കാന്താരി 18 [Doli] [Climax] 110

> 11:44
സുന്ദരൻ : ആദി
ആദി : ആഹ്
സുന്ദരൻ : ഒരു full എടുക്കാൻ മാർട്ടിൻ ചേട്ടനോട് പറഞ്ഞേക്ക്
ആദി : ആഹ്
സിദ്ധു : എന്തിനാ അത്
സുന്ദരൻ : നീ ഒരുപാട് അങ്ങ് തലയി കേറല്ലേ മൈരേ
സിദ്ധു : ആഹ് ഇപ്പൊ ഊമ്പണ്ട അങ്ങനെ
സുന്ദരൻ : എനിക്ക് ആഘോഷിക്കണം let me enjoy man
ഞാൻ : സിദ്ധു പോ
സുന്ദരൻ : രാമാ വേണ്ടാ ആദി കേറ് കൂടെ രാമൻ ബാക്കി പോ…
അവൻ അകത്ത് കേറി
ആദി : bro വിട് bro എനിക്ക് അമർ ആയിട്ട് കമ്പനി ഒന്നൂല്ല പക്ഷെ അവൻ sad ആണ് വിട്ടേക്ക് അത്
ഞാൻ : 😊

ഞാൻ ബാക്കില് പോയ്‌ വണ്ടിയില് കേറി…
സിക്കന്ദർ ഭായ് : എന്ത് ടാ ചെറിയ മൊതലാളിക്ക് പറ്റിയത്

സിദ്ധു : അത് ഒന്നൂല്ലിക്കാ അവന് മദം പൊട്ടി നിക്കാ… നിങ്ങള് മറ്റേ വണ്ടി എടുക്ക് ടൈമായി വൈകീട്ട് Hyderabad പിടിക്കണം
.
..

> 15:44
സിദ്ധു : ആഹ് മാമേ
ചെറി : എവടെ എത്തി
സിദ്ധു: Telangana കേറി
ചെറി : അവന്മാരോ
👀
സിദ്ധു : (വിട് ടാ) അവന്മാര് okey ആണ് ചെറുത് മുന്നി പോണ്ട്, രാമൻ എന്റെ കൂടെ ഇണ്ട്…
ചെറി : (ആ ഏട്ടാ ഇല്ല സിദ്ധു സിദ്ധു), ടാ രാമേട്ടൻ ഇന്നാ
ചെറിയച്ഛൻ : സിദ്ധുമ്മാ
സിദ്ധു : ആഹ് രാമമ്മാമേ
ചെറിയച്ഛൻ : all good
സിദ്ധു : കൊഴപ്പില്ല
ചെറിയച്ഛൻ : ആഹ് അവടെ ശങ്കു ഇല്ല so be careful ദേ രാമമ്മാമ നിന്നെ വിശ്വസിച്ചിട്ടാ അവന്മാരെ രണ്ടിനേം വിട്ടത് ആഹ് നോക്കണം
സിദ്ധു : ഉം
ചെറിയച്ഛൻ : ശെരി i will call you
.
.
.

> 17:55
വണ്ടികൾ ഒക്കെ ചെറിയച്ഛമ്മടെ ചേച്ചിടെ വീടിന്റെ മുന്നി നിർത്തി ഞങ്ങളൊക്കെ സൈഡായി
സുന്ദരൻ : സിക്കന്ദർ സാർ ദേ ആ guest house നിങ്ങക്ക് നാളെ കാലത്ത് factory ന്ന് ആള് വരും clean ആയി pack ചെയ്ത് വച്ചത് ഒക്കെ എടുത്ത് കേറ്റും വൈകീട്ട് പെടച്ചാ മറ്റന്നാ നൈറ്റ് എത്തില്ലേ
സിക്കന്ദർ ഭായ് : പിന്നേ നമ്മള് പൊളിക്കും ഉം
സുന്ദരൻ : ശെരി അത് മതി…
.
.
.
> 21:33
ആദി : billa calmdown
സുന്ദരൻ : എന്നെ വിടാൻ നീ ഏതാ 😡
സിദ്ധു : ടാ മൈരേ നിനക്ക് വട്ടാണോ
സുന്ദരൻ : ടാ കൂടെ നിന്ന് സകല ഊമ്പിത്തരവും ചെയ്ത് വച്ച നിന്റെ കൊണ ഒക്കെ പറഞ്ഞിട്ട് നീ ഇത് മാത്രം
സിദ്ധു : എടാ ഞാൻ 🥹
സുന്ദരൻ : 👀
ഞാൻ : 🙄
സുന്ദരൻ : അല്ല ഇവന് എന്നെപ്പോലെ എന്ത് വട്ടുണ്ടായിട്ടാ ഏഹ്
ആദി : പറയട്ടെ വാ വാടാ
സുന്ദരൻ : ഉംച്ച് വിടാൻ ഒരുത്തനേം കണ്ട് പോവരുത് എന്റെ കൂടെ ഒരു നായിന്റെ മക്കളും വേണ്ടാ എനിക്ക് 😡
അടിച്ച് പറത്തിക്കൊണ്ട് ഒരു car വരുന്ന ശബ്ദം കേട്ടു അപ്പൊ തന്നേ ശങ്കു ചേട്ടൻ അവന്റെ വല്യമ്മടെ മോൻ ഓടി എറങ്ങി വന്നു
സുന്ദരൻ : ആഹ് നീ വന്നോ ചാവി എട് ഇപ്പൊ വരാ
ശങ്കു ചേട്ടൻ : boys sorry
പുള്ളി കൈ കാണിച്ച് പറഞ്ഞിട്ട് അവനേം കൊണ്ട് റൂമിലേക്ക് പോയി
ആദി : മൈര് 👀, സിദ്ധു
സിദ്ധു : ഉം
ആദി : നിനക്ക് ഒന്ന് പറഞ്ഞൂടെ
സിദ്ധു : എടാ ഊളെ നിനക്ക് എന്ത് അറിഞ്ഞിട്ടാ അവന്റെ situation എന്താ അറിയോ നിനക്കൊക്കെ ആദി…
ആദി : എങ്ങനെ സംഭവിച്ചത് അവനെന്താ കൊഴപ്പം
സിദ്ധു : നീ അത് വിട് ഞങ്ങള് നോക്കിക്കോളാ
ആദി : എന്നാ വേണ്ടാ ഞാൻ നോക്കിക്കോളാ നീ സീൻ വിട്
സിദ്ധു : ആദി wrong അടിക്കല്ലേ നീ സംസാരിക്കുന്നത് കേട്ടാ ഞങ്ങള് അവനേ നോക്കുന്നില്ല എന്നാ മൈരേ 😡
ആദി : അത് തന്നേ ആണ് സിദ്ധു ഞാൻ പറഞ്ഞത് അത് പോലെ എന്നല്ല നീയൊക്കെ ഇണ്ടായിട്ട് ഒരാഴ്ച ആയി ഈ സംഭവം അറിഞ്ഞിട്ട് നിനക്ക് വേണ്ടിയൊക്കെ എന്തൊക്കെ ചെയ്തടാ അവൻ ഏഹ് 👀
സിദ്ധു : ഊമ്പിക്കല്ലേ ആദി നീ
ആദി : പോടാ ഒന്ന് നീ അളിയൻ ഒക്കെ തന്നേ എന്ന് വച്ചാ അതല്ല buddy കഴിഞ്ഞേ ഉള്ളു ആരും
സിദ്ധു : ഒരു buddy മൈരേ നീ നിന്റെ കാർത്തികേ എടുത്തോണ്ട് വരാൻ അവൻ help ആക്കി അതിന്റെ show off
ആദി : show off തന്നേ 😡

The Author

Doli

www.kkstories.com

18 Comments

Add a Comment
  1. വധുവിന്റെ ബാക്കി ഇട് മോനെ

  2. Doli bro last കാന്താരി story full ആയ്യി ഒരു PDF ആയ്യി കിട്ടുമോ ♥️
    പിന്നെ കാന്താരി chapter 2 ഉണ്ടാക്കും എന്ന് പ്രതീഷിക്കുന്നു 🙂🫶

  3. oru നിഷിദ്ധസംഗമം story എഴുതു. 💥

  4. ithippo. climax ennu paranju ezhuthi vittu ennallathe kadha kazhinjottillallo

    oru partum koodi ezhuthy conclude cheyyamo
    harikku enthu paty
    amar engane marichu allel enthinu

  5. എഡേയ് വധുവിന്റെ ബാക്കി എവിടെ?

  6. Serikkum pettanu odichittu theerthapole . Entho oru satisfaction kittunilla.oru correct ending allatha pole . Pakuthi vech nirthiya pole thoni . Kanthariyude fan aayondu aavum anganokke thonunne. Pettanu theerkandarunnu.sneham mathram ♥️♥️♥️♥️

  7. superb bro…but story pettannu theernnathinte oru feel bakki story’s koode complete aakku bro de time pole kanthari first thott last vare as usual pwolichu 🤜🏻🤛🏻…. waiting for your next

  8. amar nte karyam sangadam ayyi
    sundharan avane Orikalum kollila athe njan vishvacikilla
    katha theernathel sangadam indd
    ❣️❣️

  9. katha theernu leee 😩🥺
    2 part kood azhutham ayirunn 😁😁
    😍😍😍

  10. great muthey
    ellam nalla reethel avasanich
    amar nte scene ahn clear avanjathe 😇
    appo adutha kathaum ayyi petten thanne vayoo
    waiting…

  11. pinne indran amarne kollila orapp
    ithe nthada ingane konde nirtheyathe
    nalla reethel thanne finish ayyi ennalum nthokkeyo missing olla pole
    katha ivide theerunnila 😁😁
    dey ivide okkey thanne ondakanee pokkalanjekalum 🙂😉
    appo waiting for vadhu
    𝙧𝙤𝙨𝙚 🌹

  12. എൻ്റെ പൊന്ന് മച്ചാ,കഥ full ഇപ്പോഴാണ് വായിച്ചത്
    കാന്താരിയുടെ fan എന്ന നിലക്ക് Climax ഒട്ടും satisfied അല്ല

    ഈ വീണ്ടും കാണാം എന്നത്….

    ഇവിടെ വരെ കഥ set ആണ്

    mind set ആയിട്ട് ബാക്കി കൂടി തരണേ 🥲🤧💯🫂💥📈

  13. Atlast Doil 📈💥🫂🤧

  14. brooo you back

  15. Vadhu is devadha athu complete akkikoode please 🥺

  16. bro vadhi is devadha athu complete akkikoode please 🥺

  17. doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️

    1. ithile ramante monte original name entha

Leave a Reply

Your email address will not be published. Required fields are marked *