ചെറി : ഡാ
ഞാൻ : കൊഴപ്പോന്നൂല്ല ചെറി
ചെറി : ആഹ് ഇതെന്ത് വാ എവടെ പൊട്ടിയെ
ഞാൻ : വെരല്…
ചെറി : പ്ലേറ്റ് വച്ചിണ്ടാ
ഞാൻ : ഉം
സിദ്ധു : എങ്ങനെ ആയത്…
ഞാൻ : ഒരു പൊറമ്പോക്ക് ബുള്ളറ്റ് ആയിട്ട് വളവില് കെടത്തി വന്നത് റോഡ്
മേലെ തേച്ച ഭാഗം ഇണ്ടല്ലോ അതില് കേറി വന്നതും വണ്ടി പാളി
സിദ്ധു : സ്സ്
ഞാൻ : ആ ശവം വന്ന് അവടെ കൊണ്ട് വന്ന് ഒരൊറ്റ അടി വണ്ടി ചെരിഞ്ഞ് വീണു എന്റെ കൈ അടിയിലും ആയി crash guard ഒരൊറ്റ അടി എടത് കൈക്ക്
ചെറി : നമ്മടെ ആര് മൂർത്തി അണ്ണൻ വിളിച്ച് രാജു ശങ്കരന്റെ മോന് accident പറഞ്ഞതും എന്റെ കൈയ്യും കാലും വെറക്കാൻ തൊടങ്ങി…
ഞാൻ : പണ്ടാരം
ചെറി : വാ വീട്ടി പോവാ
സിദ്ധു : ഡാ നിന്റെ വണ്ടി വർക്ക്‌ഷോപ്പില് കൊടുത്തിണ്ട് നന്ദു
ഞാൻ : ആഹ്, നാശം പിടിക്കാൻ ആയിട്ട്
സിദ്ധു : നന്ദു ചെപ്പ അടിച്ച് തിരിച്ച് വീട്ടിണ്ട് അവന്റെ…
ഞാൻ : വിട്ട് കളടാ…
.
.
.
> 15:33
അമ്മ : എന്താടാ
ഞാൻ : ഞാൻ ഫോണ് വന്നപ്പോ നിർത്തി സംസാരിക്കായിരുന്നു ഒരുത്തൻ വന്ന് കേറ്റി
അമ്മ : സ്സ് പൊട്ടിയോ കൈ
ഞാൻ : വെരല്
അവടെ ഇച്ചു കുനിഞ്ഞ് നിന്ന് dining table ന്റെ അവടെ എന്തോ ചെയ്യുന്നു
അമ്മ : വാ ദൈവമേ ഓരോ ദിവസം
ഞാൻ : പവി എവടമ്മാ
അമ്മ : പവി നന്ദുന്റെ വീട്ടി പോയി അച്ചൂനേം കൊണ്ട് എന്താ അറിയാൻ
ഇച്ചു എണീറ്റ് കുട്ടനെ കൈയ്യിൽ എടുത്തു…
ഞാൻ : കൂള് കഴിക്കാ തക്കുടു 😁
ഇച്ചു : ഉം പിടി വായ കഴുകി കൊടുക്കട്ടെ…
ഞാൻ : hospital… വേണ്ടാ അമ്മ എടുക്ക് മ്മാ… തള്ള ഇല്ലേ
അമ്മ : നീ ഇരിക്ക്
ഞാൻ : എന്താ
ചെറി : ടാ അതെ ആ വിവരം കെട്ട പവി ഒച്ച ഇട്ട് പറഞ്ഞിട്ട് അത് കേട്ടോണ്ട് പപ്പ വന്നു
ഞാൻ : ഏഹ് 👀
ചെറി : വാലും തുമ്പും കേട്ടിട്ട് മോള് തല കറങ്ങി വീണ്
ഞാൻ : ആര് പപ്പയോ
ചെറി : ആഹ്
അമ്മ : അതിന്റെ മൂക്കും പൊട്ടി നെറ്റിയും
ഞാൻ : എന്നിട്ട് 😳
അമ്മ : ഇരിക്ക് ടാ അച്ഛനും പവിയും അച്ചുവും കൂടെ ഹോസ്പിറ്റലിൽ കൊണ്ടോയിരിക്കാ
ഞാൻ : ദൈവമേ ഈ പിശാശ്
ഞാൻ വെളിയിലേക്ക് എറങ്ങാൻ പോയി
ചെറി : ഇല്ലടാ ഒന്നൂല്ല വാ
ഞാൻ : നിക്ക് എവടെ കൊണ്ട് പോയെ
ചെറി : ഇവടെ ജോൺ ഡോക്ടർ ടെ ഹോസ്പിറ്റലില്
ഞാൻ : ഉം അമ്മാ ഞാൻ ഒന്ന് നോക്കീട്ട് വരാ
ചെറി : വേണ്ടെന്ന് നിനക്ക് കൈ പറ്റില്ല രാമാ ആഹ്
ഞാൻ : അത് സാരൂല്ല
അമ്മ : ടാ ചുമ്മാ ഇരി അവര് വരും ഇപ്പൊ
ഞാൻ : അത് പേടിക്കുമ്മാ അമ്മക്ക് അറിയാതെ ആണ് അവക്ക് ആരും പറ്റില്ല അച്ഛനോ പവിയോ അവനോ… ഞാൻ ഇപ്പൊ വരാ… സാവി കുട്…
അമ്മ : ടാ അവടെ ഇരിക്കാൻ
ഞാൻ : എനിക്ക് കൊഴപ്പം ഇല്ലെന്ന് എടത് കൈയ്യാ
അമ്മ : ഹാ…
ഞാൻ എറങ എറങ. വണ്ടി വന്നു…
പപ്പ നിന്നതും ചാടി
ഞാൻ : 🙂
പപ്പ : എന്താ 🫂 🥹
ഞാൻ : ഒന്നൂല്ല ഒന്നൂല്ല
അമ്മ അവളെ പിടിച്ച് വലിച്ചോണ്ട് അകത്തേക്ക് പോയി…
പപ്പ : 🥹 ഒന്നൂല്ലല്ലോ ഹോ
അമ്മ : എന്താ
പവി : ചെറിയ ഒരു പൊട്ടൽ ഇണ്ട് two weeks
അമ്മ : കഴുതേ ഇങ്ങനെ ആണോടി വന്ന് പറയാ കാര്യം 😡
പവി : ചെറി പറഞ്ഞു പറഞ്ഞ് അമ്പു ആണ് പറഞ്ഞത് എടി അത് രാമന്റെ വണ്ടി ഇല്ലേന്ന് അതോടെ എന്റെ ബോധം പോയി
അമ്മ : 👀
ചെറി : ആ മൂർത്തി അണ്ണൻ ആണ് അങ്ങനെ പറഞ്ഞത്
പപ്പ : എന്താ പറ്റിയെ തലക്ക് ഒന്നൂല്ലല്ലോ
ഞാൻ : ഇല്ല 🙂
പപ്പ : നോക്കി വണ്ടി ഓടിക്കണം വായും നോക്കി ഓടിക്ക് 😡
അവളെന്റെ കൈക്ക് ആഞ്ഞ് കുത്തി
അച്ഛൻ : 😨 🙂
ചെറി : 🤣 🙂
അമ്മ : ഇത് നന്നായി ഇപ്പൊ, രണ്ടും തലയും കാലും കൈയ്യും ഒക്കെ പൊട്ടിച്ചിട്ട് വന്നിട്ടുണ്ട് പോ എല്ലാം
അമ്മ ചെക്കനേം കൊണ്ട് പോയി ചെയറിൽ ഇരുന്നു…
അമ്മ : ദേ നോക്ക് ബഫൂൺസ്സ്
ആ അവസ്ഥയിലും അവടെ ചിരി പടർത്തി ആ സാനം…
പവി വന്നെന്റെ കൈയ്യില് തൊലി പോയ സ്ഥലത്ത് പിടിച്ച് നോക്കി
ഞാൻ : ആഹ്.. 😡 എന്താടി
പവി : വേദന
ഞാൻ : ആഹ് ഇണ്ട് 😡
പവി : ഉം
ഞാൻ : ഉംച്ച് സോറി 🫂 ബാ 💋
പവി : ഇഹിഹിഹി 😁
ഇച്ചു : വേദന ഇണ്ടോമ്മാ
അച്ചു : ഒരുപാട് പേസ കൂടാത്
ഇച്ചു : ആണോ
പപ്പ : ഉം…
അച്ഛൻ : ആഹ് എന്തായാലും കഴിഞ്ഞത് കഴിഞ്ഞു ടാ രാമാ
ഞാൻ : ആഹ്
അച്ഛൻ : ഇനി ആ വണ്ടി വേണ്ടാ
ഞാൻ : ഇല്ല വെണ്ടച്ഛാ
ചെറി : എന്താ വേണ്ടാ എടാ എത്ര വട്ടം ആയി ടാ
ഞാൻ : വേണ്ട ചെറി എനിക്ക് അത് കൊടുക്കാൻ പറ്റില്ല crash guard ഒന്ന് touch ചെയ്യണം ഒന്ന് രണ്ട് പൊട്ടൽ ഇണ്ട് അത് replace ചെയ്യണം അത്രെ ഉള്ളു…
അമ്മ : ഈ ചെക്കൻ
ഞാൻ കുളിക്കാൻ മേലോട്ട് പോയി
പവി : ടാ
ഞാൻ : ആഹ്
പവി : കൈ നനക്കണ്ട
ഞാൻ : ഉം
ചെറി : ടാ രണ്ടാഴ്ച അടങ്ങി ഒതുങ്ങി ഇരുന്നാ സെറ്റാവും അല്ലെങ്കി ആഹ്
കുളിക്കാൻ തോർത്ത് എടുക്കുമ്പോ പപ്പ ഒരു കവർ ആയിട്ട് അകത്തേക്ക് വന്നു
പപ്പ : 👀
ഞാൻ : എന്താണ്
പപ്പ : 😊
ഞാൻ : പേടിച്ചാ
പപ്പ : ഉം 🥹
ഞാൻ : 😊
പപ്പ : 🫂
ഞാൻ : മൂക്ക്
പപ്പ : ഉം
ഞാൻ : 🥹
ഞാൻ : എന്താ പറ്റിയെ
പപ്പ : ഞാൻ കാല് തെറ്റി വീണത്
ഞാൻ : കള്ളം
പപ്പ : അതെ…. ആഹ് 😣
ഞാൻ : ശ്
പപ്പ : കുളിക്കട്ടെ
ഞാൻ : makeup എങ്ങനെ ഇടും
പപ്പ : 👀
ഞാൻ : എന്താ
പപ്പ : വേദന ഇണ്ടോ
ഞാൻ : ഇല്ല നല്ല സുഖം 😊
പപ്പ : ഉം… വാ
ഞാൻ കവിള് തിരിച്ച് കൊടുത്തു
പപ്പ : 💋💋💋💋
ഞാൻ : മതി… മൂക്ക്
പപ്പ : ഞാൻ പേടിച്ച് പോയ് എന്റെ ദൈവമേ
ഞാൻ : iron body
പപ്പ : ഇന്ന് തന്നെ അതും
ഞാൻ : ഇന്നെന്താ oh
പപ്പ : 😏
ഞാൻ : കുളിച്ച്‌ട്ട് വാ 😊
പപ്പ : 🥹
ഞാൻ : ഇല്ലടാ
പപ്പ : ചുറ്റും ശത്രുക്കളാ
ഞാൻ : 😊
പപ്പ : പോട്ടെ കേട്ടോ
> 18:44
ഞാൻ : നാരായണാ
നന്ദു : ഏഹ്
ഞാൻ : ബില്ല് തന്നോ
നന്ദു : ഉം, വല്യ ഒന്നൂല്ല അയ്യായിരം രൂവ
ഞാൻ : ഉം
നന്ദു : കൊഴപ്പം ഇല്ലല്ലോ
ഞാൻ : ഇല്ലില്ല
നന്ദു : നിന്റെ കെട്ടിയവള് മൂക്ക് അടിച്ച് എന്തോ ആയി കേട്ടു
ഞാൻ : ആഹ് ഇവടെ ഇണ്ട് വഴിക്കി വീണതാ
നന്ദു : ഉം ബെസ്റ്റ് അല്ല ഇന്നല്ലേ കല്യാണ ദിവസം അങ്ങനെ നീ ഇന്ന് വീണില്ലെങ്കിലേ ഉള്ളു
ഞാൻ : പോടാ 😁
പവി : എന്താ
ഞാൻ : നന്ദു
പവി : ഇന്നാ
ഞാൻ : എന്താ ഇത്
പവി : ബോണ്ടാ
ഞാൻ : ഉം…
പവി : ഒന്ന് നിന്റെ ഭാര്യക്കാ എല്ലാം എടുക്കല്ലേ
ഞാൻ : പോടീ…
പവി : അമ്മാ ഇവൻ എല്ലാം എടുത്തമ്മ…
പപ്പ ചെക്കനെ എടുത്തോണ്ട് താഴോട്ട് വന്നു
ഞാൻ : 👀
പപ്പ : 😊
ഞാൻ മൂക്ക് ഒന്ന് തിരുമ്മി
പപ്പ : 👀
ഞാൻ : പവീ
പവി : ആഹ്
ഞാൻ : നിനക്ക് മൂക്ക് കുത്തണ്ടേ
പവി : ഉം വേണം
ഞാൻ : നിനക്ക് മൂക്ക് തിരുമ്മാൻ പറ്റോ
പവി : എന്ത്🙄… 🙂
അമ്മ ചായ ഗ്ലാസ്സ് അവടെ വച്ചിട്ട് എന്റെ തൊടക്ക് അമർത്തി പിച്ചി
ഞാൻ : സ്സ് ആഹ്
അമ്മ : നിർത്തിക്കോ കണ്ടവടെ പോയ് വീണ് വന്നിട്ട് നായെ 😡
ഞാൻ : 😌 ആ…ച്ചി🤧
അമ്മ : 😆🙂 ടാ
പപ്പ കുനിഞ്ഞ് മോനെ എന്റെ മേലെ വിട്ട് എന്റെ ബോണ്ട കടിച്ചു
ഞാൻ : ഉം
പപ്പ : 😂 😁 😏
ഞാൻ : ബോധം പോയ് വീണതല്ലേ കേറ്റ് കേറ്റ്
അമ്മ : ടാ അങ്ങനെ പറയാതെ
ഞാൻ : തിന്ന് തിന്ന്
അമ്മ : ഇവനെ ഇന്ന് ഞാൻ
ഞാൻ : അമ്മാ ലൈറ്റ് ഫുഡ് കൊടുത്താ മതി എന്നാ ഡോക്ടർ പറഞ്ഞത് കഞ്ഞി കൊടുക്ക്
പപ്പ : ✋🏻 മൂന്ന് മുട്ട ഒരു ഗ്ലാസ് പാല്
ഞാൻ : ഏയ് അത് വേണ്ടാ മുട്ട ഒക്കെ കട്ടി ആണ് മൂക്ക് എളകും
പപ്പ : ആഹാ ഞാൻ സഹിച്ചു, എനിക്കറിയാ ഇതൊരു അവസരം ആക്കി എടുത്തിട്ട് എന്റെ കെട്ടിയ അവൻ
ഞാൻ : അവൻ വിളിക്കണ കണ്ടില്ലേ അമ്മ അമ്മക്ക് ഒന്നും പറയാൻ ഇല്ലേ
പപ്പ : അവൻ അല്ല കെട്ടിയവൻ കേട്ടൂടെ
ഞാൻ : എങ്കി ഇന്ന് രാത്രി ചിക്കൻ ഫ്രൈ, പൊറോട്ട
പപ്പ : 🙂
പവി : കൊട് കൈ
അമ്മ : 🙂
പവി : ഞാൻ പോയ് മേടിച്ചോണ്ട് വരാ പൈസ താ
ഞാൻ : അച്ഛനോട് ചോദിക്ക്
പവി : അയ്യടാ ഫോൺ താടാ
ഞാൻ : നിക്ക് ഞാനും വരാ
അമ്മ : ടാ ടാ ഇരിക്കടാ
അമ്മ കാല് പൊക്കി ചവിട്ടാൻ
പപ്പ : സ്സ് 😳 😂… യ്യോ… 😣
ഞാൻ : ആഹ് മൂക്ക് കൈയ്യി വന്നു…
പവി എന്റെ ഫോൺ എടുത്തോണ്ട് വെളിയിലേക്ക് പോയി
ഞാൻ : ഡീ axe oil മേടിക്ക് മൊട്ടടെ കടയില് കാണും, നോക്കി പോ
പവി തിരിച്ച് വന്ന് പപ്പടെ കീ എടുത്തോണ്ട് പോയി
ഞാൻ : നിന്റെ വണ്ടി എവടെ ഡീ
പവി : ചെറി
ഞാൻ : അതെ ചോദിക്കാതെ എടുത്തോണ്ട് പോവാൻ ഇത് മറ്റവൻ വാങ്ങിയ വണ്ടി അല്ല
പവി : പോടാ അച്ഛനെ പറ്റിച്ച കാശല്ലേ
ഞാൻ : ഡീ 😡 😜
അമ്മ : 😂
ഞാൻ : സുണ്ടുരു
അമ്മ : ടാ ഡ്രസ്സ് മേടിക്കടാ കൊറച്ച്
ഞാൻ : ആ വള ഊരി തന്നാ മേടിക്കാം
അമ്മ : ഓഹോ 😁
ഞാൻ : അമ്മ ഒരു കാര്യം ചെയ് നാളെ പവിയേം കൂട്ടി പൊക്കോ അമ്മക്ക് വേണ്ടത് മേടിച്ചോ
അമ്മ : ശെരി…ടാ നാളെ രാജു ഒക്കെ എറണാകുളം പോവാ
ഞാൻ : ഏഹ്
അമ്മ : മറ്റേ അനന്ദുന്റെ(ഇച്ചൂന്റെ വല്യമ്മടെ മോൻ അല്ലെങ്കി അനിയൻ )മോൾടെ ചോറൂണ്
ഞാൻ : എങ്ങനെ പോണേ
അമ്മ : അറിയില്ല
ഞാൻ : വണ്ടി വേണോ ഇച്ചുനോട് ചോദിക്ക് അഞ്ഞൂറ് കമ്മിയാക്കി വിടാം
അമ്മ : 😂
ചെക്കൻ മൂത്രം ഒഴിച്ച് തന്നു
അമ്മ : ശ്ശോ… 😂
ഞാൻ : ഹാ… ഡീ തള്ളേ snuggy ഇല്ലേ
പപ്പ : ഇല്ല 😏
ഞാൻ : ഹാ,സുന്ദരന്റെ ഷർട്ട് ആണ്
അമ്മ : അത് സാരൂല്ല ചെറിയച്ഛൻ തന്നല്ലേ അവൻ ഒന്നും പറയില്ല 😂
ഞാൻ : കാലത്ത് എവടെ പോയതാ,അറിഞ്ഞിട്ടില്ല
അമ്മ : എവടെ
ഞാൻ : അറിയില്ല അവനും അച്ചുവും കൂടെ
അമ്മ : അവന്റെ കല്യാണം എന്തായി
ഞാൻ : എനിക്ക് അറിയില്ല
അമ്മ : ഡ്രസ്സ് മാറ്
ഞാൻ അവനേം എടുത്തോണ്ട് മേലോട്ട് പോയി
പപ്പ പിന്നെ പാഞ്ഞ് വന്ന് കേറി
ഞാൻ : പിടി
പപ്പ : വിട് കൈ വേദനക്കും ഞാൻ മാറ്റിക്കൊടുക്കാ
ഞാൻ ഡ്രസ്സ് മാറി വരുമ്പോ പപ്പ മോനെ vipe വച്ച് തൊടക്കുന്നു
ഞാൻ : വളർന്നുല്ലേ പപ്പാ
പപ്പ : വിട്
ഞാൻ : എളകി ഇരിക്കാ 😁
പപ്പ : 😂
ഞാൻ : എന്താണ്
പപ്പ : ചെറ്റ
ഞാൻ : നമ്മടെ കല്യാണദിവസം അല്ലെ
പപ്പ : 😏
ഞാൻ : ഒറ്റ ഇടി 😡 😁
പപ്പ : വിട്
ഞാൻ പപ്പടെ ഫോൺ എടുത്ത് പവിക്ക് വിളിച്ചു
പവി : ഹലോ
ഞാൻ : പേടിക്കണ്ട ഞാനാ
പവി : എന്താടാ 😂
ഞാൻ : ഒരു ബീഫ് കൂടെ
പവി : ആഹ് ശെരി
ഞാൻ : ആഹ് okey
പപ്പ : 🙄
ഞാൻ : 🙂
പപ്പ : വിട്
ഞാൻ : വണ്ടി എടുത്തതാ
പപ്പ : 🙂
ഞാൻ പപ്പേ അടുത്തേക്ക് വലിച്ചു
പപ്പ എന്റെ കൈ പിടിച്ച് മാറ്റി
ഞാൻ : ഞാൻ കഴിച്ചാ നിനക്ക് നെറയില്ലേ അത് പോരെ
പപ്പ : 😡
ഞാൻ : അത് എന്റെ വണ്ടിയല്ലേ
പപ്പ : ആഹാ
ഞാൻ : പപ്പാ ഈഗോ കാണിക്കല്ലേ നീ വേണേ അവൾടെ വണ്ടി എടുത്തോ
പപ്പ : പറ്റില്ല എനിക്ക് എന്റെ ഭർത്താവ് തന്നതാ അത്
ഞാൻ : 😁 എന്നിട്ട് എന്നിട്ട്
പപ്പ : പോ
ഞാൻ : നിക്ക്
പപ്പ : വിട്
ഞാൻ : എന്റമ്മോ ന്തൊരു ദേഷ്യാ
പപ്പ : വിട്
ഞാൻ : ദേ ഞാൻ ആ വണ്ടി നിനക്ക് തന്നതാ എന്ന് വച്ചാ നിനക്ക് മാത്രം എന്നല്ല പക്ഷെ നിനക്ക് വേണ്ടപ്പോ ആരും എടുക്കില്ല എന്നാ
പപ്പ : 😌
ഞാൻ : പോടീ
പപ്പ : പഴയ പോലെ ആവോ
ഞാൻ : 😊
പപ്പ : പറ
ഞാൻ : ഉം
പപ്പ : എനിക്കറിയാ comeback നടത്താൻ നോക്കാ പക്ഷെ അങ്ങോട്ട് സെറ്റാവുന്നില്ലല്ലേ
ഞാൻ : 😊 ഇത് നോക്ക്
പപ്പ : സുത്തുരു ഉണ്ടമ്പൊരി കാണിച്ചോണ്ട് കെടക്കാ 😂
ഞാൻ : ച്ചി അതല്ല 😂
പപ്പ : ഉം
ഞാൻ : the art of love
പപ്പ : അതേ
ഞാൻ : ബേഹ് 👺
പപ്പ : പിന്നെ പേടിക്കും കൊറേ
ഞാൻ : സ്വാഭാവികം
പപ്പ : ന്ന് വച്ചാ 👀
ഞാൻ : i mean എന്നെ പോലെ തെറിച്ച സാനം ആണെന്ന് 😁
പപ്പ : ഉം അത് പറയണ്ട മോന്തയും അതേ തന്നെ സ്വഭാവവും ആ ചെറ്റ സ്വഭാവം തന്നെ
ഞാൻ : രാത്രി എന്താ അവന്
പപ്പ : രാത്രി ഏതെങ്കിലും grain കോറ പിന്നെ ചെറിയോരു പീസ് ചിക്കൻ വേവിച്ചത്
ഞാൻ : ഉപ്പ് ഇടും
പപ്പ : ഇല്ല വെറുതെ വേവിച്ചത്
ഞാൻ : 🤢
പപ്പ : എന്നാ നല്ല ചിക്കൻ കറി കൊടുക്കാ
ഞാൻ : 🙂
പപ്പ : ഞാൻ പോയ് ഫുഡ് ഒണ്ടാക്കട്ടെ
ഞാൻ : അതേ മുട്ട എനിക്ക് കൂടെ
പപ്പ : 🙄
ഞാൻ : പാൽ
പപ്പ : പാലില്ല
ഞാൻ : ഫോൺ താ
പപ്പ : ഉം
.
.
.
> 19:33
പവി : ഇന്നാടാ പാല്
ഞാൻ : എന്റെ wife നെ ഏൽപ്പിക്കു
അച്ചു : അണ്ണാ
ഞാൻ : ഉം
അച്ചു : വണ്ടി ഓട്ട കത്ത് കുട്
ഞാൻ : പോടാ
അച്ചു : oh കൈ പോച്ച് ല്ലേ
ഞാൻ : ആഹ് പോ
അമ്മ : ടാ നീ അപ്പനോട് പറ ഇവന്റെ അഹങ്കാരം കാണാൻ നിക്കാതെ
ഞാൻ : ആഹ് പോ
ചെറി അച്ഛൻ ഒക്കെ കേറി വന്നു
അച്ഛൻ : എങ്ങനെ ഇണ്ട് കൈ
അമ്മ : ഭാഗ്യം അവന് വല്യ കൊഴപ്പം ഇല്ല ആ പെണ്ണിനെ വേദന
അച്ഛൻ : വേദന കാണും bleeding ആവും എന്നാ പറഞ്ഞെ
ഇച്ചു : ഏട്ടാ ചായ
അച്ഛൻ : നാളെ എപ്പഴാ
ഇച്ചു : ഇല്ലേട്ടാ അത് വേണ്ടാ വച്ചൂ ഇപ്പൊ
ചെറി : അതേ ഞങ്ങള് പോണില്ല
അച്ഛൻ : പോണില്ലേ ഏഹ്
ചെറി : ഇല്ല വേണ്ടാ അത് ഇപ്പൊ പോയില്ലെങ്കിലും
അച്ഛൻ : അതൊന്നും വേണ്ടാ നിങ്ങള് എറങ്ങാൻ നോക്ക്
ചെറി : വേണ്ടെന്ന്
അമ്മ : ടാ എന്താടാ നിന്റെ അളിയന്റെ കൊച്ചിന്റെ ചോറൂണ് നീ പോണില്ലേ ഡീ പോവാൻ നോക്ക് മോളെ…
അച്ഛൻ : ആഹ് അതേ ചെല്ല്
അച്ഛൻ കുളിക്കാൻ പോയി
അമ്മ : പോവാൻ നോക്ക്
ഞാൻ : പോ ചെറി
ചെറി : സുമ്മാറ്
ഞാൻ : ദേ പോവാൻ പറ അപ്പൂപ്പനോട്
ഇച്ചു : 🥹 ഇവടെ ഓരോ പ്രശ്നം ഞങ്ങള് ആ ടൈമില്
ഞാൻ : അയ്യേ ഇവടെ എന്ത് പ്രശ്നം ഏഹ്
ഇച്ചു : ഇല്ലടാ
ഞാൻ : ദേ പോയെ നിങ്ങള് ചുമ്മാ, ടാ പോക്കാനെ ആ Volvo- ന്റെ കവർ ഊരി എടുക്ക്
ചെറി : ചുമ്മാ ഇരി
പപ്പ : എന്ത് ചുമ്മാ ഇരി 😁
ചെറി : മൂക്ക് നോക്ക് നല്ലോരു മൊഖം ഇരിക്കണ നോക്ക്
പപ്പ : സാരൂല്ല കാല് തെറ്റി വീണത്
അമ്മ : ഉവ്വുവ്വേ 😌
പപ്പ : ആണ് 😡
അമ്മ : ഞാൻ അതിന് വല്ലതും പറഞ്ഞോ അയിന് 😌
പപ്പ : 😁
ഞാൻ : പവീ
പവി : എന്താ
ഞാൻ : വാടി
പവി : എന്താ
ഞാൻ : തീറ്റ തൊടങ്ങി
പവി : പൈസ എറക്കിയോണ്ട് ഷോ ആവും ദേ ആ കൈ ഞാൻ പിടിച്ച് ശെരിക്കെ ഒടിക്കും
തീരും മുന്നെ അമ്മ കൊടുത്തു ഒന്ന്
അമ്മ : വായ നോക്കിയും കണ്ടും കേട്ടല്ലോ
ഞാൻ : ഹാ വിട്മ്മാ
അമ്മ : ഡീ ആ കൈ തിരിക്കടി പോ പോ
പവി : എന്താ 🫂 💋
ഞാൻ : ഈഹ് ചിക്കണോ ബീഫോ
പവി : ബീഫ്
ഞാൻ : ഉം…
.
.
.
> 20:22
ഞാൻ : ഹാ കളിക്കാതെ
അച്ചു : ഇവൻ പെരിയ ഇത് പോടാ ഡേയ്
ഞാൻ : ചെറി ഈ പൊട്ടനെ പോവാൻ പറ
ചെറി : അവനോട കാർ അച്ചു കളിക്കാതെ
ഞാൻ : ഓഹ് നമ്മക്കിട്ട് തന്നെ
ചെറി : എല്ലാം സെറ്റ്
ഞാൻ : ഉം… എങ്ങനെ പോണേ
ചെറി : നമ്മടെ വണ്ടി ഇണ്ട് രാജേഷ് വരും കാലത്ത്
ഞാൻ : മണി പറഞ്ഞില്ല എന്നോട്
ചെറി : നീ അതിന് ഇല്ലല്ലോ ഇവടെ ഒന്നും
പപ്പ വന്നെന്റെ മേലെ ചാരി നിന്നു
ഞാൻ : ഈഹ് പൊറോട്ട കേറ്റി കഴിഞ്ഞോ മൂക്കുത്തി അമ്മേ
ചെറി : 😂
അച്ചു : 🤣
പപ്പ : 😜
ഞാൻ : ആ മൂക്ക് ഇനി തെക്കോട്ട് പോട്ടെ കേട്ടോ
അച്ഛൻ എറങ്ങി വന്നു
ചെറി : ശെരി എറങ്ങിക്കോ
പപ്പ : അച്ഛാ
അച്ഛൻ : ആഹ്
പപ്പ : വീട്ടി പൊക്കോട്ടെ നാളെ ഇവര് വരുമ്പോ വരാം
അച്ഛൻ : പോണോ പൊക്കോ 😊…
ഞാൻ : പൊക്കോ 😊
അച്ഛൻ : ടാ
ഞാൻ : ആഹ്
അച്ഛൻ : രണ്ടാളും ഇണ്ടല്ലോ പോ നീയും
ഞാൻ : ഞാൻ
അച്ഛൻ : പൊക്കോ നാളെ രാത്രി ഇവര് വരുമ്പോ return വാ അല്ലെങ്കി നിന്നോ എന്തായാലും ടൈമാവും ഇരുന്നോ
ഞാൻ : ഇല്ല
അമ്മ : എന്താ
അച്ഛൻ : ഇവരോട് കൂടെ അങ്ങോട്ട് പോണോ ചോദിച്ചത് കൃഷ്ണൻ വിളിച്ചപ്പോ ഞാൻ പറഞ്ഞു പേടിക്കാൻ ഒന്നൂല്ല അവര് ഇങ്ങോട്ട് വരുന്നതിലും നല്ലത് അങ്ങോട്ട് ഇവരെ വിടാ വണ്ടി പോവുന്നുണ്ട് മോളും പോട്ടെ ചോദിക്കാ
അമ്മ : യാത്ര അത് ശെരി ആവോ
അച്ഛൻ : ഒരു കൊഴപ്പവും ഇല്ല കണ്ടില്ലേ
പപ്പ : 😁
അച്ഛൻ : ടാ കേറിക്കോ
ഞാൻ : ഞാൻ
അച്ഛൻ : ഏഹ്
ഞാൻ : കാലത്ത് സു അല്ല സിദ്ധുന്റെ കൂടെ ഒരു സ്ഥലം
അച്ഛൻ : സുയും സിദ്ധുവും വരും കാലത്ത് അങ്ങോട്ട് കേറിയാ മതി കേറിക്കോ
ഞാൻ : ഫോൺ
പവി : എങ്ങോട്ടാ
അമ്മ : പപ്പടെ അങ്ങോട്ട്…
പവി : അപ്പൊ രാവ് 😐 😁
അമ്മ : എന്ത്
പവി : രാവിലെ ഒരു ആവശ്യം ഇണ്ടായിരുന്നു ഇവനെക്കൊണ്ട്
ഇച്ചു എറങ്ങി വന്നു
ഇച്ചു : ചേച്ചി പോവാണെ, ഏട്ടാ എറങ്ങാണെ
അച്ഛൻ : നോക്കിപോയിട്ട് വാ രാജു ഉം നടക്കട്ടെ…
ഇച്ചു : ഉം…
അച്ചു ചാടി കേറി ഫ്രണ്ട്ല് കേറി
പപ്പ അകത്തേക്ക് കേറി പോയി…
അമ്മ മോനെ അമർത്തി ഉമ്മ വച്ചിട്ട് എന്റെ കൈയ്യീ തന്നു…
ഞാൻ : 😐
അമ്മ : പിടിച്ചില്ല 😌
ഞാൻ : 👀
അമ്മ : യ്യോ 😨
ഞാൻ ചെരുപ്പിട്ട് ബാക്കില് കേറി…
പപ്പ അവൾടെ ബാഗ് എടുത്തോണ്ട് വന്ന് കൈയ്യില് സ്കാഫ് കൊച്ചിന് ഇട്ട് കൊടുത്തു…
ഇച്ചു പപ്പ രണ്ടാളും കേറി
ചെറി വണ്ടി എറക്കി നൈസിന് എടുത്തോണ്ട് പോയി
.
.
.
ചെറി : വണ്ടികൾ ഒരുപാട് കെടപ്പുണ്ടല്ലോ ടാ
അമ്മായിടെ ഗെയിറ്റിന്റെ അവടെ വണ്ടി കണ്ടോണ്ട് ചെറി പറഞ്ഞു
ഞാൻ : ചെറി ഒന്ന് കേറീട്ട് പോവാ
പപ്പ എന്നെ തിരിഞ്ഞ് നോക്കി
ചെറി കൊണ്ട് നിർത്തി …
ഞാൻ : ബാ
പപ്പ : 😊 ഉം 😐
ഞങ്ങള് പോവുമ്പോ അമ്മായി എറങ്ങി വന്നു
അമ്മായി : ഏഹ്
ഞാൻ : കൊച്ചി
അമ്മായി : ഉം
ഞാൻ : ആര്
അമ്മായി : വിശ്വേട്ടൻ
ഞാൻ : ഉം
പ്രഭു മാമ : രാജു അളിയൻ എവടെ
ചെറി : ഞങ്ങള് കൊച്ചി പോവാ
പ്രബു മാമ : അപ്പൊ അവര് ഒറ്റക്കോ
ചെറി : ആഹ്
പ്രഭു മാമ : ഉം… വരാൻ പറ എന്നാ
ചെറി : ഇല്ലെന്ന്… രാമേട്ടനോ
പ്രഭു മാമ : ഇണ്ട് അകത്ത്
ചെറി അകത്തേക്ക് നോക്കി
അമ്മായി : രാമാ കഴിഞ്ഞത് കഴിഞ്ഞു ദേ നീയും അവനും ഇങ്ങനെ ആയാ ഒരുപാട് ആൾക്കാർ പ്രശ്നത്തിൽ ആവും…
അച്ചു : പവി അക്കാ പറയാ പറഞ്ഞു
അമ്മായി : എന്ത്
ഞാൻ : ഒന്നൂല്ല…അവരോട് വരാൻ പറയാൻ
അമ്മായി : ഉം
സിദ്ധു എറങ്ങി വന്നു
സിദ്ധു : അമ്മാ ചിത്തു മലപ്പുറത്ത്ന്ന് നാളെ കാലത്ത് കേറും…

വധുവിന്റെ ബാക്കി ഇട് മോനെ
Doli bro last കാന്താരി story full ആയ്യി ഒരു PDF ആയ്യി കിട്ടുമോ ♥️
പിന്നെ കാന്താരി chapter 2 ഉണ്ടാക്കും എന്ന് പ്രതീഷിക്കുന്നു 🙂🫶
oru നിഷിദ്ധസംഗമം story എഴുതു. 💥
ithippo. climax ennu paranju ezhuthi vittu ennallathe kadha kazhinjottillallo
oru partum koodi ezhuthy conclude cheyyamo
harikku enthu paty
amar engane marichu allel enthinu
എഡേയ് വധുവിന്റെ ബാക്കി എവിടെ?
Serikkum pettanu odichittu theerthapole . Entho oru satisfaction kittunilla.oru correct ending allatha pole . Pakuthi vech nirthiya pole thoni . Kanthariyude fan aayondu aavum anganokke thonunne. Pettanu theerkandarunnu.sneham mathram ♥️♥️♥️♥️
superb bro…but story pettannu theernnathinte oru feel bakki story’s koode complete aakku bro de time pole kanthari first thott last vare as usual pwolichu 🤜🏻🤛🏻…. waiting for your next
amar nte karyam sangadam ayyi
sundharan avane Orikalum kollila athe njan vishvacikilla
katha theernathel sangadam indd
❣️❣️
katha theernu leee 😩🥺
2 part kood azhutham ayirunn 😁😁
😍😍😍
great muthey
ellam nalla reethel avasanich
amar nte scene ahn clear avanjathe 😇
appo adutha kathaum ayyi petten thanne vayoo
waiting…
pinne indran amarne kollila orapp
ithe nthada ingane konde nirtheyathe
nalla reethel thanne finish ayyi ennalum nthokkeyo missing olla pole
katha ivide theerunnila 😁😁
dey ivide okkey thanne ondakanee pokkalanjekalum 🙂😉
appo waiting for vadhu
𝙧𝙤𝙨𝙚 🌹
എൻ്റെ പൊന്ന് മച്ചാ,കഥ full ഇപ്പോഴാണ് വായിച്ചത്
കാന്താരിയുടെ fan എന്ന നിലക്ക് Climax ഒട്ടും satisfied അല്ല
ഈ വീണ്ടും കാണാം എന്നത്….
ഇവിടെ വരെ കഥ set ആണ്
mind set ആയിട്ട് ബാക്കി കൂടി തരണേ 🥲🤧💯🫂💥📈
Atlast Doil 📈💥🫂🤧
brooo you back
Vadhu is devadha athu complete akkikoode please 🥺
bro vadhi is devadha athu complete akkikoode please 🥺
doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️
ithile ramante monte original name entha