.
.
.
ഉച്ചക്ക് നന്ദന്റെ ഫോൺ വന്നു
ഞാൻ : പറ നാരായണാ
നന്ദൻ : ഞങ്ങള് തൃശ്ശൂർ എത്തി
ഞാൻ : ഏഹ് എന്താ
നന്ദൻ : ഒന്നൂല്ല പൂജ ആണ് വരാൻ പറഞ്ഞു
ഞാൻ : ആഹ് ഊമ്പി അങ്ങനെ 🤣
നന്ദൻ : December ല് Ladakh പോവാ വണ്ടി book ചെയ്യാൻ പോവാ നീയേ വണ്ടി കേറി കൊച്ചി വന്നേ
ഞാൻ : ശേ, എന്നിട്ട്
നന്ദൻ : വാടാ ഞങ്ങള് thrissur എത്തി ഏതാണ്ട് നീ വരുമ്പോ correct ആവും നോക്ക്
ഞാൻ : 🙂 ഹോ ഉം
നന്ദൻ : വാ കേട്ടോ മൈരേ ആഹ് ശെരി…
🙂
പപ്പ : ആരാ കുട്ടാ
ഞാൻ : നന്ദു
പപ്പ : എന്താ അവന്
ഞാൻ : ഒന്നൂല്ല അവര് പൂജ കാരണം വന്നോണ്ടിരിക്കാന്ന്
ഞാൻ : ശല്യങ്ങള്
ഞാൻ : 😂
പപ്പ തല പൊക്കി ഒന്ന് നോക്കി
ഞാൻ : 🙄
പപ്പ : എന്താ ഒരു കള്ളത്തരം പോലെ
ഞാൻ : ഏയ് ഇല്ല
പപ്പ : 😊 ശെരി
ഞാൻ : പപ്പാ
പപ്പ : എന്താ
ഞാൻ : ഞാനെ
പപ്പ : ആഹ്
ഞാൻ : അമ്മായിടെ അങ്ങോട്ട് പോയിട്ട് വരട്ടെ
പപ്പ : എന്തിനാ 😊
ഞാൻ : നാളെ പൂജ അല്ലെ ഒന്ന് നോക്കിയിട്ട്
പപ്പ : വേണ്ടാ
ഞാൻ : പ്ലീസ്
പപ്പ : എന്നാലും വേണ്ടെന്ന്
ഞാൻ : ഹാ
പപ്പ : ഹാ
ഞാൻ : ദേ അച്ചികോന്തൻ ആണ് പറയുവേ
പപ്പ : ഉംച്ച് 🙄
ഞാൻ : പന്ത്രണ്ടര ലഞ്ച് കഴിക്കാൻ ആവുമ്പോ ഞാൻ വരും
പപ്പ : ഉം 🙂
ഞാൻ : നോക്കട്ടെ ഒരുമ്മ
പപ്പ ചുണ്ട് കാണിച്ചോണ്ട് വന്നു
ഞാൻ തിരിച്ച് കവിളിൽ കൊടുത്തു
പപ്പ : 😡
ഞാൻ : 😁 അതല്ല കിസ്സടിച്ചാ പോക്ക് നടക്കില്ല
പപ്പ : 😌 അങ്ങനെ ആണെങ്കി ശെരി
ഞാൻ : കുളിക്ക് പോ
പപ്പ : ഞാൻ കുളിച്ചതാ ദേ കളിയാക്കിയാ ഇണ്ടല്ലോ
ഞാൻ : അപ്പൊ ശെരി

വധുവിന്റെ ബാക്കി ഇട് മോനെ
Doli bro last കാന്താരി story full ആയ്യി ഒരു PDF ആയ്യി കിട്ടുമോ ♥️
പിന്നെ കാന്താരി chapter 2 ഉണ്ടാക്കും എന്ന് പ്രതീഷിക്കുന്നു 🙂🫶
oru നിഷിദ്ധസംഗമം story എഴുതു. 💥
ithippo. climax ennu paranju ezhuthi vittu ennallathe kadha kazhinjottillallo
oru partum koodi ezhuthy conclude cheyyamo
harikku enthu paty
amar engane marichu allel enthinu
എഡേയ് വധുവിന്റെ ബാക്കി എവിടെ?
Serikkum pettanu odichittu theerthapole . Entho oru satisfaction kittunilla.oru correct ending allatha pole . Pakuthi vech nirthiya pole thoni . Kanthariyude fan aayondu aavum anganokke thonunne. Pettanu theerkandarunnu.sneham mathram ♥️♥️♥️♥️
superb bro…but story pettannu theernnathinte oru feel bakki story’s koode complete aakku bro de time pole kanthari first thott last vare as usual pwolichu 🤜🏻🤛🏻…. waiting for your next
amar nte karyam sangadam ayyi
sundharan avane Orikalum kollila athe njan vishvacikilla
katha theernathel sangadam indd
❣️❣️
katha theernu leee 😩🥺
2 part kood azhutham ayirunn 😁😁
😍😍😍
great muthey
ellam nalla reethel avasanich
amar nte scene ahn clear avanjathe 😇
appo adutha kathaum ayyi petten thanne vayoo
waiting…
pinne indran amarne kollila orapp
ithe nthada ingane konde nirtheyathe
nalla reethel thanne finish ayyi ennalum nthokkeyo missing olla pole
katha ivide theerunnila 😁😁
dey ivide okkey thanne ondakanee pokkalanjekalum 🙂😉
appo waiting for vadhu
𝙧𝙤𝙨𝙚 🌹
എൻ്റെ പൊന്ന് മച്ചാ,കഥ full ഇപ്പോഴാണ് വായിച്ചത്
കാന്താരിയുടെ fan എന്ന നിലക്ക് Climax ഒട്ടും satisfied അല്ല
ഈ വീണ്ടും കാണാം എന്നത്….
ഇവിടെ വരെ കഥ set ആണ്
mind set ആയിട്ട് ബാക്കി കൂടി തരണേ 🥲🤧💯🫂💥📈
Atlast Doil 📈💥🫂🤧
brooo you back
Vadhu is devadha athu complete akkikoode please 🥺
bro vadhi is devadha athu complete akkikoode please 🥺
doli bro ഈ PDF ഫുൾ ആയ്യിട്ടുള്ളത് ഒരു PDF ആയ്യി തരണേ doli ബ്രോ 😁♥️
ithile ramante monte original name entha