—
പപ്പ : 👀
പപ്പടെ പിന്നീന്നുള്ള നോട്ടം ഞാൻ കണ്ണാടി വഴി കണ്ടു…
ഞാൻ : 👀 ആഹ് ശെരി നീ വച്ചോ
ഞാൻ ഫോൺ കട്ടാക്കി കുഞ്ഞൂന് അമർത്തി ഉമ്മ കൊടുത്ത് എണീറ്റ് വെളിയിലേക്ക് പോയി ഒളിഞ്ഞ് നിക്കണ പപ്പേ തിരിഞ്ഞ് നോക്കി
പപ്പ : ഏഹ് എന്താ ഒരു രഹസ്യം
ഞാൻ : മൂത്ത മോൾക്ക് വൈയ്യാ 👀
പപ്പ : ഓഹ്
ഞാൻ : ഉം ഞാൻ അമ്മായിടെ അങ്ങോട്ട് പോയിട്ട് വരാ
പപ്പ : വേണ്ടാ
ഞാൻ ചുറ്റും നോക്കി അടുത്തേക്ക് പോയി
പപ്പ : 😡 😁
ഞാൻ : എന്താ കാര്യം
പപ്പ : എന്റെ ഫോൺ അടിച്ചപ്പോ റൂമിലേക്ക് ഓടിയത് എന്തിനാ തൊട്ട് കള്ളത്തരം മുഴുവൻ അറിയണം
ഞാൻ : ഞാൻ വന്നത് ചാവി എടുക്കാൻ
പപ്പ : ആഹാ എന്നിട്ട്
ഞാൻ : പോടീ
പപ്പ എന്നെ വലിച്ച് റൂമിലാക്കി ഡോർ അടച്ചു
ഞാൻ : വിട് പപ്പാ
പപ്പ : പല്ല് കടിക്കാതടാ നീ 😡
ഞാൻ : പറ ഇല്ല 🙂
പപ്പ : പറ എന്താ കാര്യം
ഞാൻ : ഒന്നൂല്ല
പപ്പ : അപ്പൊ രഹസ്യം ഒക്കെ ഇനിയും ഇണ്ട്
ഞാൻ : ഇല്ലെന്ന് ഒന്നൂല്ല
പപ്പ : ശെരി
ഞാൻ : ഹാ
പപ്പ : വിട് 😡
ഞാൻ : അമ്പുന്റെ
പപ്പ : വിട്
ഞാൻ : അമ്പുന്റെ പെണ്ണുണ്ട് തക്കുടു അവളെ ഒരുത്തൻ ഡാൻസ് ക്ലാസില് സീനാക്കി
പപ്പ : 👀
ഞാൻ : ആഹ് അവനെ ഇന്ന് കാണാൻ പോയ് ഞാൻ അമ്പുന്റെ കൂടെ 👀
പപ്പ : 👀 ബാക്കി
ഞാൻ : കൈ വച്ചു 😣
പപ്പടെ മൊഖം മാറി
ഞാൻ : സോറി 🙏🏻
പപ്പ : എന്താ
ഞാൻ : സോറി
പപ്പ : കൈ വച്ചു പറഞ്ഞാ
ഞാൻ : ചെവിക്കുറ്റിക്ക് ചെറുതായിട്ട് തട്ടിയതാ അത്രെ ഉള്ളു
പപ്പ : 😡 👀
ഞാൻ : അത് പിന്നെ ആണ് നിന്റെ ഏതോ ബന്ധു ആണെന്ന് അറിഞ്ഞത്
പപ്പ : എങ്ങനെ
ഞാൻ : 😣
പപ്പ എന്റെ താടിക്ക് പിടിച്ച് ഞെക്കി അവൾക്ക് നേരെ നിർത്തി
പപ്പ : എങ്ങനെ അറിഞ്ഞേ
ഞാൻ : 😨 ചന്തു ചന്തു പറഞ്ഞത്
പപ്പ പല്ല് കടിച്ച് എന്നെ പിടിച്ച് തള്ളി
ഞാൻ : സോറി പപ്പാ
പപ്പ : വിടാൻ
ഫോൺ അടിക്കാൻ തൊടങ്ങി എന്റെ
ഞാൻ അവളേം ഫോണിനേം മാറി മാറി നോക്കി
പപ്പ തിരിഞ്ഞ് എടുത്ത് നോക്കി എന്നെ കാണിച്ചു
Soooossu Calling…
പപ്പ : 😊 പടം പൊട്ടി 😁 😂
ഞാൻ ഫോൺ മേടിക്കാൻ നോക്കി
പപ്പ : കളിക്കാതെ സംസാരിക്ക്
അവളാ ഫോൺ മാറ്റി എന്നോട് പറഞ്ഞ് ഓണാക്കി സ്പീക്കർ ഇട്ടു
ചിന്നു : ഹലോ രാമാ
എനിക്ക് ഒന്നും പറയാനില്ല
ചിന്നു : ടാ കേൾക്കുന്നുണ്ട്
പപ്പ : ഉം
ഞാൻ : ആഹ്
ചിന്നു : any info
ഞാൻ : ചിന്നു ഞാൻ വിളിച്ചാ മതിയോ
അവളോന്നും പറയുന്നില്ല
പപ്പ എന്റെ കഴുത്തില് പിടിച്ച് ഞെക്കി mic mute ആക്കി
പപ്പ : ആഹ് പറയാൻ
ഞാൻ : വിട് പപ്പാ ഒന്നൂല്ല അവക്ക് car mod ചെയ്യാൻ
പപ്പ ഫോൺ എന്റെ നേരെ നീട്ടി മൂളി mic എടുത്ത് വിട്ടു
ഞാൻ : 👀
പപ്പ നിന്ന് പല്ല് കടിച്ചു
ഞാൻ : ഹലോ
ചിന്നു ഫോൺ കട്ടാക്കി പോയി…
പപ്പ ഫോണിലേക്ക് നോക്കി തിരിച്ച് വിളിച്ചു
ചിന്നു : ഹലോ എടാ സുന്ദരൻ എവടെ വിളിച്ചിട്ട് എടുക്കുന്നില്ല
പപ്പ ഫോൺ തൂക്കി ഒരൊറ്റ ഏറ് എറിഞ്ഞ് എന്റെ കഴുത്തില് കൈ വച്ച് ഞെക്കി
പപ്പ : പറയാൻ സ്നേഹാ എനിക്ക് ജീവൻ തരും നിനക്ക് പക്ഷെ എന്നെ പറ്റിക്കാൻ നോക്കിയാ ആ ജീവൻ ഞാൻ എടുക്കും കുട്ടാ പറയാൻ
അത്ര ദേഷ്യത്തിലും അവളാ ഞെക്കിന്റെ പവർ കമ്മിയാക്കി…
പപ്പ : പറ കുട്ടാ ചിന്നു ആയിട്ട് dealings നിനക്ക് ഇഷ്ട്ടല്ല പക്ഷെ അത് ഇണ്ടെങ്കിൽ അത് എന്തോ ഇണ്ട് എന്താ അത് പറാ
ഞാൻ : 😐
പപ്പ : പറയുന്നോ അതോ ഞാൻ ഈ വീട്ടീന്ന് പോട്ടെ
ഞാൻ : 👀 ഉംച്ച് ഒന്നൂല്ല പപ്പാ
പപ്പ : പറ
ഞാൻ : അത് തന്നെ ആ കാര്യം നിന്റെ വീട്ടി അറിഞ്ഞോ എന്ന് ഞാൻ അവളോട് ചോദിച്ചു പപ്പാ
പപ്പ : ഉംച്ച് 😣… 😊 okey
ഞാൻ : ഏഹ് ഏഹ് ശെരി വാ
ഞാൻ പപ്പടെ കൈക്ക് പിടിച്ച് ഇത്തിരി അടുത്തേക്ക് വലിച്ചു
പപ്പ : പറ എന്താ
ഞാൻ : കേശു ഇല്ലേ
പപ്പ : ഏഹ് 👀
ഞാൻ : അവൻ
പപ്പ : അവൻ
ഞാൻ : ഹരിയെ ഇന്ന് കൊച്ചിയില് കണ്ടു എന്നൊരു സംശയം
പപ്പ ഞെട്ടി ചുറ്റും നോക്കി നോക്കി ബാക്കിലേക്ക് വീഴാൻ പോയി
ഞാൻ അവളെ പിടിച്ച് നിർത്തി
പപ്പ : എന്താ
ഞാൻ : ഇല്ലടാ സംശയം ആണ്
പപ്പ : 🥹 ഹ് 😖
പപ്പ എറങ്ങി എറങ്ങി തറയിൽ അങ്ങനെ ഇരുന്നു…
ഞാൻ അവളെ നോക്കി ചമ്മണം പണിഞ്ഞ് ഇരുന്നു
പപ്പ തലക്ക് കൈ കൊടുത്ത് ഇരിപ്പാണ്
ഞാൻ മെല്ലെ തൊടാതെ തൊട്ടു
പപ്പ : 🥹
ഞാൻ : പറ ഒരു ഒറപ്പും ഇല്ലാത്ത ഈ പൊട്ടത്തരം ഞാൻ നിന്നോട് പറഞ്ഞ് നിന്റെ മൂഡ് കളയണോ ഏഹ്
പപ്പ : ഉംച്ച് 🥹 ഹ് 😖
ഞാൻ : ഞാൻ അമ്പു ഇത് പറഞ്ഞിട്ട് നോക്കിയതും നിന്റെ ഫോൺ അടിക്കുന്നു എന്താ അറിയാൻ വേണ്ടിയാ ഞാൻ പോയത് പിന്നെ അതല്ലാ എന്നായപ്പോ confirm ചെയ്യണ്ടെ അതിനാ ചിന്നുനെ വിളിച്ചത്
പപ്പ എന്റെ കൈക്ക് പിടിച്ച് തടവി
ഞാൻ : എല്ലാക്കാര്യവും നിന്നോട് പറയാൻ ഒക്കില്ല പപ്പാ നീ മനസ്സിലാക്ക്, പണ്ടാരം നിന്നോട് പറയാത്ത കാര്യം നീ അറിയണ്ട എന്നതല്ല നീ അറിഞ് സങ്കടപ്പെടണ്ട എന്നാണ് അത്
പപ്പ : 🫂
ഞാൻ : പോട്ടെ പോട്ടെ ദേ മൂക്ക് കുഞ്ഞാ
പപ്പ : ഒരു second ഞാൻ വീണ്ടും എല്ലാരും എന്നെ പറ്റിക്കാ എന്നൊരു
ഞാൻ : പോട്ടെ
പപ്പ : വേദനിച്ചോ പിടിച്ചത് ഞാൻ കഴുത്തിന് പിടിച്ചല്ലോ കുട്ടന്റെ 🥹 ഹ്
ഞാൻ : പോട്ടെ
പപ്പ : 🥹
ഞാൻ : ഇരിക്ക് പറയട്ടെ
പപ്പ തിരിഞ്ഞ് എന്നെ ചേർന്ന് ഇരുന്നു
പപ്പ : ചൊമരി ചാര്
പപ്പ നീങ്ങി തന്ന് പറഞ്ഞു
ഞാൻ നീങ്ങി ഇരുന്നതും പപ്പ ഫാൻ ഇത്തിരി കമ്മി ആക്കി മോനെ പൊതപ്പിച്ച് എന്റെ മേലെ ചേർന്ന് നേരെ നോക്കി കെടന്നു
ഞാൻ : അമ്പു പറഞ്ഞത് മറ്റവനെ കണ്ടെന്ന് ഒരു സംശയം കേശു പറഞ്ഞു എന്നാ
പപ്പ : ആയിരിക്കോ
ഞാൻ : ആവട്ടെ 😊 🙂
പപ്പ : ഇതാണോ
ഞാൻ : ഉം വേറെ എന്താ നീ നോക്കിക്കോ വേണേ
പപ്പ : വേണ്ടാ, ശേ വേണ്ടായിരുന്നു
ഞാൻ : പോട്ടെ ഇതിനാ ഞാൻ
പപ്പ : 🥹 എന്നാലും
ഞാൻ : ഒന്നൂല്ല ഇതൊക്കെ ഒരു ഇതാ ഞാൻ വേണേ നാളെ കേശൂനെ കാണാൻ പോവാ
പപ്പ : വേണ്ടാ
> 23:44
പപ്പ : ഒറക്കം വരുന്നോ
ഞാൻ : ഇല്ല കെടന്നോ
പപ്പ കൊറേ നേരം ആയി എന്റെ മേലെ ചാരി ആ കെടത്തം
ഞാൻ അവൾടെ ചെവിക്ക് അമർത്തി ഉമ്മ വച്ചിട്ട് കവിളിൽ ചുണ്ടമർത്തി
പപ്പ : ഉം…
ഞാൻ : okey
പപ്പ : ഉം, എനിക്ക് എത്ര സങ്കടം ആയി അറിയോ
ഞാൻ : പോട്ടെ ടാ ആ പൊട്ടന് തോന്നിയത്
പപ്പ : അതല്ല കുട്ടൻ കള്ളം പറ ൻ.. 🥹 ഹ്
ഞാൻ : കുട്ടൂസ്സേ ദേ അയ്യേ
പപ്പ : എനിക്ക് വെഷമായി കുട്ടാ ഒരുപാട്
ഞാൻ : ഇല്ലെന്ന് ദേ ഞാനാരാ
പപ്പ ഒച്ച നിർത്തി
ഞാൻ : പറാ 💋
പപ്പ : emotional fool
ഞാൻ : അതേ അപ്പൊ fools പറ്റിക്കോ
പപ്പ : ഹ് 🥹
ഞാൻ : അടി തരട്ടെ
പപ്പ : താ
ഞാൻ പപ്പേ പൊക്കി ശെരിക്കെ ചേർത്ത് അങ്ങ് ഇരുത്തി ചുറ്റി പിടിച്ചു
പപ്പ കഴുത്ത് ചെരിച്ച് തന്നു
ഞാൻ അവടെ അമർത്തി ഉമ്മ വച്ചു
പപ്പ : വെഷമം ഇണ്ടോ
ഞാൻ : ഏയ് എനിക്കറിയാ
പപ്പ : ന്ത്
ഞാൻ : വേറെ ആര് എന്ത് ചെയ്താലും നീ hair ആണ് പോ പറയും പക്ഷെ
പപ്പ : 🥹 പക്ഷെ
ഞാൻ : ഞാൻ പ്രശ്നം ഇണ്ടാക്കിയാ പപ്പക്ക് പിടി വിട്ട് പോവും…
പപ്പ : നീ ഏതാ ചെക്കാ അയിന്
ഞാൻ : അപ്പൻ
പപ്പ കൊടഞ്ഞ് എണീക്കാൻ നോക്കി
ഞാൻ : മോനൂന്റെ
പപ്പ : ആഹ് 🥹 😁 😂 …. അയ്യോ സുട്ടുവാവേ
പപ്പ എണീറ്റ് പോയ് ഒറങ്ങുന്ന സുട്ടുനെ എടുത്തോണ്ട് വന്നു
ഞാൻ : ഒറങ്ങട്ടെ
പപ്പ : നമ്മടെ കൂടെ കെടക്കട്ടെ അവൻ
ഞാൻ : cringe
പപ്പ : വല്ലോം പറഞ്ഞോ
ഞാൻ : തണുപ്പ് പറഞ്ഞത്
പപ്പ : ഉവ്വ്
ഞാൻ : ഭാ ഞാൻ കാല് അങ്ങനെ മടക്കി കട്ടിലിൽ ചവിട്ടി പൊക്കി വച്ചു പപ്പ എടയില് കേറി അങ്ങനെ ഇരുന്നു
പപ്പ : ആഹാ രണ്ട് സൈഡിലും ലോക്ക് കൂടെ ആയി
ഞാൻ : സുട്ടുമ്മണി
പപ്പ : എണീപ്പിച്ചു 😡
ഞാൻ : അയ്യടാ മര്യാദക്ക് കെടന്ന ചെക്കനെ എടുത്തോണ്ട് വന്നിട്ട്
പപ്പ : 😏…. തങ്കുവേ തങ്കമേ ചുത്തുരുവേ
ഞാൻ : പിന്നെ
പപ്പ : ഉം
ഞാൻ : നാളെ അമ്മേ കൂട്ടി polio എടുക്കാൻ പോണേ അന്ന് മിസ്സ് ആയതാ
പപ്പ : ഉം 😨 ഞാൻ മറന്നു
ഞാൻ : എനിക്കറിയാ
പപ്പ : ഇതെങ്ങനെ ഓർമ വന്നേ
ഞാൻ : reminder വച്ചിണ്ട്
പപ്പ : അയ്യടാ 😏
ഞാൻ : ഓഹ് 🙄
പപ്പ : സ്സ് പ്പ്സ്
ഞാൻ : ന്താ
പപ്പ : ആ പൊട്ടന്റെ കൂടെ പോയിരുന്നേ ഇതൊക്കെ മിസ്സ് ആവില്ലേ
ഞാൻ : പൊട്ടൻ നിന്റെ ആഹ്
പപ്പ : 😁 അപ്പൊ അഭിനയം അല്ല
ഞാൻ : എന്ത്
പപ്പ : അല്ല എന്നോട് അഭിനയം അല്ലെന്ന്, അഭിനയം ആണെങ്കി ഇപ്പൊ കുട്ടൻ ചിരിച്ചേനെ
ഞാൻ : 🙄
പപ്പ : 😂
ഞാൻ : കാഞ്ഞ ഫുദ്ധി തന്നെ വിഷയം 😐
പപ്പ : ഏഹ് 😩
ഞാൻ : ഒറങ്ങാ
പപ്പ : കെടന്നോ പാല് കൊടുത്തോണ്ട് ഇരിക്കാ
ഞാൻ : ശെരി കൊടുക്ക് മൂക്ക് ക്ലീൻ ആക്കിട്ട് പഞ്ഞി വച്ച് തരാ
പപ്പ : വേണ്ടാ നാളെ മതി
ഞാൻ : വേണ്ടാ breathe problem വരും ഓരോ മണ്ടത്തരം ചെയ്തിട്ട് പണ്ടാരം
പപ്പ : 😏
ഞാൻ : ബോധം കെട്ട് വീണിട്ട് പുച്ഛം
ഞാൻ : ആരാടി പട്ടി ബോധം കെട്ടത് 😡 ദേ
ഞാൻ : എല്ലാർക്കും അറിയാ നീ തല കറങ്ങി വീണതാ
പപ്പ : അല്ല 😡 ദേ ഞാൻ അടിക്കും
ഞാൻ : ഓ പിന്നെ…
പപ്പ : പോടാ… സ്സ് ആഹ് കടിക്കാതെ ചെക്കാ
ഞാൻ : ഇനി അതിനോട് കാണിക്ക്
പപ്പ എന്റെ നെഞ്ചില് പൊറം തല വച്ച് ഇടിച്ചു
ഞാൻ : ഇല്ലില്ല ബോധം കെട്ടില്ല
പപ്പ : ആഹ്
ഞാൻ : low bp fix
പപ്പ : 😡 ഹ്
ഞാൻ : 😂
പപ്പ : കുട്ടാ
ഞാൻ : ഉം
പപ്പ : periods കഴിഞ്ഞേ
ഞാൻ : ഉം അതോണ്ട്
പപ്പ : കുട്ടൻ okey ആണോ
ഞാൻ : അല്ല ഞാൻ ഇങ്ങനെ കരുതിയെ പാവം ഒന്ന് കരയാൻ പോലും പറ്റില്ല എന്നൊക്കെ അത് വിട് ഇനി എന്തിനാ ദേ വെഷമം വരുമ്പോ കുഞ്ഞൂട്ടനെ ആലോചിച്ചാ മതി
ഞാൻ : ഉം
പപ്പ : കേട്ടോ
ഞാൻ : ഉം കേട്ടു 😊
പപ്പ : എന്നാലും ഒരാളെ കൂടെ ആലോചിക്കായിരുന്നു
ഞാൻ : അയാളെ വേറെ ആവശ്യം ഇണ്ട്
പപ്പ : എന്താ അത് 😃
ഞാൻ : വല്ല പണിയും കിട്ടുമ്പോ ആലോചിച്ചാ മതി ഹോ ഇതിലും വലുത് ഇനി എന്താ എന്റെ മഹാദേവാ എന്ന്
പപ്പ : 😁
ഞാൻ : എന്റെ ചക്കര ആണ് എന്റെ പപ്പൻ
പപ്പ : 🥹 വിട് 😡
ഞാൻ : എളകി എളകി 😁
പപ്പ : പോ
ഞാൻ : ഇല്ലില്ല
പപ്പ : വിടാൻ
ഞാൻ : കളിക്കല്ലേ നീ adjustment ഭാര്യ ആണ് എനിക്ക് ഇഷ്ട്ടമേ അല്ല
പപ്പ : അപ്പൊ മനസ്സിൽ ഇങ്ങനെ ആണ്
ഞാൻ : 🙄
പപ്പ : വിട്
ഞാൻ : 😁
പപ്പ എന്റെ തല പിടിച്ച് വലിച്ച് കവിളിൽ അമർത്തി ഉമ്മ വച്ചു…
ഞാൻ : സെറ്റല്ലേ
പപ്പ : ഉം
> 07:33
പപ്പ ചെക്കൻ കരയുന്ന കേട്ടാ എണീറ്റത് അവന് പാല് കൊടുത്തോണ്ട് കണ്ണടച്ചപ്പോ പെട്ടെന്ന് അത് ശ്രദ്ധിച്ചത് ആളില്ല…
പപ്പ : കുട്ടാ ബാത്‌റൂമിലാ
അനക്കം ഒന്നൂല്ല
പപ്പ : കുട്ടാ
പപ്പ ഫോൺ എടുത്ത് വിളിച്ച് നോക്കി…. എടുക്കുന്നില്ല
.
.
.
> 07:55
പപ്പ : അമ്മാ
അമ്മ : ആഹ് കുട്ടാ
പപ്പ : കുട്ടൻ എവടമ്മ
അമ്മ : അവനെ കാലത്ത്
പവി : വണ്ടി നോക്കാൻ പോയി 🙂
പപ്പ : 👀
അമ്മ : ആണോ
പവി : ആഹ്
പപ്പ : എന്നോട് പറഞ്ഞില്ല
പവി : അത് ഫോൺ അവന്റെ കേടാ
പപ്പ : ഉംച്ച് 😣
പവി : അത് നേരാക്കാൻ കൂടെ ആണ് പോയത് screen പോയി കാണില്ല ഒന്നും
അമ്മ : എന്തോ അമ്പു വന്നു car എടുത്തോണ്ട് അവൻ പോയി…
പപ്പ : ഏഹ്
പവി : ഉംച്ച് 😐
അമ്മ : ആഹ് അമ്പു വണ്ടി എടുത്തോണ്ട് വന്നു രണ്ടും കൂടെ പോയി എന്നിട്ട്…
> 18:44
ഞാൻ : അമ്മാ
അമ്മ : ആഹ്
ഞാൻ : ഇന്നാമ്മാ പച്ചക്കറി ടുങ്കുടു 😁
അമ്മ : തൊടരുത് പോ കുളിക്ക്
ഞാൻ കേറി പോവുമ്പോ പപ്പ കുളിച്ച് എറങ്ങുന്നു
ഞാൻ : ഹലോ
പപ്പ : എവടെ പോയത്
ഞാൻ : വണ്ടി നോക്കിയത് എടുത്തു
പപ്പ : ശേ
ഞാൻ : അതേ
പപ്പ : എന്നിട്ട് ഇത്ര നേരം
ഞാൻ : വർക്ഷോപ്പില് പോയ് കെടന്ന് ഒറങ്ങി
പപ്പ : ആഹാ
ഞാൻ : ✋🏻
ഞാൻ ഫോൺ എടുത്ത് കൊടുത്തു
പപ്പ : 👀
ഞാൻ : ഇത് നേരാക്കി കിട്ടാൻ ആണ് അത് മേടിച്ചിട്ട് വരാ വച്ചു കെടന്ന് ഒറങ്ങി കഴിഞ്ഞപ്പോ ഉണ്ണി പോയ് വാങ്ങി ഞാൻ വേറെ ഒന്നിനും പോയതല്ല
പപ്പ : 🙂
ഞാൻ : വിശ്വാസം ആയില്ല ശെരി
പപ്പ : 😂
ഞാൻ : ചെല്ല് ചില്ലി ചിക്കൻ ഇണ്ട് പൊക്കോ
പപ്പ : 😐
ഞാൻ : സ്സ് 😳 മൂക്കുത്തിയമ്മ…. fuck sorry
പപ്പ : പോടാ 😏
ഞാൻ : പപ്പക്ക് ചൂട് ബോണ്ട ഇണ്ട് പോ
പപ്പ : 🙂 😌 😁
അവളെന്റെ വയറ്റില് ഒരൊറ്റ ഇടി
ഞാൻ : കുളിച്ചിട്ട് വരാ
പപ്പ : 💋
ഞാൻ : thankyou പൊക്കോ
പപ്പ : എത്ര ആയി ഫോൺ
ഞാൻ : insured ആണ് സീനില്ല വിട്ടോ 😂
പപ്പ : ശേ ശെരിക്കും
ഞാൻ : അതേ
പപ്പ : അങ്ങനെ ആ പൊട്ടനെക്കൊണ്ട് ഒരു ഉപകാരം ഇണ്ടായി 😂
ഞാൻ അവളെ കൈ വീശി പിടിച്ചു
പപ്പ : 😨 വിട് വിട് sorry
ഞാൻ : ഏഹ് കേട്ടില്ല
പപ്പ : sorry sorry
ഞാൻ : ഇനി ഇങ്ങനെ ചെയ്താ ഇണ്ടല്ലോ അയ്യായിരം രൂവ എന്റെ പോയി അറിയോ display മാറാൻ ആണെങ്കി അമ്പത് ആയേനെ ഒലക്കെ
പപ്പ : സോറി
ഞാൻ : sorry നീ വച്ചോ ആ അയ്യായിരം മര്യാദക്ക് ഞാൻ കുളിച്ച് വരും മുന്നേ എന്റെ അക്കൗണ്ട്ല് വരണം ആഹ്
പപ്പ : 😁 അയ്യടാ
ഞാൻ : പോ പോ
പപ്പ : ആ പൊട്ട ഫോണിന് തന്നെ അഞ്ചോ പത്തേ കാണു അവന്റെ ഒരു അമ്പത് ആയിരം പോടാ
ഞാൻ : 😁
പപ്പ : ഉം
ഞാൻ : 🫂 പൊക്കോ
പപ്പ എന്നെ ഒന്ന് നോക്കി കിസ്സടിക്കാൻ വന്നു
ഞാൻ വെട്ടി മാറി അവളെ നോക്കി
പപ്പ : വെഷമം ആണോ ഇപ്പഴും 🙂
ഞാൻ : അത് അങ്ങനെ ഒന്നും പോവില്ല പക്ഷെ ഞാൻ okey ആണ്
പപ്പ : എന്നോട് അഭിനയം വേണ്ടാ
ഞാൻ : ശെരി 😁
പപ്പ : ആഹ് പിന്നെ ഇന്ദ്രൻ ദുബായ് പോവാ എന്ന് ഒരു കരക്കമ്പി കേട്ടു
ഞാൻ : ആഹാ എന്നിട്ട് 😁
പപ്പ : ശെരിക്കും അമ്മ ആണ് പറഞ്ഞത് രണ്ട് വർഷം അവടെ ആണ് എന്ന് 🙂 😌
എന്റെ ചിരി അങ്ങ് അണച്ചു പപ്പ
പപ്പ : ശേ പേടിച്ചോ ചുമ്മാ fun
ഞാൻ പപ്പേ വയറ്റിൽ കൂടെ ചുറ്റി പിടിച്ച് അടുത്തേക്ക് വലിച്ചു
പപ്പ : 😜 അനിയനെ പറഞ്ഞപ്പോ ചേട്ടൻ അങ്ങ് അണഞ്ഞു 🫵🏻
ഞാൻ അവളെ അമർത്തി ഉമ്മ വച്ചു
പപ്പ കവിൾ എന്റെ ചുണ്ട് വച്ച് തേച്ചു
ഞാൻ : ഇന്ദ്രൻ എന്റെ അനിയനല്ല ഞാനാ ഇന്ദ്രൻ
പപ്പ : 👀
ഞാൻ : ഒരു മനസ്സ് രണ്ട് ശരീരം
പപ്പ : 🫂
ഞാൻ പപ്പേ പിടിച്ച് മാറ്റി
പപ്പ : 🙂
ഞാൻ : നീ എന്റെ ജീവിതം അവൻ എന്റെ ജീവൻ രണ്ടും ഇല്ലെങ്കി ജീവിക്കാൻ പറ്റില്ല
പപ്പ : 🙂
ഞാൻ : പോയി കൊച്ചി മുഴുവൻ കറങ്ങി കേശു ആയിട്ട്
പപ്പ : കുട്ടാ 😡
ഞാൻ : നീ എന്നെ കൊന്നാലും ശെരി പപ്പാ ഇനി ഒരു സൂജി പോലും അവന്റെ നേരെ വരാൻ ഞാൻ സമ്മതിക്കില്ല
പപ്പ : 🥹
ഞാൻ : നിനക്ക് വേണ്ടി ഞാൻ ഹരിയോടുള്ള വെറുപ്പ് വേണ്ടെന്ന് വക്കും പക്ഷെ അവന് ഒരു അവസരം കൊടുക്കാൻ മാത്രം എന്നോട് ആരും പറയരുത്
പപ്പ : 🥹. 😊 ഉം
.
.
.
> 20:44
ചെറി : ഇന്നലെ രാത്രി ടാ
ഞാൻ : ഏഹ്
ചെറി : ഞങ്ങള് പന്ത്രണ്ട് മണിക്ക് ഏതാണ്ട് എറങ്ങി
ഞാൻ : ആഹ്
ചെറി : മറ്റവൻ ഒരു പിടി
ഞാൻ : 😁
പപ്പ വന്നെന്റെ സോഫടെ കൈയ്യിലിരുന്നു
ചെറി : ഒരൊറ്റ അമ്ത്ത് ഒന്നരക്ക് ഇവടെ
പപ്പ : ശേ ചെറി വിഷയം
അമ്മ : എന്ത് ചെറി വെഷം 😂
ചെറി : മനപ്പൂർവം ആഹാ
അമ്മ : 😂
ഇച്ചു : ടാ traveller ഒരു രക്ഷ ഇല്ലേ എല്ലാർക്കും ഇഷ്ട്ടായി
ഞാൻ : 😊സന്തോഷം
പപ്പ : എനിക്ക് വൈയ്യാ കുട്ടന് എന്ത് വേണം ഇനി
ഞാൻ : ടാ പൊട്ടാ
അച്ചു : ന്നത്
ഞാൻ : സാപ്പ്ട്ട് വണ്ടി ഓട്ട പോലാ വാ
അച്ചു : ഏഹ് 😃 ഉണ്മയാവാടാ
ഞാൻ : ഉം
ചെറി : ഏയ് അതൊന്നും വേണ്ടാ അവന്റെ കൈയ്യേ ശെരിയല്ല ചുമ്മാ ഇരി ടാ പിന്നെ മതി
പപ്പ : അതേ
ഞാൻ : അതൊന്നൂല്ല
അമ്മ : ഒന്നും വേണ്ടാ, ചെറുതിന്റെ ജാക്കി എടുത്തിട്ട് അവൻ പാല് മേടിക്കാൻ പോയപ്പോ വീൽ ഊരാൻ നോക്കി കൈ കേടാക്കി വന്നിട്ട് അവന്റെ ഒരു വണ്ടി
പപ്പ : ഏഹ് 👀 അതെപ്പോ 😡
അമ്മ : അയ്യോ 🙂
പപ്പ : thanks ഇണ്ട് അമ്യേ 😁
ഞാൻ : ഇല്ലെന്ന് ആ ജാക്കി എടുക്കാൻ നോക്കിയത് ഞാൻ സ്വയം ചെയ്തതാ…
പപ്പ : ഒന്നും പറയണ്ട 😡
ഞാൻ : ഉംച്ച് അമ്മാ 😡
അമ്മ : എനിക്കറിയോ നീ ഭാര്യെ പേടിക്കുന്നവനാന്ന്
പപ്പ : 😃
അമ്മ : ടീ മോളെ അവനോട് ക്ഷമിക്ക്
അപ്പൊ തന്നെ ഫോൺ അടിക്കാൻ തൊടങ്ങി….
അച്ചു : ആഹ് സിദ്ധുണ്ണാ ആഹ് ഇവടെ ഇണ്ട് പൊണ്ടാട്ടിക്കിട്ടെ അടി വാങ്ക്റാ 😂
ഞാൻ : ഡേയ് താടാ 😡 ചെറി പിടിച്ചോണ്ട് പോ ഈ പൊട്ട പൊറ്ക്കിയേ
ചെറി : പോടാ ഡേയ് മുട്ടാൾ 😡 മതിയാ
ഞാൻ : ഉംച്ച് 😂… ഹലോ
സിദ്ധു : പോവാ വണ്ടി വരും ഇപ്പൊ കേറിക്കോ
ഞാൻ : 🙂
സിദ്ധു : ശെരി
ഞാൻ : ടാ ടാ സിദ്ധു ഹലോ ഇവനിത്
അമ്മ : എന്താ
പവി : ചെന്നൈ പോവാ അവര് ഇവനോട് പോവാൻ
അമ്മ : ആര്
പവി : സുന്ദരൻ, സിദ്ധു, അമ്പു, നന്ദൻ, അച്ചു ചേട്ടൻ, ഇവൻ, അരുണേട്ടൻ
ചെറി : റെഡി ആവ്
ഞാൻ പപ്പേ നോക്കി
പപ്പ ഇല്ലെന്ന് തല ആട്ടി
ഞാൻ : 🥹
പപ്പ വീണ്ടും ഇല്ലെന്ന് കാട്ടി മേലോട്ട് നോക്കി
അമ്മ : ടാ പൊട്ടാ വിളിക്കുന്നു മേലോട്ട് പോ
ഞാൻ : കളിയാക്കോന്നും വേണ്ടാ എന്റെ ഡ്രസ്സ് പാക്ക് ചെയ്യാനാ 😏
ഞാൻ പപ്പേ തള്ളി മേലോട്ട് പോയി…
പപ്പ പോയ് ബെഡിലേക്ക് ഇരുന്നു
ഞാൻ : 🙂
പപ്പ : 👀
ഞാൻ : 😊
പപ്പ : മര്യാദക്ക് ഫോൺ ഓഫാക്കി ഇവടെ ഇരുന്നോ
ഞാൻ : മുത്തേ 🥹
പപ്പ : മുത്തിന്റെ തല 😡
ഞാൻ : ഞാൻ പോവും 😐
പപ്പ : പോവോ
ഞാൻ : എടാ എനിക്ക് അറിയാ രാവിലെ കൊച്ചി വഴി പോയിട്ട് എനിക്ക് സൈലന്റ് ആയി ഇരിക്കാ പക്ഷെ ഞാൻ ചെയ്തോ
പപ്പ : 👀
ഞാൻ : എടാ പ്ലീസ് ദേ ഈ വർഷം ലാസ്റ്റ് എനിക്ക് ഈ സംഭവം കഴിയുന്ന വരെ അല്ലെ റസ്റ്റ് ഉള്ളു
പപ്പ : ആ ടൈം ഞങ്ങടെ കൂടെ നിക്കണ്ട പൊക്കോ
ഞാൻ : 😁 😊 😐 sorry
പപ്പ : പോയാ
ഞാൻ : എന്താ തക്കരെ ഏഹ്
പപ്പ : തക്കര 😡 👀
ഞാൻ : ശെരി അപ്പൊ ചേട്ടൻ പോയിട്ട് വരാ 🫂
പപ്പ : വിട്
പവി : ടാ വണ്ടി എറങ്ങി കേട്ടോ
ഞാൻ : ആഹ് വരുന്നു
പപ്പ : പോയാ
ഞാൻ : ശെരി പോണില്ല എല്ലാരും പറയട്ടെ നീ എന്നെ അടിമ ആക്കി വച്ചേക്കാന്ന്
പപ്പ : 👀
ഞാൻ : 😁 😐
പപ്പ എന്റെ നേരെ കാല് പൊക്കി എന്നിട്ട് വേണ്ടെന്ന് വച്ച് കൈയ്യാട്ടി പൊക്കോ പറഞ്ഞു
ഞാൻ പോയ് മോനെ അമർത്തി ഉമ്മ വച്ചിട്ട് എടുത്തു
പപ്പ : 👀
ഞാൻ : വാ 😁
പപ്പ : പോ
ഞാൻ : തക്കരെ
പപ്പ : വരാ പോ
ഞങ്ങള് താഴോട്ട് പോയി
അമ്മ ഡ്രസ്സ് എവടെ
ഞാൻ പവിയെ നോക്കി
പപ്പ : wow 😁 👀
ഞാൻ : സെറ്റല്ലേ
വണ്ടി അടിച്ച് തൂക്കിക്കൊണ്ട് വന്നു അങ്ങോട്ട്
സുന്ദരൻ mustang നിർത്തി എറങ്ങി വന്നു
ചെറി : ആഹാ ഇതാര്
സുന്ദരൻ : ഹലോ ചെറിയെ
ചെറി : ടാ ഒന്നൂല്ല അപ്പനോട് ഞാൻ പറഞ്ഞോളാ മക്കള് പോയി പൊളിക്ക്
സുന്ദരൻ : അത് അത്രെ ഉള്ളു
ചെറി : അപ്പന് എപ്പഴും പേടി തന്നെ
സുന്ദരൻ : ഒറ്റ മകനല്ലേ ചെറി കാക്കയും പരുന്തും കൊത്താതെ നോക്കണ്ടേ
ചെറി : ആര് അകത്ത്
സുന്ദരൻ : സിദ്ധു,ഫോണില് ഭാര്യടെ തെറി 😂
ചെറി : 😂
സുന്ദരൻ : രാമാ പെടക്കാ
ഞാൻ പപ്പേ നോക്കി
പപ്പ : ഉം 😊 😐
ഞാൻ : ആഹ് വല്യ ഇഷ്ട്ടം ഒന്നൂല്ല ദേ ഇനി വിളിക്കരുത് ഈ മാസം കേട്ടല്ലോ
അമ്മ : അയിന് ഈ മാസം നാളെ കഴിയും
ഞാൻ : അയ്യോ
പപ്പ : ഉംച്ച് 😡
സുന്ദരൻ : ഇഷ്ട്ടം ഇല്ലെങ്കി വരണ്ടടാ നീ ചെക്കനെ കളിപ്പിച്ച് ഇരുന്നോ
അമ്മ : ഇല്ല പൊക്കോടാ
സുന്ദരൻ : രാമന് ഇഷ്ട്ടം ഇല്ല ഏത് രാമാ
ഞാൻ : അങ്ങനെ ഒന്നൂല്ല fifty fifty
സുന്ദരൻ : ശെരി എങ്കിലേ ചെറി ഞങ്ങള് എറങ്ങട്ടെ ടാ നീ നെക്സ്റ്റ് trip ഇപ്പൊ നീ വരണ്ട ഈ കൈയ്യും ശെരിയല്ല പിന്നെ മൊത്തം ശെരിയല്ല ഇരുന്നോ
അമ്മ : ആഹ് കണ്ടോ 😁 എന്താ രാമാ
ഞാൻ : ഇല്ല ഞാൻ പോവും
സുന്ദരൻ തിരിഞ്ഞ് എറങ്ങി പോയി അകത്തേക്ക് കേറി വണ്ടി തിരിച്ചു
ഞാൻ : 💋
സുന്ദരൻ : സ്ട്രോങ്ങല്ലേ
ഞാൻ : പോയിട്ട് വാ
സുന്ദരൻ : ഉം ചെറി, അച്ചു, പവി,വല്യമ്മ പോയിട്ട് വരാ ചെറിയമ്മ
അമ്മ : ഇവന്റെ സീറ്റ്
സുന്ദരൻ : ഏഹ് കുട്ടുനെ ഇടാ
അമ്മ : നോക്കി പോണേ
സിദ്ധു : ഇവൻ ഇല്ലേ
സുന്ദരൻ : അവന് തൂറ്റൽ
സിദ്ധു : ശേ
അവൻ അടിച്ച് എറക്കി പോയി
അമ്മ : പാവം 🥹
ഞാൻ : 🥹
ചെറി : 😊
അച്ചു : ഞാൻ പോവായിരുന്നു
ഞാൻ : പോടാ ഡേയ് 👀
അച്ചു : അവന്, ഇന്ദ്രേട്ടൻ വരണ്ടാ പറഞ്ഞ ദേഷ്യം പൊട്ട പൈയ്യാ
അവൻ ചാടി ഓടി
ഞാൻ വീശി ഒന്ന് കൊടുത്തു
പപ്പ : അടിക്കാതെ കൊച്ചിനെ 😂
ഞാൻ : നീ ഒറ്റ ഒരാളാണ് 😡 പോ അങ്ങോട്ട്
ഞാൻ അമ്മടെ കൈയ്യീന്ന് മോനെ വാങ്ങി അകത്തേക്ക് പോയി
പപ്പ വന്നെന്റെ നേരെ നോക്കി നിന്നു
ഞാൻ : പോ 😏
പപ്പ : 😂
ഞാൻ : 👀
പപ്പ : 😨
പവി : എന്താടാ നിനക്ക് പൊക്കൂടെ
ഞാൻ : tired പവി
പവി : ഉവ്വ്
അമ്മ : രാജുവേ രാമന് പേടി വന്നോടാ
ചെറി : എന്തരോ എന്തോ
പപ്പ : 😂 ഹ് 😁
അമ്മ : ഉം ഉവ്വ്
പപ്പ : പറയൂ ഞാൻ എന്താ ചെയ്ത് തരണ്ടത്
അമ്മ : ഒന്നും വേണ്ടാ ഉള്ളി ഒക്കെ മുറിച്ച് തന്നല്ലോ മതി ഫുഡ് ആവുമ്പോ വിളിക്കാ
ഞാൻ : ഉള്ളി മുറിക്കുന്നത് ഒരു ജോലിയാ 😏
അമ്മ : ഉള്ളി മാത്രല്ല മുട്ടക്കറിക്ക് വേണ്ട സകലതും ഇണ്ട്
ഇച്ചു : പപ്പാ നിനക്ക് മീൻ വേണോടാ അച്ചൂനും പവിക്കും വറക്കാൻ പോവാ ഞാൻ
പപ്പ : yes എന്നാ ഒരെണ്ണം
ഇച്ചു : okey 😁
പപ്പ : കുട്ടന് കൂടെ
ഞാൻ : 🙄
പപ്പ : ഞാൻ കഴിച്ചോളാ 😜
അമ്മ : അയ്യടാ അങ്ങനെ ഇപ്പൊ വേണ്ടാ നല്ല നെയ് മത്തിയാ അവന്റെ പങ്ക് അവന്റെ അമ്മയായ ഞാൻ കഴിച്ചോളാ 😏
പപ്പ : അയ്യടാ
അമ്മ : രാമാ
ഞാൻ : ആരും തിന്നണ്ട പട്ടിക്ക് കൊടുക്ക് 😡
അമ്മ : ദേഷ്യം വന്നു കേട്ടോ 😁
ഞാൻ ടീവി ഓണാക്കി മോനെ നെഞ്ചില് കെടത്തി
ചെറി : ചേട്ടത്തി ഞാനെ ഏട്ടനെ വിളിച്ചോണ്ട് വരാ ഏട്ടൻ മില്ലിലാ
അമ്മ : ആഹ് ശെരി വരുമ്പോ കൊച്ചിന്റെ റാഗി തീർന്നു എടുത്തോ കൊറച്ച്
ചെറി : ശെരി
ഞാൻ : ചെറി ഒരു പാക്കറ്റ് lays കൂടെ നീല
ചെറി : നിന്റെ മോനാ
ഞാൻ : 😁
ചെറി : ഉം കീ താ
ഞാൻ : തള്ളേ എടുത്ത് കൊട്
പപ്പ : വോ
അവരൊക്കെ ഓരോ വഴിക്ക് പോയി
പപ്പ വന്ന് എന്നെ തെരക്കി സോഫയില് കേറി കെടന്ന് മുടി തടവി കവിളിൽ ഉമ്മ വച്ചു
ഞാൻ : എണീക്ക് അവര് വരും
പപ്പ : thankyou 😁
ഞാൻ : ശെരി ഇനി തള്ളച്ചിക്ക് സമയം തന്നില്ല വേണ്ടാ ഒരാഴ്ച ഫുൾ time ഇവടെ തന്നെ
പപ്പ : 😂
> 23:44
അമ്മ : എന്നാലും കണ്ണന്റെ കാര്യം 🥹
ചെറി : അവൻ ഫുൾ അഭിനയിക്കാ ചേട്ടത്തി ആ ചെക്കൻ ഇല്ല അവൻ മനസ്സോണ്ട് ഇനി ചിരിക്കില്ല
അച്ഛൻ : ഏയ് ഇല്ലടാ അവൻ വരും രാമന്റെ മോനാ അവൻ കല്ല് പോലെ നിക്കും സമയം എടുക്കും ഒന്ന് പഴയ പോലെ ആവാൻ
പവി എന്റെ കണ്ണില് കൈ വച്ച് നോക്കി ഇരുട്ടത്ത്
ഞാൻ ഒരു കടി കൊടുത്തു
പവി : ഹാ
ഞാൻ : പോ 🥹 😊
പവി : ദേ ഇവൻ കരയുന്നു
അമ്മ : രാമുവേ
ഞാൻ : ഇല്ല… ഞാൻ ഒറങ്ങാൻ പോവാ
ഞാൻ മെല്ലെ എണീറ്റ് പപ്പടെ കൈയ്യീന്ന് മോനെ മേടിച്ചു
അമ്മ : തന്നെ ഒന്ന്
അവരൊക്കെ ഉമ്മ വക്കൽ ഒക്കെ കഴിഞ്ഞ് തിരിച്ച് തന്നു
ഞാൻ : അമ്മാ ഞങ്ങള് പോവാ
പവി : 🫂 goodnight 💋
ഞാൻ : ഉം goodnight 💋,കാലത്ത് outing റെഡി ആയി ഇരുന്നോ
പവി : എങ്ങോട്ടാ
ഞാൻ : ഏഹ് ആരൂല്ലല്ലോ നമ്മക്ക് കോവളം പോവാ
പവി : എന്താ കാര്യം
ഞാൻ : വെറുതെ ഒന്ന് രണ്ട് സാനം വരുന്നുണ്ട്
പവി : ആഹ് ശെരി
അമ്മ : ഞങ്ങളും ഒക്കെ ഇണ്ട്
ഞാൻ : വേണ്ടവർക്ക് വരാ
ചെറി : ടാ വിളിച്ചോണ്ട് പോ
ഞാൻ : ആഹ്
പവി : പുതിയ വണ്ടി എടുത്തോണ്ട് പോവാ
ഞാൻ : പെട്രോൾ അടിച്ച് തരോ
പവി : അയ്യടാ 😏
ഞാൻ : എന്നാ വേണ്ടാ
അമ്മ : പെട്രോൾ ഞാൻ അടിച്ച് തരാ
ഇച്ചു : ആഹ് കേട്ടല്ലോ
അച്ഛൻ : നൂറ്റമ്പതല്ല
അമ്മ : എനിക്കറിയാ, ടാ അച്ഛന്റെ ഫോണിന്ന് ഞാൻ google pay വഴി പൈസ ഇടാ
അച്ഛൻ : ഏഹ് 👀
അമ്മ : എന്താ തരില്ലേ
അച്ഛൻ : ഓഹ് തരാ 🙏🏻…… ടാ എത്ര വരൂടാ
ഞാൻ : ഒരു രണ്ട് ബോക്സ് മടിയിൽ വക്കാൻ പറ്റും weight ഒന്നൂല്ല
പപ്പ : അയ്യോ ആക്രി ഒന്നും കുട്ടന്റെ വണ്ടിയില് കേറ്റാൻ പറ്റില്ല 😌
അമ്മ : ആഹാ ടീ പെണ്ണെ നീ കൊള്ളാല്ലോ 😂
പപ്പ : 😁
അച്ഛൻ : ആഹ് ചെല്ല് ചെല്ല് എല്ലാരും…
പവി : രാമാ സിദ്ധു
ഞാൻ : ആഹ് സിദ്ധുമ്മാ
സിദ്ധു : അതേ വണ്ടി പോണ വഴി ടയർ പൊട്ടി നീ ആ മിഷലിന്റെ നമ്പർ തന്നെ കൊച്ചി
ഞാൻ : bridgestone ഇട് ടാ മഴ ഒന്നൂല്ലല്ലോ
സിദ്ധു : ആഹ് ശെരി ടാ അച്ചു രാമൻ bridgestone ഇടാൻ പറയുന്നു
അച്ചു : ഹലോ ടാ ലൊട്ടെ ഇത് warrenty ഉള്ളതാ കൊടുത്ത് നോക്കാ അതിനാ
ഞാൻ : ശെരി ശെരി ഞാൻ ഇട്ടേക്കാ….
അച്ഛൻ : എന്താ
ഞാൻ : ഒന്നൂല്ല ടയർ പൊട്ടി എന്ന്
അമ്മ : അയ്യോ
ഞാൻ : ഇല്ല അവര് halt ആണ് ഇന്ന്
ഞാൻ തോണി ആട്ടിക്കൊണ്ട് സുണ്ടുടുനെ പിടിച്ചോണ്ട് മേലോട്ട് പോയി സിദ്ധുന് നമ്പർ ഇട്ട് കൊടുത്തിട്ട് മോനെ അപ്പറം കെടത്തി
പപ്പ വെള്ളം എടുത്തോണ്ട് വന്നിട്ട് അകത്തേക്ക് കേറി

വധുവിന്റെ ബാക്കി ഇട് മോനെ
Doli bro last കാന്താരി story full ആയ്യി ഒരു PDF ആയ്യി കിട്ടുമോ ♥️
പിന്നെ കാന്താരി chapter 2 ഉണ്ടാക്കും എന്ന് പ്രതീഷിക്കുന്നു 🙂🫶
oru നിഷിദ്ധസംഗമം story എഴുതു. 💥
ithippo. climax ennu paranju ezhuthi vittu ennallathe kadha kazhinjottillallo
oru partum koodi ezhuthy conclude cheyyamo
harikku enthu paty
amar engane marichu allel enthinu
എഡേയ് വധുവിന്റെ ബാക്കി എവിടെ?
Serikkum pettanu odichittu theerthapole . Entho oru satisfaction kittunilla.oru correct ending allatha pole . Pakuthi vech nirthiya pole thoni . Kanthariyude fan aayondu aavum anganokke thonunne. Pettanu theerkandarunnu.sneham mathram ♥️♥️♥️♥️
superb bro…but story pettannu theernnathinte oru feel bakki story’s koode complete aakku bro de time pole kanthari first thott last vare as usual pwolichu 🤜🏻🤛🏻…. waiting for your next
amar nte karyam sangadam ayyi
sundharan avane Orikalum kollila athe njan vishvacikilla
katha theernathel sangadam indd
❣️❣️
katha theernu leee 😩🥺
2 part kood azhutham ayirunn 😁😁
😍😍😍
great muthey
ellam nalla reethel avasanich
amar nte scene ahn clear avanjathe 😇
appo adutha kathaum ayyi petten thanne vayoo
waiting…
pinne indran amarne kollila orapp
ithe nthada ingane konde nirtheyathe
nalla reethel thanne finish ayyi ennalum nthokkeyo missing olla pole
katha ivide theerunnila 😁😁
dey ivide okkey thanne ondakanee pokkalanjekalum 🙂😉
appo waiting for vadhu
𝙧𝙤𝙨𝙚 🌹
എൻ്റെ പൊന്ന് മച്ചാ,കഥ full ഇപ്പോഴാണ് വായിച്ചത്
കാന്താരിയുടെ fan എന്ന നിലക്ക് Climax ഒട്ടും satisfied അല്ല
ഈ വീണ്ടും കാണാം എന്നത്….
ഇവിടെ വരെ കഥ set ആണ്
mind set ആയിട്ട് ബാക്കി കൂടി തരണേ 🥲🤧💯🫂💥📈
Atlast Doil 📈💥🫂🤧
brooo you back
Vadhu is devadha athu complete akkikoode please 🥺
bro vadhi is devadha athu complete akkikoode please 🥺
doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️
ithile ramante monte original name entha