കാന്താരി 18 [Doli] [Climax] 14

ഞാൻ നോക്കുമ്പോ പപ്പ വെയർത്ത് വല്ലാതായി
ഞാൻ : പപ്പ 👀
പപ്പ താഴോട്ട് താഴോട്ട് താഴോട്ട് വീണ് വീണ് തൊടങ്ങി
ഞാൻ : പപ്പാ
ഞാൻ മെല്ലെ പോയ്‌ പിടിച്ച് പൊക്കി
പപ്പ : ഹ്
ഞാൻ : എന്താ പപ്പാ
പപ്പ : ഹ്
ഞാൻ : ആ വെള്ളം എടുത്തെ…
ഇച്ചു വെള്ളം എടുത്ത് അവക്ക് കൊടുത്തു
പപ്പ : ഹ്…
പപ്പ വെള്ളം തലക്ക് കേറി തുപ്പി കുടിച്ചത്…
ഞാൻ : എന്താ
പപ്പ : ഒന്നൂല്ല
പവി : bp down ആയതാണോ എന്തോ നീ ഹോസ്പിറ്റലിൽ കൊണ്ട് പോടാ
> 10:33
ഞാൻ : പെട്ടെന്ന് down ആയി വീഴാൻ പോയി
Doctor : Bp down ആയതാ
ഞാൻ : ഉം
Doctor : issues വല്ലതും ഇണ്ടോ
ഞാൻ : issues
Doctor : stress family problem bloodline ല് ആർക്കെങ്കിലും
ഞാൻ : stress
Doctor : ആഹ് കുടുംബത്തിൽ
ഞാൻ : ആഹ് അത് ഡോക്ടർ എന്റെ brother മരിച്ചു ഞാൻ ഇത്തിരി down ആണ് അതിന്റെ ആണ്
Doctor : സോറി
ഞാൻ : 🙂
Doctor : നോക്കിയാ മതി
.
.
.
> 12:33
ഞാൻ : 🙂
പപ്പ : 👀
ഞാൻ : ദേഷ്യാ
പപ്പ : ഉംച്ച്
ഞാൻ : sorry
പപ്പ : കൊഴപ്പില്ല 😊
ഞാൻ പപ്പടെ അടുത്തിരുന്ന് കൈ എടുത്ത് എന്റെ കവിളിൽ വച്ചു
പപ്പ : 👀
ഞാൻ : അമർ ഞാൻ വിട്ടു 😊
പപ്പ : 😏
ഞാൻ : എന്നല്ല നിന്നോട് പറഞ്ഞത് പോലെ നിങ്ങളെ കാണിക്കാൻ ഞാൻ happy ആയി ഇരിക്കും അങ്ങനെ അങ്ങനെ ഞാൻ അത് മറക്കും
പപ്പ : 🥺
ഞാൻ : 🫂 രാവിലെ അവർടെ മുന്നി insult ചെയ്തതിന് സോറി
പപ്പ : ഏയ്, പോടാ 🫂 ഉംച് 💋
ഞാൻ പപ്പടെ കവിളിൽ ഉമ്മ വച്ചിട്ട് മാറി
പപ്പ : 😊
ഞാൻ : 😁
പപ്പ : ചിരിക്കോന്നും വേണ്ടാ
പെട്ടെന്ന് സിദ്ധുന്റെ ഫോൺ വന്നു
ഞാൻ : ആഹ് വെറുതെ വിളിച്ചത്
സിദ്ധു : ഉം
ഞാൻ : ചെറുത് എവടെ
സിദ്ധു : അറിയില്ല കാലത്ത് അച്ചുനേം കൊണ്ട് വണ്ടി എടുത്തോണ്ട് പോയി
ഞാൻ : ഉം 😁 ശെരി
പപ്പ : കുട്ടാ 🥹
ഞാൻ : ആഹ് ഇല്ല 😁
പപ്പ : 🥹 ഹ്
ഞാൻ : 😊
> 14:33
ബെഡിൽ ഇരിക്കുമ്പോ പപ്പ കേറി വന്നു
ഞാൻ : 😁
പപ്പ : 👀
ഞാൻ : വാ
പപ്പ വന്നെന്റെ കൈ പിടിച്ച് എന്റെ വയറ്റില് കേറി കെടന്നു
ഞാൻ : 😁
പപ്പ : നമക്ക് വീട്ടി പോവാ വൈകീട്ട്
ഞാൻ : ഏഹ്
പപ്പ : വെറുതെ
ഞാൻ : ഉം
പപ്പ : ശെരിക്കും
ഞാൻ : ഉം
പപ്പ : ഇനി കൊറച്ച് ദിവസം കൊച്ചിയില് നിക്കാ അവടെ ഇങ്ങനെ ഒക്കെ സെറ്റായി വരുമ്പോ എല്ലാം പഴയ പോലെ ആവും
ഞാൻ : 😊
പപ്പ : ഉം പോവാ
ഞാൻ : ഉം
പപ്പ : ബാ 🫂 ഉംച്ച്
.
.
.
> 15:22
അമ്മ : 👀
ഞാൻ : പൈസ
അമ്മ : 👀
ഞാൻ : പൈസ
അമ്മ കൈ വീശി പൊറം അടിച്ച് പൊളിച്ചു
ഞാൻ : 😂… 🥹 ഹ് 😂
പപ്പ : 😐
പവി : 👀
ഞാൻ : പവി കേറ് അവടെ കൊണ്ടാക്കാ
പവി : ഇല്ല ഞാൻ വണ്ടി എടുത്തോണ്ട് പൊക്കോളാ പിന്നേ
ഞാൻ : helmet ഇടാൻ പറയുന്നത് എന്തിനാ മനസ്സിലായല്ലോ
പവി : 🥹
.
.
.
പപ്പ : കുട്ടാ
ഞാൻ : ഒരു second, അച്ചു എവടെ എവടെ പോയേ നിങ്ങള് ഉം ശെരി…
പപ്പ : എന്താ
ഞാൻ : ഒന്നൂല്ല 😊
പപ്പ : എനിക്ക് ഒന്ന് കാണണം
ഞാൻ : 👀 ആരേ
പപ്പ : ഇന്ദ്രൻ 🙂
ഞാൻ : ഏഹ്
പപ്പ : വെഷമം കാണില്ലേ bro ഒന്ന് കണ്ട് condolence പറയാ
ഞാൻ : ഏയ്‌ വേണ്ടാ
പപ്പ : no ഒന്ന് കാണാ atleast എന്റെ അമ്മേ okey ആക്കിയത് അവനല്ലേ…
ഞാൻ : 🙂 ഉം…
> 16:22
ഞാൻ : വന്നോ
സിദ്ധു : ഇല്ല അവള് വൈകുന്നേരം ആവും
ഞാൻ : അമ്മായിയോ
സിദ്ധു : അമ്മ കൊച്ചി പോയി വൈകുന്നേരം വരും
ഞാൻ : ഭാര്യ എവടെ
സിദ്ധു : അവള് ആദിടെ അമ്മ ഒക്കെ വന്നില്ലേ അങ്ങോട്ട് പോയി
ഞാൻ : ആരൂല്ലേ ഇവടെ
സിദ്ധു : ഞാൻ ചെറുത്
ഞാൻ : പപ്പാ വാ
സിദ്ധു : ഏഹ് 🙂
ഞാൻ : അവള് അവനേ കാണാൻ
സിദ്ധു : 🙂 ഉം പപ്പ വാ
പപ്പ : ആഹ് 😊
സിദ്ധു : ഉം
ഞാൻ മോനെ വാങ്ങി മുന്നോട്ട് പോയി
പപ്പ : 😊
ആള് അടിച്ച് ഇരിപ്പാണ് അവടെ
ഞാൻ : 👀
സുന്ദരൻ : ആഹ് വാ ഇരി ഇരി
ഞാൻ : ടാ നീ കഴിച്ച്ണ്ടാ ഏഹ് 👀
സുന്ദരൻ : പോടാ മൈ
പപ്പ : ഉംച്ച് 👀
സുന്ദരൻ : ആഹ്
അവൻ glass സൈഡിന്ന് എടുത്തത് കുടിച്ചിട്ട് താഴെ വച്ചു
ഞാൻ : ഇന്ദ്രാ
സുന്ദരൻ : kyaa ഇന്ദ്രാ 👀 ഏഹ്
പപ്പ : കുട്ടാ വേണ്ടാ, ഇന്ദ്രാ അത് വിട് നടക്കാൻ ഉള്ളത് നടന്നു
സുന്ദരൻ : അത് അത്രെ ഉള്ളു ചേട്ടത്തി ഇരിക്ക്
പപ്പ : പിന്നേ
സുന്ദരൻ : നീ എങ്ങോട്ടാ
ഞാൻ : കൊച്ചി
സുന്ദരൻ : ഇന്ന് വരോ
പപ്പ : ഇല്ല
സുന്ദരൻ : 👀
പപ്പ : ഞങ്ങള് കൊറച്ച് ദിവസം കാണില്ല
സുന്ദരൻ : ഉം
ഞാൻ : എന്താ
സുന്ദരൻ : ആഹ് ഒന്നൂല്ല ഞാൻ Hyderabad പോവും
ഞാൻ : എന്താ കാര്യം
സുന്ദരൻ : ഒന്നൂല്ല Hyderabad പോവാ load എടുക്കാൻ ഇവടെ ഇരുന്നാ പ്രാന്ത് വരും… നീ ഇല്ലേ ആ Volvo garage ല് കെടപ്പുണ്ട് ഒന്ന് എടുത്ത് തരോ
ഞാൻ : ഒറ്റക്ക് പോണ്ടാ ഞാൻ വരാ
സുന്ദരൻ : വേണ്ടാ പ
ചിത്തു : ആഹ് നീ വന്നോ
ഞാൻ : ഉം
പപ്പ : 😊
ചിത്തു : ഇരിക്ക്, fresh ആയിട്ട് വരാ എന്താ ടാ
സുന്ദരൻ : പോടീ ഒന്ന്
ചിത്തു : തരാട്ടാ 😁
അവള് കേറി പോയി…
ഞാൻ : ഹാ ചുമ്മാ ഇരി ഞാൻ വരാ
സുന്ദരൻ : വേണ്ടെന്ന് പറഞ്ഞില്ലേ 👀 നീ ആ ചാവി എടുത്ത് അവന് കൊടുക്ക് അച്ചൂന്
ഞാൻ : ശെരി ഞാൻ എടുത്തോണ്ട് തരാ പപ്പാ അഞ്ച് മിനിറ്റ്
പപ്പ : 👀
ഞാൻ : ഏഹ്
പപ്പ : ആഹ് 😊
ഞാൻ : ചിത്തു വരും ഇപ്പൊ ടാ ഞാൻ വണ്ടി എടുത്തോണ്ട് വരാ
സുന്ദരൻ : ആഹ്
.
.
.
പപ്പ : 👀
ഇന്ദ്രൻ ഫോൺ എടുത്ത് ആരേ വിളിച്ചു
ഇന്ദ്രൻ : ആഹ്, കേശു ആദിയോട് റെഡി ആയി ഇരിക്കാൻ പറ വണ്ടി വരുന്നുണ്ട് ഞാൻ കുളിച്ചിട്ട് എറങ്ങും ഉം
പപ്പ : 🙂
ഇന്ദ്രൻ : 👀 🙄 ഉം
പപ്പ : ശെരിക്കും വെഷമം ആണോ അതോ
ഇന്ദ്രൻ : 🙄
പപ്പ : sorry for your loss 😌
ഇന്ദ്രൻ : ഞാനും 😏
പപ്പ : 😡
ഇന്ദ്രൻ : 👀 ഇഷ്ട്ടായോ, i mean enjoying my downfall
പപ്പ : no 😌
ഇന്ദ്രൻ : 😊
പപ്പ : 😏
ഇന്ദ്രൻ : നിന്നെ life time trauma- യിലേക്ക് തള്ളി ഇടാൻ seconds മതി എനിക്ക്
പപ്പ : go for it 😊
ഇന്ദ്രൻ : പോ
പപ്പ : ഒരിക്കലും അവന്റെ മരണം നിനക്കുള്ള ശിക്ഷയല്ല പക്ഷേ 😊
ഇന്ദ്രൻ : ഹരിടെ കാര്യം എന്തായി any findings
പപ്പ : findings 👀
ഇന്ദ്രൻ : അല്ല വല്ല dead body
പപ്പ : 👀
ഇന്ദ്രൻ : അല്ല i mean not his atleast some other
വെഷമം വന്നെങ്കിലും പപ്പ അത് കടിച്ച് പിടിച്ച് നിന്നു

The Author

Doli

www.kkstories.com

5 Comments

Add a Comment
  1. Atlast Doil 📈💥🫂🤧

  2. brooo you back

  3. Vadhu is devadha athu complete akkikoode please 🥺

  4. bro vadhi is devadha athu complete akkikoode please 🥺

  5. doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️

Leave a Reply

Your email address will not be published. Required fields are marked *