പപ്പ ഒരു വേട്ടക്കാരനെ പോലെ പിന്നാലെ വരുന്നുണ്ട്
പവി : ടാ നമ്മക്ക് സ്റ്റേ ചെയ്തിട്ട് നാളെ പോവാ
അമ്മ : നീ നിന്നോ ഞങ്ങള് പോവാ
ഞാൻ : അതെ ചായ കുടിക്കാൻ ടൈമായി എന്നുള്ളവർക്ക് പറയാ ഇവടെ അടുത്ത് അടിപൊളി സ്പോട് ഇണ്ട്
പവി : എന്നാ പിന്നെ ആഹാരം കഴിച്ചിട്ട് ആവാ ഇനി
ഞാൻ : അവള് അണ്ടാവ് activate ചെയ്തേ 😂
അച്ചു : അക്കാ എന്നാച്ച് silent
ഞാൻ ഒന്ന് എത്തി നോക്കി…
അച്ചു : ഡേയ് സൊന്നിയാ
ഞാൻ : പോടാ 😏
ഞാൻ മോനെ ഒന്നൂടെ ശെരിക്കെ ഇരുത്തി കേറി ഇരുന്ന് അമ്മടെ തോളിൽ തല വച്ച് കെടന്നു
അമ്മ : 😌 മനസ്സിലായി
ഞാൻ : വെറുതെ 😜
> 16:33
ഞാൻ : ചിക്കൻ പക്കോട വേണോ പപ്പാ
പപ്പ : വേണ്ടാ 🙄
ഞാൻ : എന്നാ പൊക്കോ
പപ്പ : ഉം 😊
അമ്മ : രാമാ ഒരു ചായ കൂടെ പറ ടാ
ഞാൻ : ഇച്ചുനോ
ഇച്ചു : ഉം 😌
ഞാൻ : അയ്യടാ നാണം കണ്ടില്ലേ 😁
പവി : ടാ ഒരു മിനി സമോസ സെറ്റ് കൂടെ രാമാ
അമ്മ : ടീ മതി തിന്നത്
ഞാൻ : ഇല്ലേ, പവി വാങ്ങാടി
പവി : കേട്ടല്ലോ 😏
അമ്മ : തിന്ന് അവസാനം വയറ് കേടാവും കൊറേ കഴിഞ്ഞാ എനിക്കെന്താ
പവി : ആയ്ക്കോട്ടെ
അമ്മ : തരൂപ്പോ തലസ്ഥാനത്ത്ന്ന് കൊള്ളണ്ടേ പൊക്കോ എണീറ്റ് 😂
> 17:10
അവര് ബീച്ചില് ഞാൻ പപ്പക്ക് കൂട്ട് പാല് കൊടുക്കാൻ വന്നിരുന്നു
പപ്പ : 👀
ഞാൻ ഫ്രണ്ട് സീറ്റിന്ന് തിരിഞ്ഞ് അവളെ നോക്കി ഇരുന്നു
പപ്പ : 👀 🙄 😏
ഞാൻ : 😊
പപ്പ : പോടാ 😡
ഞാൻ : എന്താ
പപ്പ : ദേ ഇഷ്ട്ടം ഉള്ള ആഹാരം വളരെ കൊറച്ചേ ഉള്ളു അതും നിർത്തിയാ ഇണ്ടല്ലോ
ഞാൻ : അയ്യടാ എനിക്ക് ഇഷ്ട്ടം ഏതാന്ന് നിനക്ക് അറിയോ 🙄
പപ്പ : അറിയാ ഞാൻ കഷ്ട്ടപ്പെട്ട് മട്ടൻ വക്കാൻ പഠിച്ച് വരുവാ അപ്പൊ അവന്റെ ഷോ ദേ ഞാൻ തല വഴി ഒഴിക്കും പറഞ്ഞേക്കാം
ഞാൻ : അച്ചോടാ കഴിഞ്ഞില്ലേ വാ
പപ്പ : ഞാനില്ല
ഞാൻ : ഹാ പെണങ്ങാതെ ഞാൻ non കഴി നിർത്തിയിട്ടില്ല
പപ്പ : 👀
ഞാൻ : പച്ച എറച്ചി കഴിക്കും വേവിച്ചത് കറി ഒന്നും വേണ്ടാ 🙂
പപ്പ : 😏 👀 😳 ഏഹ്
ഞാൻ : 😌
പപ്പ : ന്ത് 😂
ഞാൻ : 😉
പപ്പ : ശോ 😂
ഞാൻ : വാ പോവാ
പപ്പ : ഈ മരത്തലയൻ
ഞാൻ : വാടി
ഞങ്ങള് പോയ് അവടെ കടൽ നോക്കി ഇരുന്നു
പപ്പ : 😂 🙂
ഞാൻ : ശ്ശ്
പവി icecream മേടിച്ചോണ്ട് വന്നു
ഞാൻ കോർണറ്റോ തട്ടി പറിച്ചു
പവി : താടാ 😡
ഞാൻ : പോടീ
പവി : വയറെളകി
ഞാൻ : ഏഹ് 😨 ഇന്നാ എന്റെ ദൈവമേ
പവി : ആഹ് ജീവൻ തരാ ഫുഡ് തരില്ല കേട്ടോടാ ഏട്ടൻ തെണ്ടി
പപ്പ : 😡 👀
ഞാൻ : ദേ എന്റെ ഭാര്യ അടിക്കും നിന്നെ 😉
പപ്പ : 👀 😂
അമ്മ : കടൽ നോക്കല്ലേ എത്ര കണ്ടാലും മതിയാവില്ല
പവി : നമ്മക്ക് ഒരു അടിപൊളി ഫ്ലാറ്റ് എടുക്കണം beach side
അമ്മ : ഉവ്വ്
ഞാൻ : ചെറിയച്ഛന്റെ അടുത്ത project beach facing ആണ് കേട്ടു
അമ്മ : ആണോടാ
ഞാൻ : ഉം
അമ്മ : അച്ഛൻ പറഞ്ഞില്ല
ഞാൻ : ഇന്നലെ സിദ്ധു പറഞ്ഞത്
അമ്മ : ശേ
ഞാൻ : ഒന്നാ വെല top
അമ്മ : കാണും കാണും നീ എങ്ങനെ അറിഞ്ഞേ
ഞാൻ : ഞാൻ പപ്പടെ അച്ഛനും അമ്മയ്ക്കും ഒരു ഫ്ലാറ്റ് നോക്കുന്നുണ്ട് അപ്പൊ ഇങ്ങനെ ചോദിച്ചപ്പോ അവനാ പറഞ്ഞെ
പപ്പ : 😃
ഞാൻ : 😌
അമ്മ : നല്ല കാര്യം ടാ
ഞാൻ : അവർക്ക് നമ്മടെ വീടായ കൊണ്ടാ വന്ന് നിക്കാൻ ഒക്കെ ഒരു ബുദ്ധിമുട്ട്
അമ്മ : ആഹ് അത് സത്യം
പപ്പ : 🥹
ഞാൻ : no
പപ്പ എന്റെ തോളിൽ തല അമർത്തി
ഞാൻ : മേടിക്കാൻ പറയാ അല്ലമ്മാ
അമ്മ : നീ നിർബന്ധം ഒന്നും പറയാൻ നിക്കണ്ട പറ ഇന്നത് പോലെ എന്ന്
ഞാൻ : അതാ അതാ അച്ഛനോട് പറയാൻ പറ അമ്മ ഒന്ന്
അമ്മ : ഏയ് വേണ്ടാ അതൊക്കെ നീയും നിന്റെ കെട്ടിയവളും കൂടെ മതി ഞങ്ങള് കേറുന്നത് ശെരിയല്ല
ഞാൻ : okey
> 20:44
അമ്മ : പവി കൊച്ചിനെ നോക്ക്, ടാ ആ പെണ്ണിനോട് കണ്ണ് കാണുന്നുണ്ടോ ചോദിക്ക്
പപ്പ : അയ്യോ ഇല്ല റോടെവടേ പറഞ്ഞ് തരോ ഒന്ന് ആരെങ്കിലും 😂
അമ്മ : എത്രേം പെട്ടെന്ന് വീട് പോയ് ചേർന്നാ മതി
പപ്പ മെല്ലെ ഒന്ന് ചവിട്ടി കൊടുത്തു
ഞാൻ : പപ്പാ
പപ്പ : അത് അറിയാതെ ആയതാ
അമ്മ : എടി മോളെ പേടിപ്പിക്കാൻ ആണെങ്കി വേണ്ട കേട്ടോ
പപ്പ : 😜
ഞാൻ : ആഹ് സൊത്തു, ഒരു ആറ് മസാല ദോശ ആറ് രസവട ഒന്ന് കെട്ടി വക്ക് മുത്തേ ഞാൻ ദേ വന്നു
പവി : ചിക്കൻ ഫ്രൈ
ഞാൻ : അത്ര മാത്രം മതി ശെരി
പവി : രാമാ
ഞാൻ : മതി കേട്ടോ ഇത്ര കോഴി കുത്തി കേറ്റിയാ നിനക്ക് കോഴി ശാപം കിട്ടും പവി
അമ്മ : നന്നായി പെണ്ണിന് കടയിന്ന് തിന്നാൻ ആണ് എപ്പഴും, ടാ അച്ഛൻ വൈഗ രാജു ഒക്കെ കൂടെ കൊച്ചി പോയിരിക്കാ
ഞാൻ : അറിഞ്ഞു ഫുഡ് കഴിക്കാൻ foodies
അമ്മ : 😂 എന്നാലും അച്ഛന് വന്ന മാറ്റം
ഞാൻ : അതേ അതെ vibe daddy
> 21:33
അമ്മ : അമ്മോ എന്റെ ജീവൻ തിരിച്ച് കിട്ടിയേ
പപ്പ : 😏 ഗ്രാമവാസി അമ്മായിയമ്മ
ഞാൻ ഒന്ന് പൊറം തിരിച്ച് കൊടുത്തു
പപ്പ : ആഹ്
അമ്മ : ടാ വിട് അതിനെ
ഞാൻ : നാക്ക് കൂടുന്നുണ്ട് വെട്ടി തള്ളാ ഞാൻ
പപ്പ : എന്റെ മകൻ എവടെ തരു
ഞാൻ : ഒറങ്ങി മകൻ
പപ്പ : ആഹ് ശെരി വിട് അപ്പൊ അമ്മാ അവനെ എന്താ ചെയ്യാ
ഞാൻ : ഒന്നൂല്ല നീ പൊക്കോ ഞാൻ ഇത്തിരി ചൂട് വെള്ളം വച്ചിട്ട് ഡെറ്റോൾ ഒഴിച്ചിട്ട് നല്ല പോലെ എളക്കിയിട്ട് തോർത്ത് മുക്കി തൊടച്ചോളാ
പപ്പ : അതൊന്നും വേണ്ടാ ചൂട് കൂടും
ഞാൻ : പോടീ 😡 😂
പപ്പ : എന്തോ ചെയ്യ് ദേ ചൂട് നോക്കീട്ട്
ഞാൻ : ഓഹ് ശെരി….
ഞാൻ അമ്മടെ കൈയ്യി ചെക്കനെ കൊടുത്തിട്ട് വെള്ളം വച്ചിട്ട് കുളിക്കാൻ പോയി…
രണ്ട് മിനിറ്റ്ല് വന്നിട്ട് അവനെ അങ്ങോട്ട് മേടിച്ചു
അമ്മ : തക്കുടു ഉമ്മുമ്മും ടാ ഞാൻ വരാമേ നീ ഒറ്റക്ക് ആക്കണ്ട
ഞാൻ : അമ്മ പോമ്മാ ദേ എണീറ്റു തക്കുടു 😁
അമ്മ : പാവം സമാദാനം ആയിട്ട് ഒറക്കം പോലും ഇല്ല അവന് 😁
ഞാൻ വെള്ളം എടുത്തോണ്ട് വന്നിട്ട് അവനെ അങ്ങ് nude ആക്കി എന്നിട്ട് തെളച്ച ആ വെള്ളത്തില് ഡെറ്റോൾ ഒഴിച്ചിട്ട് തോർത്ത് മുക്കി വച്ചു
പവി : കുളിക്കാ അയ്യേ അമ്മായി കണ്ടു ഒക്കെ അയ്യയ്യേ 😂
ഞാൻ : ടീ പിടിക്ക് ആ സ്നഗ്ഗി ഒന്ന് ഊരട്ടേ
ഞാൻ അതിനെ ഊരി എടുത്ത് മെല്ലെ വെളിയിൽ കൊണ്ട് കവറിൽ ഇട്ടിട്ട് പരിപാടി തൊടങ്ങി….
പവി : ദേ ചൂട് കാണും
ഞാൻ ആ വണ്ടിക്ക് മേടിച്ച micro fiber തുണി വച്ചിട്ട് നല്ല പോലെ മൊക്കും മൂലയും തൊടച്ച് അങ്ങ് എടുത്തു
പവി : വണ്ടി കഴുകി വണ്ടി കഴുകി നീ deep cleaning ആയി എല്ലാത്തിനേം 😁
ഞാൻ : 😂
പവി : ഞാൻ പോയ് ഡ്രസ്സ് തോർത്ത് ഒക്കെ എടുത്തോണ്ട് വരാ
ഞാൻ ആ ബാക്കി വെള്ളത്തിനെ നല്ല പോലെ കലക്കി ചൂട് കമ്മിയാക്കി അരക്ക് താഴെ അങ്ങ് ഒഴിച്ച് തൊടച്ച് അങ്ങ് എടുത്തു
പവി : ഇന്നാടാ
അവൻ രണ്ട് തുമ്മ് തുമ്മി
ഞാൻ : ഓഹ് ഓഹ് 😁 ആവി മൂക്കി കേറി തോന്നുന്നുട്ടടി
പവി : അവന്റെ മമ്മി കേക്കണ്ട ഇപ്പൊത്തന്നെ ഹോസ്പിറ്റലിൽ പോണം പറയും
ഞാൻ : സത്യം മോനെ തള്ളയോട് പറയല്ലേട്ടാ ഉമ്മ വാ 💋
ഞാൻ കൊണ്ട് തുണി വിരിച്ച് dining table ല് കെടത്തി
അമ്മ : 😂 ഇതെന്താടാ
ഞാൻ ഫാൻ ഇട്ടിട്ട് ഒന്നൂടെ തൊടച്ച് കൊടുത്തു
അമ്മ : ഉം കൊള്ളാ
ഡോർ തൊറക്കണ ഒച്ച കേട്ടു മേലെ
പപ്പ ചാടി തുള്ളി വന്നു
പപ്പ : ഉംച്ച് ഹാ അവടെ ആണോ കൊണ്ട് കെടത്തണെ 😡 😂
ഇച്ചു : 😳 അയ്യോ, ഇതേതാ ഈ പച്ചക്കറി 🤣
പപ്പ : 😂
ഞാൻ : അപ്പൊ guys ഇതാണ് മസാല മോൻ എല്ലാരും ചുറ്റും ഇരുന്നോളു അപ്പൊ ഇന്നത്തെ നമ്മടെ പരിപാടി
പവി : സുന്ദരിക്കുട്ടിക്ക് പൊട്ട് തൊടൽ 😁
പപ്പ : മതി തന്നോ
ഞാൻ : അങ്ങോട്ട് പോടീ തള്ളച്ചി
അമ്മ അവളെ പിടിച്ച് വലിച്ച് ചെയറിൽ ഇരുത്തി അമ്മയും അപ്പറം ഇരുന്നു
ഇച്ചു അടുത്ത സൈഡിൽ വന്നിരുന്നു
ഞാൻ മോതിരം ഊരി വച്ചിട്ട് കൈയ്യിലെ band കൂടെ ഊരി
പപ്പ : ലോഷൻ ആദ്യം
ഞാൻ : ശ് 🤫
ഞാൻ കൊറച്ച് ലോഷൻ എടുത്തിട്ട് കൈയ്യില് തേച്ചിട്ട് നല്ല പോലെ തേച്ച് അങ്ങ് പിടിപ്പിച്ച് ചെറുതായി മസാജ് ചെയ്ത് കൊടുത്തു
അവൻ ചെറുതായി ചിരിക്കുന്നുണ്ട്
പപ്പ : 😳 ഏഹ്
അമ്മ : ദേ ചിരിക്കുന്നു 😃
ഞാൻ : എന്താ
പപ്പ : ഞാൻ ആദ്യായിട്ടാ കാണുന്നെ
ഞാൻ : എന്റെ കൂടെ ഒരുപാട് വട്ടം ചിരിച്ചിട്ടുണ്ട്
പപ്പ : അതെപ്പോ 😨
ഞാൻ : ഞാൻ വയറ്റിൽ ഇരുത്തി ആട്ടുമ്പോ
പപ്പ : ശേ
അമ്മ : നീ പറഞ്ഞിട്ടില്ല
ഞാൻ : ഞാൻ വിചാരിച്ചു സ്ഥിരം ആണെന്ന്
പപ്പ : അല്ലെന്ന് ദേ നോക്ക് ടാ ടാ തെമ്മാടി നിന്റെ പിന്നാലെ നിക്കാൻ ഞാൻ ചിരിക്കാൻ ഇയാളും ഉം കടിക്കും ഞാൻ
ഞാൻ : എവടെ അടുത്തത്
പപ്പ : പൌഡർ
ഞാൻ : ഇല്ലേ പൌഡർ ഒന്നും വേണ്ടാ അത് അത്ര നല്ലതല്ല
പപ്പ : ഇട്
ഞാൻ : വേണ്ടെന്ന്
പപ്പ : ഉം ശെരി
അമ്മ : വേണ്ട ടാ ഇടട്ടെ
ഞാൻ : ആഹ് ശെരി… 😏
പവി : ഒരുപാട് പൌഡർ ആയിപ്പോയി
ഞാൻ : അത്ര മതി ചാരപ്പൊടി ഊള സാനം ഇനി ഡ്രസ്സ്
ഒരു കരടിതല പോലെ ഉള്ള hoodie എടുത്തിട്ട് കൊടുത്തിട്ട് ഞാൻ അതിന്റെ ട്രൗസർ കൂടെ എടുത്തിട്ട് കൊടുത്തു
പപ്പ : അയ്യോ ഇതാണോ മിനിങ്ങാന്ന് വാങ്ങിയ ഡ്രസ്സ് 🤣
ഞാൻ : അതേ
അമ്മ : എന്തുവാടാ ഇത് കരടിടെ തലയോ 😂
ഞാൻ : ഞങ്ങള് freak bro ആണ് അല്ലെ bro
പവി : എന്നെ താഴെ വിടടാ പട്ടീന്ന് ദേ നോക്ക്
അമ്മ : 😂
ഇച്ചു : നല്ല ചൂട് ഡ്രസ്സ് ഉം നല്ലതാ
ഞാൻ : ആയിരത്തി നാന്നൂറ് രൂവ ആണ് ക്വാളിറ്റി സാനം ആണേ
അമ്മ : ഉം ഉവ്വ്
ഇച്ചു : ഇവൻ ഇന്നലെ കൊണ്ട് വന്നതും എന്റെ കൈയ്യിലാ തന്നത് ഡെറ്റോൾ ചൂട് വെള്ളത്തി മുക്കി വക്കാൻ ഞാൻ മുക്കി എടുത്തിട്ട് ഒണക്കാൻ ഇട്ടു ഞാൻ കണ്ടില്ല ഈ കരടി
ഞാൻ : കരടി മാത്രമല്ല ഒരു കോഴി ഇണ്ട് ഒരു സിംഹവും
പപ്പ : 😁
പവി പോയ് എല്ലാം എടുത്തോണ്ട് വന്നു
ഞാൻ : കോഴി ഒറ്റ ഒന്നാ ബാക്കി ഒക്കെ shirt പാന്റ് വേറെ ആണ്
പപ്പ : ആഹ് നല്ല ബെസ്റ്റ് ഡ്രസ്സ്
ഞാൻ : നീ ഇടണ്ട
പപ്പ : വോ 😏
അമ്മ : ഈ ചെക്കൻ എടാ അത് കുഞ്ഞാ അതിന് ഈ കോഴിയൊക്കെ ഇട്ടാ 😂
ഞാൻ : നല്ല രസം അല്ലെ വീട്ടില് ഒരു entertainment ഉള്ളത്
ഇച്ചു പാർസൽ എടുത്തോണ്ട് വന്നു
അമ്മ : ആഹ് നേരായി ഇവര് ഇത് എവടെ പോയേ…
ഇച്ചു : ഇതെന്താ വേറെ
പവി : അത് ചിക്കൻ ഫ്രൈ
ഞാൻ : എങ്ങനെ ടീ ഇത് വന്നേ 👀 😡
പവി : എന്റേല് നമ്പർ ഇണ്ട് അവന്റെ വിഷ്ണുന്റെ
ഞാൻ : ഏഹ് 👊🏻
പവി : ആഹ് വേണ്ടാ സുന്ദരനോട് ടെക്സ്റ്റ് ഇട്ട് പറയിച്ചത്
ഞാൻ : തീറ്റപ്പണ്ടാരം
പവി : എനിക്ക് വേണ്ടാ അപ്പൊ 😡
ഞാൻ : വേണ്ടാ
പവി : ഞാൻ പോവാ
അമ്മ : ടീ ടീ ടീ ഇവടെ വാടി 😡 വരാൻ
പവി : ഇല്ല കൊറേയായി എല്ലാരും 😡
ഞാൻ : ടീ വരാൻ
പവി : വേണ്ടാ ഞാൻ പോട്ടെ
ഞാൻ : വാടി ഇവടെ സ്റ്റെപ് ഒരു കാല് എടുത്ത് വച്ചാ പവീ എങ്ങനെ തോലുരിച്ച് തുണി പോലെ തൊങ്ങാൻ ഇടും പറഞ്ഞേക്കാ വാടി 👀
പവി : 👀
ഞാൻ : അഞ്ച് വരെ എണ്ണും ഒ
പവി വേഗം വന്ന് ഇരുന്നു
അമ്മ : ആഹ്
ഞാൻ : കഴിച്ചിട്ട് പോയാ മതി ഇത് മുഴുവൻ
അമ്മ : 😌
.
.
.
> 23:33
പപ്പ : ദൂരെ കിഴക്കുദിക്കും മാണിക്ക ചെമ്പ ആഹ് ഇതാര്
ഞാൻ : അതേ പെട്ടെന്ന് കെടക്ക് എനിക്ക് കാലത്ത് ഹോസ്പിറ്റലിൽ പോണം
പപ്പ : ഏഹ്
ഞാൻ : കൈക്ക് വേദന
പപ്പ : ഇപ്പൊ പോവാ എന്നാ വാ
ഞാൻ : അത്ര ഒന്നൂല്ല വച്ച clip dislocate ആയോ എന്നൊരു
പപ്പ : ഹാ എന്നാ വാ പോവാന്ന്
ഞാൻ : വേണ്ടെന്ന് ഒറങ്ങട്ടെ
പപ്പ : ഉംച്ച്
ഞാൻ : ശെരി കാലത്ത് 😁
പപ്പ : വേണ്ട വരാൻ
ഞാൻ : കളിക്കല്ലേ
പപ്പ : എടാ മണ്ടാ അത് ഒടിയും plate മൂവായാ
ഞാൻ : 🙄
പപ്പ : ആരും അറിയില്ല നമ്മക്ക് പോയിട്ട് വരാ
ഞാൻ : വേണ്ടെന്ന്
പപ്പ : 👀
ഞാൻ : ശെരി ഞാൻ പൊക്കോളാ ഒറ്റക്ക് എന്റമ്മോ ഏത് നേരത്താണോ
പപ്പ : നേരത്താണോ 👀
ഞാൻ : പറയാൻ തോന്നിയത്
പപ്പ : ഉം,
> 00:22
പപ്പ : എന്തായി
ഞാൻ : 🙂
പപ്പ : എന്താ
ഞാൻ : crack വലുതായി 😐
പപ്പ : ഞാൻ പറഞ്ഞതാ അപ്പഴേ 😡 തെണ്ടി നടക്കാതെ വീട്ടി ഇരിക്കാൻ പോ അങ്ങോട്ട്
അമ്മ : എന്താ അവടെ ആരാ രാമനാ
പപ്പ : അമ്മാഹ് 😡
> 00:43
അച്ഛൻ : ആ സാരൂല്ല ഇരുവത് ദിവസം അല്ലെ ടാ വീട്ടിന്റെ പൊറത്ത് എറങ്ങി പോവരുത് കേട്ടല്ലോ
ചെറി : അതെങ്ങനെ ഫോണ് വന്നൊണ്ട് ഇരിക്കാ രാമാ വാ രാമാ വാ പറഞ്ഞിട്ട്, ഇവൻ ആണെങ്കി പോവാൻ മുട്ടി നിക്കാ 😏
ഞാൻ : അതൊന്നുമല്ല ഇത് കണക്ക് നോക്കാൻ പോയപ്പോ വണ്ടി വെയിലത്ത് കെടക്കുന്ന കണ്ട് മാറ്റി ഇട്ടതാ അറിയാതെ ഈ കൈ വച്ച് തിരിച്ചു കൈ കൊണ്ടു
അമ്മ : തെമ്മാടിത്തരം കാണിച്ചിട്ട് ന്യായം പറയുന്ന കണ്ടില്ലേ അവൻ 👀
ഞാൻ : ഞാൻ പോവാ
> 00:51
പപ്പ : 👀
ഞാൻ : ന്താ നിനക്ക് ഇനി
പപ്പ : പോടാ ചെറ്റേ 😡
ഞാൻ : 😡 ദേ പെണ്ണെ
പപ്പ കാല് പൊക്കി ഒരൊറ്റ ചവിട്ട്
ഞാൻ എണീക്കാൻ പോയതും അവളാ കാല് വീണ്ടും പൊക്കി
ഞാൻ പേടിച്ച് വീണ്ടും താണ് മാറി
പപ്പ എന്റെ കോളർ പിടിച്ച് വലിച്ചു
ഞാൻ : പപ്പാ calmdown
പപ്പ : ഞാൻ പറയും നീ കേക്കും അല്ലെങ്കി, അല്ലെങ്കി എന്നില്ല കേക്കും കെടന്നോ 💋
ഞാൻ : ഈ നിസാര
പപ്പ : quiet
ഞാൻ : over ആണോ സാർ
പപ്പ എന്റെ താടിക്ക് പിടിച്ച് ഞെക്കി
പപ്പ : കൊണ വേണ്ടാ പറഞ്ഞത് കേക്കാ പഴയ പപ്പേ അറിയാലോ 👀
🙄
.
.
.
> 08:44
അമ്മ : ഇന്നാടാ പാല്
ഞാൻ : ഓഹ് ശെരി
അമ്മ എന്റെ മുടി പിടിച്ച് വലിച്ച് വിട്ടിട്ട് പോയി
ഞാൻ : ദേ 😡
അമ്മ : പോട പട്ടി
ഞാൻ : എന്റെ ഫോൺ എവടമ്മാ
അമ്മ : ഫോൺ നിന്റെ ഭാര്യയോട് ചോദിക്ക്
ഞാൻ : അതിലും നല്ലത് 👀
പപ്പ : 👀
ഞാൻ : 😁
പപ്പ : നല്ലത്
ഞാൻ : നല്ലത് ഞാൻ തന്നെ എടുക്കുന്നത് തന്നെ
പപ്പ : ഉം കൂടുതൽ സംസാരം വേണ്ടാ ഇന്നാ
ഞാൻ : എന്താ ഇത്
പപ്പ : ഇത് soaked seeds + oats ആണ്
ഞാൻ : 🙄 😂 എന്റെ ദൈവമേ ഈ നിസ്സാര വെരലിനാ ഈ കച്ചറ ഏഹ് അവൾടെ ഒരു seeds പൊക്കോണം 😡
പപ്പ : ഇത് മുഴുവൻ കഴിച്ചിട്ട് അവടെ മൂലക്ക് പോയ് ഇരുന്നില്ലെങ്കി
ഞാൻ : അമ്മാ 🙄 അമ്മാ
അമ്മ : എന്താ കുട്ടാ ഹോ ഇവൻ
ഞാൻ : അമ്മാ ഇവള് ഒരു മാതിരി എന്തോ ഒക്കെ കാണിക്കുന്നു നോക്കമ്മ
പപ്പ : ഇല്ലമ്മാ കുട്ടന് വെളിയില് പോണം എന്ന് ഫുൾ acting
അമ്മ : അവന് അത്ര ധൈര്യം ഒന്നൂല്ല ടാ പോണോടാ നിനക്ക് ഏഹ്
ഞാൻ : ദേ എല്ലാരും കൂടെ ഓവർ ആവല്ലേ ഞാൻ എന്താ
അമ്മ : വല്ല മണ്ടത്തരം പറയാൻ ആണെങ്കി ചെത്തി കളയും നാക്കിനെ ഉം അച്ഛൻ ഇപ്പൊ വരും എനിക്ക് പോവാൻ ടൈമായി
ഞാൻ : എങ്ങോട്ട് പോണേ
അമ്മ : തൃശ്ശൂർ കല്യാണം
ഞാൻ : ഏത് ആഹ് അമ്മായിടെ ആഹ് ആരൊക്കെ
അമ്മ : ഞാൻ, അച്ഛ, ഇന്ദു, അമ്മായി, മഹി
ഞാൻ : ചെറി
അമ്മ : ചെറി mill mill
ഞാൻ : ഉം…
അമ്മ : അപ്പൊ എന്നെ ഇവടെ തടവറിൽ
പപ്പ : ന്ത് 👀
ഞാൻ : i mean പപ്പടെ സ്നേഹത്തിന്റെ തടവറയിൽ കെടന്ന് ഞാനിന്ന് മരിക്കും 😮💨
അമ്മ : 😂 അല്ലെങ്കി അവള് കൊല്ലും
പവി വന്നെന്റെ മടിയിൽ കേറി ഇരുന്നു
ഞാൻ : എന്താ മുത്തേ
പവി : അതേ
ഞാൻ : ആഹ്
പവി : ഒരു airpod എടുക്കട്ടെ
ഞാൻ : എന്തിനാ ഇപ്പൊ മുത്തിന് മൂക്കില് വച്ചിട്ട് ഒറങ്ങാനാ
പവി : അല്ലെന്ന് iphone ഒക്കെ ഉള്ള സ്ഥിതിക്ക്
ഞാൻ : ആഹ് വേണം വേണം അല്ലെങ്കി iphone കരയും
പവി : പ്ലീസ്
ഞാൻ : അഞ്ച് പൈസ ഇള്ളാ
പവി : പൈസ ഒക്കെ എന്റെൽ ഇണ്ട് നീ permission മേടിച്ച് തന്നാ
അമ്മ : എന്താടാ അത് ഇവള് കൊറേ ദിവസം ആയി പറയുന്നു
ഞാൻ : അവൾടെ ഫോണിന്റെ കമ്പനി earphone മ്മാ അത് വച്ചാലെ ഫോൺ ഉപയോഗിക്കാൻ പറ്റൂ 😌
പവി : 😃 continue
അമ്മ : എന്ത് വെല ആണ്
ഞാൻ : അത്
പപ്പ : thirty thousand അമ്മാ
അമ്മ : അമ്പടി കേറി പൊക്കോണം
പപ്പ : 🙂
പവി : ഏഹ് അത്ര ഇല്ല ഇരുവതെ ഉള്ളു പ്ലീസ്
അമ്മ : ആണോ അത് ലാഭം ആയിപ്പോയെ
അച്ഛൻ : എന്താ ലാഭം
അമ്മ : മോൾക്ക് മുപ്പത്തിനായിരം രൂവടെ ചെവിയിൽ വക്കുന്നത് വേണം എന്ന്
അച്ഛൻ : കമ്മലോ
അമ്മ : അല്ല പാട്ട് കേക്കുന്നത്
അച്ഛൻ : വില്ലാ 😃
പവി : അച്ഛാ പ്ലീസ് എന്റെ savings ല് ഇണ്ടച്ചാ പ്ലീസ്
അച്ഛൻ : മോളെ അത്ര ഒക്കെ വേണോ
അമ്മ : അയ്യടാ ഇതേ രാമൻ വേണം പറഞ്ഞാ അവനെ പച്ചക്ക് ആട്ടുന്ന നിങ്ങക്ക് ഇപ്പൊ എവടന്ന് വന്നൂ ഈ വിനയം
അച്ഛൻ : എടോ അത് lifetime നമ്മടെ തലയിലുള്ള സാനം അവനെ ഒതുക്കി നിർത്തണം ഇത് അത് പോലെ ആണോ കൊറച്ച് കഴിഞ്ഞാ എന്തോ ചെയ്യട്ടെ പറഞ്ഞ് അയച്ച് വിടാൻ ഉള്ളതല്ലേ
അമ്മ : 😂
ഞാൻ : 🙂
അച്ഛൻ : അയ്യോ ഇവടെ ഇണ്ടോ കണ്ടില്ല കേട്ടോ ഞാൻ കരുതി സർക്കീട്ടിന് പോയ് കാണും എന്ന്
പപ്പ : 😏
അമ്മ : എറങ്ങട്ടെ
അച്ഛൻ : ഉം
പവി : സ്സ്
ഞാൻ ഇല്ലെന്ന് തലയാട്ടി
പവി : 🥲
ഞാൻ അവൾടെ കഴുത്ത് പിടിച്ച് അടുത്തേക്ക് വലിച്ചു
പവി കൈ വച്ച് മൂടി പിടിച്ചു
ഞാൻ : സുന്ദരനെ വിളിച്ച് പറ ചെന്നൈ-ന്ന് മേടിച്ചോണ്ട് വരാൻ നമ്മക്ക് നോക്കാ
പവി : പോടാ അതൊന്നും വേണ്ടാ
അമ്മ : എന്താ അവടെ
ഞാൻ : തൽക്കാലം നൂറിന്റെ മതി പറഞ്ഞത്
പവി : 😁…. അതേ എന്നെ അവടെ ചിത്തു ചേച്ചിടെ അടുത്ത് ആക്കണെ
ഞാൻ : അവള് വന്നാ
പവി : ആഹ് ഇന്നലെ രാത്രി
ഞാൻ : ശെരി ശെരി എന്നാ ഞാനും ഇണ്ട് വണ്ടി എട്
പപ്പ ഒന്ന് നീട്ടി ചൊമച്ചു
അച്ഛൻ : ആഹ് അപ്പൊ നമ്മക്ക് എറങ്ങാ ഭാഗ്യ ഇന്ദുനെ വരാൻ പറ

വധുവിന്റെ ബാക്കി ഇട് മോനെ
Doli bro last കാന്താരി story full ആയ്യി ഒരു PDF ആയ്യി കിട്ടുമോ ♥️
പിന്നെ കാന്താരി chapter 2 ഉണ്ടാക്കും എന്ന് പ്രതീഷിക്കുന്നു 🙂🫶
oru നിഷിദ്ധസംഗമം story എഴുതു. 💥
ithippo. climax ennu paranju ezhuthi vittu ennallathe kadha kazhinjottillallo
oru partum koodi ezhuthy conclude cheyyamo
harikku enthu paty
amar engane marichu allel enthinu
എഡേയ് വധുവിന്റെ ബാക്കി എവിടെ?
Serikkum pettanu odichittu theerthapole . Entho oru satisfaction kittunilla.oru correct ending allatha pole . Pakuthi vech nirthiya pole thoni . Kanthariyude fan aayondu aavum anganokke thonunne. Pettanu theerkandarunnu.sneham mathram ♥️♥️♥️♥️
superb bro…but story pettannu theernnathinte oru feel bakki story’s koode complete aakku bro de time pole kanthari first thott last vare as usual pwolichu 🤜🏻🤛🏻…. waiting for your next
amar nte karyam sangadam ayyi
sundharan avane Orikalum kollila athe njan vishvacikilla
katha theernathel sangadam indd
❣️❣️
katha theernu leee 😩🥺
2 part kood azhutham ayirunn 😁😁
😍😍😍
great muthey
ellam nalla reethel avasanich
amar nte scene ahn clear avanjathe 😇
appo adutha kathaum ayyi petten thanne vayoo
waiting…
pinne indran amarne kollila orapp
ithe nthada ingane konde nirtheyathe
nalla reethel thanne finish ayyi ennalum nthokkeyo missing olla pole
katha ivide theerunnila 😁😁
dey ivide okkey thanne ondakanee pokkalanjekalum 🙂😉
appo waiting for vadhu
𝙧𝙤𝙨𝙚 🌹
എൻ്റെ പൊന്ന് മച്ചാ,കഥ full ഇപ്പോഴാണ് വായിച്ചത്
കാന്താരിയുടെ fan എന്ന നിലക്ക് Climax ഒട്ടും satisfied അല്ല
ഈ വീണ്ടും കാണാം എന്നത്….
ഇവിടെ വരെ കഥ set ആണ്
mind set ആയിട്ട് ബാക്കി കൂടി തരണേ 🥲🤧💯🫂💥📈
Atlast Doil 📈💥🫂🤧
brooo you back
Vadhu is devadha athu complete akkikoode please 🥺
bro vadhi is devadha athu complete akkikoode please 🥺
doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️
ithile ramante monte original name entha