കാന്താരി 18 [Doli] [Climax] 14

> 23:22
ഞാൻ വണ്ടി കൊണ്ട് പപ്പടെ വീട്ടിന്റെ മുറ്റത്ത് നിർത്തി
ആന്റി അങ്കിൾ ഒക്കെ എറങ്ങി വന്നു…
ആന്റി : സ്സ് 😂
വിചാരിച്ച കരച്ചിൽ ഒന്നും അല്ല അവടെ
പപ്പ : ങ്… അമ്മാ…
ആന്റി : 😂 സോറി പപ്പൂ
.
..

> 00:22
പരമു മാമ : ഈ നാറികള് ഓരോ വണ്ടി വീട്ടി ബഹളം ഇണ്ടാക്കി മേടിക്കും എന്നിട്ട് കണ്ടവന്റെ നെഞ്ചത്ത് കേറും, നീയൊക്കെ ചത്തോ വഴിയേ പോവുന്നവനെ എന്തിനാ കൊല്ലുന്നേ
ആന്റി : കോളേജി ഇണ്ട് കൊറേ എണ്ണം ഇപ്പൊ supercar ഒക്കെ ആണ്
അങ്കിൾ : പപ്പാ… നിങ്ങള് കെടന്നോ മതി, വർഷാ വന്നേ പരമു ചെല്ല് ഡോ
.
.
.
> 01:01
ഞാൻ : എന്താ
പപ്പ : ശ്വാസം വലിക്കാൻ
ഞാൻ : തല പൊക്കി കെടക്ക് വാ….
പപ്പ കാല് കേറ്റി ഇട്ട് എന്റെ നെഞ്ചില് ശെരിക്കെ തല വച്ച് കെടന്നു
ഞാൻ : ഇപ്പഴോ
പപ്പ : ഉം okey
ഞാൻ : ദേ വൈയ്യെങ്കി രാത്രി വിളിക്കണം
പപ്പ : ഉം…
ഞാൻ : ഉം… ഹലോ
പവി : പറ
ഞാൻ : എവടെ
പവി : ഇവടെ തന്നെ
ഞാൻ : എന്താ സീൻ
പവി : അമറേട്ടൻ തന്നെ
ഞാൻ : ഏഹ്
പവി : കിച്ചു ചെറിയമ്മ ചെറിയച്ഛനെ കുറ്റം പറഞ്ഞു നിങ്ങള് കാരണം ആണ് ഇത്ര ആയത് എന്നൊക്കെ പറഞ്ഞിട്ട്…ചെറിയച്ഛൻ ബ്ലാസ്റ്റ് ആയി
ഞാൻ : ഉം ശെരി
പവി : നീ അത് വിട് ഒറങ്ങിക്കോ മരുന്ന് കഴിച്ചോ
ഞാൻ : ഉം…
പവി : ശെരി…
ഞാൻ : ആഹ്

പപ്പ : എന്താ
ഞാൻ : ഒന്നൂല്ല
പപ്പ : നെഞ്ച് അങ്ങ് അടിക്കാൻ തൊടങ്ങിയല്ലോ എന്താ
ഞാൻ : ഒന്നൂല്ല, അല്ലാ ആന്റി എന്ത് കരയാൻ തൊടങ്ങിയത്
പപ്പ : ആദ്യം ചിരിച്ചെങ്കിലും തലയില് tape ഒക്കെ കണ്ടപ്പോ പിന്നെ അമ്മ അങ്ങ്
ഞാൻ : നിനക്ക് വട്ടാ
പപ്പ : 👀
ഞാൻ : ഇല്ലില്ല
പപ്പ : പവി ഓടി ചാടി വരുന്ന കണ്ടപ്പോ തന്നെ എനിക്ക് എന്തോ പോലെ ആയി പിന്നെ ഞാൻ വരുമ്പോ ആ വിവരം കെട്ടവള് പറയാ 😡 ഉംച്ച്
ഞാൻ അവൾടെ മണ്ടക്ക് ഒരു തട്ട് കൊടുത്തു
പപ്പ : ആഹ്… ന്റ തല
ഞാൻ : സ്സ്… സോറി കുഞ്ഞാ 😨
പപ്പ : ഉം
ഞാൻ : അതേ വിളിക്കണം വേദന വന്നാല്
പപ്പ : ഉം… ഒറങ്ങട്ടെ ഞാൻ
ഞാൻ : ഒറങ്ങിക്കോ ടാ
പപ്പ : ഉം…
ഞാൻ : ശെരി

The Author

Doli

www.kkstories.com

1 Comment

Add a Comment
  1. doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️

Leave a Reply

Your email address will not be published. Required fields are marked *