അപ്പഴേക്കും വിശ്വൻ അങ്കിൾ എറങ്ങി വന്നു…
അങ്കിൾ : ആഹ് രാജു
ചെറി : ആഹ് വിശ്വേട്ടാ 🙂
അങ്കിൾ : ആഹ് എല്ലാരും ഇണ്ടല്ലോ എവടെ ശങ്കരേട്ടൻ
ചെറി : ഏട്ടൻ വീട്ടില് ഞങ്ങള് എറണാകുളം പോവാ നാളെ ഒരു പരിപാടി
അങ്കിൾ : ആഹ് ഹലോ
ഞാൻ : 😊
അങ്കിൾ : രാജു നീ ചേട്ടനോട് വരാൻ പറ കൊറച്ച് സംസാരിച്ച് ഇരിക്കാലോ ഏഹ്
ചെറി : അത്…
അങ്കിൾ : ബുദ്ധിമുട്ട് ആണെങ്കി വേണ്ടാ
പവിടെ ഫോൺ വന്നു
ഞാൻ : ഹലോ
പവി : എന്താ
ഞാൻ : എല്ലാരും നിങ്ങളോട് വരാൻ പറയുന്നു
പവി : അച്ഛാ അവടെ എല്ലാരും നമ്മളോട് അങ്ങോട്ട് പോവാൻ
അച്ഛൻ : ഹലോ
ഞാൻ : അച്ഛാ
അച്ഛൻ : എന്താടാ
ഞാൻ : ഇല്ല പ്രഭു മാമനും വിശ്വൻ അങ്കിൾ ഒക്കെ അച്ഛനെ ചോദിച്ചു
അച്ഛൻ : ഉം
ഞാൻ : നിങ്ങള് വന്നാ ഇവടെ എല്ലാരും ഇണ്ട് രഘു ചെറിയച്ഛൻ ഒക്കെ വരുന്നുണ്ട് ഇപ്പൊ
അച്ഛൻ : ആഹ് ശെരി
ഞാൻ : ഞാൻ വേണേ വരാ
അച്ഛൻ : ഇല്ല വേണ്ടാ ഞങ്ങള് വന്നോളാ….
.
.
.
കാ മണിക്കൂർ കഴിഞ്ഞതും അവരും എത്തി
ചെറിയച്ഛൻ എറങ്ങി വന്നു
ചെറിയച്ഛൻ : ആഹ് ഏട്ടാ
അച്ഛൻ : എന്താടാ ഈ ഗ്ലാസ്സ് എപ്പഴും കൈയ്യി കാണാലോ ഏഹ് 👀
ചെറിയച്ഛൻ : വൈഗ ഉം
ദാസ് അങ്കിൾ രഘു ചെറിയച്ഛൻ രണ്ടാളും വന്ന വണ്ടി അകത്തേക്ക് കേറി…
രഘു ചെറിയച്ഛൻ : ടാ നോക്കട്ടെ
ഞാൻ : കൊഴപ്പം ഇല്ല
ദാസ് അങ്കിൾ : okey ആണോ
ഞാൻ : ആഹ്
ദാസ് അങ്കിൾ : വണ്ടി എടുത്ത് പോവാൻ തന്നെ പേടിയാവാ ടാ വിശ്വാ
അങ്കിൾ : ആഹ്
ദാസ് അങ്കിൾ : വന്നെടാ ശങ്കരാ താനും…
ചെറി : ഞങ്ങള് എറങ്ങട്ടെ
ദാസ് അങ്കിൽ : ആഹ് നോക്കി പോടാ
അച്ഛൻ : ടാ നോക്കി പോ രാമാ ശ്രദ്ദിക്ക്
ഞാൻ : ആഹ്
അച്ഛൻ ഒക്കെ ബാക്കിലേക്ക് പോയി…
പപ്പ ആദ്യമേ പോയ് കേറി…
ഞാൻ ഡ്രൈവിങ് സീറ്റി കേറി ഇരുന്നു
അമ്മ : ടാ
ഞാൻ : സ്സ്… മറന്നു ആഹ് അല്ലെങ്കി വേണ്ടാ ഗീർ ഒന്നും വേണ്ടല്ലോ
ചെറി : ഈ ചെക്കൻ 😁
അച്ചു വന്ന് ഫ്രണ്ട്ല് കേറി…
പവി വന്ന് ഡോറില് പിടിച്ച് നിന്നു
ഞാൻ : ഏഹ് 👀
പവി : 🫂 💋
ഞാൻ : ഉം 😁
പവി : പോടാ പട്ടി 😁
സിദ്ധു : എന്തിന് രാമാ നീ ഓടിക്കണേ
ഞാൻ : പോടാ… ദേ നീ മറ്റേവൻ ആവല്ലേ മറ്റേവനെ
സിദ്ധു കൈയ്യിട്ട് മുടി പിടിച്ച് വലിച്ചു
ഞാൻ വണ്ടി എറക്കി…
അമ്മ : നോക്കി പോണം പതുക്കെ…
പപ്പ : കുട്ടാ AC ഇടല്ലേ
ചെറി : heat ഇടാ അപ്പൊ, മഴ വരുന്ന പോലെ ഇണ്ടല്ലോ
ചെറി : പെട്ടെന്ന് പോ
ഞാൻ : നാളെ എത്ര മണിക്ക് വരുന്നേ
ചെറി : അറിയില്ല രാത്രി ആവും നിങ്ങള് ഒരു കാര്യം ചെയ്യ് വണ്ടി വച്ചോ
ഞാൻ : എന്തിന് പപ്പടെ കാർ അവടാ
ചെറി : ആഹ് ശെരി ശെരി…
അച്ചു : ഡേയ് സ്പീടാ പോ
ഞാൻ : പോടാ
അച്ചു : അച്ഛാ പറ അച്ഛാ
ചെറി : ഒന്ന് കൊടുക്കടാ അവന്റെ ആഗ്രഹം അല്ലെ
ഞാൻ : fine വന്നാ അച്ഛന്റെ വായിന്ന് കേക്കാൻ കൂടെ നിന്നോണം
ചെറി : ആഹ് ശെരി 😂
ഇച്ചു : ടാ നീ മെല്ലെ പോ

doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️