> 08:43
പപ്പ : അച്ഛേ
അങ്കിൾ : ആഹ്
പപ്പ : അച്ഛൻ അവടെ എന്താ പ്രശ്നം എന്ന് വല്ലോം പറഞ്ഞോ
അങ്കിൾ : ഏയ് ഇല്ലല്ലോ
പപ്പ : അല്ല അച്ഛനോട്
അങ്കിൾ : അത് ഒന്നൂല്ല രാമന്റെ മകൻ ഞാനാ ആ accident ല് മരിച്ച ചെക്കനെ കൊന്നത് പറഞ് station ല് പോയെന്ന് ഇന്നലെ
പപ്പടെ തലക്ക് അടിച്ച പോലെ ആയി
അങ്കിൾ : എന്റെ മേലെ കേസ് എടുക്കു ഞാൻ ആണ് എന്നൊക്കെ പറഞ്ഞിട്ട്
പപ്പ : 🥹
അങ്കിൾ : അയ്യോ ഇല്ല ടാ അത് ഒന്നൂല്ല
പപ്പ വായ പൊത്തി റൂമിലേക്ക് നടന്നു
ചിന്നു പിന്നാലെ വന്ന് ഡോർ ലോക്കാക്കി പപ്പേ പിടിച്ച് ബാത്‌റൂമിലേക്ക് തള്ളി കേറ്റി ലോക്കാക്കി കെട്ടിപ്പിടിച്ചു
പപ്പ : ആഹ്…
പപ്പ അലറി കരയാൻ തൊടങ്ങി
ചിന്നു അവൾടെ മൊഖം എടുത്ത് വായ പൊത്തി പിടിച്ചു
പപ്പ : ഹ്… യ്യ് യ്യോ…
ചിന്നു : പോട്ടെ that’s okey പപ്പാ വിട്… കഴിഞ്ഞു case close ആക്കിയിട്ടാ അവൻ പോയത്, mentally ill എന്നുള്ള tag എന്തിനാ എന്ന് നീ എപ്പഴും ചോദിക്കില്ലേ 🙂
പപ്പ തറയിലേക്ക് വീണ് വീണ് പോയി
ചിന്നു കൂടെ മുട്ടി ഇരുന്നു
പപ്പ കരഞ്ഞ് കരഞ്ഞ് അവളെ നോക്കി
പപ്പ : ഒരു criminal ടീ അവൻ ഹ്…
ചിന്നു : 😐
പപ്പ : ചിന്നു പ്ലീസ് ഹ്
ചിന്നു : ഇല്ലടീ കരയാതെ… 🫂
പപ്പ : 🥹
പപ്പ അവളെ പിടിച്ച് മാറ്റി
പപ്പ : ഞാനെ എളകി ഇരിക്കാ ശെരിയാ അടിച്ചു ഈ വട്ടവും അടിച്ചിട്ടു എന്നെ, പക്ഷേ രാമനെ വല്ലതും ചെയ്താ ചിന്നൂ
ചിന്നു : ഉംച്ച്
പപ്പ : 👀
ചിന്നു പപ്പടെ അടുത്തേക്ക് നീങ്ങിപ്പോയി
ചിന്നു : നീ അടങ്ങി ഇരുന്നാ രാമനും എല്ലാരും safe ആണ് 😊
പപ്പ : എടി അവൻ മനുഷ്യൻ ആണോടീ
ചിന്നു : 😊
ചിന്നു എണീറ്റ് പപ്പേ പൊക്കി റൂമില് കൊണ്ടിരുത്തി മോനെ എടുത്തു
പപ്പ : 👀
ചിന്നു : അറിയാലോ എല്ലാം മറക്കാ എല്ലാം ഹരിയേം…
.
.
.

doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️