ഞാൻ റൂമിലേക്ക് കേറി പോയ് ചുറ്റും നോക്കി…
പപ്പ : ആഹ് വന്നോ 🥺
ഞാൻ : 😊
പപ്പ ചാടി എണീറ്റ് വന്നു…
ഞാൻ : 🙂
പപ്പ : 🫂 പോട്ടെ സാരൂല്ല…
ഞാൻ അവളെ പിടിച്ച് മാറ്റി
പപ്പ : 🥹
ഞാൻ മെല്ലെ അവൾടെ മുടി ഒന്ന് ഒതുക്കി കവിളിൽ ഉമ്മ വച്ചു
പപ്പ : 🥹
ഞാൻ : ഹരി പോയപ്പോ ഞാൻ ഒരുപാട് സന്തോഷിച്ചതാ സത്യം പറയാ എനിക്ക് ഒരുപാട് സന്തോഷം തോന്നിയിരുന്നു,നീയാണ് സത്യം ശവം പോയല്ലോ എന്ന് ഞാൻ മനസ്സി എത്ര വട്ടം ഓർത്ത് ചിരിച്ചിണ്ട് അറിയോ…. കിട്ടി 😁
പപ്പ : ഇല്ല കുട്ടാ 🥹 ഹ്
ഞാൻ : ഞാനെ നിന്നെ ശെരിക്കെ നോക്കിയത് പോലൂല്ലല്ലോ കുട്ടാ ഏഹ്… ഏയ് എന്ത് മാത്രം കുട്ടൻ വേദനിച്ച് കാണും 🥹
പപ്പ : ഏയ്, ഇല്ലമ്മാ
അവളെന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു
ഞാൻ : ശോ
പപ്പ : 🥹 പോട്ടെ ദേ അറിയാലോ ഞങ്ങക്ക്
ഞാൻ : ഉം 🥹 ആഹ് ചെക്കൻ അമറ് അയ്യേ… പണ്ടാരം
പപ്പ : ഒക്കെ മാറും എനിക്ക് കുട്ടൻ ഇണ്ടായി അന്ന്, കുട്ടന് ഞാൻ ഇണ്ട് ഇപ്പൊ
🫂
പപ്പ : വന്നെ ദേ നോക്ക്
പപ്പ എന്നെ തൊട്ടിക്ക് അടുത്തേക്ക് കൊണ്ടോയി
ഞാൻ : 🥹
പപ്പ : നോക്കവനെ അതോടെ തീരും എല്ലാം
ഞാൻ : ഉഹും
പപ്പ : 🥹
ഞാൻ : നീ നീ മതി നിന്നെ നോക്കിയാ കിട്ടുന്നതാ ധൈര്യം
പപ്പ : 🫂
ഞാൻ : നീ എന്റെ ബാക്കില് നിക്കുന്നുണ്ടെങ്കി അത് മതി കൂടെ കൂടെ വേണ്ടാ അടുത്തോ കൺവ്വെട്ടത്തോ ഇണ്ടെങ്കിൽ മതി എനിക്ക്
പപ്പ : ഞാൻ കാണില്ലേ കൂടെ 🥹
ഞാൻ : 😁
പപ്പ : വാ ഇരിക്ക്
ഞാൻ : 😊
പപ്പ : 😊
> 22:33
പപ്പ : വല്ലതും പറ
ഞാൻ : ഉം
പപ്പ : നല്ല അടിയാ നെഞ്ച്
ഞാൻ : ഒരു പെടപ്പ്
പപ്പ : ദേ നമക്ക് കൊറച്ച് ദിവസം എങ്ങോട്ടെങ്കിലും പോയാലോ
ഞാൻ : ഒരു കാര്യം ചെയ്യ് നിങ്ങള് രണ്ടാളും വീട്ടിപ്പോയ് നിക്ക് കൊറച്ച് ഏഹ് നാളെ ഞാൻ കൊണ്ടാക്കാ 😊ഇതൊക്കെ ഒന്ന് മാറുമ്പോ ഞാൻ വരാ
പപ്പ : വേണ്ടാ 😡
ഞാൻ : അതല്ല പപ്പാ
പപ്പ : ഹാ
ഞാൻ : എടാ അങ്ങനെ അല്ലെന്ന്
പപ്പ : എന്നോട് എന്താ പറഞ്ഞത് ഏഹ് അന്ന് കൈ മുറിഞ്ഞ് ഞാൻ വന്നപ്പോ ഏഹ്, പറാ എല്ലാം മറക്കണം എന്നല്ലേ
ഞാൻ : 👀
പപ്പ : എനിക്കറിയാ ആ വേദന പക്ഷെ ദേ നോക്ക് കുട്ടൻ എന്താ പറയാ എല്ലാം വിട്ട് new start അങ്ങനെ അല്ലെ
ഞാൻ : സുന്ദരന്റെ ജീവനായിരുന്നു അമറ് 🥹 ഹ്
പപ്പ : ആയിക്കോട്ടെ ശെരിയാണ് എല്ലാർക്കും വെഷമം ഇണ്ട് ഇവടെ പക്ഷേ എല്ലാരും മറക്കണം ദേ നമക്ക് കുഞ്ഞൂട്ടന്റെ ലൈഫ് ഇണ്ട് അറിയാലോ അച്ഛൻ ഇങ്ങനെ കരഞ്ഞോണ്ട് ഇരുന്നാ അവന്റെ കാര്യങ്ങള് എങ്ങനെ നടക്കും പറ
ഞാൻ : ഞാനെ ഇങ്ങോട്ട് വരാൻ പാടില്ലായിരുന്നു പപ്പാ
> 07:22
അമ്മ : എണീറ്റോ
പപ്പ : ഉം
ഇച്ചു : അവൻ എങ്ങനെ ഇണ്ട് കുട്ടാ
പപ്പ : ഇന്നലെ രാത്രി ഞെട്ടി എണീറ്റു, പിന്നെ പിച്ചും പേയും പറയാൻ തൊടങ്ങി
ഇച്ചു : എന്താ
പപ്പ : ഇന്ദ്രൻ എന്താ വാള് വച്ച് യുദ്ധം ചെയ്യാൻ വരുന്നവരെ വെട്ടി കൊല്ലുന്നത് ഗജൻ എന്തൊക്കെ പറയാൻ തൊടങ്ങി
അമ്മ : ദുസ്വപ്നം ആണല്ലോ
പപ്പ : അമ്മാ കുട്ടനെ വല്ല അമ്പലത്തില് കൊണ്ടോയി ചരട് കെട്ടിക്ക് മ്മാ
അമ്മ : ഏയ് ഇല്ല ടാ അവന് അതൊന്നും പറ്റില്ല വൈഗ കൊണ്ട് തന്ന കമ്മൽ ഇല്ലേ അത് ഉള്ളപ്പോ വേറെ ഒന്നും പാടില്ലെന്നാ
പപ്പ : അത് ഇല്ലല്ലോ അത് സിദ്ധു ചേട്ടന്റെ വീട്ടിലാ പറഞ്ഞു അഴിച്ച് വച്ചേക്കാന്ന്
അമ്മ : ആണോ പവി പവീ
പവി : എന്താ
അമ്മ : നീ വണ്ടി എടുത്തോണ്ട് പോയിട്ട് രാമന്റെ കമ്മൽ സിദ്ധുന്റെ റൂമില് ഇണ്ടെന്ന് എടുത്തോണ്ട് വാ
പവി : ഇപ്പഴോ
അമ്മ : ആഹ് ചെല്ല്
പവി : ഉം…
.
.
.
> 08:22
പവി : അമ്മാ ഇന്നാമ്മാ
അമ്മ : കിട്ടിയോ
പവി : ആഹ് അവടെ കിച്ചു ചെറിയമ്മടെ ചേച്ചി husband ഒക്കെ വന്നിണ്ട്
അമ്മ : ആഹ്
അച്ഛൻ : ആര് വന്നെ
പവി : വിശ്വൻ അങ്കിൾ wife
അച്ഛൻ : വെറുതെ വന്നതാ
പവി : കൊറേ bag ഇണ്ട് അവര് താമസം ആയി വന്നതാ തോന്നുന്നു അന്നേ ചെറിയച്ഛൻ നിക്കാൻ പറഞ്ഞിട്ട് നടന്നില്ല
> 09:33
ഫോൺ അടിക്കുന്ന കേട്ടാ എണീറ്റത് നോക്കിയപ്പോ ഉണ്ണി
ഞാൻ : പറ ടാ
ഉണ്ണി : ഓണം booking വന്നിണ്ട്
ഞാൻ : ഉം
ഉണ്ണി : വരുന്നുണ്ടാ അതോ
ഞാൻ : ഇല്ല
ഉണ്ണി : okey ഞാൻ വണ്ടി എടുത്തോണ്ട് പൊക്കോളാ അതേ വൈകീട്ട് എനിക്ക് ടിപ്പർ പോണം അപ്പൊ ശെരി…
ഞാൻ : ഉം…
.
..
Fresh ആയി വരുമ്പോ മോൻ കെടന്ന് കരയുന്നു…
ഞാൻ പോയ് എടുത്തു…
🙂
(കുഞ്ഞു വന്നൂടാ….)
പപ്പ വന്ന് ഡോർ തൊറന്നു…
പപ്പ : ആഹ് എണീറ്റോ രണ്ടാളും 😂
ഞാൻ : ഉം 🙂
പപ്പ : തക്കുടു

വധുവിന്റെ ബാക്കി ഇട് മോനെ
Doli bro last കാന്താരി story full ആയ്യി ഒരു PDF ആയ്യി കിട്ടുമോ ♥️
പിന്നെ കാന്താരി chapter 2 ഉണ്ടാക്കും എന്ന് പ്രതീഷിക്കുന്നു 🙂🫶
oru നിഷിദ്ധസംഗമം story എഴുതു. 💥
ithippo. climax ennu paranju ezhuthi vittu ennallathe kadha kazhinjottillallo
oru partum koodi ezhuthy conclude cheyyamo
harikku enthu paty
amar engane marichu allel enthinu
എഡേയ് വധുവിന്റെ ബാക്കി എവിടെ?
Serikkum pettanu odichittu theerthapole . Entho oru satisfaction kittunilla.oru correct ending allatha pole . Pakuthi vech nirthiya pole thoni . Kanthariyude fan aayondu aavum anganokke thonunne. Pettanu theerkandarunnu.sneham mathram ♥️♥️♥️♥️
superb bro…but story pettannu theernnathinte oru feel bakki story’s koode complete aakku bro de time pole kanthari first thott last vare as usual pwolichu 🤜🏻🤛🏻…. waiting for your next
amar nte karyam sangadam ayyi
sundharan avane Orikalum kollila athe njan vishvacikilla
katha theernathel sangadam indd
❣️❣️
katha theernu leee 😩🥺
2 part kood azhutham ayirunn 😁😁
😍😍😍
great muthey
ellam nalla reethel avasanich
amar nte scene ahn clear avanjathe 😇
appo adutha kathaum ayyi petten thanne vayoo
waiting…
pinne indran amarne kollila orapp
ithe nthada ingane konde nirtheyathe
nalla reethel thanne finish ayyi ennalum nthokkeyo missing olla pole
katha ivide theerunnila 😁😁
dey ivide okkey thanne ondakanee pokkalanjekalum 🙂😉
appo waiting for vadhu
𝙧𝙤𝙨𝙚 🌹
എൻ്റെ പൊന്ന് മച്ചാ,കഥ full ഇപ്പോഴാണ് വായിച്ചത്
കാന്താരിയുടെ fan എന്ന നിലക്ക് Climax ഒട്ടും satisfied അല്ല
ഈ വീണ്ടും കാണാം എന്നത്….
ഇവിടെ വരെ കഥ set ആണ്
mind set ആയിട്ട് ബാക്കി കൂടി തരണേ 🥲🤧💯🫂💥📈
Atlast Doil 📈💥🫂🤧
brooo you back
Vadhu is devadha athu complete akkikoode please 🥺
bro vadhi is devadha athu complete akkikoode please 🥺
doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️
ithile ramante monte original name entha