.
.
.
> 14:55
അച്ഛ : ആഹ് വാ വാ കേറ് എല്ലാം…
ഞാനും പവിയും ഏറ്റോം ബാക്കില് കേറി ഇരുന്നു
അച്ഛൻ കൊച്ചിനെ എടുത്തിട്ട് ഫ്രണ്ട് ല് കേറി
ചെറി : പോവാ
അച്ഛൻ ഇത്തിരി സീറ്റ് ബാക്കിലാക്കി ശെരിക്കേ ഇരുന്നു
പവി : എനിക്കെ ഒരു tempered glass ഒട്ടിക്കണം
ഞാൻ : ഏഹ്
പവി : ചാവി കൊണ്ട് വര ആയി…
ഞാൻ : എന്ത് വെല ആണ് അറിയോ ടീ അത് എണ്ണൂറ് കൊടുത്ത് ഒട്ടിച്ചതാ ഞാൻ 😡
പവി : സോറി
ഞാൻ : ചോറി അവൾടെ
പവി : ദേഷ്യപ്പെടാതെ
അച്ഛൻ : ടാ രാമാ
ഞാൻ : ആഹ്
അച്ഛൻ : കൃഷ്ണൻ പറഞ്ഞു അവർക്ക് എന്തൊക്കെ അമ്പല നേർച്ചകൾ ഇണ്ടെന്ന് നീ ചോദിച്ച് മനസ്സിലാക്കി ചെയ്ത് കൊടുക്ക്
ഞാൻ : ആഹ് ശെരി അച്ഛാ
അച്ഛൻ : ഉം…
ചെറി : ഡേയ് അന്ത തിറ് പൈയ്യൻ കൂപ്പ്ട്ട് കേട്ടാണ്ടാ അവങ്ക വറാങ്കളാ സബറിമല planning
ഞാൻ : എപ്പോ
ചെറി : കാലേലെ
ഞാൻ : അപ്പറം
ചെറി : വറുമ്പോത് കൂപ്പ്ട്ട് സൊല്ല സൊണ്ണേ
ഞാൻ : ഉം…
പപ്പ : പാണ്ടിപ്പട 🙂 😌
ഞാൻ കൈ ഇട്ട് തലക്ക് തട്ടി
പപ്പ : ആഹ് 😡 എന്താ 😡
പപ്പ തിരിച്ച് അണലി വരുന്ന പോലെ കൊത്താൻ വന്നു
ഞാൻ : 😨
> 16:33
അമ്മ : മോളെ അവന് വെശക്കും പാല് കൊടുത്തോ പിന്നേ ടാ ചരട് കെട്ടി ഏലസ്സും കൂടെ ആയി കഴിഞ്ഞാ നീ ഇവരെ വീട്ടി കൊണ്ട് വിട്ടോ വെറുതെ നാട്ട്ക്കാരെ മുഴുവൻ കാണിക്കണ്ട
ഞാൻ : ആഹ്
> 18:10
സാമി : ഇതാ ഈ സ്വർണ മാല കുട്ടിക്ക് ചാർത്തി കൊടുക്കാം
ഞാൻ മെല്ലെ അത് ഇട്ട് ലോക്ക് പല്ലോണ്ട് കടിച്ച് വിട്ടു
സാമി : ആ നെയ് അങ്ങോട്ട് തേച്ച് കൊടുക്കാ…
ഞാൻ നെയ് കൈയ്യിൽ എടുത്തിട്ട് ചുണ്ട് മാറ്റി തേച്ച് കൊടുത്തിട്ട്
പുള്ളി ചന്ദന കട്ട എടുത്ത് കൈയ്യിലെ കല്ലിൽ ഒരച്ച് എനിക്ക് നീട്ടി
സാമി : ഇത് നെറ്റിയിലും കഴുത്തിലും അവസാനം നാക്കിലും തേച്ച് കൊടുക്കാ
.
.
.
> 18:44
പപ്പ : ഓഹ് ഓഹ്
ചെറി : ടാ ഉം ചെല്ല്
ഞാൻ : ഞാൻ വരണ്ടല്ലോ
ചെറി : വേണ്ടാ ഞങ്ങള് വരാ
പപ്പ : ചൂട് തട്ടി അവന്
ഞാൻ : ഉം പോവാ ദേ എത്തിടാ തങ്കോ
പപ്പ : ഉം… ഉം ഇല്ലടാ ഇല്ലടാ, അതെ car സർവീസ് ആയി പറഞ്ഞേ
ഞാൻ : ഇതല്ലേ കൊടുക്കാ എത്ര വണ്ടി service കൊടുക്കുന്നെ Creta ഇത് Volvo അച്ഛൻ ആണേ എന്നെ ആണ് ആട്ടുന്നെ
പപ്പ : 😁
ഞാൻ : അയ്യടാ ചിളി
.
.
.
ഞാൻ ചവിട്ടി വിട്ട് വീട്ടി കൊണ്ട് കേറ്റി ഇട്ട് ഡോർ തൊറന്ന് കൊടുത്തു
പപ്പ : അമ്മോ
പപ്പ അവനേം കൊണ്ട് ഓടി മേലോട്ട് കേറി…
.
.
.
ഞാൻ തിരുനെ വിളിച്ച് കഴിഞ്ഞ് അങ്ങോട്ട് പോവുമ്പോ പാല് കൊടുക്കാ സാർ
പപ്പ : ആര്
ഞാൻ : ഏഹ് ഇന്ദ്രൻ 😁
പപ്പ : തിരു
ഞാൻ : ഓഹ് 😏
പപ്പ : 🫵🏻 🤫
ഞാൻ : പോടീ
പപ്പ : അതേ ഒരു standing fan മേടിക്കണേ
ഞാൻ : ആണോ
പപ്പ : ഉം തല വെയർത്ത് പനി വരും ചെക്കന്
ഞാൻ : തക്കുടൂ,തക്കുടു ബേവി
പപ്പ എന്റെ കവിളിൽ ഉമ്മ വച്ചു
ഞാൻ : എന്താണ് തള്ളേ വൈയ്യെ
പപ്പ : അതെ രാത്രി വെളിയി പോയ് കഴിക്കാ
ഞാൻ : ഏഹ്, ഉം ശെരി
പപ്പ : thankyou
ഞാൻ : നീ എന്ത് പട്ട് പാവാട ഇട്ടെ ഇന്ന് ഗുരുവായൂർ
പപ്പ : ഇഷ്ട്ടായില്ല
ഞാൻ : പൊളി 🙂
പപ്പ : അയ്യടാ ഞാൻ കണ്ടു വെള്ളം ഒലിപ്പിച്ച് നിന്നത് 🤣
ഞാൻ : കൊള്ളാ
ഞാൻ അവൾടെ വയറ്റി തടവിക്കൊണ്ട് പറഞ്ഞു
പപ്പ : അതേ
ഞാൻ : ഉം
പപ്പ : ദേവൂന് ആറ് മാസം ആയില്ലേ
ഞാൻ : അതാര്
പപ്പ : എന്റെ മോൻ
ഞാൻ : ദേവു ഉം കൊള്ളാ 🙄
പപ്പ : പറയട്ടെ കുഞ്ഞൂട്ടന് ഏഴ് മാസം ആയില്ലേ
ഞാൻ : ആഹ് ആയി
പപ്പ : അതോണ്ട്
ഞാൻ : അതോണ്ട് 🙂
പപ്പ : എനിക്ക്
ഞാൻ : നിനക്ക്
പപ്പ : എനിക്ക്
ഞാൻ : നിനക്ക് 🙁
പപ്പ : അമ്മിണിക്കുട്ടി കൂടെ
ഞാൻ : 😨
പപ്പ എന്റെ കൈക്ക് പിടിച്ച് നിർത്തി
ഞാൻ : അയ്യടാ വിടെന്നെ
പപ്പ : പ്ലീസ് നമക്ക് നിർത്താടാ കുട്ടാ അതോടെ
ഞാൻ : വിടാൻ
പപ്പ : പ്ലീസ് പ്ലീസ് പ്ലീസ്
ഞാൻ : നാട്ട്ക്കാര് കളിയാക്കും
പപ്പ : നാട്ട്ക്കാർക്ക് ചേതം വരാൻ അവന്റെ ഭാര്യക്ക് അല്ലല്ലോ നീ കൊടുക്കുന്നെ നിന്റെ ഭാര്യക്കല്ലേ ഊളെ
ഞാൻ : wrong
പപ്പ : sorry പക്ഷെ please
ഞാൻ പപ്പടെ നെറ്റിയില് നെറ്റി മുട്ടിച്ച് നിന്നു
പപ്പ : 😊
ഞാൻ : ഒരിക്കലും കണക്ക് പറയുന്നതല്ല പക്ഷെ എന്നാലും പറയാ ഇപ്പൊ തന്നേ നല്ല ചെലവാ ആഹ് ശെരി ഞാൻ ഓടാ അപ്പൊ ആ കൂലി കൂടെ നമക്ക് കിട്ടും ഏത്
പപ്പ എന്റെ കഴുത്തിന് പിടിച്ചു
ഞാൻ : 😁
പപ്പ : തെണ്ടി തന്തേ number വേണ്ടാ
ഞാൻ : 🙄
പപ്പ : പൈസ രാമന് സീനേ അല്ല രാമൻ കണക്ക് പറയേം ഇല്ല
ഞാൻ അവനേ എടുത്ത് കൊട്ടയിൽ കെടത്തി
പപ്പ ചാടി എണീറ്റ് എന്റെ കോളർ പിടിച്ചു
പപ്പ : അയ്യോ കുട്ടാ വേണ്ടാ നമക്ക് കുട്ടൻ ഇത്ര പണി എടുത്തിട്ട് നമക്ക് രണ്ടാമത്തെ വേണ്ടാ അത് ഞാൻ പറയണം
ഞാൻ : 🙂
പപ്പ : നിനക്ക് ഞാൻ നൂറ് പെറ്റാലും സീനില്ല പക്ഷെ ഒടനെ ആയാ എല്ലാരും എന്ത് പറയും 😏
ഞാൻ : മനസ്സിലാക്കി അപ്പൊ 😌
ഞാൻ പപ്പേ കറക്കി എന്റെ മേലെ പിടിച്ച് അവളേം കൊണ്ട് ബെഡിലേക്ക് ചാടി
പപ്പ : 😁
ഞാൻ : ദേ അവന് ഒരു വയസ്സ് അമ്മിണിക്കുട്ടി set
പപ്പ : 🫂
ഞാൻ : നിൻറെ ആഗ്രഹം അല്ലെ ചക്കരെ നടക്കൂ
പപ്പ : ഹ് 🫂…💋
ഞാൻ : പറ അല്ല വേണോ
പപ്പ : ഉംച്ച് വേണ്ടാ
ഞാൻ : അതാണ്, ആഹ് പിന്നെ നാളെ നമക്ക് മൂന്നാൾക്കും കൂടെ
പപ്പ : കൂടെ
ഞാൻ : തൃശ്ശൂർ പോവാ
പപ്പ : എന്തിനാ
ഞാൻ : നമ്മളെ പുതിയ bus മേടിക്കാൻ പോവാ അതിന്റെ കൊറേ സാധനം മേടിക്കാൻ
പപ്പ : അയ്യടാ 😡
ഞാൻ : പറയട്ടെ
പപ്പ : ഏഹ്
ഞാൻ : നാളെ തൃശ്ശൂർ പോവുന്നു നല്ല പോലെ കറങ്ങുന്നു നാല് box ബാംഗ്ലൂർന്ന് വന്നതാ അപ്പൊ അത് എടുത്ത് കാറില് വക്കുന്നു വീണ്ടും കറങ്ങുന്നു വരുന്നു
പപ്പ : ആ അങ്ങനെ ആണേ ശെരി
ഞാൻ : ഞാൻ കരുതി കുഞ്ഞൂട്ടനെ മാത്രം എടുത്തോണ്ട് പോയിട്ട് അവനേക്കൊണ്ട് പെട്ടി എടുത്ത് വക്കാൻ പറയാന്ന് അല്ലെ കുഞ്ഞോ…
പപ്പ : ആണോ ടീ സുത്തിരി മണി കീ തരട്ടെ പോയ് എടുത്തോണ്ട് വാ 😂
ഞാൻ : അതേ
പപ്പ : ഏഹ് 😊
ഞാൻ : അമ്മിണി ഒറപ്പ്
പപ്പ : ഒരു കൊല്ലം
ഞാൻ : 😊
പപ്പ എന്നെ തന്നെ നോക്കി
ഞാൻ : ഏഹ് 🙂
പപ്പ : i miss my brother
ഞാൻ : ഏയ്
പപ്പ : കുട്ടാ എന്റെ ചേട്ടൻ ഓടി പോയ് കുട്ടാ അവനേ കണ്ട് പിടിക്കാൻ എനിക്ക് പറ്റീല്ല അയ്യേ 😣
ഞാൻ : 🙄
പപ്പ : മോശം ആയി
ഞാൻ : പപ്പാ
പപ്പ : ഉംച്ച്
ഞാൻ : 😂
പപ്പ : ഏഹ്
ഞാൻ : പൊക്കിൾ
പപ്പ : ഈഹ് 😐
ഞാൻ : എന്നതാ ഊവേ
പപ്പ : നാണം ഇല്ലല്ലോ
ഞാൻ : why നാണം
പപ്പ : വെർത്തേഹ് 😁
ഞാൻ പപ്പടെ മേലോട്ട് കെടന്നു
പപ്പ : അമ്മോ
ഞാൻ : അത്ര ഒന്നൂല്ല നീ താങ്ങും
പപ്പ എന്നെ ചുറ്റി പിടിച്ചിട്ട് നെറ്റിയില് ഉമ്മ വച്ചു
ഞാൻ : കുളിക്ക് കുട്ടാ
പപ്പ : മണം വരുന്നാ
ഞാൻ : fresh ആയി ഇരിക്ക്
പപ്പ : 🤣
ഞാൻ : 🙄
പപ്പ : 👀 ഏഹ് 😁
ഞാൻ : എനിക്ക് സീനില്ല പക്ഷേ അവന്
പപ്പ : അങ്ങനെ
ഞാൻ : ഉം
പപ്പ : 😂
ഞാൻ : സത്യം നമ്മള് അങ്ങനെ ആണോ
പപ്പ : അയിന് ഞാൻ എന്ത് പറഞ്ഞെ
ഞാൻ : എനിക്ക് കുട്ടന്റെ എല്ലാം okey ആണ് ഇഷ്ട്ടവും ആണ്
പപ്പ : 🫂 ഉമ്മുമ്മുമ്മുമ്മും
ഞാൻ : ഒറക്കം വന്നിട്ട്
പപ്പ : എത്ര പൊട്ടി ഇന്ന്
ഞാൻ : ഏഹ് അത് വന്നിട്ട് 🙄… ആഹ് അത് വിട്
പപ്പ : എന്നാലും
ഞാൻ : കൊറച്ച് ആയിക്കാണും
പപ്പ : ഉച്ചക്ക് അവടെ ഊണോ
ഞാൻ : അത് നിസ്സാരം മുപ്പത് ഊണ് അച്ഛൻ പറഞ്ഞു ഞാൻ മുപ്പത്തി നാലാക്കി
പപ്പ : എന്നിട്ട്
ഞാൻ : ഏതാണ്ട് ഒരു നാല് ബാക്കി ആയി
പപ്പ : മണ്ടൻ അച്ഛൻ കേറ്റി പറഞ്ഞതാ നീ അതിലും കേറ്റിയാ 😏
ഞാൻ : എന്ത് ടീ നിനക്ക് ഏഹ്
പപ്പ : രാത്രി എന്ത് കൊടുക്കും
ഞാൻ : അമ്മ വരട്ടെ
പപ്പ : ശോ പാല് കുടി നിർത്തും ല്ലേ അവൻ
ഞാൻ : ഇപ്പല്ല ഒരു ഒരു വയസ്സ് വരേ ഒക്കെ കൊടുത്തോ
പപ്പ : പോടാ രണ്ട് വയസ്സ് വരേ കൊടുക്കണം എന്നാ
ഞാൻ : എനിക്കറിയാ
പപ്പ : 🥹
ഞാൻ : എന്താ
പപ്പ : എന്റെ കുഞ്ഞൂട്ടൻ വലുതായി അവൻ ഇനി കല്യാണം ഒക്കെ കഴിഞ്ഞ് എന്നെ മറക്കും
ഞാൻ : 🙄
പപ്പ : ദേ കണ്ണിക്കണ്ടവൾക്ക് വേണ്ടി എന്നെ തള്ളി പറഞ്ഞാ ഞാൻ വച്ചേക്കില്ല ഒരുത്തനേം ആഹാ 😡
ഞാൻ : പപ്പാ 🙂
പപ്പ : കൊറച്ച് കൂടി പോയല്ലേ
ഞാൻ : നിന്റെ സ്വഭാവം വച്ച് ഇല്ല 🙄
പപ്പ : ആഹ് മോനൊക്കെ ആയ സ്ഥിതിക്ക് തന്തക്ക് ഇനി നമ്മളെ പിടിക്കാതെ ആവും 😏
ഞാൻ : ശെരിയാ ഇപ്പൊ തന്നേ എനിക്ക് മടുത്ത് തൊടങ്ങി ഒരേ വൃത്തിക്കെട്ട മോന്ത ഒരേ കരിപ്പിടിച്ച
പപ്പ : 😨
ഞാൻ : സ്വഭാവം 🙂
പപ്പ : ഹോ, wait എന്റെ black അല്ലല്ലോ പണ്ടാരം
ഞാൻ : 🤣
പപ്പ : 😂
ഞാൻ : ഇനി എന്താ
പപ്പ : ഇനി ഇങ്ങനെ അങ്ങ് പോണം…

വധുവിന്റെ ബാക്കി ഇട് മോനെ
Doli bro last കാന്താരി story full ആയ്യി ഒരു PDF ആയ്യി കിട്ടുമോ ♥️
പിന്നെ കാന്താരി chapter 2 ഉണ്ടാക്കും എന്ന് പ്രതീഷിക്കുന്നു 🙂🫶
oru നിഷിദ്ധസംഗമം story എഴുതു. 💥
ithippo. climax ennu paranju ezhuthi vittu ennallathe kadha kazhinjottillallo
oru partum koodi ezhuthy conclude cheyyamo
harikku enthu paty
amar engane marichu allel enthinu
എഡേയ് വധുവിന്റെ ബാക്കി എവിടെ?
Serikkum pettanu odichittu theerthapole . Entho oru satisfaction kittunilla.oru correct ending allatha pole . Pakuthi vech nirthiya pole thoni . Kanthariyude fan aayondu aavum anganokke thonunne. Pettanu theerkandarunnu.sneham mathram ♥️♥️♥️♥️
superb bro…but story pettannu theernnathinte oru feel bakki story’s koode complete aakku bro de time pole kanthari first thott last vare as usual pwolichu 🤜🏻🤛🏻…. waiting for your next
amar nte karyam sangadam ayyi
sundharan avane Orikalum kollila athe njan vishvacikilla
katha theernathel sangadam indd
❣️❣️
katha theernu leee 😩🥺
2 part kood azhutham ayirunn 😁😁
😍😍😍
great muthey
ellam nalla reethel avasanich
amar nte scene ahn clear avanjathe 😇
appo adutha kathaum ayyi petten thanne vayoo
waiting…
pinne indran amarne kollila orapp
ithe nthada ingane konde nirtheyathe
nalla reethel thanne finish ayyi ennalum nthokkeyo missing olla pole
katha ivide theerunnila 😁😁
dey ivide okkey thanne ondakanee pokkalanjekalum 🙂😉
appo waiting for vadhu
𝙧𝙤𝙨𝙚 🌹
എൻ്റെ പൊന്ന് മച്ചാ,കഥ full ഇപ്പോഴാണ് വായിച്ചത്
കാന്താരിയുടെ fan എന്ന നിലക്ക് Climax ഒട്ടും satisfied അല്ല
ഈ വീണ്ടും കാണാം എന്നത്….
ഇവിടെ വരെ കഥ set ആണ്
mind set ആയിട്ട് ബാക്കി കൂടി തരണേ 🥲🤧💯🫂💥📈
Atlast Doil 📈💥🫂🤧
brooo you back
Vadhu is devadha athu complete akkikoode please 🥺
bro vadhi is devadha athu complete akkikoode please 🥺
doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️
ithile ramante monte original name entha