അത്ര വല്യ തെറ്റ് ചെയ്തേ
അങ്കിൾ : വിടാ നമക്കത് ഏഹ്, ശങ്കരൻ എന്നോട് പറഞ്ഞിരുന്നു അന്ന്
പരമു മാമ : പോട്ടെടോ സാരൂല്ല
ഞാൻ : ഞാനാ അവടെ
ആന്റി : ഏഹ് 😨 മോനെ യ്യോ അങ്ങനെ ഒന്നും പറയല്ലേ കുട്ടാ എന്താ ഇങ്ങനെ ഒക്കെ… ഈശ്വരാ ഈ കുട്ടി
പപ്പ : 😐
> 19:22
അങ്കിൾ : എടോ എങ്ങനെ ആണ് എല്ലാം
അച്ഛൻ : അറിയില്ല ഞാൻ ഒന്നും ചോദിക്കാൻ പോയില്ല ഒക്കെ രാമനും പ്രഭു അളിയനും ആയിരുന്നു
പപ്പ : കുട്ടാ
ജനലിൽ കൂടെ വെളിയില് അവരെ നോക്കി ഇരുന്ന എന്നെ പപ്പ ഞെട്ടിച്ച് കളഞ്ഞു…
ഞാൻ : ഹ് 😨 ഉം 😊
പപ്പ : ഇങ്ങനെ ഒന്നും ചെയ്യല്ലേ 🥹 പേടി ആവുന്നുണ്ട് എനിക്ക്
ഞാൻ : ഇല്ല, ഞാൻ okey ആണ് ഇങ്ങനെ ഒക്കെ കാണിച്ചില്ലേ ഞാൻ സ്നേഹം ഇല്ലാത്തവനാ വിചാരിക്കും എല്ലാരും
പപ്പ : 🥹 അയ്യോ എന്താ ഇങ്ങനെ ഒക്കെ, വേണ്ടാ ദേ കുട്ടന് ഞാനും കുഞ്ഞൂട്ടനും ഇണ്ട് അത് മതി
> 20:22
അവര് പോയ് കഴിഞ്ഞതും അമ്മ അകത്തേക്ക് വന്നു
ഞാൻ : 😐
അമ്മ : 👀
ഞാൻ : 🙂
അമ്മ : ഇനി ഒരു പ്രാവശ്യം കൂടെ നീ കാരണം ആണെന്ന് പറഞ്ഞാ
ഞാൻ : 🥹
അമ്മ : കണ്ണൻ എന്താടാ നായേ പറഞ്ഞത് നിന്നോട് 😡 ഏഹ്
പപ്പ : അമ്മാ വേണ്ടമ്മ
അമ്മ : ഏഹ്… പോയവൻ പോയി ജീവനോടെ ഉള്ളവര് ജീവിക്കണം എന്നല്ലേ പറഞ്ഞേ അവൻ,അപ്പൊ മര്യാദക്ക് പോ പോടാ 😡
അച്ഛൻ : ഭാഗ്യ വേണ്ടാ
അമ്മ : പോവാൻ 😡
പവി എന്നെ വലിച്ചോണ്ട് വന്നു…
> 20:55
ഞാൻ : ഉംച്ച്…
പവി : പോട്ടെ ഇങ്ങനെ ഒക്കെ ആയത് എല്ലാർക്കും വെഷമം ഇണ്ട് ടാ എന്ത് ചെയ്യാ നമക്ക് പറ
ഞാൻ : 😁
പവി : പോട്ടെ
പപ്പ : പവി പൊക്കോ ഞാൻ നോക്കാ
പവി : അത് സാരൂല്ല പൊക്കോ ഞാൻ നോക്കിക്കോളാ
പപ്പ : നോക്കണേ
പവി : ഉം
> 21:33
അമ്മ : കഴിക്കടാ 👀
ഞാൻ : 😣
അച്ഛൻ : ഭാഗ്യാ താൻ പോ ചങ്ക് തകർന്ന് ഇരിക്കുന്ന ഒരുത്തനോട് പറയാൻ പറ്റിയ രീതി അല്ലിത് പോ… രാമാ
ഞാൻ : ആഹ് അച്ഛാ
അച്ഛൻ : എടാ നീയും അവനും ഒന്നും അറിയരുത് എന്ന് രാമൻ പറഞ്ഞപ്പോ ഞങ്ങക്ക് എല്ലാർക്കും തോന്നി അതാ ശെരി എന്ന് നീ ആലോചിക്ക് ഇന്ന് അവനത് താങ്ങി പക്ഷെ അന്നോ
ഞാൻ : ഉം 😖 🥹
അച്ഛൻ : ദേ അവന് ഇപ്പൊ ഏറ്റോം വല്യ വെഷമം നീ ഇങ്ങനെ ആവുന്നതാ
ചെറി : ടാ കരയാതെ മോനെ
ഞാൻ : അത്ര നേരം ചെറി ചായ കുടിക്കാൻ നിർത്തി എറങ്ങും വരേ ചെറി ഞാൻ ആണ് 🥹 ഹ്…
അമ്മ എന്തോ തൂക്കി എറിഞ്ഞിട്ട് എന്നെ വന്ന് ചവിട്ടി താഴെ ഇട്ടു
എല്ലാരും ഞെട്ടി
പപ്പ ഓടി വന്ന് അമ്മേ തടുത്ത് എടയിൽ കേറി…
അച്ഛൻ ചാടി എണീറ്റ് അമ്മേ പിടിച്ച് മാറ്റി
അമ്മ : കൊല്ലൂടാ നിന്നെ 😡 ആഹ്… 🥹 ഹ് 😡 പട്ടിടെ മോനെ ഹ് പോയ് തൂങ്ങി ചാവടാ നായിന്റെ മോനെ നീ വീട്ടുക്കാരെ കൊല്ലാൻ ജനിച്ച ശവം
പവി : അമ്മക്ക് പ്രാന്താണോമ്മാ 😡
അമ്മ : പോടീ 😡പോവാൻ
അമ്മ അവളെ പൊറം പിടിച്ച് ആഞ്ഞ് തല്ലി പിടിച്ച് തള്ളി
അച്ഛൻ : ഭാഗ്യാ വേണ്ടാ മാറാൻ
അമ്മ : നിങ്ങള് കേട്ടോ അവൻ പറഞ്ഞത് ഞാൻ ജീവനോടെ ഉള്ളപ്പോ അത് ഞാൻ സഹി 🥹 ഹ് ഹ്
അമ്മ അങ്ങനെ താഴോട്ട് താഴോട്ട് പോയി…
ഞാൻ : അമ്മാ
പപ്പ വെള്ളം എടുത്ത് അമ്മടെ നേരെ തളിച്ചു
അമ്മ : ഉം… ഹ്… ഹ്
അമ്മ ചുറ്റും അര മിഴി ആയിട്ട് നോക്കി…
അമ്മ : മര്യാദക്ക് ജീവിച്ചോണം പോയവൻ പോയി അവന്റെ വിധി അത്രെ ഉള്ളു മൻസ്സിലായോ ഏഹ്
അമ്മ എന്റെ തോളില് ഒരൊറ്റ ചവിട്ട്
അച്ഛൻ : ഹാ അവനേ വിടാൻ
അമ്മ : വിടെന്നെ
അമ്മ എണീറ്റ് അടുക്കളയിലേക്ക് പോയ്

doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️