കാന്താരി 18 [Doli] [Climax] 14

> 22:11
ചെറി : വാ പോവാ
ഞാൻ : ഉം.. വേണ്ട പ്ലീസ്
ചെറി : ദേ ചേച്ചി നിന്നെ ആക്കാൻ പറഞ്ഞു അവടെ
അച്ഛൻ : രാമാ
ഞാൻ : ഹ്
അച്ഛൻ : രാമാഹ്
ഞാൻ : ആഹ് ഉം
അച്ഛൻ : കേറ്
അച്ഛൻ Creta unlock ആക്കി പറഞ്ഞു
പവി : ഞാനും ഇണ്ട്
അച്ഛൻ : ഉം. വാ 😊
> 23:33
പപ്പ : 🙂
അച്ഛൻ : 😊
അമ്മ : ന്തായി 🥹
അച്ഛൻ : ഒറഞ് തുള്ളി കരയാൻ തൊടങ്ങി വൈഗെ കണ്ടതും തറയില് കെടന്ന് ഉരുണ്ട് ദേ മാല ഒക്കെ പൊട്ടി 😐
അമ്മ : ഹ് 🥹
അമ്മ തലക്ക് കൈ വച്ച് സോഫയിൽ പോയി ഇരുന്നു
അമ്മ : എന്ത് സംഭവിക്കാൻ പാടില്ലേ അത് തന്നേ ആയി…
പപ്പ : അമ്മാ
ചെറി : ഏട്ടാ എന്തെങ്കിലും ചെയ്യണം രാമേട്ടൻ ആണെങ്കി ഒരു idea ഇല്ലാതെ ഇരിക്കാ രാമേട്ടൻ ഇങ്ങനെ ആയി ഞാൻ കണ്ടിട്ടില്ല ഇത് വരേം…
അമ്മ : കൊച്ച് ഒന്ന് ഒറക്കെ കരഞ്ഞാ ഇത്തിരി സമാദാനം ആയേനെ 🥹 എന്ത് ചെയ്തിട്ടാ ഞാൻ ഇതൊക്കെ കാണാൻ ഹാ… 🥹
ഇച്ചു : മിണ്ടാതെ ചെന്നൈയി തന്നെ ഇരുന്നാ മതിയായിരുന്നു കുടുംബത്തോടെ സന്തോഷം ആയി ജീവിക്കാ വച്ച് വന്നതാ…
അച്ഛൻ : നാളെ രണ്ടിനേം കൊച്ചിയില് psychiatrist നേ കാണിക്കാ പറഞ്ഞു ദാസ്
ഇച്ചു : അവൻ എവടെ ഏട്ടാ
അച്ഛൻ : അവൻ അറിയില്ല രാവിലെ മറ്റേ വിശ്വന്റ പണി നടക്കുന്ന സ്ഥലത്ത് പോയി പറഞ്ഞു വന്നിട്ടില്ല
അമ്മ : യ്യോ
അച്ഛൻ : സിദ്ധു ഇണ്ട് കൂടെ
അമ്മ : സിദ്ധു ഒന്നും ഒന്നും ചെയ്യില്ല നിങ്ങള് അവനേ നോക്കാൻ പറ അവരോട്…
.
.
.
> 19:44
പിറ്റേന്ന് വൈകുന്നേരം ആണ് ഞാൻ വീട്ടിലോട്ട് പോയത്…

The Author

Doli

www.kkstories.com

1 Comment

Add a Comment
  1. doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️

Leave a Reply

Your email address will not be published. Required fields are marked *