ഞാൻ : ഉം
പപ്പ : ഏയ് പാലില്ല നിർത്തി ഇനി breakfast കഴിഞ്ഞിട്ട്
ഞാൻ : ഉം പിടിച്ചോ
പപ്പ : വേണ്ടാ എടുത്തോ
ഞാൻ : ഉം 😊
കുട്ടനെ തോളിൽ ഇട്ട് ഞാൻ താഴോട്ട് പോയി
.
.
.
അമ്മ : 👀
ഞാൻ : 😐
പവി : ശുണ്ടുരുരു💋 😁
ഞാൻ : വേണോ
പവി : വേണ്ടാ
ഞാൻ : പപ്പാ
പപ്പ : ആഹ് വരുന്നു എന്താ
ഞാൻ : വൈകീട്ട് മധുരക്ക് ഓട്ടം ഇണ്ട് സെന്തിലേട്ടൻ വരില്ല ഞാൻ പോവും
പപ്പ : ഇല്ല പറഞ്ഞേക്കാ അവനോട് പറ ഉണ്ണിയോട് ആഹ്
ഞാൻ : ഹാ അവന് tipper ഓട്ടം ഇണ്ട്
പപ്പ : എന്ത് പറഞ്ഞാലും ശെരി ഞാൻ അച്ഛനോട് പറയും
ഞാൻ : ഉംച്ച് 👀
പപ്പ : നോക്കണ്ട
ഞാൻ : ഇനി ഞാൻ എല്ലാത്തിനോടും അനുവാദം ചോദിക്കാ 😡
മോൻ കരയാൻ തൊടങ്ങി
പപ്പ : ഒച്ച വേണ്ടാ ഇല്ലെന്ന് പറഞ്ഞാ കഴിഞ്ഞു
പവി അവനേ വാങ്ങി
പവി : ഒച്ച എന്തിനാടാ പോട്ടെ കുട്ടാ ഓ ഒഹ്ഹ്ഹ്…. ഇല്ലടാ
അമ്മ : പവി കുഞ്ഞൂട്ടന്റെ കൊണ്ട് പോ… പപ്പാ നീ പോയ് ആ തക്കാളി മുറിക്ക് അവൻ എങ്ങോട്ടോ പോട്ടെ…
ഇച്ചു : ചേച്ചി എന്താ ചേച്ചി
അമ്മ : ഞാൻ എന്ത് പറയണം ഏഹ് 🥹… 👀 എറങ്ങി പോടാ 😡
ഞാൻ കീ തപ്പി പോയി
പവി : ചെറി വണ്ടി എടുത്തോണ്ട് പോയി
ഞാൻ : നിന്റെ വണ്ടി താ
പവി : ഇന്നാ
അവള് താക്കോൽ എടുത്തോണ്ട് വന്നു
പപ്പ അത് മേടിച്ചു
പപ്പ : മര്യാദക്ക് ഇരുന്നോ ബോധം ഇല്ലാതെ നടക്കാ വണ്ടി ആയിട്ട് പോയിട്ട്
ഞാൻ : എനിക്കറിയാ നീ എന്റെ തലയി കേറാൻ വരല്ലേ 👀
പപ്പ : എന്തൊക്കെ പറഞ്ഞാലും ഇത് തരില്ല പോ
ഞാൻ : തരാനാണ് പറഞ്ഞത്
അമ്മ : ടാ എന്താടാ ഇത് ഏഹ്… ശെരിയാ നിന്നോട് പറഞ്ഞില്ല അവനോടും പറഞ്ഞില്ല ആ ടൈമില്… അതേ പറ്റൂ ടാ കൊച്ചിന് വല്ലതും ആയാ
ഞാൻ : ഞാനോ ഞാൻ ചാവാൻ ആയോ എന്നോട് പറഞ്ഞൂടമ്മാ നിങ്ങക്ക് 🥹 ഹ്

doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️