കാന്താരി 18 [Doli] [Climax] 14

.
.
.

അങ്ങനെ പത്ത് ദിവസം കഴിഞ്ഞ് ഞങ്ങടെ രണ്ടാം wedding anniversary ആയി
> 00:01
പപ്പ : കുട്ടാ
ഞാൻ : ഉം
പപ്പ : Happy wedding anniversary
ഞാൻ : 😊
പപ്പ : 🫂
ഞാൻ പപ്പടെ തലയിൽ അമർത്തി ഉമ്മ വച്ചു
പപ്പ : 🙂
ഞാൻ : ഒറങ്ങിക്കോ
പപ്പ : 🙂
ഞാൻ : ഭാ

.
..

> 08:44
അമ്മ : ആഹ് അമ്പലത്തി പോയ്‌ വന്നോ
പപ്പ : ഉം
അമ്മ : അവൻ എന്താ ഡീ വരാതിരുന്നെ കുട്ടാ
പപ്പ : 🥹
അമ്മ : ന്താ ഡാ
പപ്പ : കുട്ടൻ എന്നോട് ഒന്ന് ശെരിക്കെ മിണ്ടുന്നില്ല
ഇച്ചു മെല്ലെ കേട്ടോണ്ട് നടന്ന് വന്നു
അമ്മ : ശരിയാവും മോളെ
പപ്പ : എനിക്ക് എന്തോ പേടി ആവുന്നുമ്മാ…
ഇച്ചു : അതെ ചേച്ചി അവൻ ആ കല്യാണം ടൈമിൽ പോലെ ആയി ഇപ്പൊ സ്വപ്നം കണ്ട് ഇങ്ങനെ ഇരിപ്പാ എല്ലാ സമയവും

പവി : നിങ്ങള് അവനെ വെറുതെ വിട് സിദ്ധു നോക്കിക്കോളും ഒക്കെ
പപ്പ : ഞാനാ കുട്ടന്റെ ഭാര്യ ഞാൻ നോക്കും സിദ്ധു അല്ല 👀
പവി : ശെരി 😊 😐
അമ്മ : നീ നിന്റെ പണി നോക്കി പോ പെണ്ണെ

> 12:33
പവി : അമ്മാ അമ്മാഹ്
അമ്മ : എന്താ പവീ
പവി : അമ്മാ രാമന് accident ആയമ്മാ എനിക്ക് പേടി ആവുന്നു അമ്പു വിളിച്ച് പറഞ്ഞതാ
അമ്മ : ഏഹ് 😨
ഇച്ചു : ചേച്ചി…
അമ്മ : ഹ്.. ഉം…
പവി : അമ്മാ
ഇച്ചു : വെള്ളം എടുക്ക് പവീ നീ
പവി വെള്ളം കൊണ്ട് വന്നു
അമ്മ : എന്താ എന്താ സംഭവിച്ചത്
പവി : അറിയില്ല ഒരു വണ്ടി ഇടിച്ചതാ
ചക്ക വീണത് പോലെ ഒരു ഒച്ച കേട്ട് അവരൊക്കെ തിരിഞ്ഞ് നോക്കി
ഇച്ചു : അയ്യോ പപ്പാ മോളെ ഡാ
> 14:33
സിദ്ധു : മെല്ലെ രാമാ
ഞാൻ : പിടിക്കോന്നും വേണ്ടാ
സിദ്ധു : okey ആണോ
ഞാൻ : ഉം… സ്സ്…

The Author

Doli

www.kkstories.com

5 Comments

Add a Comment
  1. Atlast Doil 📈💥🫂🤧

  2. brooo you back

  3. Vadhu is devadha athu complete akkikoode please 🥺

  4. bro vadhi is devadha athu complete akkikoode please 🥺

  5. doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️

Leave a Reply

Your email address will not be published. Required fields are marked *