കാന്താരി 18 [Doli] [Climax] 110

.
.
.
> 15:33
ഞാൻ : എന്താണ്
പപ്പ : ബിരിയാണി 🥹
ഞാൻ : 🙄
പപ്പ : പറ്റില്ലേ അത് പറ 😡
ഞാൻ : ഉം പറ്റില്ല 😏
പപ്പ : ഏഹ് 😩 കുഞ്ഞൂട്ടാ നോക്കടി
ഞാൻ : കരയാതെ എവടെ വേണം
പപ്പ : ഏതെങ്കിലും
> 15:44
പപ്പ : ഒരു മട്ടൺ ബിരിയാണി ആഹ് 😊

ഞാൻ : 🙂
പപ്പ : വീട്ടി മട്ടൺ കഴിച്ച് ശീലം ആയി
ഞാൻ : ആയിക്കോട്ടെ
പപ്പ : പിടിച്ചില്ലേ
ഞാൻ : ഇയാൾക്കോ
പപ്പ : ഒരു leg piece
ഞാൻ : കൊള്ളാ
പപ്പ : ബിരിയാണി വന്നു…
ഞാൻ : മെല്ലെ പപ്പാ 😁
പപ്പ : 😉
ഞാൻ : ചേട്ടാ ഒരു എന്താ വേവിച്ച മുട്ട ഇണ്ടോ
ചേട്ടൻ : ആഹ്
ഞാൻ : ഒരു രണ്ടെണ്ണം അതൂടെ
ചേട്ടൻ : ആഹ് വേറെ
ഞാൻ : ഒരു ബൂസ്റ്റ്‌ ഒരു കട്ടൻ
ചേട്ടൻ : okey
പപ്പ : 😁
ഞാൻ : സുണ്ടുണ്ടു 💋💋
പപ്പ : എടക്ക് ഒന്ന് എടുത്തൂടെ പാവം എപ്പഴും ഞാൻ തന്നെ
ഞാൻ : ദേ കളിക്കല്ലേ തള്ളച്ചി 😡
പപ്പ : പോടാ 😁
ഞാൻ : കഴിക്ക്
പപ്പ : വേണോ
ഞാൻ : ഏയ്‌
പപ്പ : കൊറച്ച്
ഞാൻ : ഞാൻ non നിർത്തി
പപ്പ : ന്ത്‌ 👀
ഞാൻ : 😁
പപ്പ : അയ്യടാ
ഞാൻ : ശെരിക്കും
പപ്പ : ഏഹ്
ഞാൻ : ഒന്നൂല്ല കൊറച്ച് കാലം veg diet
പപ്പ : ഒരു കുന്തവും ഇല്ല
ഞാൻ : എന്ത്…
ചേട്ടൻ : ഇതാ
ഞാൻ : thanks ചേട്ടാ
അങ്ങേര് മുട്ട കൊണ്ട് വച്ചു
ഞാൻ : ഉം
പപ്പ : അതിന്റെ ആവശ്യം ഇല്ല അത്ര തന്നെ
ഞാൻ : പോ പപ്പാ
പപ്പ : ദേ ഇഷ്ട്ടം ഉള്ളത് ഒന്നും നിർത്താൻ ഒന്നൂല്ല വല്ലവനും വല്ലതും കാണിക്കും
ഞാൻ : നീ എന്റെ ഫ്രീഡത്തിലാ കൈ
പപ്പ : ഞാൻ കടത്തും വേണേ കൈ ഇടും കലക്കും
ഞാൻ : ഉംച്ച്
പപ്പ : ഉംച്ച്
ഞാൻ : ശെരി ശെരി മക്കള് കഴി
പപ്പ : എനിക്ക് വേണ്ടാ
ഞാൻ : ഹാ കഴിയെടോ പറ കുഞ്ഞൂട്ടാ അമ്മോട് കഴിക്കാൻ
അവൻ കൈ അവൾടെ നേരെ കാട്ടി
പപ്പ : 😳
ഞാൻ : 😨 😁😌
പപ്പ : കുഞ്ഞൂട്ടാ 😦
ഞാൻ : കഴി അവൻ പറഞ്ഞു ഉം 💋 കടിക്കട്ടെ ചെക്കാ 👺
ചായ വന്നു അപ്പൊ തന്നെ…
പപ്പ : ദേ എനിക്ക് മതി ഇത് കഴിക്ക്
ഞാൻ : കളിക്കല്ലേ
പപ്പ : ഉംച്ച്
ഞാൻ : എനിക്ക് വേണ്ടാ ചോറ് കഴിച്ചത് ഫുൾ ആണ്
പപ്പ : 😐
ഞാൻ : ആഹ് വച്ചോ
പപ്പ : 💋
> 16:33
പപ്പ : “അനുരാഗം തോന്നി പോയാ അവളെന്റെതാകും പോരിൽ അപരാതം എന്നൊന്നേ ഇല്ലല്ലോ”… കുട്ടാ
ഞാൻ : ആഹ്
പപ്പ : ബിരിയാണി അത്ര പോരാ
ഞാൻ : നീ എന്ത് തന്നെ മര്യാദക്ക് ചെയ്തിട്ടുള്ളെ
പപ്പ : 😂 പെറ്റില്ലേ മര്യാദക്ക്
ഞാൻ : ഉം, അതേ ആ വളവില് വല്ല പ്രാന്തനും കാണും നോക്കി പോ
പപ്പ : ടർർർർർർ പ്പീ പ്പീ ഹോൺ അടിച്ചിണ്ട് മതിയാ 😁
ഞാൻ : 🙄 ഉം
സിദ്ധുന്റെ ഫോൺ വന്നു സ്‌ക്രീനിൽ കണ്ടതും പപ്പ ഫോൺ തട്ടി പറിച്ച് എടുത്ത് വണ്ടി സൈഡ് ആക്കി എടുത്ത് സ്പീക്കർ ഇട്ടു
സിദ്ധു : ഹലോ
ഞാൻ : 👀
പപ്പ : 💋
സിദ്ധു : ഹലോ മൈരേ
പപ്പ : 🫵🏻 😁
ഞാൻ : ഉം
സിദ്ധു : രാമാ വള്ളി ആയല്ലോ
ഞാൻ : ഏഹ്
ഞാൻ ഫോൺ മേടിക്കാൻ നോക്കി…
പപ്പ ഫോൺ മാറ്റി ഇല്ലെന്ന് തല ആട്ടി…
സിദ്ധു : ഡാ ചെറുത് വൈകീട്ട് ടൂർ bus എടുത്തോണ്ട് പോവാ ആരും വരണ്ടാ പറയാ
ഞാൻ : എന്നിട്ട്
സിദ്ധു : ആഹ് എങ്ങോട്ടാ അത്
ഞാൻ : ശ്രീരങ്കം
സിദ്ധു : ഡാ നീ ഒന്ന് കൂടെ പോ
ഞാൻ : നീ വച്ചോ ഞാൻ നോക്കിക്കോളാ
സിദ്ധു : പിന്നെ വേണ്ടാ മാത്രം പറയല്ലേ രാവിലെ തൊട്ട് വല്ലാതെ wrong ആയി നിക്കാ
ഞാൻ : ഉം…
സിദ്ധു : ശെരി…
പപ്പ : 🙂
ഞാൻ : ഓവർ ആവല്ലേ എല്ലാത്തിനും limits ഇണ്ട് 😡
പപ്പ :🙂
ഞാൻ : ഉംച്ച് 🙄 … 😣 പോട്ടെ സോറി
പപ്പ : 😂
ഞാൻ : പോടീ… 😁 വണ്ടി എട്ക്ക് ടൈമായി
പപ്പ : ശെരി ശെരി…
ഞാൻ ഫോൺ മേടിച്ച് പവിക്ക് വിളിച്ചു
പവി : ഹലോ
ഞാൻ : നീയേ അമ്മായിടെ അങ്ങോട്ട് വാടി ഒന്ന്
പവി : എന്താ
ഞാൻ : ഒന്നൂല്ല എനിക്ക് വരാൻ പറ്റില്ല അപ്പൊ പപ്പക്ക് കൂട്ട് വരാൻ
പവി : ആഹ് ശെരി…
ഞാൻ : ഇപ്പല്ല ഒരു ഒരു മണിക്കൂർ കഴിഞ്ഞ് വന്നോ
പവി : ആഹ് okey…
> 17:22
ഞാൻ : ഒന്ന് വേഗം പോ പപ്പാ
പപ്പ : ആഹ് തെരക്ക് കണ്ടില്ലേ ഇനി ഞാൻ എന്താ ചാടിക്കണോ
ഞാൻ : വണ്ടി നിർത്ത്
പപ്പ : എന്തിനാ ഇത്ര തെരക്ക്‌
ഞാൻ : പോണ്ടേ കുഞ്ഞപ്പാ എന്ത് ഡാ നീ
പപ്പ : അയ്യടാ 😂
ഞാൻ : എന്ത് അയ്യടാ
പപ്പ : പോയ്‌ നോക്ക്
ഞാൻ : പപ്പാ പ്ലീസ്
പപ്പ : ഈ വൈയ്യാത്ത കൈയ്യും കൊണ്ട് നീ പോവോ എങ്കി എനിക്ക് അത് കാണണം
ഞാൻ : ദേ കളിക്കല്ലേ അവന് അറിയത്തില്ല bro പ്ലീസ്
പപ്പ : അറിയില്ലേ വേണ്ടാ എന്തായാലും നീ പോണ്ടാ കേട്ടല്ലോ ആഹ്
ഞാൻ : ഞാൻ പോവും ദേ എന്നെപ്പോലെ അല്ല പപ്പാ അവൻ അവന് കൂട്ട് ആള് വേണം
പപ്പ : പോടാ അവന്റെ ഒരു ഷോ നീ ആ ഉണ്ണിയെ വിളിച്ച് പോവാൻ പറ രാമാ 👀
ഞാൻ : 🙄
പപ്പ : നടക്കില്ല പറഞ്ഞാ നടക്കില്ല ആഹ്…
> 18:33
സിദ്ധു : എവടെ രാമാ നീ
ഞാൻ : എടാ വണ്ടി പഞ്ചറായി വന്നോണ്ടിരിക്കാ
സിദ്ധു : ഫോൺ എടുത്തൂടെ നിനക്ക്
ഞാൻ : ഫോൺ നോക്കി നിക്കാ ഇനി
സിദ്ധു : പോടാ, അവൻ പോയി
ഞാൻ : പോയാ എങ്ങോട്ട് ഒമ്പത് മണിക്കാ അവര് വരാൻ പറഞ്ഞെ
സിദ്ധു : എടാ നീ കുടിച്ചാ അവൻ ട്രക്ക് എടുത്തോണ്ടാ പോയത്
ഞാൻ : മൈരേ നീ പറഞ്ഞത് അവൻ ബസ് എടുത്തോണ്ട് പോണു എന്നാണ്…
സിദ്ധു : അയ്യോ അങ്ങനെ അല്ല
ഞാൻ : ആണ്
സിദ്ധു : എടാ അത് വല്യമ്മാമ ചോയ്ച്ചത് എവടെ ആണ് എന്ന് രണ്ടും കൂടെ ആയതാവും
ഞാൻ : ഉംച്ച്
സിദ്ധു : ഒറ്റക്കാ പോയത്
ഞാൻ : ഒറ്റക്കാ…
സിദ്ധു : ആഹ്
ഞാൻ : നീ ഊമ്പിക്കൊണ്ട് നിന്നാ മൈരേ അവടെ
പപ്പ എന്റെ തൊടക്ക് അടിച്ചു…
സിദ്ധു : കേക്കണ്ടേ എന്റെ രാമാ ഒരു മൈരനും വരണ്ടാ പറഞ്ഞിട്ട് എടുത്തോണ്ട് പോയി…
ഞാൻ : ഉംച്ച് അയ്യേ
സിദ്ധു : സീനില്ല അത് വിട്
ഞാൻ : വച്ചിട്ട് പോടാ…
പപ്പ : എന്താ 😁 എന്താ 🙂 😂
ഞാൻ : happy
പപ്പ : yes 😌
ഞാൻ : ആഹ് പോ
പപ്പ : ഓവർ ആവല്ലേ, അവൻ ആരാ അതിന് അവന് തോന്നുന്നത് ചെയ്യാ എല്ലാരും അതിന് നിക്കണോ കൂടെ ഏഹ്
ഞാൻ : ഉം okey
> 19:01
അമ്മ : വന്നോ രണ്ടാളും
ഞാൻ : ഉം പിടിച്ചോ
അമ്മ : എന്താടാ ഒരു കനം
പപ്പ : ഇന്ദ്രന്റെ കൂടെ പോണം പറഞ്ഞു ഞാൻ പറ്റില്ല പറഞ്ഞു
അമ്മ : ഏഹ് അവൻ എവടെ പോണേ
ഞാൻ : 😊 അത് കഴിഞ്ഞു
പവി മെല്ലെ എറങ്ങി വന്നു അങ്ങോട്ട്
ഞാൻ : അമ്മാ ഞാൻ ഇപ്പൊ വരാ
പപ്പ : എന്റെ വണ്ടി എടുക്കാൻ പറ്റില്ല 😌
ഞാൻ : ന്ത്‌ 👀
പപ്പ : എന്റെ വണ്ടി ആണ് എടുക്കാൻ പറ്റില്ല എന്ന് കേട്ടില്ലേ
അമ്മ : പപ്പാ അവന് എളകുവേ
പപ്പ : ഒരു ചുക്കും ചെയ്യില്ലമ്മാ ഈ വൈയ്യാത്ത കൈയ്യും കൊണ്ട് പോണ്ടാ അത്ര തന്നെ 😡
ഞാൻ ആ ചാവി തൂക്കി ഒരൊറ്റ ഏറ് എറിഞ്ഞു
അമ്മ : രാമാ
പപ്പ : വേണ്ടമ്മാ, ആ ചാവി കുട്ടൻ തന്നെ എടുക്കും
ഞാൻ : ഞാൻ എടുത്തിട്ട് നീ വണ്ടി കൊറേ എടുക്കും കേട്ടോ
അമ്മ : എന്താടാ കാണിച്ചത് ഏഹ് കാശ് കൊടുത്ത് മേടിച്ചതല്ലേ
ഞാൻ : അമ്മാ അവൻ ഒറ്റക്ക് പോയമ്മ സിദ്ധു എന്നോട് കൂടെ പോവാൻ പറഞ്ഞതാ
അമ്മ : ഈ വൈയ്യാത്ത കൈ വച്ചിട്ട്
ഞാൻ : വൈയ്യാത്ത തല എന്റെ 😡
പവി എനിക്ക് അവൾടെ ചാവി തന്നു
ഞാൻ അത് പിടിച്ച് വാങ്ങി
പപ്പ അത് പിടിച്ച് മേടിക്കാൻ നോക്കി
ഞാൻ : ഇത് നിന്റെ അല്ല വിട് പപ്പാ
പപ്പ : വെറുതെ ചുമ്മാ 😁 muscle വിട് കുട്ടാ അവനൊക്കെ പോയി ഇപ്പൊ കൊച്ചി കഴിഞ്ഞ് കാണും…
ഞാൻ : വിടാൻ
അച്ഛന്റെ വണ്ടി കേറി വന്നു
പപ്പ : 😁 ആഹ് ഇനി okey…
അച്ഛൻ കാർ നിർത്തി kit ഒക്കെ ആയിട്ട് എറങ്ങി
അച്ഛൻ : ആഹ് എല്ലാരും ഇണ്ടോ… ഡാ രാജു വിളിച്ചോ
ഞാൻ : ഇല്ല
അച്ഛൻ : ഉം വണ്ടി പോയോ
ഞാൻ : ഇല്ലച്ഛാ ഞാൻ പോയ്‌ നോക്കിട്ട് വരാ
പപ്പ : പോവല്ലേ പറയച്ഛാ
അച്ഛൻ : എന്താ കാര്യം 😊
പപ്പ : അച്ഛാ അച്ഛൻ പറ അച്ഛാ ഇന്ദ്രന്റെ കൂടെ പോണം പറഞ്ഞ് സിദ്ധു ചേട്ടൻ വിളിച്ചു ഞാൻ പറ്റില്ല പറഞ്ഞു അതിന് ഇവടെ ഒച്ച ഇടാ അച്ഛാ
അച്ഛൻ : കനം കണ്ടപ്പോ തോന്നി എനിക്ക് 😊, ഇന്നാ മോന് കൊറച്ച് ഡ്രസ്സ് വാങ്ങിയതാ…
അമ്മ : ഏഹ്, നിങ്ങള് വന്നേ
അച്ഛൻ : ആഹ്
അമ്മ : ഉം
👀
പപ്പ : 🙂 😌 😁
അച്ഛൻ : രാമാ
ഞാൻ : അച്ഛാ
അച്ഛൻ : ഒന്നൂല്ല…
> 20:33
ഞാൻ : അച്ചു നീ എവടെ
അച്ചു : ഞാൻ വീട്ടില്
ഞാൻ : ചെറുത് എടുക്കുന്നില്ല
അച്ചു : അവൻ സിദ്ധു ആയിട്ട് അലമ്പി എറങ്ങി പോയതാ…
ഞാൻ : നീ നന്ദുനോട്‌ പറ ഒന്ന് നോക്കാൻ പെട്ടെന്ന്…
പപ്പ : 🙂
ഞാൻ : 👀
പപ്പ : അകത്ത് കേറി പോയ്‌ ഇരിക്ക് കുട്ടാ മഞ്ഞ്…
ഞാൻ : കോർക്കാൻ വരല്ലേ ഊളെ
പപ്പ : ഊളെന്നാ 🥹
ഞാൻ : ദേ 😡
പപ്പ : കേറി പോ കുട്ടാ 😁
ഞാൻ : ഹലോ ചെറി
ചെറി : ഞങ്ങള് എറങ്ങി പന്ത്രണ്ട് മണിക്ക് കൊച്ചി എത്തും
ഞാൻ : കാലത്ത് വന്നാ മതി
ചെറി : ഏഹ് 😂
ഞാൻ : ചെറിക്ക് കണ്ണ് കാണില്ല രാത്രി അതന്നെ
ചെറി : പോടാ
പപ്പ : 😁
അവളെന്റെ വയറ്റിൽ കൈ വച്ച് ചേർന്ന് നിന്നു
ഞാൻ : വിട്
പപ്പ : ഓ… പിന്നെ 😌…
ഞാൻ : വിടാൻ
പപ്പ : വാ ഫുഡ്‌ തരാം 😁
ഞാൻ : നീ ചെയ്തത് ഇണ്ടല്ലോ പപ്പാ
പപ്പ : 😡 എന്ത് ചെയ്തത് ഏഹ്…. ഈ വൈയ്യാത്ത കൈയ്യും വച്ച് മതി കേട്ടോ
ഞാൻ : പോടീ ഒന്ന്
അമ്മ : എന്താ അവടെ രണ്ടാളും
Dining area യിന്ന് എത്തി നോക്കി അമ്മ ചോദിച്ചു
ഞാൻ അകത്തേക്ക് കേറി പോയി…
അമ്മ : ന്താടാ 😡 ഇടിക്കും ഞാൻ 😂 ഡിഷ് ഡിഷ്‌ 👊🏻
പപ്പ : അമ്മാ
അമ്മ : ആഹ് കുട്ടാ
പപ്പ : നാളെ എനിക്ക് വല്ല ഒടിവോ ചതവോ വന്നാ ആരും കുട്ടനെ ഒന്നും ചെയ്യല്ലേ കേട്ടോ എനിക്ക് ചെലപ്പോ ആ അവസ്ഥയില് പറയാൻ പറ്റീ വരില്ല
അമ്മ : അയ്യടാ 😁
പപ്പ : 😩 പേടി ആവുന്നു
പവി : ഡാ അമ്പു
ഞാൻ : ഉം പറ ഡാ
അമ്പു : രാമാ നീ എവടെ
ഞാൻ : വീട്ടില് എന്താ
അമ്പു : ഒന്ന് വെളിയില് വാ
ഞാൻ : കാര്യം പറ അമ്പു
അമ്പു : മാറി പോടാ മൈരേ നീ ഒന്ന് കാര്യം പറയട്ടെ…
അമ്പു : കേശു ഇല്ലേ
ഞാൻ : ആഹ്… ഉം പറ
അമ്പു : അവൻ ഹരിയെ കൊച്ചിയില് കണ്ടു എന്ന് പറയുന്ന കേട്ടു
ഞാൻ : എന്ത് 👀
അമ്മ : ഏഹ്
ഞാൻ : ഒരു ഫുൾ ഇണ്ട് വരാൻ 🙄
അമ്മ : പൊക്കോ പൊക്കോ
അമ്പു : ഹലോ
ഞാൻ : ആഹ് ശെരി
അമ്പു : എടാ സംഭവം ഒള്ളതാണോ എന്നൊരു
ഞാൻ : ഏയ്‌ ഇല്ലില്ല അതൊന്നും ആവില്ല അവന് തോന്നിയതാവും
അമ്പു : മൈരേ സുന്ദരൻ കൊച്ചിയിലാ ഇപ്പൊ
ഞാൻ : എന്ത്
അമ്പു : അതല്ലേ അവൻ വീട്ടിലാ അവടെ സുജു മാത്രേ ഉള്ളു ഇപ്പൊ കൂടെ
ഒരു നിമിഷം ആവശ്യമില്ലാത്ത പലതും അകത്ത് കേറി വന്ന് പോയി…
അമ്പു : എനിക്കറിയാ നീ ലോക്ക് ആണ് പവി പറഞ്ഞു… സീൻ ആക്കണ്ട ആദി പോയിണ്ട് നീ ഇല്ലേ അറിയാൻ വേണ്ടി പറഞ്ഞു മാത്രം അവൻ ആണോ confirm ചെയ്തേക്ക്
ഞാൻ : ഉം
അമ്പു : സീനില്ലടാ ഒന്നൂല്ല പിന്നെ ആരും അറിഞ്ഞിട്ടില്ല നീ ആയിട്ട് വേണ്ടാ വിട്ടേക്ക്…
പപ്പടെ ഫോൺ അടിക്കാൻ തൊടങ്ങി അപ്പൊ തന്നെ
ഞാൻ മേലോട്ട് നോക്കി പിന്നെ അവളേം
പപ്പ ഫോൺ അടിക്കുന്നത് അറിഞ്ഞ് മേലോട്ട് കേറാൻ പോയി
ഞാൻ അവളെ പിടിച്ച് മാറ്റി മേലോട്ട് ഓടി. റൂമില് കേറിയതും ഫോൺ നിന്നു മെല്ലെ അടുത്തേക്ക് പോയ്‌ നോക്കിയതും പാർശു എന്റെ ജീവൻ അങ്ങ് പോയി അപ്പൊ തന്നെ പരമു മാമ വിളിക്കുന്നു
ഒരു കൈ വന്ന് ഫോണിനെ എടുത്തു
പപ്പ : ഹലോ
നെഞ്ച് അടിക്കുന്നത് എനിക്ക് കേക്കാ അതേ പോലെ വേറെ പല ചിന്തകളും
പപ്പ : ഹലോ പരമുചേട്ടാ…. ഏഹ്…
ആ ഏഹ് എന്റെ ശരീരം തളർത്തി കളഞ്ഞു…
ഞാൻ കണ്ണും പൂട്ടി നിന്ന് കെതച്ചു…
പെട്ടെന്ന് പപ്പടെ കൈ വന്ന് എന്റെ തോളിൽ തട്ടി
ഞാൻ ഞെട്ടി തരിച്ച് പോയി
പപ്പ : കുട്ടാ
ഞാൻ : 👀 😊 ഏഹ് 😃
പപ്പ : എന്റെ മരുന്ന് മറന്ന് വച്ചൂ ഞാൻ
ഞാൻ : ഹ് 😖 ഹോ
പപ്പ : എന്താ
ഞാൻ : മരുന്ന് മറന്ന് വച്ചിട്ട് 😡
പെട്ടെന്ന് തോന്നിയ ആ feel കൊണ്ട് ഞാൻ ദേഷ്യം വരുത്തി എടുത്തു…
പപ്പ : സോറി
ഞാൻ : വിടെന്നെ 😡
ഞാൻ പേഴ്സ് എടുത്ത് വെളിയിലേക്ക് എറങ്ങി
പപ്പ : പരമു മാമേ കുട്ടൻ മേടിക്കും ഇവടെ അത് കളഞ്ഞോ ആഹ് ശെരി…
ഞാൻ ഇത്തിരി വേഗം എറങ്ങി
പവി : 👀
ഞാൻ : 😊
പവി : 🫵🏻👍🏻
ഞാൻ : മരുന്ന് മറന്ന് വച്ചിട്ട് വന്നേക്കാ
അമ്മ : ആര്
ഞാൻ : മരുമോൾ അല്ലല്ല റാണി 😏
അമ്മ : ഓഹ് 😌
അച്ഛൻ : എങ്ങോട്ടാ
ഞാൻ : അച്ഛാ മരുന്ന് പപ്പ മറന്ന് വച്ചു അത് വാങ്ങണം
അച്ഛൻ : അത്ര മരുന്നോ
ഞാൻ : ഇല്ല ഇന്ന് കാലത്ത് തന്നത് വേറെ ആണ് അത് കൊറച്ചെ ഉള്ളു…
അച്ഛൻ : ഉം
ഞാൻ : വണ്ടി കൂടെ നോക്കീട്ട് വരാം
അച്ഛൻ : ആ വേണ്ടാ എനിക്ക് മോളെ ഒന്ന് കാണാൻ പോണം ഞാൻ വണ്ടി അയച്ച് വിട്ടോളാ മരുന്ന് മറ്റേ രാജശേഖരന്റെ അവടെ അല്ലെ
ഞാൻ : അല്ല അച്ഛൻ ഇരുന്നോ ഞാൻ പൊക്കോളാ
അച്ഛൻ : താടാ
ഞാൻ : ഉം
അച്ഛൻ : പൈസ ഇണ്ടാ
അമ്മ : ഹാ മേടിക്കെന്ന്
അച്ഛൻ : അതിന്റെ ആവശ്യം ഒന്നൂല്ല
ഞാൻ : ആ card കൊടുത്താ മതി അവൻ വലിച്ചോളും
പവി : 1977 password 😁
അച്ഛൻ : ആഹ്
പപ്പ : അച്ഛാ
അച്ഛൻ : ആഹ്
പപ്പ : രാത്രിക്ക് ഫുഡ്‌ മേടിച്ചോണ്ട് വരോ വെളിയിന്ന്
അച്ഛൻ : അതും ഇതിന്ന് ആണോ 😂
പപ്പ : ആഹ് okey 😁
അച്ഛൻ : ആഹ് ശെരി…
> 21:33
അച്ഛൻ : ഇന്നാ ബിരിയാണി മേടിച്ചിട്ടുണ്ട് ഇന്നാടാ card
അമ്മ : എടുത്തില്ലേ
അച്ഛൻ : ഏയ്‌ 🙂
പപ്പ : എന്താ കഴിക്കാൻ
അച്ഛൻ : എടുക്ക് എടുക്ക്, ആഹ് ഡാ
ഞാൻ : ആഹ്
അച്ഛൻ : അഞ്ച് രൂവ കൊടുത്തിട്ടുണ്ട്
ഞാൻ : ആഹ്
അച്ഛൻ : ചന്ദ്രന്റെ മോൻ എന്താ ഇതില്
ഞാൻ : അവൻ കൊച്ചി വരെ പോവും കാലത്ത് കോളേജ് ഓട്ടം ഇണ്ട്
അച്ഛൻ : അറിയോ ഓടിക്കാൻ ഒക്കെ
ഞാൻ : ആഹ് അവൻ ചെറിയച്ഛന്റെ അവടെ ടിപ്പർ ലോഡ് അടിച്ചിട്ടുണ്ട് ഒരു എട്ട് മാസം മറ്റേ Bharatbenz പത്ത് wheel
അച്ഛൻ : ഉം ദേ ഡ്രൈവറേ വക്കുന്നത് ഒക്കെ ശെരി നിന്റെ റിസ്ക് ആണ് ഒക്കെ
ഞാൻ : ആഹ് 🙂
പവി വന്നെന്റെ ദേഹത്ത് ചാരി നിന്നു
ഞാൻ : പോ കഴിക്ക് 💋
പപ്പ ഫുഡ്‌ ഒക്കെ ആയിട്ട് വന്നു
പവി : ഇന്നാ ചെറി
ഞാൻ : ഹലോ
ചെറി : ഒരു കോളേജ് ട്രിപ്പ്‌ ഇണ്ട് ഇന്നാ കൊടുക്കാ
ഞാൻ : ഉം
ഹലോ
ഞാൻ : ആഹ്
ഞാൻ അവന്തിക ആണ്
ഞാൻ : ആഹ് 😐
അവന്തിക : അതേ നിങ്ങടെ പുതിയ വണ്ടി ഞങ്ങക്ക് കടവന്ത്രയില് എത്തിക്കാൻ പറ്റോ
ഞാൻ : ഏതാ
അവന്തിക : പച്ച നീല വെള്ള കളർ
ഞാൻ : ആഹ്… എന്നാ അവന്തിക : അടുത്ത മാസം
ഞാൻ : ആഹ് പിന്നെന്താ അത് ഇത്തിരി long ആണ് എന്ത് വണ്ടി ഇവടെ ആവും ഞാൻ നോക്കട്ടെ ആ ടൈമില് ഓട്ടം set ആവുന്നെങ്കി നമ്മക്ക് adjust ചെയ്യാ ഇല്ലെങ്കി
അവന്തിക : ആഹ് ആ ടൈം ആവുമ്പോ ഒന്ന് വിളിക്കോ
ഞാൻ : എങ്ങോട്ടാ
അവന്തിക : ഒരു Hyderabad ട്രിപ്പ്‌ ആണ്
ഞാൻ : okey
അവന്തിക : details അയക്കാമോ ഞാൻ നമ്പർ തരാ
ഞാൻ ഫോൺ എടുത്ത് നോട്ട് ചെയ്തു
അവന്തിക : രാമൻ വരാവോ അതാവുമ്പോ ഞങ്ങക്ക് okey ആവും
ഞാൻ : അതെന്താ
അവന്തിക : അല്ല girls കോളേജ് ആണേ പിന്നെ ഒരു ധൈര്യം
ഞാൻ : അയ്യോ നമ്മടെ ഒക്കെ
അവന്തിക : അതല്ല ഒരു ധൈര്യത്തിന് എന്നെ മനസ്സിലായില്ലേ
ഞാൻ : ചെറിയമ്മടെ ബന്ധു
അവന്തിക : ആഹ് മനസ്സിലായില്ല ശെരി ആദ്യം details ഒക്കെ അയക്ക്…
ഞാൻ : ആഹ്…
ചെറി : ഡാ ശെരി ഞങ്ങള് പാലക്കാട്‌ എത്താറായി പ്രമോദ് അടിച്ച് വിടുന്നുണ്ട്
ഞാൻ : ആഹ് ഓക്കേ
ചെറി : ആഹ്
ഞാൻ : നാളെ വന്നാമതി
ചെറി : പോടാ ഡേയ്
അമ്മ : എന്താ
ഞാൻ : ട്രിപ്പ്‌ ഏതോ പെണ്ണ്
അമ്മ : ഏത് ഏതോ പെണ്ണ്
ഞാൻ : അനാമിക
അമ്മ : അതെന്താടാ
പവി : അവന്തിക മണ്ടാ… അവളോട് ഞാൻ പറഞ്ഞതാ ഞാൻ സെറ്റാക്കി തരാന്ന്
ഞാൻ : നിനക്ക് അറിയോ
പവി : ആഹ് ഇച്ചുന്റെ ചേട്ടന്റെ മോള്
ഞാൻ : ആഹ്
പെട്ടെന്ന് പപ്പ എനിക്ക് പ്ലേറ്റ് തന്നു
ഞാൻ അത് വാങ്ങി തിരിഞ്ഞതും അച്ഛന്റെ ഫോൺ അടിക്കാൻ തൊടങ്ങി
അച്ഛൻ : പവി എടുക്ക് മോളെ
പവി പോയ്‌ എടുത്തോണ്ട് വന്നു
പവി : അച്ഛാ കൃഷ്ണൻ അങ്കിൾ
അത് കേട്ടതും വീണ്ടും നെഞ്ച് ഒരു തരിപ്പ് പോലെ
ഞാൻ കേക്കാതിരിക്കാൻ അടുക്കളക്ക് അകത്തേക്ക് കേറി പോയി
അമ്മ : ഇന്നാ ഈ salad കൊണ്ട് വക്ക്
ഞാൻ : നിക്ക്മ്മാ
അമ്മ : എന്താടാ
അച്ഛൻ : ആഹ് അത് ടാ രാമാ
കഴിഞ്ഞു എല്ലാം ഞാൻ തകർന്ന് പോയി
പപ്പ : കുട്ടാ അച്ഛൻ
ഞാൻ salad കൊണ്ട് വച്ചിട്ട് അച്ഛനെ നോക്കി
അച്ഛൻ : ടാ toyota ന്ന് അയാളെ വിളിച്ചുന്ന് സർവീസ് ന് പോയപ്പോ അന്ന് കിട്ടാത്ത ആ warning lamb വന്നിട്ടുണ്ടെന്ന്
ഞാൻ : എന്താ
അച്ഛൻ : ഓഹ് എന്തോ ബൾബ് എന്തോ വന്നെന്ന്
ഞാൻ : ആഹ് ബൾബ് ആഹ്
പപ്പ : ആഹ് ശെരിയാ
അച്ഛൻ : ആഹ് അത് മാറ്റാൻ
പപ്പ : 😁
ഞാൻ : ഞാൻ കൊണ്ട് കൊടുക്കാ
അച്ഛൻ : ആഹ് എടൊ അവൻ വരും ശെരി കഴിച്ചോ, ഇവടെ ബിരിയാണി…. പോടോ ഇല്ലില്ല ബിരിയാണി മാത്രം ആഹ് ശെരി 😏
പപ്പ : 😁
> 22:22
ഞാൻ : ആഹ്
അമ്പു : ഉം
ഞാൻ : എന്തായി
അമ്പു : ആദി പിടിച്ച് വലിച്ചോണ്ട് വന്നിട്ടുണ്ട് എങ്ങനെ ഒക്കെയോ
ഞാൻ : വന്നാ അവൻ
അമ്പു : അവൻ വീട്ടില് അവടെ കൊച്ചി
ഞാൻ : ഹോ
അമ്പു : എന്തായി
ഞാൻ : ഏയ്‌ ഇല്ല ഇത് വരെ ഇല്ല
അമ്പു : രാമാ അറിയാലോ
ഞാൻ : മൂഡ് മൈരേ 😡👀
അമ്പു : എനിക്ക് അറിയാൻ വൈയ്യാ പക്ഷെ നീ എന്തായാലും അവനെ സപ്പോർട്ട് ചെയ്യില്ല അത് ഒറപ്പാ അതോണ്ട് സിദ്ധു പറഞ്ഞത് നീ അറിയണ്ട എന്നാ പക്ഷെ അങ്ങനെ അല്ല രാമാ
ഞാൻ : ഉം

The Author

Doli

www.kkstories.com

18 Comments

Add a Comment
  1. വധുവിന്റെ ബാക്കി ഇട് മോനെ

  2. Doli bro last കാന്താരി story full ആയ്യി ഒരു PDF ആയ്യി കിട്ടുമോ ♥️
    പിന്നെ കാന്താരി chapter 2 ഉണ്ടാക്കും എന്ന് പ്രതീഷിക്കുന്നു 🙂🫶

  3. oru നിഷിദ്ധസംഗമം story എഴുതു. 💥

  4. ithippo. climax ennu paranju ezhuthi vittu ennallathe kadha kazhinjottillallo

    oru partum koodi ezhuthy conclude cheyyamo
    harikku enthu paty
    amar engane marichu allel enthinu

  5. എഡേയ് വധുവിന്റെ ബാക്കി എവിടെ?

  6. Serikkum pettanu odichittu theerthapole . Entho oru satisfaction kittunilla.oru correct ending allatha pole . Pakuthi vech nirthiya pole thoni . Kanthariyude fan aayondu aavum anganokke thonunne. Pettanu theerkandarunnu.sneham mathram ♥️♥️♥️♥️

  7. superb bro…but story pettannu theernnathinte oru feel bakki story’s koode complete aakku bro de time pole kanthari first thott last vare as usual pwolichu 🤜🏻🤛🏻…. waiting for your next

  8. amar nte karyam sangadam ayyi
    sundharan avane Orikalum kollila athe njan vishvacikilla
    katha theernathel sangadam indd
    ❣️❣️

  9. katha theernu leee 😩🥺
    2 part kood azhutham ayirunn 😁😁
    😍😍😍

  10. great muthey
    ellam nalla reethel avasanich
    amar nte scene ahn clear avanjathe 😇
    appo adutha kathaum ayyi petten thanne vayoo
    waiting…

  11. pinne indran amarne kollila orapp
    ithe nthada ingane konde nirtheyathe
    nalla reethel thanne finish ayyi ennalum nthokkeyo missing olla pole
    katha ivide theerunnila 😁😁
    dey ivide okkey thanne ondakanee pokkalanjekalum 🙂😉
    appo waiting for vadhu
    𝙧𝙤𝙨𝙚 🌹

  12. എൻ്റെ പൊന്ന് മച്ചാ,കഥ full ഇപ്പോഴാണ് വായിച്ചത്
    കാന്താരിയുടെ fan എന്ന നിലക്ക് Climax ഒട്ടും satisfied അല്ല

    ഈ വീണ്ടും കാണാം എന്നത്….

    ഇവിടെ വരെ കഥ set ആണ്

    mind set ആയിട്ട് ബാക്കി കൂടി തരണേ 🥲🤧💯🫂💥📈

  13. Atlast Doil 📈💥🫂🤧

  14. brooo you back

  15. Vadhu is devadha athu complete akkikoode please 🥺

  16. bro vadhi is devadha athu complete akkikoode please 🥺

  17. doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️

    1. ithile ramante monte original name entha

Leave a Reply

Your email address will not be published. Required fields are marked *