ഇന്ദ്രൻ : എരിയുന്നോ
പപ്പ : എനിക്കറിയാ you are been shattered
ഇന്ദ്രൻ എണീറ്റ് പപ്പടെ അടുത്തേക്ക് പോയി
പപ്പ : 👀
ഇന്ദ്രൻ : സൂ പറഞ്ഞു you loved to see me like this അല്ല ഞാൻ അത് കണ്ടു അന്ന് you were watching your favourite movie ആ ജനലിൽ കൂടെ
പപ്പ : 🙂
ഇന്ദ്രൻ : 😡 ഹ്…
പപ്പ : കൊല്ലാൻ തോന്നുന്നുണ്ടോ എന്നെ
ഇന്ദ്രൻ : 👀
പപ്പ : i know you are a cold blooded criminal
ഇന്ദ്രൻ : തല കറങ്ങി വീണു കേട്ടു എന്താ, you just reached the damn climax
പപ്പ ഒന്ന് നീങ്ങി
ഇന്ദ്രൻ : എനിക്ക് ഒന്നേ പറയാൻ ഉള്ളു എടക്കെടക്ക് കൊച്ചി പോയ് ചിന്നുനേ കരയിച്ചാ
കരയിച്ചാ😡
പപ്പ സകല ശക്തിയും എടുത്ത് ചോദിച്ചു
ഇന്ദ്രൻ : നിൻറെ ചേട്ടനെ ഞാൻ തീർക്കും
പപ്പടെ മൊഖം അങ്ങ് ചുളിഞ്ഞു നെഞ്ച് പൊട്ടി കണ്ണ് കലങ്ങി കണ്ണ് വേദന എടുക്കാൻ തൊടങ്ങി
ഇന്ദ്രൻ കൈ കൊണ്ട് വന്ന് ഞൊടിച്ചു
കണ്ണീര് ഒറ്റി വെളിയിൽ പോയപ്പോ അവൾക്ക് കാഴ്ച തിരിച്ച് വന്നു…
ഇന്ദ്രൻ : fun അല്ലെ കുട്ടാ പേടിച്ചോ
പപ്പ : ഹ് ഹ് 🥹 😡 ഹ് 🥹
ഇന്ദ്രൻ : അവൻ പാവം എവടെയോ പോയ് തെണ്ടി ജീവിക്കാ, ഞാൻ ഉദ്ദേശിച്ചത് നിന്റെ ശിവൻ ചേട്ടനെ ആണ്
പപ്പ അവന്റെ ചെപ്പ നോക്കി അടിച്ചു
അറിയാതെ ആയതാ ആ ദേഷ്യം കൊണ്ട്
പപ്പ വെയർത്ത് കുളിക്കാൻ തൊടങ്ങി
പപ്പ : ഹ്… 🥹 ട് ടാ നിന്നെ ഞാൻ ഹ്
അവൻ വീഴാൻ പോയ പപ്പേ പിടിച്ച് നിർത്തി
പപ്പ കൈ തട്ടി മാറ്റി
പപ്പ : 🥹 😡 നിന്നെ
ഇന്ദ്രൻ : 😁
പപ്പ : ഈ പൂച്ചാണ്ടി എന്നോട് വേണ്ടാ ഹ്
പപ്പ ശ്വാസം വലിച്ച് വിട്ട് മൊഖം തൊടച്ച് പറഞ്ഞു
ഇന്ദ്രൻ : പത്മിനി ഇത് കേക്ക്… അമറിനെ ഒരു ദയയും ഇല്ലാതെ കൊന്ന എനിക്ക് രാമൻ ഒരു എര ആണോ
പപ്പ അവനേ തികച്ചും ഭയം മാത്രം നെറഞ്ഞ നോട്ടം നോക്കി ചൊമരിൽ പോയ് ഇടിച്ചു
പപ്പ ചുറ്റും നോക്കി തേങ്ങി തേങ്ങി കൈ വച്ച് മൊഖം തൊടക്കാൻ നോക്കി
ഇന്ദ്രൻ : 🙂
പപ്പ : ഹ്
ഇന്ദ്രൻ ഒരു step അടുത്തേക്ക് വച്ചു
പപ്പ : ഹ്,വേണ്ടാ
ഇന്ദ്രൻ : നീ ഇപ്പൊ വന്നത് ഇത് confirm ചെയ്യാൻ ആണ്
പപ്പ തരിച്ച് പോയി ഒരു ഭാവവും ഇല്ലാതെ അവനേ നോക്കി നിന്നു
ഇന്ദ്രൻ : പക്ഷേ ഇത്ര easily കിട്ടും എന്ന് കരുതിയില്ല ല്ലേ വെള്ളപ്പൊറത്ത് പറയുന്നതല്ല കേട്ടോ കട്ടന്റെ പൊറത്ത് പറയുന്നതാ… പോ
പപ്പ : ഹ് നീ ഒരു മനുഷ്യൻ ആണോടാ bastard 😡🥹
ഇന്ദ്രൻ : 😂
പപ്പ അവനിലെ ചിന്നു കാണണ്ട പറഞ്ഞ ആ രൂപത്തെ നേരിൽ കണ്ട് ഞെട്ടി നിന്നു
പപ്പ : നീ തീരും ഇന്ദ്രാ ഞാൻ ഇത്
ഇന്ദ്രൻ : ഒരു ചുക്കും ഇല്ല 😡
പപ്പ : 😰
ഇന്ദ്രൻ : പത്മിനിക്ക് എന്നും ഞാനെന്ന നല്ലവൻ ഹരിയെ നല്ലമനസ്സോടെ വിട്ടയക്കും എന്നൊരു തോന്നൽ ഇണ്ട് ആ ഒരൊറ്റ ഹോപ്പിലാ പത്മിനി ജീവിക്കുന്നത്
പപ്പ വീണ്ടും വീണ്ടും ഞെട്ടി
ഇന്ദ്രൻ : 😊 amar ഈ കൈയ്യോണ്ട് മരിച്ചു സ്വന്തം കൂടെ പെറന്നവന്റെ മരണത്തിന് കാരണം ആയ എനിക്ക് ഹരി ഒരു വിഷയമേ അല്ല 👀
പപ്പക്ക് തല കറക്കം പോലെ തോന്നി…
അവളാ ചൊമരിൽ പിടിച്ച് പിടിച്ച് വെളിയിലേക്ക് പോയി ഇരുന്നു…
ഇന്ദ്രൻ : വൈകുന്നേരം രാമൻ എന്റെ കൂടെ വരും എതിർത്താ 👀 😁 ഏയ് ഇല്ല
പെട്ടെന്ന് അവൻ കണ്ണ് തൊടക്കാൻ തൊടങ്ങി
.
.
.

doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️