കാന്താരി 18 [Doli] [Climax] 12

> 14:10
ഞാൻ : ഹാ ഇത് വേണ്ടാ
പപ്പ : കാണട്ടെ ഇന്ന് അവളെ കൈയ്യോടെ പിടിക്കും
ഞാൻ : ഞാൻ പോട്ടെ
പപ്പ : ഹാ കാണ് നല്ല സീരിയലാ
ഞാൻ : വേണ്ടാ
പപ്പ : എന്നാ പോണ്ടാ
എന്റെ മേലെ കേറി കെടക്കണ പപ്പക്ക് ഞാൻ വയറ്റിൽ തടവി ഇക്കിളി ഇട്ട് കൊടുത്തു
പപ്പ : ആഹ് വിട് 😂
ഞാൻ : പോട്ടെ മാറ് ഊളെ
പപ്പ : ഉംച്ച് no
ഞാൻ : 😊 💋
പപ്പ എന്റെ ചുണ്ടില് കവിള് വച്ച് തേച്ചോണ്ട് കെടന്നു
ഞാൻ : പപ്പാ
പപ്പ : ഓഹ്
ഞാൻ : പപ്പാഹ്
പപ്പ : ഓഹ് 😂
ഞാൻ : പപ്പാ
പപ്പ : ഓഹ്
ഞാൻ : പൊട്ടാ
പപ്പ : 😂
ഞാൻ പപ്പടെ കഴുത്തിൽ ഊതി
പപ്പ : സ്സ്… നല്ല. തണുപ്പ്
ഞാൻ : മഴ വരുന്നുണ്ട് തുണി ഇല്ലല്ലോ
പപ്പ : ഇല്ലില്ല എടുത്തു ഞാൻ
ഞാൻ : വൈകീട്ട് ചായ കുടിക്കാൻ ബീച്ചി പോവാ ഏഹ്
പപ്പ : ഉം 😃
ഞാൻ : മെലിഞ്ഞു എന്റെ തക്കര
പപ്പ : ചെക്കൻ പാല് കുടി
ഞാൻ : 😊
പപ്പ : ഞാൻ പഴയ സൈസി ആവട്ടെ
ഞാൻ : വേണ്ടാ
പപ്പ : അതെന്താ
ഞാൻ : ഒന്ന് ഉണ്ട പപ്പ കാണാൻ അടിപൊളി ആണ് പിന്നെ നീ പഴയ പോലെ ആയാ അടി കൊണ്ട് ഞാൻ ചാവും
പപ്പ : ദുഷ്ട്ടാ 😂 നോക്ക്
ഞാൻ : 🙏🏻
പപ്പ : അപ്പൊ ഇന്ന് തൊട്ട് ഫുഡ്‌ കമ്മി
ഞാൻ : എനിക്ക് ഏത് പപ്പ ആയാലും ഓക്കേ ആണ് കേട്ടോ
പപ്പ : ഏതാ ഇഷ്ട്ടം
ഞാൻ : ഇഷ്ട്ടം പത്മജ
പപ്പ : 🙄
ഞാൻ : angry baby അല്ലെ കുട്ടൻ
ഞാൻ അവളെ ഇറുക്കി പിടിച്ച് കഴുത്തില് അമർത്തി ഉമ്മ വച്ചു
പപ്പ : ഈഹിഹി yeah boiii 😁
ഞാൻ : എനിക്ക് പക്ഷെ തള്ളച്ചിയെ ആണ് ഇഷ്ട്ടം
പപ്പ : ഉം… എന്തോ പോലെ വിട്
ഞാൻ : എന്ത് എന്തോ പോലെ
പപ്പ : ചെയ്തത് ഓരോന്നും ആലോചിക്കുമ്പോ വല്ല വണ്ടിക്ക് ചാടാൻ തോന്നാ എനിക്ക്
ഞാൻ : ഏയ്‌
പപ്പ : ഇന്ദ്രനോടല്ല നിന്നോട് എന്റെ സുണ്ടുരുനോട്‌ അവനോടുള്ള ദേഷ്യത്തി പോലും അനുഭവിച്ചത് മുഴുവൻ രാമൻ അല്ലെ കുട്ടാ 🥹
ഞാൻ : അത് വിട് ഇത് കേക്ക്
പപ്പ : പറഞ്ഞോ
ഞാൻ : വാ ഒറങ്ങിക്കോ
പപ്പ : ഇവടെ മതി
ഞാൻ : റൂമി പോടാ
പപ്പ : പവിയെ കെടത്തി ഒറക്കും എന്നെ പറ്റില്ല ഓഹ് മനസ്സിലായി
ഞാൻ ഒരു പിച്ച് കൊടുക്കാൻ അവൾടെ ഇടുപ്പിൽ ഞെക്കി പിടിച്ചു
പപ്പ ഗിയറി കെടക്കണ വണ്ടിക്ക് ignition കൊടുത്തപോലെ ചാടി
ഞാൻ : പറയോ
പപ്പ : പിടിച്ചാ ആഹ് 😡 ദേ 😂 😡 ഞാൻ കൊല്ലും വിട് 😂
ഞാൻ : ഉം
പപ്പ : 😊
ഞാൻ : പോട്ടെ ഒറങ്ങിക്കോ
പപ്പ : ഉം…
ഞാൻ : വൈകീട്ട് കെട്ട് ഊരി വേറെ കെട്ടാമേ
പപ്പ : ഉം 💋
ഞാൻ : ഓക്കേ, ഒറങ്ങിക്കോ ഞാനില്ലേ
പപ്പ : ഉം
ഞാൻ : ഒന്ന് വർക്ക്ഷോപ്പ് വരെ പോയിട്ട് വണ്ടി ഒന്ന് നോക്കീട്ട് വരട്ടെ അര മണിക്കൂർ
പപ്പ : വേണ്ടാ 😁
ഞാൻ : പ്ലീസ്
പപ്പ : എന്ത് കൊണ്ട് വരും വരുമ്പോ
ഞാൻ : ഏഹ് milk bun
പപ്പ : ഉം ശെരി എന്നാലും പോണ്ടാ
ഞാൻ : ദേ എണീക്കടി 😡
പപ്പ : ന്ത്‌ 😡
ഞാൻ : വെറുതെ നമ്പർ
പപ്പ : ഉം അത്, പോ പോ പിന്നെ ആ വണ്ടി കൊടുത്തേക്ക്
ഞാൻ : ആഹ് വരുമ്പോ കൊടുത്തിട്ട് വരാ ശെരി 😊
പപ്പ : അയ്യടാ അഹങ്കാരി പാവം ആയി പോയി അല്ലെങ്കി തൂക്കി ഇട്ട് ഞാൻ ആഹ്
ഞാൻ : ഉവ്വ്
> 19:10
പപ്പ : late
ഞാൻ : എനിക്ക് ഒരു കാര്യം പറയാൻ ഇണ്ട്
പപ്പ : ഏഹ്
ഞാൻ : അത്
പപ്പ : പറ
ഞാൻ : എനിക്ക്
പപ്പ : എന്താ 🥹
ഞാൻ : ഇന്നലെ ലോട്ടറി എടുത്തില്ലേ
പപ്പ : ഏഹ്
ഞാൻ : അതില് ചെറുതായി അടിച്ചു
പപ്പ : ഏഹ് 😨
ഞാൻ : ഉം ഞാൻ നടുങ്ങി ഇരിക്കാ
പപ്പ : എപ്പോ എത്ര
ഞാൻ : അഞ്ച് ലക്ഷം ആ ആള് ഇന്നലെ തൊട്ട് എന്നെ വിളിക്കാൻ നോക്കാ
പപ്പ : എന്നിട്ട്
ഞാൻ : ഒടനെ ചിത്തുന്റെ skoda എടുത്ത് ഞാൻ കൊച്ചി പോയി
പപ്പ : 🫂 😂
ഞാൻ : 😁
പപ്പ : ശ്ശോ
ഞാൻ : ദേ നിന്റെ രാശിയാ
അപ്പഴേക്കും car വന്നു
പവി ചാടി എറങ്ങി ഓടി വന്നു
ഞാൻ : 😂
പവി : മോനെ 🫂
ഇച്ചു : ടാ ശെരിക്കാ ആണോ
ഞാൻ : ആഹ്
അച്ഛൻ : 🙂
അമ്മ : എവടെ എന്റെ തങ്കക്കിളി
പവി : ആരും വേണ്ടാ ഞങ്ങക്ക് കൊറച്ച് പ്ലാൻ ചെയ്യാൻ ഇണ്ട്
പപ്പ : 😡
പവി : വരാൻ
ഞാൻ : നിക്ക്
അമ്മ : എങ്ങനെ ടാ
ഞാൻ : പപ്പ ആണ് എടുത്തത് അന്ന് ഹോസ്പിറ്റൽ പോയപ്പോ സുന്ദരന്റെ ഞാൻ പറയില്ലേ മറ്റേ ചേട്ടൻ ആള്…
അമ്മ : ഉം
അച്ഛൻ : ആഹ് ടാ എല്ലാം കൊടുത്തോ
ഞാൻ : ആഹ് അച്ഛാ ചിത്തു അമ്മായിടെ ബാങ്ക്ല് വിളിച്ച് പറഞ്ഞു അമ്മായി കൊച്ചി വിളിച്ച് പറഞ്ഞു എല്ലാം സെറ്റ്
ഇച്ചു : എത്ര കിട്ടൂടാ കൈയ്യില്
ഞാൻ : അറിയില്ല
അച്ഛൻ : ഒരു മൂന്നെകാല്
അമ്മ : ഏഹ് അത്രെ ഉള്ളു
അച്ഛൻ : പിന്നെത്ര 😂
അമ്മ : മുഴുവൻ തരാൻ പറ 😂
അച്ഛൻ : 😂
പവി : ചെലവ് വേണം രാമോ
അച്ഛൻ : ആദ്യം അവൻ ഒന്ന് ശ്വാസം വിടട്ടെ
പവി : ശ്വാസം ഒക്കെ പിന്നെ ടാ എനിക്ക് എന്ത് തരും
ഞാൻ : കോഴി മുട്ട bullseye പോടീ
അമ്മ : പോയ്‌ കുളിക്കടി അവൾടെ ഒരു കിന്നാരം
> 20:44
ചെറി : എവടെ ആഹ് ഉം ഉം
ഞാൻ : 😁
ചെറി : പിള്ളേര് അറിഞ്ഞിട്ടുണ്ട് ഏഹ്
ഞാൻ : 😂
ചെറി : ആഹ് ഇതാര് ലോട്ടറി റാണിയാ അതേ നാളെ എന്റെ കൂടെ ഒരു സ്ഥലം വരെ വരണേ
പപ്പ : എങ്ങോട്ടാ
ചെറി : അപ്പറം ലോട്ടറി കട വരെ😂
പപ്പ : ഒരു ലോട്ടറി എടുക്കാൻ അഞ്ഞൂറ് രൂവ അങ്ങനെ ആണെങ്കി വരാ
ചെറി : അമ്മമ്മോ വേണ്ടാ 😂
പപ്പ മാങ്ങ കടിച്ചോണ്ട് വന്നിട്ട് എനിക്ക് നേരെ നീട്ടി
ഞാൻ ഒരു കടി അങ്ങ് കടിച്ചു
അമ്മ : ടാ കുളിച്ചിട്ട് വാ രാജു,ടാ രാമാ നിനക്ക് double bullseye വച്ചിണ്ട് പോ
ഞാൻ : ഓക്കേ ഓക്കേ

The Author

Doli

www.kkstories.com

1 Comment

Add a Comment
  1. doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️

Leave a Reply

Your email address will not be published. Required fields are marked *