പപ്പ വന്നെന്റെ അടുത്ത് ചാരി ഇരുന്നു….
ഞാൻ : എന്താ
പപ്പ : 😁
ഞാൻ : കരഞ്ഞ് മെഴുകിയിട്ട് ദേ കളിക്കല്ലേ
പപ്പ : 😂
ഞാൻ : പോ 😡
പപ്പ എന്റെ മേലെ കേറി എന്നെ നോക്കി ഇരുന്നു
ഞാൻ : ഏഹ്
പപ്പ : സുണ്ടുരു
പപ്പ അവനെ എടുത്ത് അപ്പറം എറക്കി വിട്ടു
ഞാൻ പപ്പടെ കൈക്ക് പിടിച്ച് കവിളിൽ അമർത്തി കടിച്ചു
പപ്പ : സ്സ് ആഹ് തെണ്ടി പട്ടി 😡
ഞാൻ : 😉
പപ്പ കൈ ചുരുട്ടി എടുത്ത് എന്റെ നേരെ നീട്ടി
ഞാൻ : എന്താ
പപ്പ : സ്നേഹം
ഞാൻ : തേങ്ങാ
പപ്പ : ഒന്നൂല്ല 😂
ഞാൻ പപ്പടെ മുടി പിടിച്ച് നെറ്റിയിൽ നെറ്റി മുട്ടിച്ച് നോക്കി ഇരുന്നു
പപ്പ : 😁
ഞാൻ : എന്താ കഥ നിനക്ക് ഇഷ്ട്ടം ഇല്ലെങ്കി ചെയ്യാൻ മടിയായി ഇപ്പൊ
പപ്പ : 🙂 🥹
ഞാൻ : എന്നൊക്കെ പറയാൻ നീ ഏതാ
പപ്പ : 😂
പപ്പ ഉമ്മ വക്കാൻ ആഞ്ഞു
ഞാൻ തല വെട്ടി മാറ്റി
പപ്പ വെട്ടി വെട്ടി വന്ന് എന്നെ നോക്കി
ഞാൻ : 😂
പപ്പ : ചക്കര
ഞാൻ : 😁
പപ്പ : ചിരി നോക്ക് സ്സ് 😍
ഞാൻ : 😂
പപ്പ ഫോൺ എടുത്ത് സെൽഫി എടുക്കാൻ നോക്കി
ഞാൻ : ഉംച്ച്
പപ്പ : ഹാ എടുക്കട്ടെ 😡
ഞാൻ : എട്
പപ്പ തിരിഞ്ഞ് എന്നെ ചാരി ഇരുന്ന് കവിളിൽ കവിൾ ചേർത്ത് ഇരുന്നു
ഞാൻ : dp ഇടരുത്
പപ്പ : ഇടും നീ പോടാ ഡ്രൈവറേ
ഞാൻ : 🙄 പറഞ്ഞാ കേക്കില്ലല്ലോ പിന്നെ
പപ്പ : ഉംച്ച് 😡 ശെരി
ഞാൻ പപ്പടെ കവിളിൽ അമർത്തി ഉമ്മ വച്ചു
പപ്പ : ഏഹ് സ്സ്
ഞാൻ : മൂക്കുത്തി ഈ മൂക്കി ഒട്ടിച്ച ഫോട്ടോ ഒന്നും ഇടരുത് കേട്ടല്ലോ
പപ്പ : ശെരി
Order shipped പറഞ്ഞ് notification വന്നു
ഞാൻ : എന്താ അത്
പപ്പ : അത് കുഞ്ഞൂന്റെ ജെട്ടി 😁
ഞാൻ : chiri ഭയങ്കര കൊഴപ്പം താ നോക്കട്ടെ
പപ്പ : എന്റെ പേർസണൽ things ഒക്കെ ഇണ്ട്
ഞാൻ : ആണോ ഇപ്പൊ ഒറപ്പായി താ
പപ്പ എണീക്കാൻ നോക്കി ഞാൻ കാലിട്ട് ലോക്കാക്കി
പപ്പ : വിട് ദേ
ഞാൻ : ഫോൺ തന്നിട്ട് എങ്ങോട്ടോ പോടീ നീ
പപ്പ : എന്റെ ഫോൺ ആർക്കും തരില്ല
ഞാൻ : അങ്ങനെ ആണ് അപ്പൊ ശെരി 👀 ഇനി എന്റെ ഫോൺ നീ എടുക്ക് നോക്കട്ടെ
പപ്പ : എനിക്ക് വേണ്ടാ
ഞാൻ ഫോൺ തട്ടി പറിച്ച് അവളെ അങ്ങ് ലോക്കാക്കി
ഞാൻ : ദേ ഒടിഞ്ഞ കൈയ്യാ ആഹ് നോക്കിയും കണ്ടും
പപ്പ : വിടാൻ, തരാൻ
ഞാൻ : അവടെ കെടക്ക്
ഞാൻ flipkart എടുത്ത് നോക്കി കഴിഞ്ഞ ആഴ്ച എറങ്ങിയ iphone order ചെയ്ത് ഇട്ടേക്കുന്നു
ഞാൻ : ഓഹോ ഇതാണ്
പപ്പ : കണ്ടില്ലേ താ ഇനി
ഞാൻ : cancel ആക്കട്ടെ
പപ്പ : എന്തിന് ദേ ഞാൻ കഷ്ട്ടപ്പെട്ട് മേടിച്ചതാ ഇനി കിട്ടില്ല stock out ആയി
ഞാൻ : സാരൂല്ല വേണ്ടാ
പപ്പ : ചെയ്താ
ഞാൻ : എനിക്കാ
പപ്പ : അല്ല എനിക്ക് 😡 തരാൻ താടാ 😡
ഞാൻ : ടാന്നാ കള്ള പന്നി 😂 cancel order
പപ്പ : ചെയ്യരുത്
ഞാൻ : reason എന്ത് കൊടുക്കാ ആഹ് My wife is mentally ill ആഹ് wife is mentally ill okey 😁
ഞാൻ cancel ആക്കി ഫോൺ തൂക്കി ഇട്ട് മാറി
പപ്പ : ശവം 😡
ഞാൻ : 😂
പപ്പ : 😡
ഞാൻ : ഇപ്പൊ കണ്ടില്ലെങ്കി എന്തായേനെ
പപ്പ : എന്റെ personal കാര്യത്തി തല ഇടല്ലേ ആഹ്
ഞാൻ : എനിക്ക് ഫോൺ വേണ്ടേ
പപ്പ : ഇത് എനിക്കാ
ഞാൻ : ആണെങ്കി നീ എന്നോട് പറയും വിഡ്ഢി 😂 ഇത് എനിക്കാ
പപ്പ : ഉംച്ച് 👀… അത് വേണ്ടാ നമ്മക്ക് വേറെ മേടിക്കാം
ഞാൻ : പോടീ പോടീ
പപ്പ : 👀
ഞാൻ : ദേ ഓവർ ആവുന്നുണ്ട് കേട്ടോ എല്ലാം ഞാൻ സഹിക്കുന്നു വച്ചിട്ട് ആഹ് ഞാൻ ഭർത്താവ് ആയാ ഇണ്ടല്ലോ
പപ്പ : അയ്യടാ ഒരു ഭണുത്താവ് മണ്ടൻ
ഞാൻ : 😌
പപ്പ : ചക്കരെ
ഞാൻ : എന്തോ
പപ്പ : കുട്ടന് എന്നെപ്പറ്റി മാത്രം ആലോചിച്ചൂടെ അപ്പൊ കുട്ടന് സങ്കടം ഒന്നും കാണില്ല ഈ കണ്ണിക്കണ്ട തെണ്ടികളെ ഒക്കെ ഓർക്കുമ്പല്ലേ ഇങ്ങനെ
ഞാൻ : ശെരിയാ ഞാൻ ആലോചിക്കുന്നത്
പപ്പ : 😂
ഞാൻ : മനസ്സിലായോ
പപ്പ : ഉം 🙂
ഞാൻ പപ്പേ കെട്ടിപ്പിടിച്ചു
പപ്പ : 🫂 💋
ഞാൻ : നമ്മക്ക് ഹരിയും വേണ്ടാ ഇന്ദ്രനും വേണ്ടാ നമ്മക്ക് സുണ്ടുരു മാത്രം മതി
പപ്പ : ഉം 🙂
ഞാൻ : പപ്സ് ഹരിയെ പറ്റി ഓർക്കില്ല എന്ന് പ്രോമിസ് ചെയ്താ ഞാൻ കുട്ടനെ അത്രക്ക് സ്നേഹിക്കും ഇനിയും
പപ്പ : ശെരിക്കും
ഞാൻ : yes
പപ്പ : ഇതേ flying fucks ആണ് ഇതിലും വലുത് പൊളിയാവും 😂
ഞാൻ : അതേ
പപ്പ : അതേ
ഞാൻ : ഉം
പപ്പ : നാളെ ഞാൻ വരട്ടെ
ഞാൻ : വേണ്ടാ പറഞ്ഞാ കേക്കോ ഇല്ലല്ലോ
പപ്പ : അതില്ല അതല്ല എനിക്ക് അറിയണ്ടത്
ഞാൻ : പിന്നെ
പപ്പ : വണ്ടി ഓടിക്കാൻ
ഞാൻ : അയ്യടാ അതേ എന്റെ അമ്മേം ചെറിയമ്മേം ഒക്കെ ഇണ്ട് പോടി
പപ്പ : 👀
ഞാൻ : 💋
പപ്പ : പോ 😌
ഞാൻ : കള്ളത്തരം തന്നെ തെമ്മാടി 😂
പപ്പ : തരോ ഇല്ലേ
ഞാൻ : ആഹ് നോക്കട്ടെ
പപ്പ : എന്തിനാ ഇവടെ പോണേ
ഞാൻ : വെറുതെ കൊച്ചി പോയി മടുത്തു
പപ്പ : കൊള്ളാ
ഞാൻ : ഒറങ്ങാ
പപ്പ : ഒറങ്ങണോ
ഞാൻ : വേണ്ടേ
പപ്പ : ഉംച്ച്
ഞാൻ : എന്താ
പപ്പ : നാളെ
ഞാൻ : നാളെ
പപ്പ : നാളെ
ഞാൻ : നാളെ 🙄
പപ്പ : കുട്ടന്റെ ഫോൺ വരും 😁
ഞാൻ : എങ്കി ഞാൻ നിന്നെ നിന്റെ വീട്ടി കൊണ്ട് വിടും 😁
പപ്പ : ഓഹ്
ഞാൻ രണ്ട് സൈഡില് പിന്നി ഇട്ട പപ്പടെ മുടി പിടിച്ച് വലിച്ചു
പപ്പ.: ഉം
ഞാൻ : ആ പൈസ വച്ചിട്ട് ചെറുതിന് വല്ലതും മേടിച്ച് കൊടുക്ക്
പപ്പ : കുട്ടന് ഒന്നും വേണ്ടേ ലൈഫില്
ഞാൻ : ഇണ്ടല്ലോ എല്ലാം ഇണ്ട് happy life ആണ് എന്റെ 😊
പപ്പ : 🫂 എന്നാലും എനിക്ക് എപ്പഴും സങ്കടം ആണ് എല്ലാർക്കും വേണ്ടി ഓരോന്ന് ചെയ്യുന്ന രാമന് ഒന്നും ഇല്ലല്ലോ എന്ന്
ഞാൻ : നീയില്ലെ മുത്തേ 😌
പപ്പ : ഈഹ്, ദേ തൊലി ഉരിഞ്ഞു എന്റെ
ഞാൻ : ഒറങ് പപ്പാ നീ
പപ്പ : ഉം ശെരിയാ ഒറങ്ങട്ടെ കാലത്ത് പൊളിക്കാൻ ഉള്ളതാ
> 06:44
അമ്മ : ടാ
ഞാൻ : yes
അമ്മ : പോവുന്നുണ്ടോ
ഞാൻ : വേണേ പോവാ
അമ്മ : അയ്യടാ
ഞാൻ : പപ്പ എന്നെ കൊല്ലും ഇനി പോണില്ല പറഞ്ഞാ
അമ്മ : അച്ഛനും രാജുവും പോയി അവര് വൈഗടെ അടുത്ത്ന്ന് ഫുഡ് കഴിക്കാ പറഞ്ഞു
ഞാൻ : പവിയെ എണീപ്പിച്ചോമ്മാ
അമ്മ : ഇല്ല പോയ് നോക്ക്…
.
.
.
> 07:55
അമ്മ : ടാ ഉച്ചക്ക് കഴിക്കാൻ വരാൻ പറ്റില്ലേ ഹോട്ടലി പൊക്കോണം
ചെറി : ശെരി ശെരി ടാ നോക്കി പോ
ഞാൻ : ആഹ് ശെരി
പപ്പ : സ്സ് 🙂
ഞാൻ : ആഹ് അമ്മാ പോവാ
പപ്പ : സ്സ്
അമ്മ : ന്താടി എന്താടാ ഈ പെണ്ണിന് 😁
ഞാൻ : വണ്ടി ഓടിക്കണംന്ന്
അമ്മ : ആഹ് ബെസ്റ്റ് ഞാനില്ല
പപ്പ : അമ്മാ
അമ്മ : എന്ത് കൊമ്മാ
ഞാൻ : അടി ആവല്ലേ രണ്ടാളും
പപ്പ : അമ്മാ പ്ലീസ്
അമ്മ : ആഹ് ശെരി 😏
പപ്പ : ആഹ് 😂
പപ്പ അച്ചു തന്ന glass എടുത്തിട്ട് പോയി
ഞാൻ : അമ്മോ 🙄
പപ്പ : ചെക്കനെ അകത്ത് കേറ്റ് തന്തേ
അമ്മ : 😂
ഞാൻ പവിക്ക് അവനെ കൊടുത്തിട്ട് സീറ്റ് മാറ്റി അച്ചൂനെ അകത്തേക്ക് കേറ്റി
അച്ചു : ഞാൻ ഒരുപാട് ഇരിക്കില്ല
ഞാൻ : പവി നീ മാറി മാറി ഇരുന്നോ
അമ്മ അകത്തേക്ക് കേറി ഇച്ചുവും
ചെറി : പപ്പേ മകനെ നോക്കിയിട്ട്
പപ്പ : വോക്കേ 😁
> 08:44
അച്ചു : Got a pretty girl and she love me long time
പപ്പ : Fine like a wine, she love me long time
അച്ചു :Oh, yeah, very long time
പപ്പ : Back up, back up, back up, and whine it
ഞാൻ : ഒന്ന് നിർത്ത്
അമ്മ : അവര് പാടട്ടടാ നിനക്കെന്താ
പപ്പ : കുട്ടൻ വ്യത്യസ്ത്തനാ
ഞാൻ : അതേ അതേ 💋 ഡങ്ക ഡക്കാ കീ കീ കീ ദേ നോക്ക് പിച്ചക്കാരി
പപ്പ : 😩.
അമ്മ : glass ഒക്കെ ഇണ്ട് അപ്പൊ
പപ്പ : yes sir അതും twenty five thousand
അമ്മ : ആഹാ
ഞാൻ : സത്യം തള്ളല്ല
പവി : അച്ചു ചേച്ചി കൊടുത്തത്
അമ്മ : അത് ഇതാണല്ലേ
ഇച്ചു : ഡേയ് പസിക്ക്ത് തമ്പി
ഞാൻ : പപ്പാ അന്ന് പോയ ഹോട്ടൽ തന്നെ
പപ്പ : okey
> 12:10
അമ്മ : ഞാൻ പ്രാർത്ഥിച്ചത് മുഴുവൻ അമറിന് വേണ്ടിയാ 🥹
ഞാൻ : 😐
പപ്പ : ഏയ്
പപ്പ എന്റെ കൈക്ക് ചെറുതായി ഇടിച്ചു
ഇച്ചു : അൽപ്പായിസില് പോയി
പപ്പ : അമ്മാ
അമ്മ : ആഹ് 😊
പപ്പ : നമ്മക്ക് കൊറച്ച് shopping പോവാ മതി വന്നേ
> 13:44
മൂവന്തി താഴ്‌വരയിൽ വെന്തുരുകും വെൺ സൂര്യൻ മുന്നാഴി ചെങ്ക
പപ്പ : ഹലോ
ഞാൻ : ആഹ് വന്നോ
പപ്പ : ഉം ഡിക്കി തൊറക്കൂ സാർ
ഞാൻ : സൈഡില് വക്ക്
പപ്പ : okey, മാറ്
ഞാൻ : പോയ് ബാക്കില് കേറടി 😡 😂
പപ്പ : തരില്ല
ഞാൻ : ഇല്ല
പപ്പ ചുറ്റും നോക്കി കൈ ഉള്ളിൽ ഇട്ട് ഒറ്റ ഇടി
ഞാൻ : മാറ് കൊല്ലോ 👀 😂
പപ്പ : എനിക്ക് വല്ലാതെ ഇഷ്ട്ടായി ഈ വണ്ടി 😁
ഞാൻ അവൾടെ നെറ്റി തൊടച്ച് കൊടുത്തു
പപ്പ : ചൂട് ചൂട് മഴ വരും തോന്നുന്നു
ഞാൻ : അവര് എവടെ
പപ്പ : വരുന്നുണ്ട്
ഞാൻ കവർ ഒക്കെ ബാക്കില് വക്കുമ്പോ അവരും വന്നു
അമ്മ : ടാ നോക്കടാ
കുഞ്ഞൂട്ടന്റെ നെറ്റിയില് ഒരു മഞ്ഞ തുണി കെട്ട് ഒരു ഓടക്കൊഴല് കൈയ്യിലും
ഞാൻ : ഇതാര് Little Krishna സാറോ 🙏🏻
> 14:33
അമ്മ : കൊള്ളാ ഇന്നാടാ
ഞാൻ : വേണ്ടെന്ന്
പപ്പ : 👀
ഞാൻ : 😐
അമ്മ : എന്താ ഇപ്പൊ പെട്ടെന്ന് veg ആവാൻ ഏഹ്
പവി : വേണ്ടെങ്കി വിട്ടേക്ക്മ്മാ ഞാൻ കഴിച്ചോളാ
ഇച്ചു : അച്ചുമ്മാ വേണോ വല്ലതും
ഞാൻ : ഡേയ് ബീഫ് സൊല്ലവാ
അച്ചു : വേണ്ടാ എറാ സൊല്ല്
ഞാൻ : ചീ ഉം, അണ്ണാ ഒരു ചെമ്മീൻ റോസ്റ്റ്
പപ്പ : ഒരു മട്ടൻ റോസ്റ്റ് കൂടെ…
എനിക്കാണേ വേണ്ടാ ഞാൻ നിർത്തി
ഞാൻ പറഞ്ഞിട്ട് എണീറ്റ് പോയി…
> 15:33

doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️