ചിത്തു : എന്താ കുഞ്ഞോ… 🫂
ഇന്ദ്രൻ : 😂 ഞങ്ങള് തമാശ പറഞ്ഞത്
ചിത്തു : 🫂 പോട്ടെ 💋
ഇന്ദ്രൻ : ഉം
പപ്പ : 😨
പപ്പ അവനേ തരിച്ച പോലെ നോക്കി
ചിത്തു : ഞാൻ ഫുഡ് എടുത്തോണ്ട് വരാ നിക്കേ…
ഇന്ദ്രൻ : പോ 😊
പപ്പ പോവാൻ നോക്കി
അവൻ കൈ വച്ച് തടുത്ത് പിടിച്ച് നിർത്തി…
.
.
ഞാൻ : ടാ മൈരേ അവള് കാണണ്ട നിന്റെ ചെവിക്കുറ്റി അടിച്ച് തിരിക്കും
Truck കൊണ്ടിട്ട് ഞാൻ എറങ്ങുമ്പോ സിദ്ധു കൊച്ചിനെ വച്ച് കറങ്ങി കളിക്കുന്നു…
സിദ്ധു : യ്യോ ദേ വന്നു
പപ്പ : 🥹
ഞാൻ : ഏഹ് 👀
പപ്പ : ഒന്നൂല്ല
പപ്പ കൊച്ചിനെ മേടിച്ച് വണ്ടിയിൽ കേറി ഇരുന്നു…
ഞാൻ : 🙄
ചിത്തു : ടാ
ഞാൻ : ഉം
ചിത്തു സുന്ദരന്റെ തോളിൽ കൈയ്യിട്ട് വന്നു
സിദ്ധു : എറങാ
സുന്ദരൻ : നീ വരണ്ട ഞാൻ പൊക്കോളാ
സിദ്ധു : അളിയൻ വിളിച്ച് വരാൻ പറഞ്ഞു
ഞാൻ : boys ഞാൻ എറങാ 🙂
സിദ്ധു : നോക്കി പോ
സുന്ദരൻ : രാമാ
ഞാൻ : ആഹ്
സുന്ദരൻ : 🫂
ഞാൻ : 😊
സുന്ദരൻ : നീ മതി ഇനി ഏത്
ചിത്തു : അത്രെ ഉള്ളൂ ടാ…
സുന്ദരൻ : ഉം 🙂
.
.
.
.
> 17:22
പപ്പ : വണ്ടിയിന്ന് എറങ്ങി നടന്നു…
ഡോർ ലോക്കാക്കി പപ്പ മൊഖം കഴുകി വന്നിട്ട് വാ പൊത്തി അമർത്തി മൂളി…
ഡോറിൽ തട്ട് കേട്ട് പപ്പ വേറെ വഴി ഇല്ലാതെ ഡോർ തൊറന്നു…
പപ്പ : 👀
പാർശു : ഏഹ്…
പപ്പ : bp
പാർശു : ഉം
ചിന്നു : ആഹ് വന്നാ ടീ വാ അവൻ പോവാന്ന്
പപ്പ : ഉം
.
.
.
ഞാൻ : പൊക്കോട്ടെ
പപ്പ : ഉംച്ച് വേണ്ടാ
ഞാൻ : പ്ലീസ്
പപ്പ : 🫂 🥹
ഞാൻ : എന്താ
പപ്പ എന്റെ കവിളിൽ കടിച്ചു
ഞാൻ : വിട് മ്മാ… ദേ അവര് വരും
പപ്പ : പ്ലീസ് ഞാൻ കുട്ടൻ കുഞ്ഞൂട്ടൻ അത്ര മതി
ഞാൻ : 🙂
പപ്പ : വാ ഞാൻ കൊണ്ടാക്കാ
ഞാൻ : ഒന്നും വേണ്ടാ ദേ അതൊക്കെ വിട്ടേക്ക്
പപ്പ : രാത്രി നേരത്തെ വരോ
ഞാൻ : ആഹ് 😊
പപ്പ : ഉം 🫂
ഞാൻ : ദേ നോക്ക്
പപ്പ : ഉം
ഞാൻ : അല്ലെങ്കി വാ എന്നെക്കൊണ്ടാക്ക് നമക്ക് ഒരു boost കുടിച്ചിട്ട് വരാ ബാ
പപ്പ : 😡 😁
ഞാൻ : ഏഹ് മൊഖം മാറിയല്ലോ
പപ്പ : ഇല്ല
ഞാൻ : കള്ളം
പപ്പ : അത് വേറെ
ഞാൻ : 😁
പപ്പ : ഇപ്പൊ അതൊന്നും വേണ്ടാ ആദ്യം happy ആക്കണം കുട്ടനെ പെട്ടെന്ന് വാ പോയിട്ട് car എടുത്തോ ഞാനില്ല
ഞാൻ : ഏയ് അവടെ വണ്ടി ഇടാൻ സ്ഥലം ഇല്ല ഞാൻ നടന്നോളാ
പപ്പ : വേണ്ടാ വാ boost boost
ഞാൻ : ബാ 😊
.
.
.
ഞങ്ങള് എറങ്ങാൻ നിന്നതും ചിന്നു വന്നു
ഞാൻ : 🙂
അവളെന്റെ തോളിൽ ചെറുതായി ഇടിച്ചു
ഞാൻ : 😊
പപ്പ : വാ
ചിന്നു : ഞാനും ഇണ്ട്
പപ്പ : വേണ്ടാ
ചിന്നു : എടി എനിക്ക് ഒരു സാദനം മേടിക്കാൻ ഇണ്ട്
പപ്പ : നീ വേറെ പോ
ഞാൻ : വന്നോട്ടെ
ചിന്നു : പാർശു വാവേ തന്നോ ഒരു half an hour
പപ്പ : 👀
ചിന്നു : 🙂
.
.
.
> 17:33
ഞാൻ : ടീ എങ്ങോട്ടാ
ചിന്നു : സുന്ദരൻ ഇണ്ട് ഇവടെ ഒന്ന് കാണാൻ ടാ
ഞാൻ : ആണോ
ചിന്നു വണ്ടി കൊണ്ട് ഒരു സൈഡില് ഒരു ആറ് truck നിക്കുന്ന സ്ഥലത്ത് കൊണ്ട് നിർത്തി…
ചിന്നു : അനിയാ
ആദി : നീ എന്താ ഇവടെ
ചിന്നു : തല്ലോ, അവൻ എവടെ
ആദി : അവൻ വീട്ടി പോയ് ഏഹ് എന്താ
സിദ്ധു : നീ വരുന്നുണ്ടാ ടാ
ഞാൻ പപ്പേ നോക്കി
പപ്പ : 😡
ഞാൻ : ഇല്ല പോയിട്ട് വാ…
ചിന്നു : എന്തിന് നീ പൊക്കോ രാമാ, വെറുതെ ഇവടെ enjoy മാത്രല്ല ചുണ്ടുരിപ്പെണ്ണ് നീ പറഞ്ഞാ മാത്രെ വല്ലതും കേക്കൂ
പപ്പ : ചിന്നു വേണ്ടാ
ചിന്നു : അവള് അങ്ങനെ പലതും പറയും സിദ്ധുമ്മാ please take this guy
ഞാൻ : ഇല്ലടീ വേണ്ടാ പ്ലീസ്
ചിന്നു : ഹാ പോടാ ഒന്ന് എല്ലാർക്കും ഒരു change ആവും ചെല്ല്
പപ്പ പല്ലും കടിച്ച് സൈഡിൽ ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല
ഞാൻ : പപ്സ്
പപ്പ : ആഹ് 😊 🙂
ഞാൻ : പറ
പപ്പ : പൊക്കോ 😊 😣 🙂 😁
ഞാൻ : 🙂
പപ്പ : പൊക്കോ 😁
ആദി : സിദ്ധു ടൈമായി ടാ നീ വരുന്നുണ്ടോ
ഞാൻ : ആഹ്
ആദി : ഉം billaa രാമു വരുന്നുണ്ട് okey
ചിന്നു : ടാ ഫോൺ താ
ആദി : ടാ one sec ചിന്നു
ചിന്നു : ponnu alright, everything will be fine no one is above you daa
പപ്പ : 👀
ചിന്നു : bye… കേട്ടോ take your time ഒറ്റ കാര്യം നീ ഓക്കെ ആയില്ലെങ്കി നിന്റെ ചുറ്റും നിന്നെ മാത്രം കണ്ട് ജീവിക്കുന്ന ഒരുപാട് പേരുണ്ട് അവര് വീഴും ദേ എന്റെ കൊച്ചിന്റെ പവർ വച്ചിട്ട് Hyderabad ന്ന് തിരിച്ച് വരുമ്പോ ഇന്ദ്രൻ okey ആണ് അല്ലെ കുഞ്ചു, bye രാമനെ ഞാൻ അയച്ച് വിടുന്നുണ്ട് കേട്ടോ don’t cry don’t cry
സിദ്ധു : കരയാ
ചിന്നു : no 😊, ആദി Volvo ന്റെ കീ രാമനെ ഏൽപ്പിക്കാൻ പറഞ്ഞു and രാമാ നീ ഇവര് പോയിട്ട് twenty മിനിറ്റ്സ് കഴിഞ്ഞിട്ട് എറങ്ങിയാ മതി പറഞ്ഞെ നിന്നോട് ഡീസൽ അടിക്കാൻ പറഞ്ഞു
ഞാൻ : ഉം 😊
ചിന്നു : ആദി ആദി
ആദി : ആഹ്
ചിന്നു : പൊക്കോ പൊക്കോ ഇന്നാ ഫോൺ, ടാ നോക്കണം
ആദി : 😊 ഉം
ചിന്നു : ഉം
ഞാൻ : പപ്പാ 🙂
പപ്പ : 😊
ഞാൻ : three days
പപ്പ : enjoy safe journey
ഞാൻ : ഉം
ചിന്നു : മതി മതി…
ചിന്നു വണ്ടി എടുത്തു
.
.
.
ചിന്നു : എന്റെ അത്ര പോരാ ഇത് steering ഭയങ്കര tight
പപ്പ : 👀
ചിന്നു : what
പപ്പ : നീ എന്തിന് അവനേ അയച്ച് വിട്ടേ know your limits ചിന്നു
ചിന്നു : same babe, know your limits 😊
.
.
.

വധുവിന്റെ ബാക്കി ഇട് മോനെ
Doli bro last കാന്താരി story full ആയ്യി ഒരു PDF ആയ്യി കിട്ടുമോ ♥️
പിന്നെ കാന്താരി chapter 2 ഉണ്ടാക്കും എന്ന് പ്രതീഷിക്കുന്നു 🙂🫶
oru നിഷിദ്ധസംഗമം story എഴുതു. 💥
ithippo. climax ennu paranju ezhuthi vittu ennallathe kadha kazhinjottillallo
oru partum koodi ezhuthy conclude cheyyamo
harikku enthu paty
amar engane marichu allel enthinu
എഡേയ് വധുവിന്റെ ബാക്കി എവിടെ?
Serikkum pettanu odichittu theerthapole . Entho oru satisfaction kittunilla.oru correct ending allatha pole . Pakuthi vech nirthiya pole thoni . Kanthariyude fan aayondu aavum anganokke thonunne. Pettanu theerkandarunnu.sneham mathram ♥️♥️♥️♥️
superb bro…but story pettannu theernnathinte oru feel bakki story’s koode complete aakku bro de time pole kanthari first thott last vare as usual pwolichu 🤜🏻🤛🏻…. waiting for your next
amar nte karyam sangadam ayyi
sundharan avane Orikalum kollila athe njan vishvacikilla
katha theernathel sangadam indd
❣️❣️
katha theernu leee 😩🥺
2 part kood azhutham ayirunn 😁😁
😍😍😍
great muthey
ellam nalla reethel avasanich
amar nte scene ahn clear avanjathe 😇
appo adutha kathaum ayyi petten thanne vayoo
waiting…
pinne indran amarne kollila orapp
ithe nthada ingane konde nirtheyathe
nalla reethel thanne finish ayyi ennalum nthokkeyo missing olla pole
katha ivide theerunnila 😁😁
dey ivide okkey thanne ondakanee pokkalanjekalum 🙂😉
appo waiting for vadhu
𝙧𝙤𝙨𝙚 🌹
എൻ്റെ പൊന്ന് മച്ചാ,കഥ full ഇപ്പോഴാണ് വായിച്ചത്
കാന്താരിയുടെ fan എന്ന നിലക്ക് Climax ഒട്ടും satisfied അല്ല
ഈ വീണ്ടും കാണാം എന്നത്….
ഇവിടെ വരെ കഥ set ആണ്
mind set ആയിട്ട് ബാക്കി കൂടി തരണേ 🥲🤧💯🫂💥📈
Atlast Doil 📈💥🫂🤧
brooo you back
Vadhu is devadha athu complete akkikoode please 🥺
bro vadhi is devadha athu complete akkikoode please 🥺
doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️
ithile ramante monte original name entha