കാന്താരി 18 [Doli] [Climax] 12

.
.
.
> 12:55
ചിന്നു : congrats
പപ്പടെ കൈയ്യീന്ന് കുട്ടിയെ മേടിച്ച് ചിന്നു ഉമ്മ വച്ചു
പപ്പ : എന്താടി നീ വരുന്നില്ല പറഞ്ഞേ ഏഹ്
ചിന്നു : periods ആയോണ്ട്
പപ്പ : ഉം…
ചിന്നു : നീ ഇന്ദ്രനെ കണ്ടിട്ട് ഞെട്ടിയെന്ന് കേട്ടല്ലോ ഇന്ന് kyu
പപ്പ : നിന്റെ track ആണ് ഒരു കഥ മെനയുന്ന തെരക്കിലാ ഞാൻ
ചിന്നു : ആരാ നായകൻ
പപ്പ : വേറെ ആര് മോളെ എന്റെ രാമൻ തന്നേ നായകൻ
ചിന്നു : അയ്യേ പടം trailer തന്നേ flop ആണല്ലോ മോളെ
പപ്പ : ഞാൻ സഹിച്ചു മോളെ
ചിന്നു : എന്നിട്ട് കഥ പറ
പപ്പ : കഥ ആയിട്ടില്ല
ചിന്നു : നായിക ആരാ
പപ്പ : നായിക ഞാൻ തന്നേ രാമൻ നായകൻ ആയാ നായിക വേറെ യാര് ഞാൻ തന്നേ
ചിന്നു : anti-hero ആരാ
പപ്പ : അതാണ് fix ആവാത്തത്
ചിന്നു : ശേ ആയില്ലേ
പപ്പ : ഇല്ല നിനക്ക് അറിയോ ആരെങ്കിലും
ചിന്നു : ഏഹ്, ഹരിയെ ആക്കാ 😁
പപ്പ : 👀
ചിന്നു : 😏 ഇന്ദ്രന്റെ പേര് ഞാൻ പറയില്ല മോളെ എന്താ അറിയോ നിൻറെ ഈ ഊള കഥയില് star value ഉള്ള ഇന്ദ്രനെ കേറി വില്ലൻ ആക്കിയാ 😂
പപ്പ : അതും ശെരിയാ ഒരു കോമാളി എങ്ങനെ വില്ലൻ ആവാൻ
ചിന്നു : അത് ശെരിയാ ഹരിയെ മാറ്റിക്കോ അതാ നല്ലത്
പപ്പ : ഞാൻ വരും എന്റെ script ready ആവുമ്പോ അതിലെങ്കിലും നിനക്ക് കോമാളി ആയിട്ട് ഒരു item song എങ്കിലും കിട്ടോ നോക്കട്ടെ ഞാൻ
ചിന്നു : ഓഹ് ആയ്ക്കോട്ടേ😐
> 13:22
പപ്പ : എന്താ
ഞാൻ : എന്താ
പപ്പ : എന്തീയാ
ഞാൻ : ഞാൻ ചോറ് വെളമ്പി കൊടുത്തത് അവടെ
പപ്പ : ഉം നിക്ക് ചോദിക്കട്ടെ
ഞാൻ : പറ 😊
പപ്പ : നമ്മള് എപ്പോ പോവും
ഞാൻ : നമ്മള് രണ്ടര മൂന്ന് മണിക്ക്
പപ്പ : അതെന്താ
ഞാൻ : അവടെ വൈകീട്ട് അവനേ കണ്ണന്റെ അമ്പലത്തില് പൂജ ഇണ്ട് ആറ് മണിക്ക് അറിയില്ലേ നിനക്ക്
പപ്പ : ഹോ വൈയ്യാ
ഞാൻ : തക്കര കാറി കേറി ഒറങ്ങിക്കോ ഏഹ്
പപ്പ : ഇഹ്ഹി 😁
ഞാൻ : പോട്ടെ
പപ്പ : ഉം
ഞാൻ : ദേ മോനും അമ്മയും പൊളി ആയിണ്ട് ഇന്ന്
പപ്പ : ശേ 😃 😌
ഞാൻ : ഉം
പപ്പ : ആരാ top
ഞാൻ : ഏഹ് പപ്പ
പപ്പ : ഉം 😌
ഞാൻ : ടെ മോൻ
പപ്പ : ഡേയ് 😡
ഞാൻ : 😁
പപ്പ : 😌
ഞാൻ : വാ അതേ അവൻ എണീറ്റാ എടുത്തോണ്ട് വാ അമ്മ ആന്റി രണ്ടാളും കൂടെ പരിപ്പ് വേവിച്ച് വച്ചിണ്ട് നല്ല നെയ്യ് ഒഴിച്ച് തരും രണ്ടാൾക്കും
പപ്പ : എടുത്തോണ്ട് വരാ 😁
> 13:33
അമ്മ : ഇന്നാ ഇരിക്ക്‌
പപ്പ : ഉം… 😁
അമ്മ : കൊടുക്കാൻ തൊടങ്ങിക്കോ
പപ്പ : ആഹ്
പപ്പ നല്ല പോലെ ചോറ് കൊഴച്ചിട്ട് മോന് ഒരു ചെറിയ വായ ആക്കി എടുത്തു
അമ്മ : ആഹ് അങ്ങനെ അല്ല മ്മാ ഉണ്ട വേണ്ടാ
പപ്പ : ആഹ് ആഹ് 😁
ആന്റി : ഉണ്ട വേണ്ട ടാ
പപ്പ : എന്താ
ഞാൻ : ഇങ്ങനെ പേടിക്കാതെ കൊടുത്തോ
പപ്പ : എന്നാലും അമ്മാ അമ്മ ഒന്ന് കൊടുക്ക് മ്മാ
അമ്മ : ആഹ് അതാ നല്ലത് താ ഇങ്ങോട്ട്
ഞാൻ ചെക്കനെ എടുത്തിട്ട് പപ്പക്ക്‌ കൈ കൊടുത്തു
പപ്പ മെല്ലെ എണീറ്റ് അവടെ അമ്മ ഇരുന്നു
അമ്മ : താ
പപ്പ കൈ നക്കിക്കൊണ്ട് എന്റെ തോളിൽ കൈ വച്ച് നിന്നു
ഞാൻ : 😏
പപ്പ : ഗർർർ 🐯
അമ്മ : ഓഹ് തക്കുടു… ഇന്നാ
അമ്മ ചെറിയ വായ ആക്കി മെല്ലെ വച്ചിട്ട് തള്ള വെരല് വച്ച് തള്ളി
ഞാൻ : കണ്ടോ thumb ആണ് technique
പപ്പ : ഉം… Experience
അമ്മ : ഉം, പിന്നെ വീട്ടിന്റെ പൊറത്ത് ആഹാരം കൊടുക്കാൻ പോയാ നിന്റെ തൊട ഞാൻ തല്ലി പൊട്ടിക്കും പപ്പാ
പപ്പ : ഏഹ് 🤣
അമ്മ : ആഹ് 😁
ആന്റി : കൊടുത്തോ കേട്ടോ ഒന്നും നോക്കാനില്ല 😂
അമ്മ : അല്ല പിള്ളേര് കരയാൻ തൊടങ്ങും അപ്പൊ അതിന്റെ കൂടെ കിളി മരം പറഞ്ഞിട്ട് വെളിയില് നമ്മള് പോയ്‌പ്പോവും
ഞാൻ : കൊടുത്തോ കൊടുത്തോ full freedom
അമ്മ : അയ്യടാ അവന്റെ സന്തോഷം നോക്ക്
ഞാൻ : 😐
പപ്പ : 😏 👀
ഞാൻ : ഗർർർർ 🐯
പപ്പ : 😉

The Author

Doli

www.kkstories.com

1 Comment

Add a Comment
  1. doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️

Leave a Reply

Your email address will not be published. Required fields are marked *