.
.
.
> 22:33
പപ്പ : എന്നിട്ട്
അച്ചുക്കുട്ടൻ : എന്നിട്ട് എന്താ ഇന്ദ്രേട്ടൻ ഒരേ സീൻ ആണെന്ന് സിദ്ധു ഏട്ടൻ പറഞ്ഞു
പപ്പ : ഉംച്
അച്ചുക്കുട്ടൻ : അവൻ എന്താ ഫോൺ എടുക്കുന്നില്ലേ
പപ്പ : ഇല്ലമ്മാ മോൻ ഒന്ന് വിളിച്ച് നോക്കോ
അച്ചുക്കുട്ടൻ : ഉം സെരിക്കാ
പപ്പ : ആഹ് ടാ…
.
.
.
ചിന്നു : 👀
പപ്പ : 👀
ചിന്നു : ഏഹ്
പപ്പ : ഉംച്ച്
ചിന്നു : നീ അവനേ അടിച്ചോ പപ്പാ
പപ്പ : ആരേ 😡
ചിന്നു : നീ അവനേ കൈ വച്ചല്ലേ 👀 😡
ചിന്നു ഡോർ ലോക്കാക്കി
പപ്പ : ടീ മോൻ ഒറങ്ങാ പോ
ചിന്നു ഓടി വന്ന് പപ്പേ പിടിച്ച് തൂക്കി
പപ്പ : വിടാൻ
ചിന്നു : how dare you raise your hands benchod 😡
ചിന്നു പല്ല് കടിച്ച് മൊരണ്ടു
പപ്പ : എന്റെ കുട്ടനെ കൊല്ലും എന്ന് എന്റെ മൊഖത്ത് നോക്കി പറഞ്ഞാ ഞാൻ വെറുതെ വിടാ ടീ അവനേ 😡
ചിന്നു അവളെ തള്ളി ബെഡിലേക്ക് ഇട്ടു
പപ്പ : 👀
ചിന്നു : how dare you 🥹 😖… ഹ് എങ്കി നീ ഇത് കേക്കടി you scoundrel ഹരി ചത്തു
പപ്പ ഞെട്ടി കണ്ണ് വിരിച്ച് പോയി…
പപ്പ കൈ കുത്തി കെടന്ന് പല പല ഭാവങ്ങൾ മാത്രം വരുത്തി എടുത്തു
ചിന്നു : and enjoy your night you bitch…. 😡good night
പപ്പ എന്തെങ്കിലും ചെയ്യാൻ നോക്കും മുന്നേ ചിന്നു എറങ്ങി പോയി…
.
..
…
രണ്ട് ദിവസം പപ്പ അങ്ങ് ചത്ത പോലെ ആയിരുന്നു, ദേഷ്യം കൊണ്ട് ചിന്നു അങ്ങനെ പറഞ്ഞതാ എന്ന് പപ്പ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു…
.
.
ആന്റി : പപ്പാ
പപ്പ : എന്താ
ആന്റി : എന്താ നിനക്ക് ഏഹ് മോൻ കെടന്ന് കരയുന്നു നീ എവടെ ആലോചിച്ച് ഇരിക്കാ ഏഹ്
പപ്പ : ആഹ് കരയട്ടെ
ആന്റി : ടീ
പപ്പ : കൊല്ലെന്നേ 😡 എന്തൊക്കെ ചെയ്യണം ഒരു പെണ്ണിനെ പരിചയം ഇല്ലാത്ത ഒരു സ്ഥലത്ത് കെട്ടിച്ച് വിട്ട് ബാധ്യത തീർത്തില്ലേ അമ്മ… രാത്രി പകൽ ഇല്ലാതെ പേ പേ പറഞ്ഞ് കരയുമ്പോ മുഴുവൻ എണീറ്റ് മടുത്തു എനിക്ക് വൈയ്യാ
ആന്റി : ദേ ആരെങ്കിലും കേക്കണ്ട നാവടക്കടീ… 😡
പപ്പ : അമ്മ പോയേ താ ഇങ്ങോട്ട് ഓരോ മാരണം
ആന്റി : ശവമേ 😡നിന്നെ ഞാൻ…
പപ്പ : കൊല്ലെന്നേ 😡
ആന്റി കൈ വീശി ഒന്ന് കൊടുത്തു
പപ്പ തിരിഞ്ഞതും രാമൻ നിക്കുന്നു പിന്നാലെ
പപ്പ : 👀 😡
ആന്റി : ഇരിക്ക് കുട്ടാ
.
.
.
പപ്പടെ തുള്ളൽ കണ്ട് ഞാൻ അകത്തേക്ക് കേറിപ്പോയി…അവരെ നോക്കി നിന്നു…
ഞാൻ : ഇല്ല 🙂
ആന്റി : ഇവക്ക് എളകി ഇരിക്കാ 👀 കഴുത 😊 വാ മോൻ ഇരിക്ക്
ഞാൻ : ആഹ്
ആന്റി : ചായ ഇട്ടത് ഫ്ലാസ്ക്കിൽ ഇണ്ട് ഞാൻ എടുത്തോണ്ട് വരാം
ഞാൻ : 🙂
ഞാൻ ആന്റിടെ കൂടെ പോയി…
ആന്റി : വട എടുക്ക്
ഞാൻ : ചൂട് 😊
ആന്റി : ഞാൻ വരുമ്പോ മേടിച്ചതാ
ഞാൻ : ഉം
ആന്റി : അതേ ഞാൻ അറിഞ്ഞില്ല കേട്ടോ അങ്കിൾ അച്ഛൻ പറഞ്ഞിട്ട് എന്നെ പോലും അറിയിച്ചില്ല
ഞാൻ : ആഹ് 🙂
ആന്റി : ഉം, ദേ strong ആവണം ഇനി ഈ സംസാരം ഈ വീട്ടി ആരും തമ്മി ഇണ്ടാവില്ല അതിനാ ഇപ്പൊ അവസാനം ആയിട്ട് ഞാൻ മോനോട്
ഞാൻ : ഉം… സാരൂല്ല ആന്റി അവൻ ഇല്ലെന്ന് ഞാൻ വിശ്വസിക്കുന്നില്ല കാരണം എന്റേൽ തെളിവില്ല അതിന് ഏഹ് അതോണ്ട് എവടെ എങ്കിലും ഇണ്ടെന്ന് കരുതി 😂
ആന്റി : എന്താടോ ഇത് അയ്യേ ഇരിക്ക് ആഹ് തന്നോട് ഞാൻ ഒരു കാര്യം ചോദിക്കണം വച്ചിട്ടാ എനിക്ക് ഒരു car മേടിക്കണം വന്നെ ഒക്കെ വിട്
പപ്പ എത്തി നോക്കി
ഞാൻ മൊഖം തൊടച്ച് അവളെ ഒന്ന് നോക്കി ചായ എടുത്ത് തിട്ടിൽ ഇരുന്നു
ആന്റി : ആഹ് ചോദിക്കട്ടെ
ഞാൻ : ഉം…
ആന്റി : പറ്റും ഇപ്പൊ ഞാൻ തന്നേ കണ്ടില്ലേ 🥹
ഞാൻ : ആന്റി പ്ലീസ് വേണ്ടാ നമക്ക് എല്ലാം വിടാ വേറെ വല്ലതും
ആന്റി : ഉം 😊
ഞാൻ : ചിന്നു പാർശു ഒക്കെ
ആന്റി : ചിന്നു അച്ചു പറഞ്ഞ് അവൾടെ ഫ്രണ്ട്നേ കാണാൻ പോയി
ഞാൻ : അച്ചുനെയോ
പപ്പ : അശ്വതി collegemate
ഞാൻ : 👀
പപ്പ മെല്ലെ നടന്ന് നടന്ന് വന്നു
ഞാൻ : ആന്റി ഞാനെ വീട്ടി പോവും കൊറച്ച് കഴിഞ്ഞാ ഞാൻ Hyderabad-ന്ന് നേരെ വന്നതാ ഇവടെ പോയ് കുളിച്ച് അങ്ങനെ വന്നതാ ഇപ്പൊ
ആന്റി : എന്തിനാടോ അങ്ങോട്ട് ഇപ്പൊ
ഞാൻ : ഇല്ല നടന്നത് നടന്നു പോയവര് പോയി ഏഹ് നമക്ക് മുന്നോട്ട് പോണ്ടേ 😊
ആന്റി : അയ്യേ ഇത്രേ ഉള്ളു താൻ ശെരിയാ സഹോദരൻ ആണ് പക്ഷെ
ഞാൻ : 😊 അത് കൊഴപ്പില്ല ശെരിയാവും ഒക്കെ
.
.
.
> 19:22
ഞാൻ : എന്നാലും എന്റെ കുഞ്ഞൂ നീയാണ് ഭാഗ്യവാൻ 😊
പപ്പ മെല്ലെ അങ്ങോട്ട് വന്നു
ഞാൻ : 👀
പപ്പ : 🥹
ഞാൻ : 😐
പപ്പ : 😨 പ്ലീസ്
ഞാൻ : മോനെ നോക്കാൻ പറ്റില്ലെങ്കി എന്നോട് പറ
പപ്പ : കുട്ടാഹ്ഹ് 😡
ഞാൻ : മതി പപ്പാ
പപ്പ : ഓ അങ്ങനെ
ഞാൻ : ദേഷ്യം വരും mood swings വരും പക്ഷേ എന്ത് തല പോണ പരിപാടി ആണെങ്കിലും വെളിയില് കാണിക്കാൻ പാടില്ല എന്നൊന്നും ഞാൻ പറയില്ല പക്ഷെ LKG കുട്ടിയോട് യുദ്ധത്തിന് പോവരുത്
പപ്പ : 👀
ഞാൻ : കുഞ്ഞൂസേ പോട്ടെ അച്ഛ 😊 ഉമ്മ്മുമ്മും
പപ്പ : ഞങ്ങളും ഇണ്ട്
ഞാൻ : വേണ്ടാ
പപ്പ : ഇനി വിളിക്കാൻ ഒന്നും വരണ്ട രണ്ടാമത് പോയേക്കാം
ഞാൻ : വേണ്ടെന്ന്
പപ്പ എന്നെ പിടിച്ച് വലിച്ച് ചൊമരിൽ ഇടിച്ച് നിർത്തി
പപ്പ : ന്താടാ, ഏഹ് ഒരാഴ്ച ആയി ആഹാരം ഇല്ല ഒറക്കം ഇല്ലാതെ കണ്ണൊക്കെ ചൊവന്ന് നോക്ക് ഒടഞ്ഞ് അങ്ങ്
ഞാൻ : 👀
പപ്പ : ദേ 😡
അവളെന്റെ കവിളിൽ പിടിച്ച് വലിച്ച് തിരിച്ചു
പപ്പ : കരഞ്ഞോ എന്ത് കോപ്രായം വേണേലും കാണിച്ചോ മരിച്ചത് സഹോദരനാ പക്ഷേ എന്റെ കുട്ടനെ ഇല്ലാതാക്കിയാ ഇണ്ടല്ലോ 🥹… കേട്ടോ 😡
ഞാൻ : ഞങ്ങളെ എല്ലാരും പറ്റിച്ചു എന്നേം അവനേം 🥹
> 22:44
അമ്മ: വന്നോ
ഞാൻ: ഉം
അമ്മ : കുഞ്ഞൂനെ കാണാൻ പോയോ
ഞാൻ : ഉം
അമ്മ : ന്ത് കഴിച്ചോ നീ
ഞാൻ : ഉം… നന്ദന്റെ അമ്മ ചോറ് തന്നു
പവി : 🙂
ഞാൻ : 👀 🙄
.
.
.
00:44
അച്ചു : എടാ
ഞാൻ : ഈ കണ്ട ഒരു പട്ടിക്ക് പോലും എന്നോട്
അച്ചു : പോട്ടെ
ഞാൻ : കൊള്ളാ അച്ചു നീ അടക്കം എല്ലാ എണ്ണവും നൈസായിട്ട് അങ്ങ് ഏഹ്
നന്ദൻ : മൈരേ നീ
ഞാൻ : നീ സുന്ദരന്റെ മുന്നി പോണ്ട കേട്ടോ അവൻ കൈ മടക്കി തൂക്കി ഒന്ന് വക്കും
നന്ദൻ : എടാ അച്ഛനാടാ എന്നോട് പറഞ്ഞെ ഞാൻ അങ്ങ് തകർന്ന് പോയ് രാമാ ആ ടൈമില് നിന്റെ ഭാര്യ കൈ മുറിച്ച് കെടപ്പാ നീ അതിന്റെ tension ല് നടക്കുമ്പോ ഞാൻ പറയാ നായിന്റെ മോനെ
ഞാൻ : എന്തായാലും ആ ചെക്കനെ അങ്ങ്
അച്ചു : അങ്ങനെ പറയല്ലേ രാമാ

വധുവിന്റെ ബാക്കി ഇട് മോനെ
Doli bro last കാന്താരി story full ആയ്യി ഒരു PDF ആയ്യി കിട്ടുമോ ♥️
പിന്നെ കാന്താരി chapter 2 ഉണ്ടാക്കും എന്ന് പ്രതീഷിക്കുന്നു 🙂🫶
oru നിഷിദ്ധസംഗമം story എഴുതു. 💥
ithippo. climax ennu paranju ezhuthi vittu ennallathe kadha kazhinjottillallo
oru partum koodi ezhuthy conclude cheyyamo
harikku enthu paty
amar engane marichu allel enthinu
എഡേയ് വധുവിന്റെ ബാക്കി എവിടെ?
Serikkum pettanu odichittu theerthapole . Entho oru satisfaction kittunilla.oru correct ending allatha pole . Pakuthi vech nirthiya pole thoni . Kanthariyude fan aayondu aavum anganokke thonunne. Pettanu theerkandarunnu.sneham mathram ♥️♥️♥️♥️
superb bro…but story pettannu theernnathinte oru feel bakki story’s koode complete aakku bro de time pole kanthari first thott last vare as usual pwolichu 🤜🏻🤛🏻…. waiting for your next
amar nte karyam sangadam ayyi
sundharan avane Orikalum kollila athe njan vishvacikilla
katha theernathel sangadam indd
❣️❣️
katha theernu leee 😩🥺
2 part kood azhutham ayirunn 😁😁
😍😍😍
great muthey
ellam nalla reethel avasanich
amar nte scene ahn clear avanjathe 😇
appo adutha kathaum ayyi petten thanne vayoo
waiting…
pinne indran amarne kollila orapp
ithe nthada ingane konde nirtheyathe
nalla reethel thanne finish ayyi ennalum nthokkeyo missing olla pole
katha ivide theerunnila 😁😁
dey ivide okkey thanne ondakanee pokkalanjekalum 🙂😉
appo waiting for vadhu
𝙧𝙤𝙨𝙚 🌹
എൻ്റെ പൊന്ന് മച്ചാ,കഥ full ഇപ്പോഴാണ് വായിച്ചത്
കാന്താരിയുടെ fan എന്ന നിലക്ക് Climax ഒട്ടും satisfied അല്ല
ഈ വീണ്ടും കാണാം എന്നത്….
ഇവിടെ വരെ കഥ set ആണ്
mind set ആയിട്ട് ബാക്കി കൂടി തരണേ 🥲🤧💯🫂💥📈
Atlast Doil 📈💥🫂🤧
brooo you back
Vadhu is devadha athu complete akkikoode please 🥺
bro vadhi is devadha athu complete akkikoode please 🥺
doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️
ithile ramante monte original name entha