> 20:22
പപ്പ : 🥹… ഹ്…
പെട്ടെന്ന് light ഓണായി
പപ്പ കണ്ണ് തൊടച്ച് എണീറ്റു
അങ്കിൾ : എന്താണ്
പപ്പ : ഒന്നൂല്ല അച്ഛേ
അങ്കിൾ : 😊 ബിരിയാണി മേടിച്ചോണ്ട് വന്നിണ്ട് ബാ കഴിക്കാ
പപ്പ :വന്നു
അങ്കിൾ : ഉം അയാള് എങ്ങനെ ഇണ്ട്
പപ്പ : പെട്ട് കെടക്കാ എന്തൊക്കെ ചെയ്ത് പൊങ്ങാൻ നോക്കുന്നുണ്ട് പക്ഷേ അങ്ങോട്ട് 😊
അങ്കിൾ : ആഹ് സമയം പിടിക്കും Hyderabad പോയല്ലേ
പപ്പ : ആഹ്
അങ്കിൾ : ശങ്കരൻ പറഞ്ഞിരുന്നു വിളിച്ചപ്പോ അയാള് പറഞ്ഞു എവടെ പോട്ടെ സമാദാനം കിട്ടട്ടെ എന്തോ കാണിക്കട്ടെ എന്ന്…
ചിന്നു : 🙂 മാമേ
അങ്കിൾ : ആഹ്
ചിന്നു : ഫോൺ
അങ്കിൾ : ആഹ് സുദർശൻ ആവും തന്നേ
ചിന്നു : 🙂
പപ്പ : രാത്രി വരണം ഒന്ന് കാണണം
ചിന്നു : പോടീ ഒന്ന്
പപ്പ : ചിന്നു 👀
ചിന്നു : 👀 ✋🏻
പപ്പ : 😡
.
.
.
> 23:33
പപ്പ ബെഡിന്റെ അറ്റത്ത് ഇരുന്ന് തറയിൽ നോക്കി കാലാട്ടി കളിച്ചു
ചിന്നു ഡോർ ലോക്കാക്കി അടുത്ത് പോയി ഇരുന്നു
പപ്പ നേരെ നോക്കി കണ്ണടച്ച് ഇരുന്നു
ചിന്നു കൈ മെല്ലെ പപ്പടെ തോളിൽ കൂടെ ചുറ്റി ചേർത്ത് പിടിച്ചു…
പപ്പ : 🥹 ഹ്
പപ്പ തല കുനിച്ച് തേങ്ങി കരയാൻ തൊടങ്ങി
ചിന്നു : കരഞ്ഞോ
പപ്പ : ഹ് ഉ…
ചിന്നു : ഒന്നും ചെയ്യാൻ പറ്റില്ല
പപ്പ ഞെട്ടി തല പൊക്കി നോക്കി
ചിന്നു ശ്വാസം വലിച്ച് വിട്ടു…
ചിന്നു : ഇതിനാ 🥹 ഹ്… ഇതിനാ ഞാൻ പറഞ്ഞെ മോളെ പോ നീ നിന്റെ പണി നോക്കി എന്ന്…
പപ്പ : 🫂
ചിന്നു : പേടിക്കണ്ട 🥹, രാമനെ അവൻ എന്ത് ചെയ്യാൻ
പപ്പ : എടി അവൻ കള്ളടിച്ച് എന്തൊക്കെ
ചിന്നു : കള്ളുമ്പൊറത്ത് വെകിളിത്തരം പറയാൻ അവൻ ഹരിയല്ല 🥹 😖
പപ്പ ചാടി ചിന്നൂന്റെ കഴുത്തിന് പിടിച്ചു
പപ്പ : പറ 😡 പറയാൻ എന്താ അത് നിനക്ക് അറിയും എല്ലാം അത് കാരണം ആണ് നീ വേണ്ടാ വേണ്ടാ പറഞ്ഞ് പറയാൻ 🥹 😡… കൊല്ലൂടി നിന്നെ പറയാൻ
ചിന്നു : വിടാൻ 😡
ചിന്നു കൈ തട്ടി മാറ്റി
ചിന്നു പപ്പടെ ബനിയൻ പിടിച്ച് അടുത്തേക്ക് വലിച്ചു
പപ്പ വെരണ്ട് ഇല്ലാതായിപ്പോയി
ചിന്നു : നിന്റെ ആ പെണ്ണ് പിടിയൻ ചേട്ടന്റെ കൈയ്യീന്ന് പറ്റിയ ഒരേയൊരു തെറ്റ് സകലതും പോയത് സകലതും നശിച്ചത് അതിലാ
പപ്പ ചിന്നു പറയാൻ പോവുന്നത് കേക്കാൻ മാനസികമായി തയാറി
ചിന്നു : പണ്ട് ജസ്റ്റിനെ ഇന്ദ്രൻ clip ഇട്ടു അന്ന് രാത്രി ഹരി അവനേ രക്ഷിക്കാൻ ചെയ്ത പൊട്ടത്തരം
പപ്പ : 🥹
ചിന്നു : അതില് തെറിച്ചത് എന്റെ middle stump
പപ്പ : എന്ന് വച്ചാ 🥹
ചിന്നു : എന്ന് വച്ചാ നീ അവന്റെ വാല് പിടിക്കാൻ ഇനിയും നിന്നാ
പപ്പ ചാടി എണീറ്റു
പപ്പ : 😂 പോലീസില് പോവും ഞാൻ
ചിന്നു : 🙄
പപ്പ : 👀 what
ചിന്നു : ഇന്ന് ഉച്ചക്ക് നീ എറങ്ങിയില്ലേ ഉംച്ച് വേണ്ടാ നാളെ മാമയോട് രാമന്റെ അച്ഛൻ എന്താ പ്രശ്നം പറഞ്ഞെ ചോദിക്ക്…
പപ്പ : 👀 😏
ചിന്നു : പപ്പാ വിട് എല്ലാം ഹരി ഇന്ദ്രൻ ഒന്നും ഇല്ല വിട്ടേക്ക് 😊
പപ്പ : 😡 ചിന്നു നീ ഇല്ലേ… ഹ്
.
.
.

Atlast Doil 📈💥🫂🤧
brooo you back
Vadhu is devadha athu complete akkikoode please 🥺
bro vadhi is devadha athu complete akkikoode please 🥺
doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️