.
.
.
> 06:44
വയറ് വേദനിച്ചിട്ട് വൈയ്യാ എണീറ്റ് ഫ്രഷ് ആയി വന്നപ്പോ പപ്പ മോനേം അടുത്ത് കെടത്തി ഒറങ്ങാ… പെട്ടെന്ന് കുഞ്ഞൂന്റെ മേലെ ഞാൻ ഒരു വെത്യാസം കണ്ടു സൂക്ഷിച്ച് നോക്കിയപ്പോ ചോര
അങ്ങനെ പോയ് അവടെ ഉള്ള ടേബിളിൽ ഇടിച്ച് മേലെ ഇരുന്ന സാദനം ഒക്കെ തള്ളി താഴോട്ട് വീഴ്ത്തി ഞാൻ വീണു…
പപ്പ മെല്ലെ തല പൊക്കി നോക്കി ചാടി എണീറ്റ് വന്നു
ഞാൻ : ഹ്
പപ്പ : ന്താ
ഞാൻ : ചോര അവടെ
പപ്പ തിരിഞ്ഞ് മോന്റെ അടുത്തേക്ക് പോയി
പപ്പ തരിച്ച് പോയി അങ്ങ്
ഞാൻ എടത് കൈ അമർത്തി പൊങ്ങി വേദനിച്ചതും അങ്ങ് വീണ് പോയി
പപ്പ : കുഞ്ഞൂട്ടാ…
വീണ വീഴ്ചയിൽ തന്നെ ഞാൻ പൊങ്ങി അങ്ങോട്ട് ഓടി
പപ്പ : തങ്കോ എണീക്ക്… കുട്ടാ
👀 😨 പപ്പ
പപ്പ : കുഞ്… 🥹 ഏഹ് ഉം… കു
ഞാൻ : പപ്പാ കേക്ക്
പപ്പ : വിടെന്നെ
ഞാൻ പപ്പേ തിരിച്ച് നിർത്തി
അവള് ഇപ്പൊ വീഴും
ഞാനാ വെള്ളം എടുത്ത് അവളെ തലയിൽ കൂടെ ഒഴിച്ചു ആ നേരത്തെ വട്ടിന്
പപ്പ എന്നെ പിടിച്ച് മാറ്റി…
ഞാൻ : പപ്പാ കേക്ക് നിന്റെ മൂക്കിനാ ചോര അവന് ഒന്നൂല്ല
പപ്പ ഒന്ന് ഞെട്ടിയ പോലെ ശരീരം വെട്ടിച്ച് മൂക്കിന് തൊട്ട് നോക്കി
ഞാൻ : ഹോ 😣 എന്റമ്മേ 🙏🏻
പപ്പ : 🫂…. ഏഹ് 🥹
ഞാൻ : ഇല്ലടാ ഇല്ലടാ ദേ നോക്ക് ഒന്നൂല്ല ഞാൻ ഒരു മരമണ്ടൻ
ഞാൻ പപ്പേ ഇരുത്തി ടവൽ എടുത്ത് മെല്ലെ തടവി
ഞാൻ : കത്രിക ഇണ്ടോ കുട്ടാ
പപ്പ : draw
ഞാൻ കത്രിക എടുത്ത് ആ കെട്ടിന്റെ അറ്റം മുറിച്ച് ഊരി എടുത്തു
പപ്പ : മെല്ലെ
ഞാൻ : സ്സ്… എന്ത് 👀
പപ്പ : 😜
ഞാൻ : ബോധം ഉണ്ടോടി നിനക്ക്
പപ്പ : സോറി
ഞാൻ : അണ്ടി
പപ്പ ചിരിച്ചോണ്ട് എന്റെ വയറ്റില് തല വച്ച് കെട്ടിപ്പിടിച്ചു
ഞാൻ : ഉം ശെരി… വാ ഡ്രസ്സ് ചെയ്യാ
പപ്പ : ഓഹ് പിന്നെ മതി മതി ഡ്രസ്സ് ചെറിയ ഒരു കീറൽ
ഞാൻ : പപ്പാ പ്ലീസ് പപ്പാ പഴുക്കും അത് dust തട്ടിയാ
പപ്പ : ഇല്ലെന്ന് wipe എടുക്ക് അവനെ തൊടക്കട്ടെ എനിക്ക് ഒറക്കം വരുന്നു…
ഞാൻ : വാടി വരാൻ
പപ്പ : വിട് രാമാ ഞാൻ പോട്ടെ
ഞാൻ : എനിക്ക് വേണ്ടി
പപ്പ : ഉംച്ച് 👀
ഞാൻ : 🙂
പപ്പ : ശവം ഏഹ് 😩 വന്ന് തൊല
ഞാൻ : പല്ല് തേക്കാ വാ 😌
പപ്പ : നീ ഇണ്ടല്ലോ നീ ഒരുകാലത്തും
ഞാൻ : പ്രാവാതെ
പപ്പ : 😡 വാ
.
.
.
> 07:22
മായ : നിങ്ങക്ക് രണ്ടിനും ഇത് തന്നെ പണി
ഞാൻ : 😁
മായ : നിനക്ക് ഓകെ അല്ലെ
ഞാൻ : ഞാൻ മായ തറയിന്ന് കൈ കുത്തി വേദന എടുത്തു ഇപ്പൊ ഇല്ല പക്ഷെ
മായ : വേദന ഇണ്ടെങ്കിൽ വിളിച്ച് പറ ഞാൻ സതീഷ് സാറിന്റെ ടോക്കൺ എടുത്ത് വക്കാം
ഞാൻ : ഇതോ
മായ : കഴിഞ്ഞു പിന്നെ മൂക്കിന്ന് two three days bleed ആവും so buds മേടിച്ച് alcohol ല് മുക്കി ക്ലീൻ ചെയ്ത് എടുക്കാ and listen തലച്ചോറിൽ കുത്തരുത്
ഞാൻ : 😁 okey
മായ : three thousand
ഞാൻ : അമ്മോ കുടുംബം വിക്കണ്ടി വരോ 😂
മായ : 😂, വച്ചിട്ട് പോടാ മനുഷ്യൻ ടൈം കഴിയാതെ പ്രാന്തായി ഇരിക്കാ
ഞാൻ : വാ ചായ കുടിക്കാ എന്നാ
മായ : ഇല്ലില്ല ചായ കുടിച്ചാ ഒറക്കം പോവും ചെല്ല്
ഞാൻ : ദേ പൈസ ഇട്ടേക്കാ
മായ : ഒന്നും വേണ്ടാ ഈ ഐററ്റത്തിനേം എടുത്തോണ്ട് പോടാ ഒന്ന്
പപ്പ : വാ കുട്ടാ പാവം ഒറങ്ങട്ടെ
മായ : ബൈ ടാ
പപ്പ : ബൈ ടാ 💋 🫴🏻
ഞാൻ മായക്ക് പൈസ ഇട്ടിട്ട് പപ്പേം കൂട്ടി എറങ്ങി
പപ്പ : എന്റെ തലയും നനച്ചു കാലൻ ദേ പനി വന്ന് എന്റെ മോന് പാക്കറ്റ് പാല് കൊടുക്കണ്ട അവസ്ഥ വന്നാ തന്തയാ നോക്കില്ല ഞാൻ പറഞ്ഞേക്കാ
ഞാൻ : 🙂
പപ്പ : വാ
ഞാൻ : ഉം… 😁
> 07:55
ഞാൻ : ചേട്ടാ ഒരു പത്ത് ഉഴുന്ന് വട ആഹ് 😊
പപ്പ : ശ്ശോ 😋
ഞാൻ : കേറിക്കോ ഇവടെ പൊളി ആണ് ഫുഡ്
പപ്പ : ഉം ഇന്ദ്രൻ ഒരു ഊള ആണെങ്കിലും അവന്റെ ഹോസ്പിറ്റൽ സെറ്റാ 😌
ഞാൻ : ഉം 😏
പപ്പ : 😁… കൈ എങ്ങനെ ഇണ്ട് നോക്കട്ടെ
ഞാൻ : കൊഴപ്പില്ല കേറ് പോവാ
പപ്പ : അയ്യടാ മാറ് ഞാൻ എടുത്തോളാ വെറുതെ ഇനി
ഞാൻ : ചുമ്മാ ഇരി പൊന്നു
പപ്പ : ഒറപ്പാ
ഞാൻ : ഹാ
പപ്പ : ഉം കേറ്… നോക്കണ്ട ഇനി… അമ്മോ
ഞാൻ : ഹലോ ✋🏻
ആഹ് ഇതാര്
ഞാൻ : ഇണ്ടോ വല്ലതും
വണ്ടി നിർത്തി ഞാൻ ചോദിച്ചു…
ആഹ് നാലെണ്ണം
ഞാൻ : ഏഹ്, പൈസ ഇല്ല രണ്ടെണ്ണം എടുത്തോ 😁
ഉം
ചേട്ടൻ ബാഗ് -ന്ന് ലോട്ടറി എനിക്ക് തന്നു
ഞാൻ : പപ്പാ രണ്ടെണ്ണം എടുത്തോ
പപ്പ : 🙂
ഞാൻ : എടുക്ക് പോവാ
പപ്പ രണ്ടെണ്ണം എടുത്ത് തന്നു
ഞാൻ : ഉം… 😁അപ്പൊ okey
ഞാൻ മെല്ലെ വണ്ടി എറക്കി
ഞാൻ : 😁 പാവം
പപ്പ : ആരാ
ഞാൻ : അവിനാഷേട്ടൻ
പപ്പ : ഏഹ്
ഞാൻ : പണ്ട് സുന്ദരന്റെ ലില്ലി ആന്റിടെ treatment ന് ഇവടെ ആയിരുന്നപ്പോ അവനെ കൊണ്ടാക്കാൻ വിളിക്കാൻ ഒക്കെ ദിവസം വന്ന് ശീലം ആയി പാവം ആണ് ആൾക്ക് ഒരു അമ്മ മാത്രേ ഉള്ളു…
പപ്പ : അതോണ്ട്
ഞാൻ : അല്ലടാ ആൾക്ക് kidney പ്രശ്നം ആണ്
പപ്പ : ശ്ശോ
ഞാൻ : ഒരിക്കെ അവനാ പരിചയപ്പെടുത്തി തന്നത്
പപ്പ : ഉം 👀
ഞാൻ : നമ്മടെ ഇവടെ trust ഇണ്ട് അവടെ ഫ്രീ ആയിട്ട് transplant ചെയ്ത ആളാ അവിനാഷേട്ടൻ
പപ്പ : 👀
ഞാൻ : അപ്പൊ എന്താ വച്ചാ ആൾടെ ജീവനും ജീവിതവും ഒക്കെ ഈ hospital ആണ് അതോണ്ട് രാവിലെ തൊട്ട് രാത്രി വരെ ഇവടെ തന്നെ ആണ് ഒറങ്ങാൻ മാത്രം പോവും
പപ്പ : 🥹
ഞാൻ : പപ്പാ
പപ്പ : ഹ്
ഞാൻ : 😊
പപ്പ : ഹ്…
ഞാൻ : അയ്യേ
പപ്പ : പാവം,ഇവടെ ഇതൊക്കെ ഇണ്ടോ
ഞാൻ : അകത്ത് എന്താ വച്ചിട്ടാ ഏഹ്… 😊
> 10:55
പപ്പ : 😊
ഞാൻ : വാ മെല്ലെ ഒന്ന് തൊടച്ചിട്ട് drops ഇടാം
പപ്പ : കുത്തോ
ഞാൻ : 😊
പപ്പ : എന്നെക്കാളും വിശ്വാസാ എനിക്ക്
ഞാൻ : ഉം വാ…
…
ഞാൻ പപ്പേ പിടിച്ച് കെടത്തി ഫ്ലാഷ് ഓണാക്കി ഫോൺ കൊടുത്തു
പപ്പ : എന്താ
ഞാൻ : ചെറിയ രീതിക്ക്
പപ്പ : മെല്ലെ
ഞാൻ : ഞാൻ കുത്തും
പപ്പ : ഞാൻ കൊല്ലും
ഞാൻ : കൈ ശെരിക്കെ വക്കടി 😡
പപ്പ : ആഹ്… എന്നാ വേണ്ടാ 😡
ഞാൻ : വേണ്ടെങ്കി വേണ്ടാ പോ
പപ്പ : 😁
ഞാൻ ക്ലീൻ ഒക്കെ ചെയ്ത് കൊടുത്ത് drops ഒഴിച്ച് കൊടുത്തു
പപ്പ : ഉം 🙂
ഞാൻ : okey
പപ്പ : ഒരു മാതിരി smell
ഞാൻ : fogg അടിക്കട്ടെ അകത്ത് 😏
പപ്പ : 👀
ഞാൻ : ബോധം കെട്ട് വീണിട്ട്
പപ്പ : കാല് തെറ്റിയതാ ഞാൻ പറഞ്ഞു 😡
ഞാൻ : അത് ശെരിയാ അതാവാനാ വഴി ബോധമില്ലാത്ത നീ ബോധം കെട്ട് വീഴാൻ 😁
പപ്പ : 😐 👀
ഞാൻ : പപ്സ്
പപ്പ : ഉം എന്താ
ഞാൻ : ഞാൻ വർക്ക്ഷോപ്പി പോട്ടെ 😁
പപ്പ : അതിനെന്താ വേണ്ടാ 😁
ഞാൻ : കണക്ക് എഴുതി കൊണ്ട് പോയാ രണ്ട് ദിവസം കഴിഞ് വരുന്നത് വേണ്ടാ ആ ടൈം എനിക്ക് കുഞ്ഞൂട്ടിയും ആയി കളയാം
പപ്പ : എങ്കി ശെരി ഉച്ചക്ക് നേരത്തെ പോവാ okey
ഞാൻ : ചുമ്മാ ഇരി അവനേം കൊണ്ട്, പൊടി ചളി ഒക്കെ ആണ് വേണ്ടാ ഞാൻ വന്നോളാ പോരെ
പപ്പ : ആഹ് ഒച്ച വേണ്ടാ പോ ഓട്ടോ എടുത്തോ കാർ വേണ്ടാ
ഞാൻ : 🙄
പപ്പ : കേട്ടില്ലേ
ഞാൻ : ആഹ് 😊
പപ്പ : എനിക്കറിയാ ഒരുപാട് ശ്രമിക്കുന്നുണ്ട് ഇത് മതി ശ്രമിച്ച് ശ്രമിച്ച് കിട്ടും അത് 😊
ഞാൻ : ഉംച്ച് 💋🫴🏻
പപ്പ : 💋🫴🏻

വധുവിന്റെ ബാക്കി ഇട് മോനെ
Doli bro last കാന്താരി story full ആയ്യി ഒരു PDF ആയ്യി കിട്ടുമോ ♥️
പിന്നെ കാന്താരി chapter 2 ഉണ്ടാക്കും എന്ന് പ്രതീഷിക്കുന്നു 🙂🫶
oru നിഷിദ്ധസംഗമം story എഴുതു. 💥
ithippo. climax ennu paranju ezhuthi vittu ennallathe kadha kazhinjottillallo
oru partum koodi ezhuthy conclude cheyyamo
harikku enthu paty
amar engane marichu allel enthinu
എഡേയ് വധുവിന്റെ ബാക്കി എവിടെ?
Serikkum pettanu odichittu theerthapole . Entho oru satisfaction kittunilla.oru correct ending allatha pole . Pakuthi vech nirthiya pole thoni . Kanthariyude fan aayondu aavum anganokke thonunne. Pettanu theerkandarunnu.sneham mathram ♥️♥️♥️♥️
superb bro…but story pettannu theernnathinte oru feel bakki story’s koode complete aakku bro de time pole kanthari first thott last vare as usual pwolichu 🤜🏻🤛🏻…. waiting for your next
amar nte karyam sangadam ayyi
sundharan avane Orikalum kollila athe njan vishvacikilla
katha theernathel sangadam indd
❣️❣️
katha theernu leee 😩🥺
2 part kood azhutham ayirunn 😁😁
😍😍😍
great muthey
ellam nalla reethel avasanich
amar nte scene ahn clear avanjathe 😇
appo adutha kathaum ayyi petten thanne vayoo
waiting…
pinne indran amarne kollila orapp
ithe nthada ingane konde nirtheyathe
nalla reethel thanne finish ayyi ennalum nthokkeyo missing olla pole
katha ivide theerunnila 😁😁
dey ivide okkey thanne ondakanee pokkalanjekalum 🙂😉
appo waiting for vadhu
𝙧𝙤𝙨𝙚 🌹
എൻ്റെ പൊന്ന് മച്ചാ,കഥ full ഇപ്പോഴാണ് വായിച്ചത്
കാന്താരിയുടെ fan എന്ന നിലക്ക് Climax ഒട്ടും satisfied അല്ല
ഈ വീണ്ടും കാണാം എന്നത്….
ഇവിടെ വരെ കഥ set ആണ്
mind set ആയിട്ട് ബാക്കി കൂടി തരണേ 🥲🤧💯🫂💥📈
Atlast Doil 📈💥🫂🤧
brooo you back
Vadhu is devadha athu complete akkikoode please 🥺
bro vadhi is devadha athu complete akkikoode please 🥺
doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️
ithile ramante monte original name entha