അഞ്ച് മിനിറ്റ് കഴിഞ്ഞതും അവര് എറങ്ങി പവി കൂടെ പോയി
ഞാൻ മെല്ലെ അകത്തേക്ക് കേറി സോഫയില് കേറി reels നോക്കി കെടന്നു
പപ്പ വന്ന് അടുത്ത് നിന്നു
ഞാൻ : എന്താടി 😏
പപ്പ : ഹോ എന്റെ ദൈവമേ ഞാൻ പേടിച്ചു
ഞാൻ : എന്തിന്
പപ്പ : എറങ്ങി പോവോ വച്ചിട്ട്
ഞാൻ : സ്സ് ദേ ചോര വന്നേ
പപ്പ : ഞാൻ ആക്കാ കുട്ടൻ കെടന്നോ
ഞാൻ : വരാൻ
പപ്പ : 🙂
ഞങ്ങള് സാധനങ്ങൾ ഒക്കെ എടുത്തിട്ട് ക്ലീൻ ചെയ്യാൻ ഇരുന്നു
പപ്പ : 💋
ഞാൻ : നിക്ക് തീർക്കട്ടെ
പപ്പ വീണ്ടും കവിളിൽ ഉമ്മ വച്ചിട്ട് കടിച്ചു
ഞാൻ : ഹാ
പപ്പ : 😁
ഞാൻ : അടി
പപ്പ : പോടാ
ഞാൻ : ഉച്ചക്ക് എന്ത് വേണം
പപ്പ : കഞ്ഞി വക്കാ പിന്നെ മീൻ കറി ഇന്നലത്തെ അതും ചമ്മന്തി
ഞാൻ : okey
പപ്പ : ഉം…
മൂക്കൊക്കെ വൃത്തിയാക്കി ഞാൻ അവൾടെ മൂക്കില് ഒരു ഉമ്മ വച്ചു
പപ്പ : 😁 thankyou
ഞാൻ : മയങ്ങി വീണതല്ലേ
പപ്പ : 👀
ഞാൻ : 😌
പപ്പ : ആരോടും പറയാൻ നിക്കണ്ട 😐
ഞാൻ : 😂
പപ്പ : പറയോ
ഞാൻ : ഇല്ല
പപ്പ : ഉം പറഞ്ഞാ നോക്കിക്കോ
ഞാൻ : ഇല്ല തങ്കമണി
പപ്പ : 🫂
ഞാൻ : കുളി പോ
പപ്പ : ഉംച്ച്, മോനെ കെടത്ത് ഒറങ്ങാ നമ്മക്ക് ഉച്ച വരെ
ഞാൻ : okey
പപ്പ : ഉം
ഞാൻ : നോക്കട്ടെ
പപ്പ : എന്താ
ഞാൻ : happy ആണോ നീ 🙂
പപ്പ : ഏഹ്
ഞാൻ : അല്ല നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഇണ്ടോ
പപ്പ : ഇല്ല
ഞാൻ : ഉം
പപ്പ എന്റെ തോളില് കൈ വച്ച് മുട്ടില് നിന്ന് എന്റെ അപ്പറം ഇപ്പറം നിന്ന് അടുത്തേക്ക് വന്നു
ഞാൻ : 😁
പപ്പ : ഇതാ എന്റെ വീട്
ഞാൻ : അത് ഓക്കേ
പപ്പ : കുട്ടന് അറിയോ അവർക്ക് എന്ത് തോന്നും അതേ പോലെ നിങ്ങക്ക് എന്ത് തോന്നും എന്നുള്ള ഒറ്റ കാരണം കൊണ്ടാ ഞാൻ വീട്ടി പോവുന്നത് തന്നെ
ഞാൻ : 🙂
പപ്പ : ഇന്ദ്രന്റെ ആ കാര്യത്തില് കേക്കാത്ത ഒന്നൂല്ല അതും ഞാൻ ഇത് വരെ കാണാത്തവര് വരെ
ഞാൻ പപ്പേ മടിയിൽ ഇരുത്തി കൈ എടുത്ത് പിടിച്ചു
പപ്പ : എല്ലാർക്കും വെറുപ്പായിരുന്നു എന്നെ,എന്നെ മനസ്സിലാക്കാൻ ആരും ശ്രമിച്ചില്ല
ഞാൻ : ഉംച്ച്
പപ്പ : പിന്നെ കുട്ടൻ ഇട്ടിട്ട് പോയി കുട്ടൻ അടുക്കാതെ വീട്ടി വരാൻ പറ്റില്ല പട്ടിയെ പോലെ വീട്ടില് 😊
ഞാൻ : 🙂
പപ്പ : 😊
ഞാൻ അവളെ നോക്കി ഇരുന്നു
പപ്പ : ഏഹ് 😊
ഞാൻ : കുട്ടൻ പോണ്ടാ പറഞ്ഞു അതോണ്ട് വരുന്നില്ല
പപ്പ : 😃
ഞാൻ : ഏഹ്
പപ്പ : 🥹
ഞാൻ : ചോദിച്ചാ എനിക്ക് മോനെ കാണാതിരിക്കാൻ പറ്റില്ല പറ
പപ്പ : 🫂 💋
ഞാൻ : ഇഹിഹി ഇക്കിളി ആവുന്നു
പപ്പ എന്റെ തല ചുറ്റി പിടിച്ച് നെറ്റിയിൽ അമർത്തി ഉമ്മ വച്ചു
ഞാൻ : 😁
പപ്പ : ചിരിക്കല്ലേ അങ്ങനെ എന്റെ നെഞ്ച് പെടയും…
ഞാൻ : 😂
ഞാൻ വലത് കൈ മോന്റെ അടിയിൽ ഇട്ട് അവനെ കോരി എടുത്തു
പപ്പ പിടിച്ച് വീഴാതെ നോക്കി
ഞാൻ : പതിനാല് കിലോ weight വരുന്ന രണ്ട് ജാക്കി ഒറ്റ കൈയ്യിൽ തൂക്കുന്നവനാ ഞാൻ
പപ്പ : വിഷയം തന്നെ 😏
ഞാൻ : ദേ നോക്ക് വവ്വാല് കുഞ്ഞ്
പപ്പ : 😂
ഞാൻ : നിന്റെ ആ വൃത്തിക്കെട്ട നോട്ടം ഇണ്ട്
പപ്പ : വോ 😤
ഞാൻ : ഉച്ചക്ക് കഴിക്കാൻ പോവാ വെളിയില്
പപ്പ : വേണ്ടാ
ഞാൻ : എന്നാ order ചെയ്യാ ഇനി വക്കാൻ ഒന്നും നിക്കണ്ട
പപ്പ : ആഹ് ശെരി എനിക്ക് വല്യ ഇഷ്ട്ടം ഒന്നൂല്ല പിന്നെ നിങ്ങള് ഭർത്താക്കന്മാര് പറയുന്നതല്ലേ നടക്കൂ 😏
ഞാൻ : എന്നാ പോ വച്ചോ
പപ്പ : ആഹ് ഇനി മൂഡില്ല
ഞാൻ : 🙂 ഉം
പപ്പ : എന്നാലേ ഐല മൊളകിട്ടത് മേടിക്കണേ
ഞാൻ : ഏയ് ഇല്ലില്ല
പപ്പ : വേണം നല്ല വെന്ത ചോറും ലൈല ഉം… 🤤 ഐല
ഞാൻ : ലൈലെ 🙄 😂
പപ്പ : ഐല ഐല
ഞാൻ : വെള്ളം വന്നോ
പപ്പ : ഉം 🙂
ഞാൻ : ആഹ് ശെരി, ഇവടെ എന്ത് വേണം
പപ്പ : 🤣
ഞാൻ : ഒരു സ്രാവ് ഇവടെ ശെരി 😂
പപ്പ : കൊടുക്കാൻ തൊടങ്ങണം മീന്
ഞാൻ : പാവം പപ്പാ വേണ്ടാ
പപ്പ : പോടാ 😡 ദേ ഇടിക്കും ഞാൻ ഇന്നലെ ആ ചിക്കൻ തീറ്റിച്ചത് മറക്കണ്ട
ഞാൻ : newyear തൊട്ട് non നിർത്തി
പപ്പ : ഉവ്വ്…
ഞാൻ : കാണാ
പപ്പ എന്റെ കഴുത്തിന് പിടിച്ച് ഞെക്കി, മോനെ ഒന്ന് നോക്കി എന്റെ കവിളിൽ കടിച്ചു
ഞാൻ : വിട്
പപ്പ എറങ്ങി ചുരുണ്ട് കെടന്ന് എന്നെ നോക്കി
ഞാൻ മോനെ നടുക്ക് കെടത്തി അവനെ നോക്കി കെടന്നു
പപ്പ : ഏഹ് എന്താ
ഞാൻ : ഞാൻ ഇവന് എന്ത് പേരാ ഇടാൻ ഇരുന്നേ അറിയോ
പപ്പ : ഇല്ല
ഞാൻ : 😊
പപ്പ : പറ കേക്കട്ടെ വരുന്നവൻ ആണാണെങ്കി നമ്മക്ക് പെടക്കാ
ഞാൻ : ഏയ്
പപ്പ : പറ കുട്ടൂസ്സേ
ഞാൻ : വേണ്ടാ
പപ്പ : ഏഹ്
ഞാൻ : നിനക്ക് ദേഷ്യം വരും
പപ്പ : അതെന്ത് പേര് 👀
ഞാൻ : 🙂
പപ്പ ചാടി എണീറ്റ് മോനെ മെല്ലെ എടുത്ത് കൊട്ടയിൽ തിരിച്ച് കെടത്തി
പപ്പ : അവന്റെ അടുത്ത് പോലും വരരുത് ഇനി ആഹ് 😡
ഞാൻ : 🤣
പപ്പ : അയ്യടാ ഇന്ദ്രജിത്ത് ഞാൻ ചത്തിട്ട് ഇട്ടോ എന്റെ മോന് ഇന്ദ്രജിത്ത്ന്ന് കേട്ടോ
ഞാൻ : ഹാ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ കുട്ടി
പപ്പ : പോ അങ്ങോട്ട്
ഞാൻ. ചാടി പിടിച്ച് പപ്പേ കെടത്തി
പപ്പ : തല
ഞാൻ : ഇല്ല കൈ വച്ചിണ്ട്
പപ്പ : 🙂 👀
ഞാൻ : ആഗ്രഹിക്കാലോ
പപ്പ : അയ്യടാ അവന്റെ മോന് രാമൻ എന്ന് പേരിടോ
ഞാൻ : അത് എനിക്കറിയില്ല
പപ്പ : ആഹ് എന്റെ ദൈവമേ അങ്ങനെ ഒന്നും ചെയ്യാത്തത് ഭാഗ്യം
ഞാൻ പപ്പടെ കവിളിൽ കടിച്ചു
പപ്പ : വിടെന്നെ
ഞാൻ : ഒറങ്ങാ
പപ്പ : ഉമ്മ 💋
ഞാൻ : ശെരി
> 13:33
ഞാൻ : 🙂
പപ്പ : നല്ലതാ ഈ പീസ് മാത്രം എനിക്ക് വേണ്ടി
ഞാൻ : വേണ്ടാ
പപ്പ : ഉം 😐 കുട്ടന് മീൻ തന്ന് ഇവടെ മാസാവാ വച്ചതാ ആഹ് സാരൂല്ല
ഞാൻ : അയ്യോ വേണ്ടാ ഇങ് തന്നോ
പപ്പ : 😁
ഞാൻ : എന്ന് ഞാൻ പറയണോ
പപ്പ : 🙂
ഞാൻ : പോടീ എണീറ്റ് 😏
പപ്പ : 🤣
ഞാൻ : ഉം കഴി
പപ്പ : ശെരി ശെരി
ഞാൻ : വെഷമായി
പപ്പ : ഉം 🙂
ഞാൻ : ആവട്ടെ സാരൂല്ല കരഞ്ഞോ വേണേ
പപ്പ : പോടാ 😁 ദേ ഇടി
ഞാൻ : പിന്നെ
പപ്പ : അവരെ വൈകീട്ട് ആവും വരാൻ അല്ലെ
ഞാൻ : ആഹ് അറിയില്ല എന്തൊക്കെ പൂജ നടത്താൻ പോവാ അടുത്താഴ്ച അപ്പൊ അതിന് ഇന്നാ purchase ഒക്കെ
പപ്പ : ഉം
ഞാൻ : ഇഷ്ട്ടായോ
പപ്പ : ഉം കൊള്ളാ ഉപ്പ് ഇത്തിരി കമ്മി
ഞാൻ : അത്ര മതി കഞ്ഞിക്ക് ഉപ്പിട്ടില്ല ഞാൻ,നിനക്ക് bp issue ഇണ്ടല്ലോ അതോണ്ട്
പപ്പ : അയ്യടാ 😂

വധുവിന്റെ ബാക്കി ഇട് മോനെ
Doli bro last കാന്താരി story full ആയ്യി ഒരു PDF ആയ്യി കിട്ടുമോ ♥️
പിന്നെ കാന്താരി chapter 2 ഉണ്ടാക്കും എന്ന് പ്രതീഷിക്കുന്നു 🙂🫶
oru നിഷിദ്ധസംഗമം story എഴുതു. 💥
ithippo. climax ennu paranju ezhuthi vittu ennallathe kadha kazhinjottillallo
oru partum koodi ezhuthy conclude cheyyamo
harikku enthu paty
amar engane marichu allel enthinu
എഡേയ് വധുവിന്റെ ബാക്കി എവിടെ?
Serikkum pettanu odichittu theerthapole . Entho oru satisfaction kittunilla.oru correct ending allatha pole . Pakuthi vech nirthiya pole thoni . Kanthariyude fan aayondu aavum anganokke thonunne. Pettanu theerkandarunnu.sneham mathram ♥️♥️♥️♥️
superb bro…but story pettannu theernnathinte oru feel bakki story’s koode complete aakku bro de time pole kanthari first thott last vare as usual pwolichu 🤜🏻🤛🏻…. waiting for your next
amar nte karyam sangadam ayyi
sundharan avane Orikalum kollila athe njan vishvacikilla
katha theernathel sangadam indd
❣️❣️
katha theernu leee 😩🥺
2 part kood azhutham ayirunn 😁😁
😍😍😍
great muthey
ellam nalla reethel avasanich
amar nte scene ahn clear avanjathe 😇
appo adutha kathaum ayyi petten thanne vayoo
waiting…
pinne indran amarne kollila orapp
ithe nthada ingane konde nirtheyathe
nalla reethel thanne finish ayyi ennalum nthokkeyo missing olla pole
katha ivide theerunnila 😁😁
dey ivide okkey thanne ondakanee pokkalanjekalum 🙂😉
appo waiting for vadhu
𝙧𝙤𝙨𝙚 🌹
എൻ്റെ പൊന്ന് മച്ചാ,കഥ full ഇപ്പോഴാണ് വായിച്ചത്
കാന്താരിയുടെ fan എന്ന നിലക്ക് Climax ഒട്ടും satisfied അല്ല
ഈ വീണ്ടും കാണാം എന്നത്….
ഇവിടെ വരെ കഥ set ആണ്
mind set ആയിട്ട് ബാക്കി കൂടി തരണേ 🥲🤧💯🫂💥📈
Atlast Doil 📈💥🫂🤧
brooo you back
Vadhu is devadha athu complete akkikoode please 🥺
bro vadhi is devadha athu complete akkikoode please 🥺
doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️
ithile ramante monte original name entha